പി. പത്മരാജൻ എന്ന മഹാപ്രതിഭയുമായി ബന്ധപ്പെട്ടതെന്തും എനിക്ക് പ്രീയപ്പെട്ടതാണ് , അന്നും ഇന്നും എന്നും … ആരാധകൻ എന്ന നിലയിൽ ഒത്തിരി കാര്യങ്ങൾ പറയാനുണ്ടെങ്കിലും ഞാൻ അധികം പറയാറില്ല . അദ്ദേഹത്തെ കുറിച്ച് സംസാരിക്കാനുള്ള യോഗ്യത...
എടുത്ത് പറയേണ്ടത് മഖ്ബൂല്‍ സല്മാന് എന്ന നടന്റെ ഇതുവരെ കാണാത്ത രൂപഭാവങ്ങളാണ്.
വളരെ കാലിക പ്രസക്തമായ ഈ ഹൃസ്വ ചിത്രം സംവിധാന മികവുകൊണ്ടും മികച്ച പ്രമേയം കൊണ്ടും യൂടുബില്‍ അധിവേഗം പ്രചാരം ലഭിക്കുകയായിരുന്നു.
‘അനുഭവങ്ങളുടെ തീക്കനലില്‍ സ്ഫുടം ചെയ്തതിനാലാവാം ആ മണിനാദം ഇത്രമേല്‍ ഇമ്പമേറിയത്. നാട്ടുനന്മയുടെ ആ മണിയൊച്ചകള്‍ നിലച്ചുപോയത് ഞങ്ങളുടെ മനസ്സുകളിലല്ല…..’ എന്നോര്‍മ്മിപ്പിച്ചുകൊണ്ട് മലയാളിയുടെ സ്വന്തം കലാഭവന്‍ മണിയുടെ ജീവിതം ഒരു മണല്ച്ചിത്രമാക്കി ഉദയന്‍ എടപ്പാള്‍ എന്ന സാന്‍ഡ്...
അഭിനയത്തിന്റെ വേറിട്ട വഴികളിലൂടെ സഞ്ചരിച്ച ഹാസ്യനടി കല്‍പ്പന ഇനിയൊരു ഓര്‍മ്മ മാത്രം. വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്ത് സിനിമ പ്രേമികളെ കൈയിലെടുത്ത കല്‍പ്പന ഇന്ന് ഉച്ചയോടെ അന്തരിച്ചു. ഗൗരവമുള്ളതും ചിരിപ്പിക്കുന്ന കഥാപാത്രങ്ങളും ചെയ്ത കല്‍പ്പനയ്ക്ക് നിരവധി ആരാധകരാണുള്ളത്....
മമ്മൂട്ടിക്കും മോഹന്‍ലാലിനും മുന്‍പേ യുവസൂപ്പര്‍താരം എന്ന വിശേഷണം നേടിയെടുത്ത റഹ്മാന് ആദ്യം അഭിനയിച്ച കൂടെവിടെ എന്ന ചിത്രത്തിന്റെ വിശേഷങ്ങള്‍
പലപ്പോഴും വര്‍ഷങ്ങളോളം തന്റെ സിനിമയ്ക്ക് വേണ്ടി അലയുന്ന ഒരു നവാഗതന് ഒരുപക്ഷെ ഗതികേടുകൊണ്ട് താന്‍ സ്വപ്നം കണ്ട സിനിമയാവില്ല ചെയ്യപ്പെടേണ്ടിവരുന്നത്.