fbpx
Advertisements

ഇത്രയും ലാഭത്തിൽ ഉള്ള LIC യെ വിൽക്കുന്നത് എന്തിനാണ് ?

1956 ൽ ആണ് നെഹ്റു ഗവണ്മെന്റ് LIC സ്ഥാപിച്ചത്. അതും വെറും 5 കോടിക്ക്‌. ഇപ്പോഴുള്ള ആസ്തി 31 ലക്ഷം കോടി.കഴിഞ്ഞ വർഷം സർക്കാരിന് LIC കൊടുത്ത

ബി എസ് എൻ എൽ നാശത്തിന്റെ പടുകുഴിയിലേക്ക് വീണത് എങ്ങിനെയാണ്‌?

കഴിഞ്ഞ മൂന്നു വർഷങ്ങളായി BSNL ന്റെ ഒരു വിധ സേവനങ്ങളൂം ഉപയോഗിക്കാതെ കടന്നുപോയി. എന്തുകൊണ്ടായിരിക്കും അത്?

BSNL നെ കൊന്നതാര് ? എങ്ങനെ?

മുൻപത്തെ 15 ശതമാനം നിരക്ക് വർധനവിന്റെ തൊട്ടു പിന്നാലെ ജിയോ 15 ശതമാനം കൂടി വർധനവ് വരുത്തിയാൽ എയർടെൽ, വോഡഫോൺ ഐഡിയ എന്നിവർ നിരക്ക് ശരാശരി 30 ശതമാനം വരെ വർധിപ്പിക്കാൻ സാധ്യതയുണ്ടെന്നാണ് ക്രെഡിറ്റ് സ്യൂസെ റിപ്പോർട്ടിൽ പറയുന്നത്

യഥാർത്ഥത്തിൽ നമ്മുടെ ഈ പൊതുമേഖല ഹീറോ ആണോ അതോ വില്ലനോ ?

കാര്യങ്ങൾ അങ്ങനെയിരിക്കേ പൊതുമേഖലയും സഹകരണമേഖലയും എങ്ങനെ സോഷ്യലിസം കൊണ്ടുവരുമെന്ന കാര്യത്തെക്കുറിച്ച് ഒരു ഏകദേശ ധാരണ കിട്ടിക്കാണുമല്ലോ ? സോവിയറ്റ് യൂണിയൻ പൊളിയുന്നത് വരെ അവിടെ ഒരൊറ്റ പൊതുമേഖലാസ്ഥാപനവും നഷ്ടത്തിലോടിയിരുന്നില്ല

സമൂഹത്തിനെ മൊത്തം ദുരിതത്തിൽ മുക്കി കുറേ വ്യവസായികൾക്ക് കൊള്ള നടത്താൻ മാത്രം അധ്വാനിച്ചു ജീവിക്കുന്ന നികുതി ദായകർ

കൃത്യമായ ഉപഭോക്‌തൃ സംരക്ഷണം ഇല്ലാത്ത, ക്ലാസ്സ്‌ ആക്ഷൻ സ്യുട്ട് കൊടുക്കാൻ മൈനോറിറ്റി ഷെയർ ഹോൾഡർക് അവസരമില്ലാത്ത, തലയിൽ ആൾതാമസം ഉള്ള, കാശ് കിട്ടാൻ അപ്പന്റെ പേര് മാറ്റിപറയാത്ത വക്കീൽ എന്ന് വിളിക്കുന്ന ടീമുകളും

പ്രിയസഹോദരാ‍…നിശബ്ദരും നിസ്സഹായരുമായ ഒരു ജനതയാണ് നമ്മള്‍, മാപ്പ്

അന്‍പത്തി രണ്ടു വയസ്സാണ് കാഞ്ഞിരമ്പാടം മച്ചിങ്ങാപൊയിലിലെ കുന്നത്ത് രാമകൃഷ്ണന് .. ഭിന്നശേഷിക്കാരനായ ‍രാമകൃഷ്ണന്‍ മുപ്പതു വര്‍ഷമായി BSNL ഓഫീസില് കരാര് അടിസ്ഥാനത്തില്‍ ജോലി ചെയുകയായിരുന്നു.

ആത്മഹത്യകൾ ഒന്നും ഇപ്പൊ വാർത്തയെ അല്ലാതായി…

ഇന്ന് മരിച്ച പാലക്കാട് കോട്ടായിൽ മറ്റൊരു BSNL ജീവനക്കാരനെയും കൂടി ചേർത്ത്, കഴിഞ്ഞ പത്തു ദിവസങ്ങളിൽ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന 3 പേരാണ് കേരളത്തിൽ മാത്രം ആത്മഹത്യ ചെയ്തത്.. അപ്പോൾ മറ്റു സംസ്ഥാനങ്ങളുടെ സ്ഥിതി പറയേണ്ടതില്ലല്ലോ..

ബി ജെ പി സർക്കാർ കൊല്ലുന്നത്‌ ബി എസ്‌ എൻ എല്ലിനെ മാത്രമല്ല, ജീവനക്കാരെയും അവരുടെ കുടുംബത്തെയും കൂടെയാണ്

രാജ്യത്താകെ ഒന്നര ലക്ഷം ജീവനക്കാരുള്ള BSNL എന്ന കേന്ദ്രപൊതുമേഖലാ സ്ഥാപനത്തിൽ നിന്ന് 80,000 പേർ VRS വാങ്ങി അല്ലെങ്കിൽ വാങ്ങിക്കാൻ നിർബന്ധിതരാക്കി ഒഴിവാക്കുന്നു.

ഹൈദരാബാദിനേക്കാളും വലിയ ഇരുട്ടടി സാമ്പത്തിക മേഖലയിൽ ഇന്ത്യക്കാർക്ക് വരാനിരിക്കുന്നൂ

ഹൈദരാബാദ് കൊലപാതകങ്ങൾക്കും ഉപരി രാജ്യത്തെ ബാധിക്കുന്ന ഒന്നാണ്‌ നഷ്ടത്തിലോടുന്ന വൊഡാഫോൺ-ഐഡിയ പൂട്ടാൻ സാധ്യതയുണ്ട് എന്നുള്ള ചെയർമാൻ കുമാരമംഗലം ബിർളയുടെ ഇന്നലത്തെ പ്രസ്താവന

എല്ലാം നമുക്ക് വിറ്റു തുലാക്കാമെടോ

എല്ലാം നമുക്ക് വിറ്റു തുലാക്കാമെടോ !!! കുറേ നാളായി കേന്ദ്രഗവൺമെന്റിനെ പറ്റി ഒരു നല്ല അഭിപ്രായം പറഞ്ഞിട്ട്. ഒരുകാലത്ത് ഞാൻ സംഘിയാണെന്ന് വിചാരിച്ചവരെല്ലാം ഇപ്പോൾ ആ കാര്യവും കാലവും തന്നെ മറന്നുപോയ മട്ടാണ്.

നിങ്ങൾ BSNL ഇന്റർനെറ്റ് കണക്ഷനാണോ ഉപയോഗിക്കുന്നത്? അശ്ലീല പരസ്യങ്ങൾ നിങ്ങളുടെ ബ്രൗസറിൽ വന്നിട്ടുണ്ടോ? എങ്കിൽ എല്ലാവരും ഇത് വായിക്കണം,...

നിങ്ങൾ BSNL ഇന്റർനെറ്റ് കണക്ഷനാണോ ഉപയോഗിക്കുന്നത്? നിങ്ങൾ അടുത്ത ദിവസങ്ങളിൽ കേരള സർക്കാർ/ പൊതു മേഖലാ സ്ഥാപന വെബ് സൈറ്റുകൾ സന്ദർശിച്ചിട്ടുണ്ടോ? അശ്ലീല പരസ്യങ്ങൾ നിങ്ങളുടെ ബ്രൗസറിൽ വന്നിട്ടുണ്ടോ?

ബി.എസ്.എൻ.എല്ലിന് കുതിക്കാൻ അഴിയണം കാലിലെ കെട്ട്

ലാഭേച്ഛയില്ലാതെ ജനങ്ങളെ സേവിക്കുന്നതിനാൽ നഷ്ടം നികത്താൻ പൊതു സ്ഥാപനങ്ങൾക്ക് സർക്കാരുകളുടെ കൈത്താങ്ങ് ഉണ്ടാകാറുണ്ട്. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്ഥമായ സ്ഥാപനമാണ് ബി.എസ്.എൻ.എൽ. ടെലികോം ഡിപ്പാർട്ട്മെന്റിൽ നിന്നും പുറത്തിറങ്ങി

പിടിക്കുന്നവരെയെല്ലാം കൊല്ലുന്നത് ഫാസിസമാണ്, സ്വേച്ഛാധിപത്യമാണ്…അതിനെ കമ്യൂണിസം എന്ന് വിളിക്കരുത്

"ഞങ്ങളിപ്പോൾ തൃശ്ശൂരിലെത്തിയത് ഇവർ അനാഥരല്ലെന്ന് തെളിയിക്കാനാണ്" "അങ്ങനെയങ്ങ് കുഴിച്ചുമൂടിക്കളയാമെന്ന് ആരും കരുതേണ്ട" മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയ സംഭവത്തിൽ വാസുവേട്ടന്റെ പ്രതികരണം...

BPCL നു ശേഷം വിൽക്കാൻ ഉള്ള പെട്ടിയിൽ മിസിസ് ഉള്ളി അടുത്ത മഹാരത്ന എടുത്തു; ഇന്ത്യൻ ഓയിൽ കോർപറേഷൻ

ഇന്ത്യയിലെ റിഫൈനിംഗ് ക്യാപസിറ്റിയുടെ 33 % (80 മില്യൺ TON )ആണ് ഐഓസി യുടെ മാർക്കറ്റ് ഷെയർ. ലോകത്തുള്ള ഒരു സ്വകാര്യ വ്യക്തിയും തെണ്ടേണ്ടി വന്നാലും വില്കാത്ത കമ്പനി

ദിവസേന കോടി ക്കണക്കിന് വരുമാനം വാരിക്കൂട്ടുന്ന ഈ മേഖലയിലേക്ക് കാലെടുത്തു വെക്കാനുള്ള കോർപ്പറേറ്റ് കമ്പനികളുടെ കച്ചവടക്കണ്ണു തന്നെയായിരുന്നു VRSന്...

78000 ൽ അധികം BSNL ജീവനക്കാർ ജനുവരി 31ന് കൂട്ട വിരമിക്കലിൽ പുറത്തായ കാര്യം അറിയാമല്ലോ. പല ഘട്ടങ്ങളിലായുള്ള ജീവനക്കാരുടെ പൊഴിഞ്ഞു പോകൽ പോലെയല്ല, വർഷങ്ങളുടെ പ്രവൃത്തി പരിചയവും അനുഭവസമ്പത്തുമുള്ളവർ ഒറ്റയടിക്ക് പടിയിറങ്ങുമ്പോൾ ഉണ്ടാകുന്ന നഷ്ടം കനത്തതാണ്.

നിങ്ങൾ ബന്ധപ്പെടാൻ ശ്രമിക്കുന്ന ബി.എസ്.എൻ. എൽ. ഉദ്യോഗസ്ഥൻ പരിധിക്ക് പുറത്താണ്

കൂമൻകാവിൽ ബസ്സിറങ്ങിയ രവിയെപോലെ ഞാനും ഡൽഹിയിൽ 28 വർഷം മുൻപ്, വിലകുറഞ്ഞ ഷർട്ടും പാന്റ്സുമിട്ടു, അശോകസ്തംഭം സീൽ ചെയ്ത കവറിനുള്ളിലെ കേന്ദ്രസർക്കാരിന്റെ നിയമന ഉത്തരവുമായി വണ്ടിയിറങ്ങി.
Advertisements

Recent Posts