കട്ടപ്പനയിൽ റിലയൻസ് ഷോപ്പിട്ടത് അംബാനി അറിഞ്ഞിട്ട് കൂടിയുണ്ടാവില്ല, യൂസഫലിയോ ചെറിയൊരു റിക്രൂട്ട്മെന്റ് വരെ അറിയും, അതാണ് അദ്ദേഹത്തിന്റെ പോരായ്മയും
യുസഫ് അലിയുടെ ഹെലികോപ്റ്റർ ക്രാഷ് ലാൻഡ് ചെയ്തതിൽ എനിക്ക് പറയാനുള്ളത് പറഞ്ഞാൽ തെറി വിളിക്കരുത്. റിസ്ക് അനലിസിസ് എന്റെ കരിയറിന്റെ അവിഭാജ്യമായ