രണ്ടായിരത്തിനുശേഷം സ്ഥാപിക്കപ്പെട്ടിട്ടും ഏറ്റവുംമൂല്യമുള്ള 10 കാർകമ്പനികളിൽ ഒന്നായി ടെസ്ല
വലിയ കണ്ടുപിടുത്തങ്ങൾ നടത്തിയവരെക്കുറിച്ച് പണ്ട് സ്കൂളിൽ പഠിച്ചിട്ടില്ലേ? ബൾബ് എഡിസൺ, ഡീസൽ എഞ്ചിൻ റുഡോൾഫ് ഡീസൽ. വൈദ്യുതി ഫാരഡേ.. എന്നിങ്ങനെ. ഇതൊക്കെ ഇപ്പോഴും കുട്ടികൾ