Advertisements

ഇന്ത്യയിൽ പ്രൈവറ്റ് ക്യാപിറ്റൽ എന്നെങ്കിലും പൂർണമായും നിയമ വിധേയമായി പ്രവർത്തിച്ച ചരിത്രമുണ്ടോ?

പലർക്കും ഇന്ത്യയിലെ പൊതുമേഖലയോട് പുച്ഛമാണ്. യാതൊരു കാര്യക്ഷമതയില്ലാത്തതും, നികുതിദായകരുടെ പണം കൊള്ളയടിക്കുന്നതുമായ സ്ഥാപനങ്ങളാണ് ഇന്ത്യയുടെ പൊതുമേഖലയിലുള്ളത് എന്നാണ് ഇങ്ങനെ പുച്ഛിക്കുന്നവരുടെ ആക്ഷേപം.

ക്യാപിറ്റലിസത്തെ അല്ല അതിന്റെ മോശം ഭാവം ആയ ക്രോണി ക്യാപിറ്റലിസത്തെ ആണ് എതിർക്കേണ്ടത്

കേരളത്തിൽ സവർണ്ണ ഹിന്ദുവും ക്രിസ്ത്യാനിയും തോളോട് തോൾ ചേർന്ന് ജാതി അധിഷ്ഠിത സംവരണത്തിന് എതിരെ പ്രതിഷേധിക്കുന്നു. ഇതിൽ നിന്നും ജാതി ചിന്ത ഇല്ലാത്തത്

ഹൈദരാബാദിനേക്കാളും വലിയ ഇരുട്ടടി സാമ്പത്തിക മേഖലയിൽ ഇന്ത്യക്കാർക്ക് വരാനിരിക്കുന്നൂ

ഹൈദരാബാദ് കൊലപാതകങ്ങൾക്കും ഉപരി രാജ്യത്തെ ബാധിക്കുന്ന ഒന്നാണ്‌ നഷ്ടത്തിലോടുന്ന വൊഡാഫോൺ-ഐഡിയ പൂട്ടാൻ സാധ്യതയുണ്ട് എന്നുള്ള ചെയർമാൻ കുമാരമംഗലം ബിർളയുടെ ഇന്നലത്തെ പ്രസ്താവന

BPCL, HPCL, IOC വില്പന എന്ത് വിലകൊടുത്തും നമ്മൾ തടയണം, അല്ലെങ്കിൽ എന്ത് സംഭവിക്കും എന്നറിയാമോ ?

എല്ലാ ടെലികോം കമ്പനികളും ഒന്നിച്ച് അവരുടെ നിരക്കുകൾ 50% ഉയർത്തി. ഇത് വരാനിരിക്കുന്ന ഡ്യൂഓപ്പോളി, ഒളിഗോപോളി യുഗത്തിലേക്കുള്ള റിഹേഴ്സൽ ആയി എല്ലാവരും കണ്ടോളുക.

ചൈന സോഷ്യലിസ്റ്റ് രാജ്യമല്ല മുതലാളിത്ത രാജ്യമാണെന്ന് പറയുന്നവർ അറിയേണ്ടത്.

ചൈനയുടെ മുഴുവൻ ഭൂമിയും പൊതു ഉടമസ്ഥതയിലുള്ളതാണ്, പരമാവധി 70 വർഷത്തെ പാട്ടത്തിന് ഭൂമി വാങ്ങാനും ഉപയോഗിക്കാനും കഴിയും, എന്നാൽ അപ്പോഴും അത് പൊതു ഉടമസ്ഥതയിൽ തന്നെ ആണുള്ളത്; ഏത് സമയത്തും

എന്തുകൊണ്ട് ഡോളർ ഭൂമിയിലെ ഏറ്റവും ശക്തമായ കറൻസിയായി നിലകൊള്ളുന്നു ?

ചുരുക്കത്തിൽ എല്ലാ കറൻസി വ്യവസ്ഥയുടെയും അടിസ്ഥാനമായ ”വിശ്വാസം” (സ്വന്തം കറൻസിയെ സംരക്ഷിക്കാൻ യു എസ് സർക്കാർ ഏതറ്റം വരെയും പോകുമെന്ന വിശ്വാസം ) അതാണ് യു എസ് ഡോളറിന്റെ ശക്തി.

ആനയും ഉറുമ്പും ഒരു മാർക്സിസ്റ്റ്‌ വിമർശനമല്ല

രവിചന്ദ്രൻ സാറിന്റെ ആനയും ഉറുമ്പും ഒരു മാർക്സിസ്റ് വിമർശനം ആയാണ് മിക്കവാറും ചർച്ച ചെയ്യപ്പെടുന്നത്. അതൊരു നിസാരവത്കരിക്കലായാണ് അനുഭവപ്പെടുന്നത് .

പൊതുമേഖലയുടെ മാത്രമല്ല സ്വകാര്യ മേഖലയുടെ നഷ്ടവും വഹിക്കുന്നത് സർക്കാരും, സമൂഹവുമാണ് !

പൊതുമേഖലാ സ്ഥാപനങ്ങൾ നാടിന് ഒരു ബാധ്യതയാണ് എന്നും അതിനാൽ അവ എത്രയും പെട്ടെന്ന് വിറ്റ് മാറ്റണം എന്നും നിരന്തരം വാദിക്കുന്ന ധാരാളം ആൾക്കാരുണ്ട്

മുതലാളിത്തത്തിന്റെ ചില പ്രായോഗിക പ്രശ്നങ്ങൾ

"നിങ്ങൾ എവിടെയാണ് ജോലി ചെയ്യുന്നത്?" എന്റെ അടുത്തു നിന്ന കറുത്ത് ഉയരം കൂടിയ ആൾ എന്നോട് ചോദിച്ചു. "**** എന്ന സ്വിസ് ബാങ്കിലാണ്" "നിങ്ങൾ അവിടെ ഡ്രൈവറോ ക്ലർക്കോ മറ്റോ ആണോ ?"

ദൈവം എങ്ങിനെ വോട്ടായി മാറുന്നു?

കേരളം കണ്ട ഏറ്റവും വലിയ ദാര്ശനികരിലൊരാളും ചിന്തകരില്‍ അഗ്രഗാമിയുമായ ശ്രീ എം എന്‍ വിജയന്‍ കാലയവനികയ്ക്കുപിന്നിലേക്കു മറഞ്ഞിട്ട് ഇന്ന് ഒരുവ്യാഴവട്ടക്കാലമാകുന്നു.

എന്തുകൊണ്ടാണ് കേരളം മറ്റു സംസ്ഥാനങ്ങളേക്കാളും ദാരിദ്ര്യനിർമാജ്ജനം,വിദ്യാഭ്യാസം അടക്കമുള്ള ഒട്ട് മിക്കതിലും മുന്നിൽ നിൽക്കുന്നത് ?

കാപിറ്റലിസമാണ് ലോകത്താകമാനമുള്ള ദാരിദ്ര്യം കുറച്ചത് എന്നൊക്കെയുള്ള വാദം കൊണ്ടു വരുന്നവരെ കേരള മോഡൽ എടുത്ത് കാണിച്ചാൽ അടപടലം മൂഞ്ചും !

മോദി പറയുന്ന സുഖം ഇന്ത്യയിൽ ആർക്കൊക്കെയാണ്?

അമേരിക്കയിലേക്ക് തിരിക്കും മുമ്പ് ഒരു മാസത്തിനിടയിലെ അഞ്ചാമത്തെ പാക്കേജിലൂടെ 1.45 ലക്ഷം കോടി രൂപയുടെ കോർപ്പറേറ്റ് നികുതിയിളവെന്ന ബമ്പർ ലോട്ടറിയടിച്ച വൻകിട മുതലാളിമാർക്ക് മോദി പകർന്നത് പരമാനന്ദ സുഖം

ഇതൊക്കെയാണ് ഇന്ത്യയിലെ നിക്ഷേപകന്റെ അവസ്ഥ, തള്ളുകാർ ഒഴിച്ചുള്ള സകലർക്കും മനസിലാകും

ഇന്ത്യയിലെ ആദ്യത്തെ IMAX തിയേറ്റർ വാഡാലയിൽ അഡ്‌ലാബ് ഫിലിംസ് തുറന്നപ്പോൾ ഞാനും രണ്ടായിരം രൂപ മുടക്കി ആ എക്സ്പീരിയൻസ് അനുഭവിക്കാൻ പോയിരുന്നു.

‘ഹൌഡി മോഡി’ ; നരേന്ദ്ര മോഡിയുടെ പാലാരിവട്ടം പാലം

അമേരിക്കയിലെ മോഡി ട്രംപ് കൂടിക്കാഴ്ചയും ആഘോഷവും കണ്ടു. എന്തൊരശ്ലീലമാണത്. മോദി സർക്കാരിന്റെ ജനവിരുദ്ധ സാമ്പത്തിക നയങ്ങളുടെ രാജ്യം ഒന്നടങ്കം സാമ്പത്തിക മാന്ദ്യത്തിലാണ്.
Advertisements

Recent Posts