“ശ്രീനിവാസന്റെ ആ പ്രസംഗം കേട്ട മറ്റൊരാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചു” , ഡോക്ടർ മനോജ് വെള്ളനാടിന്റെ പോസ്റ്റ്
ഒരു കലാകാരൻ, ഫിലിം മേക്കർ എന്ന നിലയ്ക്ക് ശ്രീനിവാസൻ മലയാളികൾക്ക് എന്നും ആദരണീയനായ വ്യക്തി തന്നെയാണ്. അദ്ദേഹത്തിന്റെ രാഷ്ട്രീയ വിമർശനങ്ങൾ എന്നും കുറിക്ക് കൊള്ളുന്നതായിരുന്നു. അദ്ദേഹം എഴുതുകയോ സംവിധാനം ചെയ്യുകയോ അഭിനയിക്കുകയോ ചെയ്ത സിനിമകൾ