Advertisements

ക്രിസ്ത്യൻ സംഘികൾ ഇപ്പോൾ മോദി ഭരണത്തിന് സ്തുതി പാടുന്നതിന് പിന്നിൽ രണ്ട് കാരണങ്ങളാണ്

CAA - NRC വിഷയങ്ങളിൽ ക്രിസ്തീയ സഭകളിൽ നിന്ന് കാര്യമായ വിയോജിപ്പ് ഉണ്ടായില്ലെന്ന് മാത്രമല്ല, പലരും പിന്തുണയ്ക്കുന്ന നിലപാടാണ് പൊതുവിൽ സ്വീകരിക്കുന്നത്..

വിശ്വാസങ്ങൾ സ്വകാര്യമാകണം അതിനെ തെരുവിലേക്ക് വലിച്ചിഴയ്ക്കരുത്, തെരുവുകൾ സാമൂഹികപ്രസക്തിയുള്ള വിഷയങ്ങൾക്കാകണം

ഹിന്ദുവോ മുസ്ലീമോ ക്രിസ്ത്യനോ സിക്കുകാരനോ ദളിതനോ സവര്‍ണ്ണനോ അവര്‍ണ്ണനോ ആരുടേയും ശത്രുവല്ല. ഈ ഇനങ്ങളിലെ ഉപവിഭാഗങ്ങളും പരസ്പരം ശത്രുക്കളാണെന്ന് ജനങ്ങള്‍ കരുതുകയും വേണ്ട. അതെ സമയം ഈ വക സാധനങ്ങള്‍ തന്റെ സ്വകാര്യതാത്പര്യങ്ങളില്‍ നിന്നും ഉപരിയായി സാമൂഹ്യമായി

രക്ഷകനില്ലാത്ത ജീവിതം

മനുഷ്യമസ്‌തിഷ്‌കം പ്രസവിച്ച, അതെ തീർത്തും മനുഷ്യസൃഷ്‌ടിയായ ഒരു ദൈവപുത്രന്റെ ജന്‍മദിനം ആഘോഷിക്കുവാന്‍ പോകുകയാണല്ലോ.അങ്ങനെ ഇന്നുള്ള 700 കോടിയിലധികം വരുന്ന മനുഷ്യർക്ക്‌

നമ്മുടെ നാടും അമേരിക്കയും മതവിശ്വാസങ്ങളിൽ എങ്ങനെ വ്യത്യസപ്പെട്ടിരിക്കുന്നു ? നിങ്ങൾ വായിച്ചിരിക്കേണ്ട പോസ്റ്റ്

അമേരിക്കയിൽ വരുന്നതിന് മുൻപ് (before 1998 ) കോട്ടയത്തുള്ള അമേരിക്കക്കാർ പറയുന്നത് കേട്ട് ഞാനും കരുതിയിരുന്നത് അമേരിക്ക എന്നാൽ ഭയങ്കരം റിലീജിയസ് ആയിട്ടുള്ള ആൾക്കാരുടെ രാജ്യം ആണ്. ജോലിയും പ്രാർത്ഥനയും ആണ് അവരുടെ ജീവിതം എന്നായിരുന്നു.

ക്രിസ്ത്യാനികളുടെ കാര്യം എല്ലാം സേഫ്‌ ആണെന്നാണൊ കരുതുന്നത്‌ ? ഒരുവിഭാഗത്തിന്റെ കഴുത്തിനു പിടിച്ച്‌ കഴിഞ്ഞു

ക്രിസ്ത്യാനികളിൽ ഒരുവിഭാഗത്തിന്റെ കഴുത്തിനു പിടിച്ച്‌ കഴിഞ്ഞു, കഴിഞ്ഞ ആഴ്ച 126 ആം ഭരണഘടന ഭേദഗതിയിലൂടെ . കത്തോലിക്കാ സഭ അത്‌ അറിഞ്ഞിട്ടും അറിയാത്ത മട്ടിൽ ഇരിക്കുകയാ .

മതങ്ങളും നാൽപ്പത്തൊന്ന് മികച്ച തള്ളുകളും

ജനിച്ചനാൾ മുതൽ കേൾക്കാൻ തുടങ്ങിയ തള്ളുകളിൽ ഏറ്റവും പ്രബലവും ഒന്നാം സ്ഥാനം നേടിയതുമായ ഒരു തള്ളാണ് ""മതമെന്നാൽ സമാധാനമാണ്"" എന്ന കൊടും തള്ള്

സിസ്റ്റർ ലൂസികൾ/ അഭയകൾ ആവർത്തിയ്ക്കുമ്പോഴും ഒരുപറ്റം ജനങ്ങളെ തങ്ങളുടെ ചൂഷണത്തിന് കരുവാക്കുന്നത് അവരുടെ അജ്ഞതയെ മുതലാക്കിയാണ്

സഭയിൽ നടക്കുന്ന പല മ്ളേച്ഛതകൾ കണ്ടാലും അത് തെറ്റാണെന്ന് ബോധ്യപ്പെട്ടാലും എതിർക്കാതെ അടിമത്തം അച്ചടക്കമെന്ന രീതിയിൽ സഭാംഗങ്ങൾ ചിന്തിയ്ക്കുന്നതിൻ്റെ മൂലകാരണം സഭ, ക്രൈസ്തവരിൽ കുത്തിവയ്ക്കുന്ന ഒരേ ഒരു ചിന്ത.

പൗരോഹിത്യം തകർക്കാൻ ശ്രമിക്കുന്നത് കന്യാസ്ത്രികളുടെ ജീവിത അഭിലാഷങ്ങളെ മാത്രമല്ല

സിസ്റ്റർ ലൂസികളപ്പുരയ്ക്കലിന്റെ "കർത്താവിന്റെ നാമത്തിൽ " എന്ന പുസ്തകം വായിച്ച് തീർത്തത് ഒന്നര മണിക്കൂർ കൊണ്ട്. ലൈംഗീക അതിക്രമ കേസിൽ ഉൾപ്പെട്ട ബിഷപ്പ് ഫ്രാങ്കോമുളയ്ക്കലിന് എതിരെ പരസ്യനിലപാട് എടുത്തതോടെയാണ് സിസ്റ്റർ ലൂസി കളപ്പുര പൊതു സമൂഹത്തിൽ ശ്രദ്ധേയ ആയത്.

അഥവാ അവൾ തിരികെ പോന്നാൽ അവൾ “മഠം ചാടി” ആണ്! കുടുംബത്തിന് അപമാനമാണ്! അധികപ്പറ്റാണ്

ബുദ്ധി ഉദിക്കാത്ത പ്രായത്തിൽ എട്ടും പൊട്ടും തിരിയാത്ത ആൺ- പെൺകുട്ടികളെ വിശുദ്ധരാകാം മാലാഖാമാരാകാം എന്നൊക്കെ പറഞ്ഞു പ്രലോഭിപ്പിച്ചു സിസ്റ്റേഴ്സ് ഉം പുരോഹിതരും സന്യാസത്തിലേക്കു കൂട്ടികൊണ്ടു പോകുന്നു. വെറും പതിനാറു വയസ്സേ ഉണ്ടാവു അപ്പോൾ.

യൂറോപ്പ് ഭരിക്കുന്നത് കമ്യൂണിസ്റ്റുകാരായിരുന്നെങ്കിൽ പള്ളികൾ പൂട്ടുമായിരുന്നില്ല

കാലാകാലങ്ങളിൽ അധികാരത്തിൽ വന്ന എൽ.ഡി.എഫ് സർക്കാരുകളാണ് കേരളത്തിലെ ക്ഷേത്രഭരണം മെച്ചപ്പെടുത്തിയതെന്ന് ആർ ഷാജി ശർമ്മ എന്ന ലേഖക

വസ്ത്രംകൊണ്ട് പെണ്ണിന്റെ മതം തിരിച്ചറിയുന്നു, പുരുഷന്റെയോ ?

ഏതെങ്കിലും മതത്തില്‍പ്പെട്ട ഒരു കല്യാണപ്പെണ്ണിനെ സങ്കല്‍പ്പിച്ച് നോക്കുക . അവള്‍ക്ക് ഒരംഗീകൃത വസ്ത്രമുണ്ടായിരിക്കും.. ഓരോ മതവും തങ്ങള്‍ക്കിഷ്ടമുള്ള രീതിയില്‍ അവളെ അണീയിച്ചൊരുക്കുമ്പോഴും

കന്യാസ്ത്രീ മഠങ്ങൾക്കുള്ളിലെ പ്രശ്നങ്ങൾ

സിസ്റ്റർ ലൂസി കളപ്പുരക്കലിന് അനുഭവങ്ങൾ ഉണ്ടെങ്കിൽ തീർച്ചയായും എഴുതണം. എഴുതാനുള്ള സർവ സ്വാതന്ത്ര്യവും ഒരു ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ സിസ്റ്റർക്ക് ഉണ്ട്.

പീഡിപ്പിക്കുന്നവരുടെയും ചൂഷണം ചെയ്യുന്നവരുടെയും ഭാഗത്താണ് സഭ നിൽക്കുന്നത്

സഭയ്ക്കുളിൽ നടക്കുന്ന കുറ്റകരമായ തോന്ന്യാസങ്ങളെക്കുറിച്ച് സിസ്റ്റർ ലൂസി കളപ്പുരയിൽ വെളിപ്പെടുത്തുമ്പോൾ..അന്ന് സിസ്റ്റർ ജെസ്മി പറഞ കാര്യങ്ങൾക്ക് കൂടുതൽ പ്രസക്തിയുടെന്നു തോന്നുന്നു. 

ഇളംപ്രായത്തില്‍ മതപ്രാമാണികതയും മതനിഷ്ഠയും ഏറ്റുവാങ്ങി മെരുക്കപ്പെടേണ്ടതില്ല ഒരാളും

മതവിദ്യാഭ്യാസം മതരാഷ്ട്രങ്ങളില്‍ പൊതു വിഷയമാവാം. മതേതര രാഷ്ട്രത്തില്‍ അതു വേണ്ട. പൊതുഫണ്ട് അതിനു വിനിയോഗിക്കയും അരുത്.

മതം പുരുഷന്‍ എഴുതിയ കെട്ടുകഥയാണ്, അത് സ്ത്രീയുടെ ശവപറമ്പാണ്

മതം പുരുഷന്‍ എഴുതിയ കെട്ടുകഥയാണ്. അത് സ്ത്രീയുടെ ശവപറമ്പാണ്. മതം വിമര്‍ശിക്കപ്പെടാനുള്ള മുഖ്യ കാരണങ്ങളിലൊന്ന് അതിന്റെ സ്ത്രീവിരുദ്ധതയാണ്. മതത്തിന്റെ കണ്ണില്‍ സ്ത്രീ രണ്ടാംകിട പൗരയും അനുസരണശീലമുള്ള ഭക്തയുമാണ്.

ഒന്നിന്റെയും രൂപത്തിൽ ഒന്നും ഉണ്ടാക്കരുത് എന്ന്, എന്നിട്ട് ഹൃദയത്തിന്റെ ആകൃതിയിലുള്ള വിഗ്രഹം കഴുത്തിൽ തൂക്കിയിരിക്കുന്നത് എന്തിനാ ചേച്ചി

അവർ വീഡിയോയുടെ തുടക്കത്തിൽ തന്നെ പറയുന്നു അവിടെ പറയുന്ന സ്ത്രീ പരിശുദ്ധ കന്യകാമറിയം അല്ല എന്ന്, അതിനുശേഷം വീഡിയോ നേരെ പോകുന്നത് ബിംബങ്ങളെ ആരാധിക്കരുത് എന്ന് ഉല്പത്തിപ്പുസ്തകം മുതൽ പഴയനിയമത്തിൽ

മലങ്കര സഭാ വഴക്കുകളും കേരളത്തിന്റെ രാഷ്ട്രീയ സാമുദായിക സാമ്പത്തിക സമവാക്യങ്ങളും

ഭാരതം സ്വാതന്ത്ര്യം പ്രാപിക്കുന്നതിനുമുന്നമേ തെക്കേഇന്ത്യിൽ പ്രത്യേകിച്ച് തിരുവിതാംകൂറിലും കൊച്ചിയിലും സാമ്പത്തിക ,സാമുദായിക ,രാഷ്ട്രീയ മേഖലകളിൽ തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ച ഒരുന്യൂനപക്ഷ (അതിന്യൂനപക്ഷം എന്നു വിളിക്കുന്നതാവും കൂടുതൽ ശരി ) സമുദായമാണല്ലോ മലങ്കരനസ്രാണികൾ

ആചാരങ്ങൾ ചാരമാവുന്നത്, അഥവാ ഉടായിപ്പ് വിശ്വാസങ്ങൾ (അധ്യായം1 – മുസ്ലിം വേർഷൻ)

ശബരിമല കേസിൽ കോടതി വലിയ ബഞ്ച് തേടി പോയതിനാൽ തൽക്കാലം എല്ലാം ഒന്നടങ്ങിയത് കൊണ്ട് ആചാരങ്ങളുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ വീണ്ടും പറയണമെന്ന് തോന്നുന്നു. കഴിഞ്ഞ കൊല്ലം പറഞ്ഞതാണ്. ചില കാര്യങ്ങൾ ചിലരോട് പറഞ്ഞതന്നെ പറഞ്ഞോണ്ടിരിക്കണം. എങ്ങാനും നേരം വെളുത്താലോ.

മതവികാരം ഞാൻ വ്രണപ്പെടുത്തും, കാരണം അത്രത്തോളം മതം എന്റെ വികാരങ്ങളെ വ്രണപ്പെടുത്തിയിട്ടുണ്ട്

മനുഷ്യൻ ജനിച്ചതേ പാപഭാരം പേറിയാണെന്നും, എന്റെ പാപമോചനത്തിന് വേണ്ടിയാണ് ജൂതനായ ഏതോ ഒരു സായിപ്പിനെ തല്ലിക്കൊന്നു കുരിശിൽ തൂക്കിയതെന്നും പോലുള്ള തികച്ചും absurd ആയ കഥകൾ ഓതി ഓതി

ക്രിസ്തീയസഭകളിലെ സ്ത്രീവിരുദ്ധത

ശബരിമലയിലെ യുവതി പ്രവേശന കാര്യമോ അല്ലെങ്കിൽ ഇസ്ലാമിലെ സ്ത്രീവിരുദ്ധതയോ പറയുമ്പോൾ പൊതുവേ നമ്മൾ കേൾക്കാറുള്ള ഡയലോഗാണ് "അതൊക്കെ ഞങ്ങൾ കൃസ്ത്യാനികളെ കണ്ടുപഠിക്ക്. ബൈബിളിൽ അങ്ങനെ പലതുമുണ്ടാവും പക്ഷേ ഞങ്ങൾ അച്ചായന്മാർക്ക്

വിശുദ്ധ വേതാളങ്ങളും മാധ്യമ കൊള്ളക്കാരും

മൂന്നര കോടി കേരളീയരിൽ ക്രിസ്ത്യാനികൾ 6140000 വും അതിൽ ലാറ്റിൻ ഉൾപ്പെടെ കത്തോലിക്കർ 374 5400വുമാണ്‌. ഇവരിൽ പകുതിയോളം ദലിതരായതിനാൽ ശുദ്ധ സഭയ്ക്കു പുറത്തുമാണ്‌.

ക്രിസ്ത്യാനികൾ, ചാത്തൻസേവക്കാരും പരിണാമം സംഭവിക്കുന്നരും

പള്ളികളിൽ നടക്കുന്നത് യഥാർത്ഥത്തിൽ എന്താണ് ! ചത്തുപോയ യേശു, മറിയം ജോസഫ്, പുണ്യവാളൻ/വാളത്തികൾ മറ്റു വിശുദ്ധന്മാർ എന്നിങ്ങനെയുള്ള ആളുകളോടു സംസാരം

വിശുദ്ധരുടെ അത്ഭുത പ്രവൃത്തികളുടെ തെളിവുകൾ ഉണ്ടാക്കാനുള്ള അസംസ്കൃത വസ്തുക്കൾ

ആശുപത്രിയുടേയും മരുന്നുകളുടേയും ചികിത്സയുടേയും എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തുന്നതിന് സമാന്തരമായി സഭാവിശ്വാസങ്ങൾക്കനുസരിച്ച് പ്രാർത്ഥിക്കാനും രോഗി സുഖം പ്രാപിച്ചാൽ

വിശുദ്ധ പട്ടമെല്ലാം കിട്ടിയല്ലോ, അഭിനന്ദനങ്ങള്‍, ഇനി ആരെയും ചികിത്സിക്കരുത്, ഞങ്ങളെ ഉപദ്രവിക്കരുത്

”അക്യൂട്ട് റെസ്പേറ്ററി ഫെയിലിയര്‍ ”എന്ന് പറയുന്ന രോഗത്തിന് അത്ഭുത ചികിത്സ നല്‍കിയ മറിയം ത്രേസ്യ എന്റെ പ്രൊഫസറായി വന്നില്ലല്ലോ എന്നുള്ളതോര്‍ത്ത് ഞാന്‍ അതിയായി ഖേദിക്കുന്നു.

പുതിയ വിശുദ്ധ ബിസിനസ് പച്ച പിടിക്കൻ സർവ്വസാധ്യതയും കാണുന്നു, തൃശൂർകാർ ഒരു കലക്ക് കലക്കും

പുത്തൻചിറക്കാരി മറിയം ത്രേസ്യ ഇനി മുതൽ വിശുദ്ധ. കണിമംഗലത്ത്കാർക്ക് സ്വന്തമായി ആറാം തമ്പുരാനെ കിട്ടിയപോലെ, തൃശൂർ കത്തോലിക്കർക്ക് സ്വന്തമായി ഒരു പുണ്യാത്മാവിനെ കിട്ടി.

ത്രേസ്യയെ ആരെങ്കിലും മാനസിക രോഗത്തിന് ചികിൽസിച്ചിരുന്നുവെങ്കിൽ ഒരിക്കലും, കേരളത്തിൽ നിന്ന് ഇങ്ങനെ ഒരു വിശുദ്ധ ഉണ്ടാകുമായിരുന്നില്ല

സഹനത്തിന്റെ തീച്ചൂളയിൽ നിന്ന് മദർ മറിയം ത്രേസ്യ വിളിച്ചു പറഞ്ഞു. "ഞാൻ എന്നെ ദൈവത്തിനു കൊടുത്തിരിക്കുന്നു.

സിറോ മലബാർ സഭയിലെ മുപ്പത് വയസ് കഴിഞ്ഞ ഒരു ലക്ഷത്തോളം യുവാക്കൾക്ക് വിവാഹം കഴിക്കാൻ വധുക്കളെ കിട്ടാനില്ലത്രേ .

സിറോ മലബാർ സഭയിലെ മുപ്പത് വയസ് കഴിഞ്ഞ ഒരു ലക്ഷത്തോളം യുവാക്കൾക്ക് വിവാഹം കഴിക്കാൻ വധുക്കളെ കിട്ടാനില്ലത്രേ. ഒരു മൂത്ത മെത്രാനാണ് ഈ വിലാപകാവ്യം ഇന്ന് പള്ളികളിൽ വായിച്ചത്.

വീട്ടുകാരുടെ നിർബന്ധം കൊണ്ട് കൃപാസനം പള്ളിയിൽ പോയ ആൾക്ക് കാണാൻകഴിഞ്ഞ കോമഡികൾ

കഴിഞ്ഞ ആഴ്ച്ച ഞാൻ വീട്ടുകാരുടെ നിർബന്ധം കൊണ്ടാണ്, കൃപാസനം പള്ളിയിൽ പോയത്.. ഞാനും ഒരു നസ്രാണി കുടുംബത്തിലാണ് ജനിച്ചത്.. മത പഠന (സൺ‌ഡേ സ്കൂൾ) ക്ലാസ്സിൽ പങ്കെടുത്തിട്ടുമുണ്ട്..

നിങ്ങളൊക്കെ എന്തിനാ പഠിച്ചത് ?

ഒരു കാലമുണ്ടായിരുന്നു. ഗുരുതരമായ അസുഖം വരുമ്പോൾ പ്രാർത്ഥിച്ച് കാത്തിരുന്ന ഒരു കാലം. ജീവൻ തിരിച്ചു കിട്ടിയാൽ പ്രാർത്ഥനയുടെ ഫലം എന്ന് കരുതിയിരുന്ന കാലം.

കൊല്ലപ്പെടേണ്ട മറിയവും ദൈവവും; ദൈവം നൽകിയ നിയമംതെറ്റിക്കാൻ ദൈവംതന്നെ ആവശ്യപ്പെടുന്ന ദയനീയത

വ്യഭിചാരത്തിൽ പിടിക്കപ്പെട്ട ഒരു സ്ത്രീയെ നിയമജ്ഞരും ഫരിസേയരുംകൂടെ യേശുവിന്റെ അടുക്കൽ കൊണ്ടുവന്ന് നടുവിൽ നിർത്തി. അവർ അവനോടു പറഞ്ഞു
Advertisements

Recent Posts