മല്ലൂസും ലാടവൈദ്യന്മാരും
കുറേക്കാലമായി തന്നെ അലട്ടുന്ന കാഴ്ചത്തകരാർ പരിഹരിക്കാൻ കണ്ണു ഡാക്കിട്ടരെ കാണിക്കാൻ എത്തിയതായിരുന്നു മാമച്ചൻ . മെഡിക്കൽ കോളേജിന്റെ വാതിൽക്കലെത്തിയതും അവിടെയൊരു ആൾക്കൂട്ടം . കാട്ടിൽ വിളയാടി നടന്ത മയിലിനെ
കുറേക്കാലമായി തന്നെ അലട്ടുന്ന കാഴ്ചത്തകരാർ പരിഹരിക്കാൻ കണ്ണു ഡാക്കിട്ടരെ കാണിക്കാൻ എത്തിയതായിരുന്നു മാമച്ചൻ . മെഡിക്കൽ കോളേജിന്റെ വാതിൽക്കലെത്തിയതും അവിടെയൊരു ആൾക്കൂട്ടം . കാട്ടിൽ വിളയാടി നടന്ത മയിലിനെ
ഒട്ടുമിക്ക ഗോത്ര ആചാരങ്ങൾ പിന്തുടരുന്ന രാജ്യങ്ങളിൽ സ്ത്രീകൾ അനുഷ്ഠിക്കേണ്ടിവരുന്ന കുറെ ഗോത്ര ആചാരങ്ങൾ ഉണ്ട് ലോകം ഇത്ര മാറിയാലും വെളിച്ചത്തിന്റെ
സാമൂഹ്യ സുരക്ഷാ മിഷൻ ഡയറക്ടർ ഡോ. മൊഹമ്മദ് അഷീലിന്റെ പോസ്റ്റിനു മറുപടിയായി നന്മമരം ഫിറോസ് കുന്നുമ്പറമ്പിലിന്റെ ലൈവ് വീഡിയോ കാണുകയുണ്ടായി. അതിൽ അയാളുപയോഗിയ്ക്കുന്ന വൈകാരികപുച്ഛം വെറുതേ വിടാം, കാരണം അയാളും ഒരു മനുഷ്യനാണല്ലോ.
ഫിറോസ് കുന്നുംപറമ്പിൽ ഇന്നലെ ആ പ്രയോഗത്തിന് മാപ്പ് പറഞ്ഞു എന്നറിഞ്ഞു സന്തോഷം. അദ്ദേഹത്തിനെ പോലെ ഒരു വ്യക്തിത്വം ഇത്തരം വിഷയങ്ങളിൽ കൂടുതൽ ജാഗ്രതയോടെ ഇടപെടണം എന്നാണ് എനിക്ക് അഭ്യർത്ഥിക്കാനുള്ളത്.
മൂന്നാം നാൾ ഉണർന്നെഴുന്നേറ്റ ജൂലിയെറ്റ പ്രേതമാണോ ആത്മാവാണോ എന്നറിയാത്ത റ്റിബോറ്റ് ഭയന്ന് ക്ഷമ ചോദിച്ചു. ഇരു ഗ്രാമക്കാരുടേയും ഇടയിൽ സമാധാനം വരുത്തണം എന്ന ആവശ്യം അയാൾ അംഗീകരിച്ചു, ജൂലിയെറ്റയുടെ ശവകുടീരത്തിൽ റോമിയൂസിനെ സംസ്‌ക്കരിച്ചു.
“എന്താണ് താങ്കളുടെ പേര്”
ഓള്‍ഡ്‍ ബെയ്ലിയിലെ ക്രിമിനല്‍ കോടതിയില്‍ , ജസ്റ്റിസ് ആറ്റ്കിന്‍സണ്‍ വിചാരണ കാത്തു നില്ക്കുന്ന കുറ്റവാളിയോട് ചോദിച്ചു.
ചുരുക്കത്തിൽ, ചെയുമ്പോൾ നല്ല ശരീരത്തിൽ തന്നെ ചെയ്യണം അത്രേ ഉള്ളൂ. ഒരു സജഷൻ കൂടിയുണ്ട് എന്റെ ഇണയായി സണ്ണി ലിയോണിനെ തന്നെ വേണം. ഓളോട് എനിക്കുള്ള അഗാധപ്രണയം ഇതുവരെ തിരുവനന്തപുരത്തു അങ്ങനെ ലീക്കായിട്ടില്ല.
ഈ വരികളില്‍ ആ ഐതീഹ്യത്തോടും അതിന്റെ സാര്‍ഥകതയോടും വിശ്വസനീയതയോടും അദ്ദേഹത്തിനുള്ള പുച്ഛം അദ്ദേഹം തീക്ഷ്ണമായി വെളിവാക്കുന്നു.
ഒരു സമൂഹം സംസ്‌കാര സമ്പന്നമാണോ എന്നറിയാന്‍ അവരുടെ മാലിന്യ നിര്‍മാര്‍ജന രീതികള്‍ പരിശോധിച്ചാല്‍ മതി. ഈ സാംസ്‌കാരിക മാപിനി വെച്ച് വര്‍ത്തമാന ഇന്ത്യയെയും കേരളത്തെയും അളന്നാല്‍ നാം ലജ്ജിച്ച് തല താഴ്‌ത്തേണ്ടിവരും.
യാത്ര വേഗത്തിലാകുമ്പോൾ കാര്യങ്ങൾ വേഗത്തിലാകുന്നു. കാര്യങ്ങൾ വേഗത്തിലാകുമ്പോൾ എല്ലാം വേഗത്തിലാകുന്നു. നാട് ആ വേഗത്തിൽ മുന്നോട്ടുപോകുന്നു. ‘നമ്മുടെ സമ്പത്തുകൊണ്ടു റോഡുകൾ ഉണ്ടാക്കി എന്ന് പറയുന്നതിനേക്കാൾ, റോഡുകൾ നമുക്ക് സമ്പത്തുണ്ടാക്കി തരികയായിരുന്നു എന്ന് പറയുന്നതാകും ശരി’ എന്ന ഒരു മഹദ്‌വചനം ഓർത്തുപോകുന്നു ഭീമമായ ചിലവോർത്താണ് ഇവിടെ പല പദ്ധതികളും റദ്ദാക്കുന്നത്