fbpx
Advertisements
Columns Page 124

Columns

Columns for Kerala’s top rated writers from the online world. We have almost thousands of columnists in Boolokam as serious writers. Boolokam is India’s first blog paper in Malayalam, featuring articles, reviews, blogs, bloggers, Kerala, India & world. Now it has grown into the No.1 citizen journalism portal in India. Boolokam is now the one stop solution for Malayalam News & Articles.

ശത്രുത ഒരാളെ സ്വയം നശിപ്പിക്കുന്നത് എന്നതിന്റെ സൈബർ ദൃഷ്ടാന്തം, ഈ ഗതി മറ്റാർക്കും വരരുതേ

ചിലർക്ക് ശത്രുതയാണ് ഏറ്റവും വലുത്. മിത്രങ്ങളെ തിരഞ്ഞെടുക്കുമ്പോൾ പോലും ശത്രുവിന്റെ ശത്രു ആയിരിക്കും അവരുടെ മിത്രം. എങ്ങനെയും ശത്രുവിനെ ജയിക്കുക, അതുമാത്രമായിരിക്കും ഒരേയൊരു നാമജപം.

വാദിക്കാം ഇന്ത്യയുടെ സമ്പദ് വളർച്ചയെക്കുറിച്ച്, മനോഹരമായ സൗധങ്ങളെക്കുറിച്ച്, പക്ഷെ പുഴുക്കളെപ്പോലുള്ള മനുഷ്യരെ കണ്ടില്ലെന്ന് നടിക്കാനാവില്ല

അവകാശങ്ങൾ എന്നത് കേട്ടുകേൾവി പോലുമില്ലാത്ത ദാരിദ്ര്യത്തിന്റെ ദുരന്തങ്ങളിൽ പരിപൂർണ്ണമായി കീഴടങ്ങി ജീവിക്കുന്ന വലിയൊരു ഭൂരിഭാഗം മനുഷ്യരുണ്ട് ഇന്ത്യയുടെ ഉൾഗ്രാമങ്ങളിലും ചേരികളിലും. അവരോടാണ് പൗരത്വം തെളിയിക്കാൻ രേഖകൾ ആവശ്യപ്പെടുന്നത്

ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം കശ്‍മീരിൽ സാമ്പത്തിക രംഗത്ത് എന്ത് സംഭവിക്കുന്നു. അറിയാതെ പോകുന്ന യാഥാർഥ്യങ്ങൾ

ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം കശ്‍മീരിൽ സാമ്പത്തിക രംഗത്ത് എന്ത് സംഭവിക്കുന്നു. അറിയാതെ പോകുന്ന യാഥാർഥ്യങ്ങൾ

വെടിവച്ചവനെയല്ല അവന്റെ മനസ്സിൽ വർഗ്ഗീയത കുത്തി കയറ്റുന്നവനെ ആദ്യം അറസ്റ്റ് ചെയ്യണം

ജാമിയയിൽ വിദ്യാർത്ഥിപ്രക്ഷോഭത്തിനു നേരെ വെടിവച്ചവനെക്കുറിച്ചേ പറഞ്ഞുകേൾക്കുന്നുള്ളൂ. എന്നാലവനു മഹാത്മജിയുടെ രക്തസാക്ഷിദിനത്തിൽ തോക്കെടുക്കാൻ പ്രേരണയായ ഒരു മുദ്രാവാക്യത്തെക്കുറിച്ച് അധികമാരും പറഞ്ഞ് കണ്ടില്ല.

റസ്സാക്ക് കോട്ടക്കല്‍ എന്ന കലിഡോസ്കോപ്പ്

മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വരാറുള്ള "ആ ഫോട്ടോയ്ക്ക് പിന്നി"ലൂടെയാകും ഇന്നത്തെ ലോകം ചിലപ്പോഴെങ്കിലും റസ്സാക്ക് കോട്ടക്കലിനെ പരിചയപ്പെട്ടിരിക്കുക. കാഴ്ചയുടെ നീതിശാസ്ത്രത്തില്‍ ഫോട്ടോഗ്രഫിയെ കൂടി ഉള്‍പ്പെടുത്തി നമ്മുടെ ഭാവുകത്വ ലോകത്തെ വിപുലപ്പെടുത്താന്‍ ഒരു കലാകാരന്‍ എന്ന നിലയില്‍ റസ്സാക്ക് വഹിച്ച പങ്ക് അത്ര ചെറുതല്ല എന്നെങ്കിലും ഓര്‍മ്മയില്‍ വയ്ക്കുക.

പൗരത്വ നിയമങ്ങളുടെ ജീവിക്കുന്ന രക്തസാക്ഷി

നുണകളുടെ ഫാക്റ്ററികളായ സംഘികളുടെ പ്രചാരണത്തിന്റെ യാഥാർഥ്യം അറിയാതെ പോകരുത്. പൗരത്വ നിയമങ്ങളുടെ ജീവിക്കുന്ന രക്തസാക്ഷിയെ അറിയണം !

ടി പി സെൻകുമാർ, നിങ്ങളുടെ തലച്ചോറിന്റെ സ്ഥാനത്ത് എന്താണ് ?

"ചാണകമോ ഒട്ടക മൂത്രമോ എന്തായാലും ഷിംന അസീസ് ഇക്കാര്യത്തിൽ ലോകത്തിലെ അവസാനവാക്കല്ല. യൂണിസെഫ് നൽകിയ വിവരം അനുസരിച്ചാണ് ഞാൻ പോസ്റ്റ് ഇട്ടിരിക്കുന്നത്" എങ്ങനെ നിങ്ങൾക്ക് ഇങ്ങനെ എഴുതാൻ തോന്നുന്നു ???

‘ജനഗണമന’യിൽ ടാഗോര്‍ പ്രകീര്‍ത്തിച്ചതാരെ?

ദേശീയഗാനത്തിന്റെ വരികള്‍ എഴുതപ്പെട്ടത് സംസ്‌കൃതത്തിന്റെ അതിപ്രസരമള്ള 'തത്സമ'(Tatsama) ബംഗാളി ഭാഷയിലാണ്. ബംഗാളി അറിയാത്ത ഇന്ത്യക്കാര്‍ക്കുപോലും ഈ ഗാനം സുഗ്രാഹ്യവുമെന്ന് തോന്നിക്കുന്നുവെങ്കില്‍ അതിന്റെ മുഖ്യ കാരണം ഈ സംസ്‌കൃതസ്വാധീനമാവണം. 'ജനഗണ മന'യിലെ മിക്ക പദങ്ങളും ഭാരതത്തിലെ വിവിധ പ്രാദേശികഭാഷകളില്‍ ഏറെക്കുറെ സമാനമായ അര്‍ത്ഥത്തോടെ കടന്നുവരുന്നുണ്ട്.

മതേതരം മനോഹരം

1947 നവമ്പറിലെ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മറ്റി പ്രമേയം പാകിസ്ഥാനില്‍ നിന്ന് തിരിച്ചുവരാനിടയുള്ള ഹിന്ദുക്കളെയും സിഖുകാരെയും

ഭരണഘടന എന്തെന്ന് അറിയാത്ത മോദിജിക്ക്‌ കോൺഗ്രസുകാർ ഭരണഘടന അയച്ചുകൊടുത്തതൊക്കെ നല്ലതുതന്നെ, പക്ഷെ അയക്കുമ്പോൾ മാന്യമായി ഒക്കെ അയക്കണ്ടേ

ഭരണഘടന എന്തെന്ന് അറിയാത്ത മോദിജിക്ക്‌ കോൺഗ്രസുകാർ ഭരണഘടന അയച്ചുകൊടുത്തതൊക്കെ നല്ലതുതന്നെ. പക്ഷെ അയക്കുമ്പോൾ മാന്യമായി ഒക്കെ അയക്കണ്ടേ...ഒന്നുമല്ലെങ്കിലും നമ്മുടെ ഭരണഘടനയല്ലേ?

പ്രായമായവർക്ക് മാത്രമേ ജീവഹാനി ഉണ്ടാകൂ എന്നുള്ളത് കൊണ്ട് കൊറോണയെ പേടിക്കാതെ പുറത്തിറങ്ങി നടക്കുന്ന ആരോഗ്യമുള്ള ചെറുപ്പക്കാരോട് ഒരു വാക്ക്

ന്യൂയോക്ക് നഗരത്തിലെ എല്ലാ ടോയ്‌ലെറ്റുകളും ഒരേ സമയം ഫ്ലഷ് ചെയ്‌താൽ എന്ത് സംഭവിക്കും? ന്യൂ യോർക്ക് നഗരത്തിലെ പ്ലംബിംഗ് അതോടെ തകരും, ന്യൂയോർക്ക് നിശ്ചലമാകും. കാരണം ഒരേ സമയം വരാൻ സാധ്യതയുള്ള ഒരു നിശ്ചിത അളവ് വേസ്റ്റും വെള്ളവും കൈകാര്യം ചെയ്യാനുള്ള ത്രാണിയിലാണ് ന്യൂയോർക്കിലെ പ്ലംബിംഗ് നിർമിച്ചിരിക്കുന്നത്.

മോദിജി ഇന്ത്യ കണ്ട ഏറ്റവും വലിയ മഹാനാകുന്നു, ഇന്ത്യ മോദിജിയിൽ നിന്നും തുടങ്ങുന്നു

2000 ത്തിൽ ലോകം അവസാനിക്കും എന്നും അതിൽ നിന്ന് രക്ഷനേടാനുള്ള ഏക മാർഗ്ഗം ക്രിസ്തുവിനെ ലോക രക്ഷകൻ ആയി അംഗീകരിച്ചു പെന്തകോസ്ത് സഭയിൽ ചേരുകയാണ് എന്നൊരു പ്രചാരണം 2000 ത്തിന് മുമ്പ് നമ്മുടെ നാട്ടിൽ വ്യാപകം ആയിരിന്നു.

നിരോധിന്റെയും നിരോധനങ്ങളുടെയും സ്വന്തം ഭാരതം

നടൻ പൃഥ്വിരാജിന്റെ ആഡംബര വാഹനം ഇന്നലെ ആലപ്പുഴയിൽ വെച്ച് നിയമലംഘനത്തിന് പോലീസ് പിടികൂടി. നിയമം ലംഘിച്ചു അദ്ദേഹത്തിന്റെ വാഹനത്തിൽ സൺ കണ്ട്രോൾ ഫിലിം ഒട്ടിച്ചിരുന്നു എന്നതാണ് മഹാപാപം.

ഇന്ത്യയിൽ പത്തുകോടിയോളം മനുഷ്യർ കൂട്ടക്കൊല ചെയ്യപ്പെടുന്ന ഒരു സാഹചര്യം നിങ്ങൾ ആലോചിച്ചിട്ടുണ്ടോ?

വിക്ടോറിയാ ഡിസീക്കയുടെ വിഖ്യാത ഇറ്റാലിയൻ സിനിമ ദി ബൈസിക്ക്ൾ തീവ്സിൽ നായികയായ വീട്ടമ്മ പുതപ്പ് പണയം വെക്കുന്ന ഒരു രംഗമുണ്ട്. അതുകണ്ട് ലോകം ഞെട്ടിയതാണ്.

വികസനം, നിക്ഷേപകർ, സാമ്പത്തികം, ചികിത്സ ഇങ്ങനെ എല്ലാത്തിനും മുതലാളിത്ത രാജ്യങ്ങളിലേക്ക് പോയിട്ട് നാട്ടിൽവന്ന് ഒരാചാരം പോലെ കാപിറ്റലിസത്തെ പുച്ഛിക്കരുത്

വികസനം തേടി മുതലാളിത്ത രാജ്യങ്ങളിലേക്ക് പോവുക. നിക്ഷേപകരെ തേടി മുതലാളിത്ത രാജ്യങ്ങളിലേക്ക് പോവുക.സാമ്പത്തിക സഹായം തേടി മുതലാളിത്ത രാജ്യങ്ങളിലേക്ക് പോവുക.മികച്ച ഡിസാസ്റ്റർ മാനേജ്മെന്റ് തേടി

“ഗോവധം നിരോധിച്ചതിനു ശേഷം ബീഫ് വീട്ടിൽ വച്ചാൽ നീ അനുഭവിക്കും ഞാനെന്തിന് നിന്നെ രക്ഷിക്കണം” എന്ന് പറഞ്ഞ ഒരു...

suppose- കേരളത്തിൽ ബിജെപി ഗവണ്മെന്റ് വന്നു ഗോവധം നിരോധിച്ചു കഴിഞ്ഞിട്ട് എന്റെ വീട്ടിൽ ബീഫോണ്ടെന്നു പറഞ്ഞു ഒരു കൂട്ടം ആളുകൾ കൂടി കലാപമുണ്ടാക്കിയാൽ നീയെന്നെ രക്ഷിക്കുമോ" എന്ന് ചോദിച്ചപ്പോൾ - - "ഗോവധം നിരോധിച്ചതിനു ശേഷം ബീഫ് വീട്ടിൽ വച്ചാൽ നീ അനുഭവിക്കും

നാടിനും വീടിനും കൊള്ളാത്ത അരാഷ്ട്രീയവാദികൾ രൂപമെടുക്കുന്നത് എങ്ങനെ ?

അൽപ്പ സ്വൽപ്പം പ്രിവിലേജുള്ളവന്‍റെ കൂടെപ്പിറപ്പാണ് അരാഷ്ട്രീയവാദം. സ്വന്തം കാര്യം മാത്രം നോക്കി ജീവിക്കാൻ കഴിയുന്നതിന്‍റെ അല്ലേൽ അറിയുന്നതിന്‍റെ (ദുർ) ഗുണം. ജീവിതത്തിൽ

ട്രംപ് മോദിയുടെ ചേട്ടനായിട്ടും GST അമേരിക്കയിൽ നടപ്പാക്കത്തതിന്റെ പ്രധാന കാരണം

കേന്ദ്രസർക്കാരിലേക്ക് അമിതമായി പണവും, അധികാരവും കേന്ദ്രീകരിക്കപ്പെടും എന്നതാണ് 1954 ൽ ഫ്രാൻ‌സിൽ തുടക്കം ഇടുകയും ലോകത്തു 160 ഓളം രാജ്യങ്ങൾ ഇന്നോളം നടപ്പാക്കുകയും ചെയ്‌ത GST അമേരിക്കയിൽ നടപ്പാക്കത്തതിന്റെ പ്രധാന കാരണം

പെരിയാറിൻ്റെ മണ്ണിനെ കാവി പുതയ്ക്കാൻ കോൺട്രാക്ട് എടുത്തു വരുന്നത് എത്ര വലിയ സൂപ്പർ സ്റ്റാർ ആയാലും തമിഴ് മക്കൾ...

വിജയ്‌യെ എൻഫോഴ്‌സ്‌മെന്റ് വിഭാഗം കസ്റ്റഡിയിൽ എടുത്തു മുപ്പത് മണിക്കൂർ ചോദ്യം ചെയ്യുമ്പോൾ അത് വിജയ് സംഘ് ഭരണകൂട വിമർശനം തൻ്റെ സിനിമയിൽ നിരന്തരം ഉപയോഗിച്ച് വരുന്നു എന്നത് കൊണ്ട് മാത്രമല്ല.

പൗരത്വ നിയമത്തെ എതിര്‍ക്കുന്നവരെ രാജ്യദ്രോഹികളെന്നോ ഒറ്റുകാരെന്നോ വിളിക്കാനാകില്ലെന്ന് ബോംബെ ഹൈക്കോടതി

പൗരത്വ നിയമത്തെ എതിര്‍ക്കുന്നവരെ രാജ്യദ്രോഹികളെന്നോ ഒറ്റുകാരെന്നോ വിളിക്കാനാകില്ലെന്ന് ബോംബെ ഹൈക്കോടതി. പ്രതിഷേധങ്ങള്‍ നിഷേധിക്കുന്ന , ബീഡ് ജില്ലാ ഭരണകൂടത്തിന്റെ സെക്ഷന്‍ 144 ഉത്തരവ് റദ്ദാക്കിക്കൊണ്ടായിരുന്നു കോടതിയുടെ സുപ്രധാന നിരീക്ഷണം

ഉമ്മവെക്കാമോ രാജവെമ്പാലയെ ?

ഏറ്റവും കൂടിയ വിഷപാമ്പുകളിൽ മുൻ നിരയിൽ ഉള്ളത് രാജവെമ്പാല . ഒരാളെ കടിച്ചാൽ എന്നെ കടിച്ചു എന്നു പറയാനുള്ള നേരം ഒരു പക്ഷേ കിട്ടിയേക്കില്ല, ! കാരണം?? "The dose makes the poison " ഇത് ടോക്സിക്കോളജിയുടെ അടിസ്ഥാന തത്വം,

തങ്ങളെ എതിർക്കുന്നവർ മുസ്ലീം ആണെങ്കില്‍ ‘ജിഹാദി’, ക്രിസ്ത്യനെങ്കിൽ ‘റൈസ് ബാഗ്’, ഹിന്ദുവെങ്കിൽ അർബൻ നക്സലൈറ്റ് അപരവര്‍ഗ്ഗത്തോടുള്ള വെറുപ്പ് ആണ്...

ഇന്ത്യയിലെ നല്ല മാധ്യമപ്രവര്‍ത്തകരില്‍ ഒരാളാണു ഫായേ ഡിസൂസ. (Faye D'Souza) അവരുട പല ചര്‍ച്ചകളും, മൂര്‍ച്ചയേറിയ വിമര്‍ശനവും ഇന്നത്തെ ഭരണപക്ഷത്തിനും അണികള്‍ക്കും അവരെ അനഭിമതയാക്കുന്നു

എന്തു കൊണ്ടാണ്‌ രാത്രി ആണിന്റേത്‌ മാത്രമാകുന്നത്‌? രാത്രിയിൽ പുറത്തിറങ്ങുന്ന പെണ്ണും ട്രാൻസ്‌ജെന്ററും ‘കൊള്ളരുതാത്തരാവുന്നത്‌’?

കൊച്ചിയിൽ നിന്ന്‌ ഒരിക്കൽ തനിയെ ബസ്‌ കയറി സ്വന്തം ജില്ലയിലെ പ്രധാന ജംഗ്‌ഷനുകളിൽ ഒന്നിൽ രാത്രി ഒൻപതിന്‌ വന്നിറങ്ങി. സ്‌ട്രീറ്റ്‌ലൈറ്റിന്‌ താഴെ വീട്ടിലെ വണ്ടി കാത്ത്‌ നിന്നപ്പോൾ ഏതോ ഒരാൾ വന്ന്‌ അവിടെ നിൽക്കുന്നതിന്റെ ഉദ്ദേശ്യം ചോദിച്ചു.

ജീവനുണ്ടെങ്കിലേ അടുത്ത വർഷവും പൊങ്കാലയ്‌ക്കൊക്കെ പോകാൻ പറ്റൂ എന്നൊക്കെ പറയണമെന്നുണ്ട്, ആരോട് മലയാളിയോടോ ?

കൊറോണ കാലമാണ്, ലോകത്തെ ഒട്ടുമിക്ക ഫെസ്റ്റിവലുകളും മാറ്റി വെച്ചിരിക്കുകയാണ്. അതുകൊണ്ട് ആറ്റുകാൽ പൊങ്കാലയ്ക്കും കുരിശുമലയ്ക്കും ഒന്നും തൽക്കാലം ആരും പോകരുത്, ജീവനുണ്ടെങ്കിലേ അടുത്ത വർഷവും ഇതിനൊക്കെ പോകാൻ പറ്റൂ

ഫാസിസ്റ്റ് നയങ്ങൾക്കെതിരെ പ്രതിഷേധിച്ചവരെ ആക്ഷേപിച്ച താങ്കൾക്ക് വരിയുടക്കപ്പെട്ടവന്റെ അടിമത്തമാണ് മിസ്റ്റർ ഗവർണർ

വെറും stenographer മാത്രമല്ല മിസ്റ്റർ ഹിസ് എക്‌സലൻസി ഗവർണ്ണർ സാർ, a glorified stenographer. താങ്കൾ മാത്രമല്ല. ആ കസേരയിലിരുന്നു മോഡിമാർക്കും, അമിട്ട് ഷാമാർക്കും, പൊളിറ്റിക്കൽ പിമ്പുകൾക്കും ഓശാനകൾ

ഒരു മതവും തലോടലും തഴുകലും അർഹിക്കുന്നില്ല, അതർഹിക്കുന്നത് മനുഷർ മാത്രമാണ്

നിർണായകമായ രാഷ്ട്രീയാവസ്ഥയിലൂടെയാണ് ഇന്ത്യ കടന്നു പോകുന്നത്. ഹിന്ദുത്വവാദികൾ , എങ്ങനെ ഒരു പേഗൺ മതത്തെ സെമിറ്റിക് ഘടനയിലേയ്ക്ക് വെട്ടിയൊതുക്കാമെന്ന് കാട്ടിതന്നുകൊണ്ടിരിക്കുന്ന സമയം. വർഗീയ ഭരണകൂടം അതിന്റെ എല്ലാവൈകൃതങ്ങളും

പണ്ടേ റീഗൻ സോവിയറ്റിനെ തകർത്തപോലെ ഒരിക്കൽകൂടി അധികാരത്തിലെത്തിയാൽ ട്രംപ് ചൈനയയെയും തകർക്കുമോ ?

2018 ജൂലൈയിൽ ട്രംപ് ചൈനയുമായി വ്യാപാരം യുദ്ധം ആരംഭിച്ചപ്പോൾ അത് ചൈനയേക്കാൾ അമേരിക്കയെ ആകും കൂടുതൽ ദോഷമായി ബാധിയ്ക്കുക എന്ന് പലരും വാദിച്ചു. എന്നാൽ ആഗോളവത്കരണ യുഗത്തിൽ

പൂച്ചയെ രക്ഷിച്ച സംഭവം സമാനതകളില്ലാത്ത സഹാനുഭൂതിയുടെയും കരുണയുടെയും മനുഷ്യത്വത്തിന്റെയും വിളംബരമാണ് എന്ന് പറയാതെ വയ്യ

ദിവസങ്ങളായി മെട്രോ ട്രാക്കില്‍പ്പെട്ടുപോയ പൂച്ചയെ തീവ്രശ്രമത്തിലൂടെ രക്ഷപെടുത്തി മെട്രോ അധികൃതരും ഫയര്‍ഫോഴ്സും. വലിയ ക്രെയിനുകളും വലകളും ഉപയോഗിച്ച് ഗതാഗതത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്

ഈ ബിൽ വേവിക്കുമ്പോൾ സംഘ പരിവാരത്തിന്റെ അടുക്കളയിലുണ്ടായിരുന്നവരുടെ മുഖത്തെ ചിരി ഇപ്പോഴില്ല

ഈ സമരം തോൽക്കണമെങ്കിൽ അതിനു ഒരൊറ്റ വഴിയേ ഉള്ളൂ: അക്രമം. അപ്പോൾ ബഹുജനാഭിപ്രായം എതിരാകും. അതെല്ലെങ്കിൽ പരിവാരം ഉരുട്ടിക്കൊണ്ടുവരുന്ന വർഗീയതയുടെയും ധ്രുവീകരണത്തിന്ററെയും ഭീകരയന്ത്രത്തിനു ഈ സമരം ബ്രെയ്ക്കിടും

ശ്രീലക്ഷ്മി അറയ്ക്കലിന് വാലന്റൈൻസ് ദിനത്തിന് സമ്മാനമായി ‘അജ്ഞാതൻ’ അയച്ചുകൊടുത്തത് വൈബ്രെറ്റർ

ആക്ടിവിസ്റ്റും അധ്യാപികയുമായ ശ്രീലക്ഷ്മി അറയ്ക്കലിന് വാലന്റൈൻസ് ദിനത്തിന് സമ്മാനമായി അജ്ഞാതൻ അയച്ചുകൊടുത്തത് സ്വയംഭോഗത്തിന് ഉപയോഗിക്കുന്ന വൈബ്രെറ്റർ.
Advertisements

Recent Posts