fbpx
Advertisements
Columns Page 38

Columns

Columns for Kerala’s top rated writers from the online world. We have almost thousands of columnists in Boolokam as serious writers. Boolokam is India’s first blog paper in Malayalam, featuring articles, reviews, blogs, bloggers, Kerala, India & world. Now it has grown into the No.1 citizen journalism portal in India. Boolokam is now the one stop solution for Malayalam News & Articles.

മദീനയിലെ വാദി ‘അല്‍ ജിന്നില്‍’ വാഹനം തനിയെ കയറ്റം കയറി പോകുന്നത് ജിന്ന് ബാധ കാരണമോ ?

രാത്രിയായാല്‍ അപശബ്ദങ്ങള്‍ കേള്‍ക്കുമെന്നും 'നിങ്ങള്‍ പോകൂ…ഇത് നിങ്ങളുടെ ഇടമല്ല…' എന്ന് അശരീരി കേട്ടതായും പ്രചാരമുണ്ട്. തലയില്ലാത്ത ശരീരങ്ങള്‍ അലഞ്ഞു നടക്കുന്നതായി കണ്ടു എന്നു വരെ അതിശയോക്തി കലര്‍ന്ന വ്യാജ വാര്‍ത്തകള്‍ പലതും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

വെള്ളം കയറിയ സ്കൂളിൽ കഴുത്തറ്റം വെള്ളത്തിൽ നിന്ന് ദേശീയ പതാകയെ ആദരിച്ച കുട്ടിയ്ക്കും പൗരത്വം ഇല്ല

സ്വതന്ത്ര്യദിനത്തില്‍ സമൂഹമാധ്യമങ്ങളിൽ വൈറലായ ഈ ചിത്രം ഇന്ന് വീണ്ടും ശ്രദ്ധ നേടുകയാണ്. ആസാമിലെ ധുബ്രി ജില്ലയിലെ ഒരു എല്‍പി സ്‌കൂളില്‍നിന്നുള്ള ചിത്രമായിരുന്നു ഇത്

ബിജെപിക്കാര്‍ കേരളത്തില്‍ രക്ഷപെടാത്തത് ഇതുകൊണ്ടാണ്

വയോധികരോട് പോലും ബഹുമാനവും കരുതലും ഇല്ലാതെ പെരുമാറാന്‍ ചില രാഷ്ട്രീയക്കാര്‍ക്ക് എങ്ങിനെ കഴിയും?
indian-cow

പശുമേധം തുടരുന്നു.

അശ്വമേധത്തിനു മുന്നോടിയായി മൃഗങ്ങളെ ബലികൊടുക്കാറുണ്ടത്രെ. അതിൽ പശുക്കളും ഉണ്ട്. ഇന്നാണെങ്കിൽ അത് മറ്റുള്ളവരിൽ കെട്ടിവച്ചാണ് പശുമേധം ആരംഭിക്കുന്നത്.

സെലിബ്രിറ്റികൾ വേട്ടയാടപ്പെടുമ്പോൾ

ഓൺലൈൻ പോർട്ടലുകളിൽ റിമിയുടെ വിവാഹ മോചന വാർത്തയുടെ താഴെ വരുന്ന കമന്റുകളിൽ കൂടുതലും 'ഇത്രയും കാലം ഇവളെ സഹിച്ച ഭർത്താവിന് അവാർഡ് കൊടുക്കണം 'എന്ന ലൈനിൽ ഉള്ളവയാണ്.

കേരളത്തിലെ സമാധാന അന്തരീഷം തകരുന്ന വിധം

കേരളത്തിലെ ഒരു മനുഷ്യനും നാഴി അരിക്ക് പ്രയോജനമില്ലാത്ത ഒരു വിഷയമായിരുന്നു ശബരിമല വിഷയം..ആധുനിക ചിന്താശേഷിയുള്ള ഒരു മനുഷ്യന് തീരെ അപ്രസക്തം എന്ന് കൃത്യമായി മനസിലാകുന്ന ഒരു വിഷയം..

അന്തരീക്ഷ താപനില ഉയർന്നാൽ എൽ പി ജി സിലിണ്ടർ ബോംബാകുമോ?

ചൂട് കൂടുന്പോൾ ഒരു വാതകം വികസിക്കും എന്നത് ശാസ്ത്രമാണ്. അതും സിലിണ്ടർ പോലെ കൃത്യമായ വ്യാപ്തമുള്ള ഒരു സംവിധാനത്തിലാകുന്പോൾ മർദ്ദം കൂടും, ശാസ്ത്രമാണ്. പക്ഷെ സാധാരണ മുപ്പത് ഡിഗ്രി ചൂടുള്ള കേരളത്തിൽ ചൂട് നാല്പത് ആകുന്പോൾ സിലിണ്ടർ ബോംബ് ആകുമോ എന്നതാണ് ചോദ്യം.തീർച്ചയായും ഇല്ല എന്നതാണ് ഉത്തരം. കാരണം ഇതിന് കൃത്യമായ ഒരു ശാസ്ത്രമുണ്ട്. ഈ സിലിണ്ടർ ഡിസൈൻ ചെയ്യുന്നത് തന്നെ ഇന്ത്യയിലെ ഏറ്റവും തണുപ്പുള്ള, പൂജ്യം ഡിഗ്രിക്ക് താഴെയുള്ള, സ്ഥലങ്ങളിലും, ഏറ്റവും ചൂടുള്ള, അതായത് ഓരോ വേനലിലും ആഴ്ചകളോളം നാല്പത് ഡിഗ്രിക്ക് മുകളിൽ ചൂട് പോകുന്നതുമായ കാലാവസ്ഥയെ മനസ്സിലാക്കിയിട്ടാണ്.

“പറ്റില്ലെങ്കിൽ വെല്ല വാർക്കപ്പണിക്കും പോടാ…”എന്ന് പറയുന്നതിലെ നർമ്മം മനസിലാകുന്നില്ല

ചില തൊഴിലുകൾ ഇടിച്ചുതാഴ്ത്തുന്നത് നമ്മുടെ നാട്ടുകാരുടെ പണ്ടേയുള്ള ശീലങ്ങളിൽ ഒന്നുമാത്രം. എം.എൻ.കാരശ്ശേരി മാഷ് ഭാഷാപോഷിണിയിൽ എഴുതിയതാണ് ശരി, 'മേലനങ്ങി പണിയെടുക്കുന്നവയെല്ലാം ഇവിടെ നികൃഷ്ടജാതി'

കത്തി എരിയുന്നത് കാളികുളങ്ങരയിലെയോ ചക്കാംപറമ്പിലെയൊ തെണ്ട് ചുടൽ അല്ല, ചുടലയാണ്

കത്തി എരിയുന്നത് കാളികുളങ്ങരയിലെയോ ചക്കാംപറമ്പിലെയൊ തെണ്ട് ചുടൽ അല്ല, ചുടലയാണ്. 17 പച്ച ജീവിതങ്ങൾ പൊലിഞ്ഞത് കത്തി തീരുന്ന ചുടല.വെറുതെ മരിച്ചുവീണതല്ല, കൊന്നതാണ്.ജാതി വെറി കൊന്നു തീർത്തത്.ദളിതരെ കണി കാണാതിരിക്കാൻ കൊന്നു തീർത്തുവെന്ന് പറയേണ്ടി വരും

ക്രിസ്ത്യാനികൾ, ചാത്തൻസേവക്കാരും പരിണാമം സംഭവിക്കുന്നരും

പള്ളികളിൽ നടക്കുന്നത് യഥാർത്ഥത്തിൽ എന്താണ് ! ചത്തുപോയ യേശു, മറിയം ജോസഫ്, പുണ്യവാളൻ/വാളത്തികൾ മറ്റു വിശുദ്ധന്മാർ എന്നിങ്ങനെയുള്ള ആളുകളോടു സംസാരം

മോദി ഭാരതം അഥവാ ദളിത് വിരുദ്ധ ഭാരതം

ഭാവിയിൽ മോദി വന്നാൽ ദലിതരെ ഒന്നടങ്കം ഉന്മൂലനം ചെയ്യാനും മടിക്കില്ല. താമര പാർട്ടിക്ക് വേണ്ടി കേരളത്തിൽ കുഴലൂതി നടക്കുന്ന ദലിതർ വടക്കോട്ട് ഒന്നു നോക്കുന്നത് നന്നായിരിക്കും

ഗാന്ധിവധത്തിനുശേഷം ഹൈന്ദവ തീവ്രവാദം കൃത്യമായി ആയുധത്തിന്റെ മൂർച്ച പരിശോധിച്ചത് ഗ്രഹാം സ്റ്റെയിൻസ് കൊലയിലാണ്

അപ്പോ ദീപിക കേരളവർമ്മയിൽ പോകാഞ്ഞതോ എന്ന ലൈനിൽ സംശയമുന്നയിച്ചു വരുന്ന മൊയന്തുകൾ രശ്മിത രാമചന്ദ്രന്റെ ചാനൽ ചർച്ചകൾ ദിവസം രണ്ടു നേരം കാണേണ്ടതാണ്. അവർക്കുള്ളത് അവിടെയുണ്ട്.

മതപരമായ ജൂത വിരോധത്തെ ഹിറ്റ്‌ലർ ഒരു രാഷ്ട്രീയ സാദ്ധ്യതയായി തിരിച്ചറിഞ്ഞ പോലെ ഇവിടെ മുസ്ലിം വിരോധത്തെയും

മതപരമായ മുസ്ലീം വിരോധത്തിന്റെ വലിയ രാഷ്ട്രീയ സാദ്ധ്യതയിലേക്കുള്ള കുതിച്ചു ചാട്ടമാണ് ഇന്നത്തെ ഹിന്ദുത്വ ഫാസിസ്റ്റ് രാഷ്ട്രീയം. മതവൈരങ്ങൾ, ലഹളകൾ, അതിക്രമങ്ങൾ എല്ലാം പണ്ടും ഉണ്ട്. ഇന്നത്തേത് അതിന്റെ സ്വാഭാവിക തുടർച്ചയോ വികാസമോ അല്ല

പ്രതിയെ കണ്ടെത്തി ശിക്ഷ നേടിക്കൊടുക്കും വരെ ഞങ്ങൾ പിന്നോട്ടില്ലാ എന്ന് ഒരു മനസ്സോടെ നിൽക്കുകയാണ് എഴുപുന്ന

എഴുപുന്ന എൻ്റെ നാടാണ്. ഇന്നലെ ദലിത് വിദ്യാർത്ഥിയെ ക്ഷേത്രക്കുളത്തിൽ ഇറങ്ങിക്കുളിച്ചതിൻ്റെ പേരിൽ ഗോപി എന്ന വ്യക്തി ക്രൂര മർദ്ദനത്തിന് വിധേയനാക്കിയ വാർത്ത സംഭവം നടന്ന് അൽപ്പസമയത്തിനുള്ളിൽ തന്നെ അറിഞ്ഞിരുന്നു.

വീടുകളില്‍ നിന്ന് വൃദ്ധസദനങ്ങലളിലേക്ക്..

ഏതാനും വര്ഷം മുമ്പ് വരെ പ്രായം ചെന്നവര്‍ക്ക് ഭക്ഷണവും വസ്ത്രവും കിടക്കാന്‍ വീട്ടില്‍ ഇടവും നല്‍കാന്‍ ഉറ്റവര്‍ സന്മനസ്സു കാണിച്ചിരുന്നു.എന്നാല്‍ ഇന്ന് സ്ഥിതി മാറിക്കൊണ്ടിരിക്കുന്നു.

ഈ നിഷ്കളങ്ക സംശയങ്ങൾക്ക് ഉത്തരമുണ്ടോ വിശ്വാസികളേ ?

ഇത് ഒരു വെല്ലുവിളിയോ ആരെയെങ്കിലും വേദനിപ്പിക്കണമെന്ന് ഉദ്ദേശിച്ചോ അല്ല.മിക്ക ആളുകളുടെയും മനസ്സിൽ തോന്നിയിട്ടുണ്ടാകാവുന്ന ചില നിഷ്കളങ്ക സംശയങ്ങൾ മാത്രം.സംശയിക്കുന്നതിനെ പേടിയോടെ കാണാതിരിക്കുക. നിങ്ങളുടെ യുക്തിക്ക് യോജിക്കുന്ന ലളിതമായ ഉത്തരങ്ങൾ ലഭിക്കും വരെ സംശയിക്കുക.

ഗുജ്‌റാത്ത് കലാപത്തിലെ പ്രധാന കേസായ നരോദ പാട്യ കൂട്ടക്കൊല ക്കേസ് അവസാന വിധി പറയാനിരുന്ന ജഡ്ജിയെ ചെറുതായിട്ടൊന്ന് സ്ഥലം...

ഗുജ്‌റാത്ത് കലാപത്തിലെ പ്രധാന കേസായ നരോദ പാട്യ കൂട്ടക്കൊല ക്കേസ് അവസാന വിധി പറയാനിരുന്ന ജഡ്ജിയെ ചെറുതായിട്ടൊന്ന് സ്ഥലം മാറ്റിയിട്ടുണ്ടേ. ബിജെപി നേതാവും ഗുജറാത്തിലെ ബി.ജെ.പി മുന്‍മന്ത്രിയുമായ കൊട്‌നാനി പ്രതിയായ

മൂലമ്പള്ളിയിലെ ദരിദ്രരോട് കാണിക്കാത്ത അനുകമ്പ മരടിലെ സമ്പന്ന ഫ്ലാറ്റുടമകളോട് കാട്ടണോ..?

മുന്നൂറിലേറെ കുടുംബങ്ങളാണ് മൂലമ്പള്ളിയിലും സമീപ പ്രദേശത്തുമായി സ്വന്തം വീട്ടില്‍ നിന്നും പുറത്താക്കപ്പെട്ടത് . വീടുകൾ ജെസിബി കൊണ്ട് ഇടിച്ചിട്ടും പുസ്തകങ്ങള്‍ പൊലീസ് വലിച്ചെറിഞ്ഞും വൃദ്ധരെ പുറത്തേക്ക് വലിച്ചിട്ടും ആഹാരസാധനങ്ങള്‍ വലിച്ചെറിഞ്ഞും സ്ത്രീകളെ മര്‍ദ്ദിച്ചും അന്ന് കിരാതവാഴ്ചയായിരുന്നു.

ഇസ്ലാമിക സാഹോദര്യത്തിന്റെ വര്‍ണ്ണം..

മറ്റൊന്ന് ഈ സാഹോദര്യ രാഷ്ട്രീയത്തിന്റെ കേന്ദ്ര ബിന്ദുക്കള്‍ ചില അഭിജാത വിഭാഗങ്ങളായിരുന്നു.

ഫോട്ടോഗ്രഫി ; സ്‌പെഷ്യല്‍ ഇഫക്ടുകള്‍ – ടിനു സിമി എഴുതുന്നു..

പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു സംഗതി, ഫ്‌ലാഷ് ഒരിക്കലും നേരിട്ട് സബ്ജക്ടിലേക്ക് ഫയര്‍ ചെയ്യരുത്. ബില്‍റ്റ് ഇന്‍ ഫ്‌ലാഷ് സോഫ്റ്റ് ആക്കാന്‍ വേണ്ടി ഞാന്‍ ഉപയോഗിക്കുന്ന രീതി, എവിടെയും ലഭ്യമായ ഒരു വസ്തുവാണല്ലോ ടിഷ്യൂ പേപ്പര്‍

നഗരങ്ങളിലെ മാല്യന്യ ശേഖരണപ്പെട്ടിക്ക് എന്തുകൊണ്ട് ഒരു നല്ല ഡിസൈന്‍ ഉണ്ടാക്കിക്കൂടാ ?

ആള്‍ത്തിരക്കുള്ള നഗര വീഥികള്‍, കാറ്റ് കൊള്ളാന്‍ വന്നിരിക്കുന്ന കടലോരം, ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്‍ എന്നിവടങ്ങളില്‍ ഒക്കെ വയ്ക്കാന്‍ പറ്റുന്ന മാല്യന്യ ശേഖരണപ്പെട്ടി യുടെ നല്ല ഡിസൈന്‍ നിങ്ങളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ?

എടോ ജിമ്മി ജെയിംസേ കൂട്ടത്തിലൊരുത്തന്റെ മരണംപോലും റേറ്റിങ്ങിനുപയോഗിക്കുന്ന നിന്നെയൊക്കെ എന്തുപേരിട്ടു വിളിക്കാൻ

എടോ ജിമ്മി ജെയിംസെ, ആദ്യം നിനക്കൊരു സൗജന്യ നിയമോപദേശം തരാം. ഈ പോസ്റ്റിന്റെ പേരിൽ നിനക്കും നിന്റെ ചാനലിലും എനിക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കാം.

കോഴിക്കോട് സിനിമ കാണാന്‍ പോകുന്നവരുടെ ശ്രദ്ധയ്ക്ക് : രോഹിത് കെപി

എന്റെ സുഹൃത്തുക്കള്‍ എല്ലാം കോഴിക്കോട് ഒത്തുചേരുന്നതിനാല്‍ ആണ് ഞാന്‍ കോഴിക്കോട് പോയി സിനിമ കാണുന്നത് .

ഓണത്തിന്‌ മലയാളി കുടിച്ചത്‌ 487 കോടി രൂപക്ക്, ഈ വർഷവും വന്നു ആ ആഘോഷ വാർത്ത, എന്നാൽ യാഥാർഥ്യം...

ഓണത്തിന്‌ മലയാളികുടിച്ചത്‌ നാന്നൂറ്റി എൺപത്തി ഏഴ്‌ കോടി രൂപക്ക്! പതിവുപോലെ ഈ വർഷവും വന്നു ആ ആഘോഷ വാർത്ത ആളുകൾ ഹോ .. എന്ന് മൂക്കത്ത്‌ വിരൽ വെച്ചു എട്ടു ദിവസം കൊണ്ട്‌ ഇവന്മാർ ചിലവഴിച്ച പണം കണ്ടോ എന്ന് അത്ഭുതപ്പെട്ടു കുടിയന്മാരുടെ കാര്യം എന്ന് ബീവറേജസിലെ തിരക്കിനെ ശപിച്ചു

എന്താണ് “ലോ ഓഫ് ഇൻഫിനിറ്റ് കോർന്നുകോപ്പിയ” ?

നിങ്ങൾ ഒരു സിദ്ധാന്തത്തിൽ വിശ്വസിക്കാൻ തീരുമാനിച്ചാൽ, ആ സിദ്ധാന്തത്തെ സാധൂകരിക്കുന്ന അനേകം തെളിവുകൾ നിങ്ങൾക്ക് കിട്ടും.

പശുവും ചത്ത്‌ മോരിലെ പുളിയുംപോയപ്പോൾ സുപ്രീംകോടതി കണ്ടെത്തിയിരിക്കുന്നു, ഇന്റർനെറ്റ് ആർട്ടിക്കിൾ 19 പ്രകാരം അടിസ്ഥാന മൗലികാവകാശമാണത്രെ

Right to use internet is part of Art 19 on right to speech and expression: Supreme Court.! മൂന്നു മുന്മുഖ്യമന്ത്രിമാർ ഉൾപ്പടെയുള്ള കശ്മീർ ജനതയെയാകെ തടങ്കലിലാക്കി ഒറ്റപ്പെടുത്തി, ഇരുട്ടിലാക്കി, മാസങ്ങളായി അടിസ്ഥാന മനുഷ്യാവകാശങ്ങളും, ഇന്റർനെറ്റും, ടെലഫോണുമടക്കം നിഷേധിച്ചു

ഞാൻ കാശ്മീരി ജനതയോടൊപ്പം

കാഷ്മീർ പ്രശ്നങ്ങളുടെ പേരിൽ ഇന്ത്യയോട് കൂറില്ലാത്ത ജനത എന്നൊക്കെ നമ്മൾ അവരെ പഴിക്കാറുണ്ട്. കാഷ്മീരിൽ പാക് അധിനിവേശം നടന്നതായും ആ പ്രദേശത്തെ പാക് അധിനിവേശ കാശ്മീരെന്ന് വിളിക്കുന്നതും നമ്മൾ കേൾക്കാനായി തുടങ്ങിയിട്ട് കുറച്ചുകാലങ്ങളായി.

തിരഞ്ഞെടുപ്പ് ജയിക്കാൻ പറഞ്ഞാലും അണുബോംബ് ഭീഷണി എത്ര നിരുത്തരവാദപരമാണ്

ദീപാവലിക്ക് പൊട്ടിക്കാനാന്‍ സൂക്ഷിച്ച് വച്ചിരിക്കുന്നതല്ല അണുബോംബ് എന്ന് രാജസ്ഥാനിലെ ബാര്‍മെര്‍ പട്ടണത്തില്‍ നടന്ന പൊതുപരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി പ്രഖ്യാപിച്ചിട്ടുണ്ട്

ഇൻഡ്യാ മഹാരാജ്യത്തിലെ അസംഘടിതമായ വിവിധ കമ്യൂണിറ്റികളിൽ നിലനിൽക്കുന്ന ദാരിദ്ര്യം

ജന്മഭൂമി മുന്‍ എഡിറ്റര്‍ കെ.വി.എസ്. ഹരിദാസ് കഴിഞ്ഞ ദിവസം ജനം ടി.വി.- യിൽ വളരെ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ കർഷകർക്കും, പാവപ്പെട്ടവർക്കും ആശ്വാസമേകുവാൻ കേന്ദ്ര സർക്കാരിന് സാധിച്ചു എന്ന് പറഞ്ഞപ്പോൾ ഇതെഴുതുന്നയാൾ ശരിക്കും 'വണ്ടറടിച്ചുപോയി'.

തക്ക തുണയെ തേടുന്നു

ദൈവം ആദം ഏകനായി ഇരിക്കുന്നത് നന്നല്ല എന്ന് കണ്ട് തക്ക ഒരു തുണയെ കൊടുത്തു. ഏകാനയിരുന്നപ്പോള്‍ പാപം അറിയാത്ത ആദം തുണ വന്നപ്പോള്‍ അതും തക്ക തുണ ജീവിതത്തിലേക്ക് വന്നപ്പോള്‍ പാപിയായി. ആദത്തിന്റെ ബോറടി മാറ്റാന്‍ ദൈവം ചെയ്ത പണി സര്‍വ മനുഷ്യരാശിക്കും പണിയായി മാറി. സകലരും പാപത്തിന്‍ കീഴായി.
Advertisements

Recent Posts