Columns Page 43

Columns

Columns for Kerala’s top rated writers from the online world. We have almost thousands of columnists in Boolokam as serious writers. Boolokam is India’s first blog paper in Malayalam, featuring articles, reviews, blogs, bloggers, Kerala, India & world. Now it has grown into the No.1 citizen journalism portal in India. Boolokam is now the one stop solution for Malayalam News & Articles.

ലിംഗവ്യത്യാസമില്ലാത്ത ഒരു സമൂഹം ആദ്യം ഉണ്ടാവട്ടെ എന്നിട്ടാകാം രക്ഷാപ്രവർത്തനത്തിൽ സ്ത്രീകളുടെ കണക്കെടുപ്പ്

തുല്യതയ്ക്ക് വേണ്ടി മുറവിളി കൂട്ടുന്ന സ്ത്രീകളെന്തേ രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയില്ല എന്ന സുപ്രധാന ചോദ്യത്തിന്റെ സെക്കന്റ് പാർട്ടും റിലീസായി .

കുട്ടനാട്ടിലെ കായൽ കൃഷിയും കമ്യുണിസ്റ്റ് പാർട്ടിയും

ഈ വെള്ളപ്പൊക്കത്തിൻറ്റെ ദുരിതസമയത്തും പ്രത്യാശയുടെ കിരണങ്ങൾ ഉയരുന്നുണ്ട്. അത്തരത്തിലുള്ള പ്രത്യാശയുടെ ഒരു കിരണമായിട്ട് വേണം കേരളത്തിൻറ്റെ കൃഷിമന്ത്രി പ്രളയത്തിൽ മടവീണ തൃശൂർ കോൾ നിലങ്ങളെ വീണ്ടെടുക്കാൻ

മോദിയുടെ പൊള്ളത്തരങ്ങള്‍ പുറത്ത് ; ഇത്തവണ ഇരയായത് വിക്കിപീഡിയ..

അര്‍ധ സത്യങ്ങളും പൊള്ളത്തരങ്ങളുമായി മോദിയുടെ മാധ്യമസേന കളം നിറഞ്ഞപ്പോള്‍ നൂറു തവണ പറഞ്ഞ കള്ളങ്ങള്‍ പലതും സത്യങ്ങളായി മാറി.

ഇന്ത്യന്‍ ജനസംഖ്യയും നമ്മുടെ മുഖകാന്തിയും !!!

ഇന്ത്യന്‍ ജനസംഖ്യ 1.21 ബില്ല്യനായി ഉയര്‍ന്നു. കഴിഞ്ഞ പത്തു വര്‍ഷത്തില്‍ 181 മില്ല്യനാണ് വര്‍ദ്ധനവുണ്ടായിരിക്കുന്നത് എന്നാണ് പുതിയ കണക്കെടുപ്പ് പ്രകാരം കാണാന്‍ കഴിഞ്ഞത്. ഈ ഉയര്‍ന്നു വന്ന ജനസംഖ്യയില്‍ 623.7 മില്ല്യന്‍ പുരുഷന്മാര്‍ക്ക് 586.5 മില്ല്യന്‍ സ്ത്രീകളെ ഉള്ളൂ, 37.2 മില്ല്യന്‍ പുരുഷന്മാര്‍ക്ക് കൂട്ട് കൂടാന്‍ സ്ത്രീകള്‍ ഇല്ല.

പത്തുലക്ഷം വീടുകൾ വെറുതെ കിടക്കുന്ന കേരളത്തിൽ ഇനിയും ആയിരക്കണക്കിന് വീടുകളുണ്ടാക്കേണ്ട ആവശ്യമുണ്ടോ?

എൻറെ ചെറുപ്പകാലത്ത് വെങ്ങോലയിൽ ഒരു മലയുണ്ടായിരുന്നു, ചുണ്ടമല. അതിന്റെ മുകളിൽ കയറി നിന്നാൽ ഒരു ഭാഗത്ത് മലയാറ്റൂർ മലയും മറു ഭാഗത്ത് കൊച്ചിൻ റിഫൈനറിയും കാണാമായിരുന്നു. ഓണക്കാലമായാൽ ഞങ്ങൾ കദളിപ്പൂ പറിക്കാൻ പോകുന്നത് അവിടെയാണ്, മധ്യവേനൽ അവധിക്ക് കളിക്കാനും.

പുതിയ തലമുറ ബാഹ്യാകാശ ജീവികളോ !

ഈ വീട്ടിലെ ചടങ്ങുകള്‍ക്കിടയിലും ഞാന്‍ ആ കാഴ്ച കണ്ടു. ഒരു സോഫായില്‍ നിരന്നിരുന്ന് പുതു തലമുറ പെണ്‍ കുട്ടികളടക്കം നാലഞ്ചെണ്ണം മൊബൈലില്‍ കുത്തികൊണ്ടിരിക്കുകയോ തടവിക്കൊണ്ടിരിക്കുകയോ ചെയ്യുന്നു. മരോട്ടിക്കാ തിന്ന കാക്കയെ പോലെ അഥവാ കഞ്ചാവ് അടിച്ച് കിറുങ്ങിയത് പോലെ അവരുടെ കണ്ണുകള്‍ മൊബൈലില്‍ മാത്രം കേന്ദ്രീകരിച്ചു.

അനുമതി ഉള്ളതിന്റെ എട്ട് ഇരട്ടി ക്വാറികൾ സംസ്ഥാനത്ത് അനധികൃതമായി പ്രവർത്തിക്കുന്നു !

ആറായിരം ക്വറികൾ സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ട് എന്നത് നിങ്ങൾ ഇതുവരെ അറിഞ്ഞില്ല എന്നാണോ..? നിങ്ങൾ ആരെയാണ് വിഡ്ഢികൾ ആക്കുന്നത്..? നിങ്ങൾ ആരുടെ നേരെയാണ് മുതല കണ്ണീർ  ഒഴുക്കുന്നത്...?

സാമൂഹ്യ സമത്വത്തില്‍ ഊന്നിയ സ്ത്രീ ശാക്തീകരണം; ഒരു പുരുഷപക്ഷ വീക്ഷണം

ഭാരതീയ സംസ്‌കാരം സ്ത്രീയ്ക്ക് വളരെ ഉന്നതമായ ഒരു സ്ഥാനം ആണ് കല്‍പിച്ചിരുന്നത്. വേദകാലഘട്ടതിനു മുന്‍പുതന്നെ സ്ത്രീയെ അമ്മയായി, സഹോദരിയായി, ശക്തി ആയി, ദേവി ആയി ആരാധിച്ചിരുന്നവരാണ് ഭാരതീയര്‍. സിന്ധു നദീതട സംസ്‌കാരത്തിന്റെ അവശേഷിപ്പുകളില്‍ നിന്ന് കണ്ടെത്തിയ ദേവി പ്രതിമകളും, അതിനു ശേഷം വന്ന വേദ, പുരാണ ഇതിഹാസങ്ങളിലെ പരാമര്‍ശങ്ങളും ഇതിനു തെളിവാണ്. എന്നാല്‍ അതിനുശേഷം കാലത്തിന്റെ പരിക്രമണത്തില്‍ എവിടെയോ, പുരുഷന്‍ സ്ത്രീയുടെ മേല്‍ ആധിപത്യം ഉറപ്പിക്കുകയും അവളെ രണ്ടാം കിട പൌരന്മാരായി തരം താഴ്ത്തുകയും ചെയ്തു.

തണുത്തുറഞ്ഞ മിഷിഗണ്‍ തടാകം – അമേരിക്കയെ മൂടിയത് ദൈവിക ശിക്ഷയോ?

ഇന്നലെ ഫേസ്ബുക്കില്‍ കണ്ടത് അമേരിക്കയെ മൂടിയ മഞ്ഞുപാളികളുടെ ചിത്രങ്ങള്‍ ഷെയര്‍ ചെയ്തു കൊണ്ട് ചിലര്‍ പറഞ്ഞത് അമേരിക്കയെ മൂടിയത് ദൈവിക ശിക്ഷ ആണെന്നാണ്. വികസ്വരരാജ്യങ്ങളിലും മറ്റും കടന്നു കയറി തങ്ങളുടെ നയം നടപ്പിലാക്കുന്ന അമേരിക്കക്ക് ദൈവം കണ്ടറിഞ്ഞു കൊടുത്തത് ആണെന്നും ചിലര്‍ പറഞ്ഞു. എന്താണ് നിങ്ങളുടെ അഭിപ്രായം?

ശബരിമല വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് കൃത്യമാണ്

സ്ത്രീയായിപോയതിന്റെ പേരിൽ രാജ്യത്തെ ഒരു പൊതുയിടത്തിൽ നിന്നും സ്ത്രീകളെ മാറ്റിനിർത്താൻ സാധ്യമല്ല എന്ന സുപ്രീകോടതി വിധി ഈ വർഷവും നടപ്പാക്കും എന്ന നിലപാട്

അമ്മ വളർത്തിയ ഒരുവന്റെ സ്ത്രീപക്ഷ ചിന്തകൾ 

ഒരു സ്ഖലനശേഷം നിരായുധനാകുന്ന നിന്റെ അപകർഷതകൾ താങ്ങാനുള്ള, ഹൃദയമില്ലാത്ത ചുമടുതാങ്ങി കല്ലുകൾ അല്ല സ്ത്രീ

ചുംബനത്തെപ്പറ്റി ചില ചിന്തകള്‍ (ലേഖനം) – സുനില്‍ എം എസ്സ്..

മാറിടങ്ങള്‍ കണ്ടാസ്വദിയ്ക്കുക മാത്രമല്ല, അവയുടെ ഉടമകളുമായി യഥേഷ്ടം വേഴ്ച നടത്താനും രാജവംശജരും സവര്‍ണ്ണരും മടിച്ചിരുന്നില്ലെന്നും മുന്‍പു പറഞ്ഞ പുസ്തകത്തില്‍ രേഖപ്പെടുത്തപ്പെട്ടിരിയ്ക്കുന്നു. ചുരുക്കത്തില്‍ കേരളത്തില്‍ സ്ത്രീ ഒരു നൂറ്റാണ്ടു മുന്‍പു വരെ ജാതിമേല്‍ക്കോയ്മയ്ക്കുള്ള ഉപഭോഗവസ്തുവായിരുന്നു.

മഞ്ജു വാര്യർക്ക് ഒരു തുറന്ന കത്ത്

ലോകത്തെ സമ്പന്നരിൽ മുൻനിരക്കാരനും ലോകശക്തിയുടെ ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുന്ന Mr Trumph നെതിരെ വിമർശനവുമായി എത്തിയവരിൽ ലോകസിനിമയുടെ നെറുകയിൽ ഇരിക്കുന്ന50 നടുത്ത് പ്രവർത്തകരുണ്ട്.

കാശ്മീരിനെയും അവിടുത്തെ ജനങ്ങളെയും ഓർത്ത് കാല് വെന്തപോലെയാണ് പാക്കിസ്ഥാൻ ഓടി നടക്കുന്നത്

കാഷ്മീരിനെയും അവിടുത്തെ ജനങ്ങളെയും ഓർത്ത് കാല് വെന്തപോലെയാണ് പാക്കിസ്ഥാൻ ഓടി നടക്കുന്നത്

ഫേസ്ബുക്കും ഫേക്കന്മാരും ..!

മറ്റു ചിലരാവട്ടെ സമൂഹത്തോട് തന്‍റെ ഐഡന്റിറ്റി വെളിപ്പെടുത്താതെ പലതും വിളിച്ച് പറയാന്‍ ആഗ്രഹിക്കുന്നവരാണ്, അതായത് തന്‍റെ ഉള്ളില്‍ ഉറങ്ങിക്കിടക്കുന്ന വിപ്ലവകരമായ ചിന്താ ശേഷികള്‍ തന്‍റെ സുഹൃത്തുക്കളോടും എതിരാളികളോടും വിളിച്ചു പറയാനായി അവര്‍ സ്വയം മറ്റൊരാളായി മാറുന്നു ,

വിപണിയിലെ ഒട്ടുമിക്ക ടൂത്ത്‌പേസ്റ്റുകളും കാന്‍സര്‍ വരുത്തുന്നവ; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്‌ കാണൂ

2011 ല്‍ ഡല്‍ഹി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സസ് ആന്‍ഡ് റിസര്‍ച്ച് നടത്തിയ പഠനത്തിലാണ് ഒട്ടുമിക്ക ടൂത്ത്‌പേസ്റ്റുകളിലും കാന്‍സറിന് കാരണമാകുന്ന നിക്കോട്ടിന്‍ വലിയ തോതില്‍ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയിരിക്കുന്നത്.

ജൂനിയര്‍ ജീവിതം; എക്‌സ്ട്രാ നടിമാര്‍ ഉണ്ടാവുന്നത്

ഇതിനിടെ എനിക്ക് യാതൊരു അറിവുമില്ലാത്ത ചില സ്ത്രീകള്‍ എന്നെ നോക്കി പരിചയഭാവത്തില്‍ ചിരിക്കുന്നു. ഈ സമയത്ത് എനിക്കൊരു കോള്‍ വരുന്നു. മുകളിലെ നിലയില്‍ നിന്നും നായികനടിയുടെ അമ്മയാണ്. ഇപ്പോള്‍ ചെന്നാല്‍ കാണാമത്രേ

ജാത്യാധിഷ്ഠിത ദുരഭിമാനക്കൊലയിലേക്ക് കെവിന്‍ വധക്കേസ് മാറാനിടയായ സാമൂഹിക, സാംസ്ക്കാരിക വശങ്ങള്‍

കേരളത്തിലെ ആദ്യ ‘ദുരഭിമാനക്കൊല’യെന്ന് കോടതി റിപ്പോര്‍ട്ടു ചെയ്തതാണ് കെവിന്‍ വധക്കേസിനെ ഏറെ ശ്രദ്ധേയമാക്കിയത്. അതിനര്‍ത്ഥം ഇതിനു മുമ്പ് ജാതി ദുരഭിമാനക്കൊല ഉണ്ടായിട്ടില്ല എന്നല്ല

ഒരുപാട് ‘സെല്‍ഫി’ എടുക്കുന്നത് ഒരു മനോരോഗം അല്ല !!!

അമേരിക്കാന്‍ മനശാസ്ത്ര സംഘടനയുടെ പേരില്‍ ഒരു റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു, അതായത് ഒരുപാട് സെല്‍ഫി ഫോട്ടോകള്‍ എടുക്കുന്നത് ഒരു തരം മാനസിക രോഗം ആണെന്ന്.

പങ്കു ലഭിക്കാത്ത അഴിമതി പുളിക്കും

എന്തായാലും ഉമ്മന്‍ ചാണ്ടിയുടെ മനോരമ സ്‌നേഹം കൊണ്ടൊരു പ്രയോജനമുണ്ടായി. ഖജനാവില്‍ നിന്നു പൊടിക്കുന്ന പത്തുകോടിയില്‍ പങ്കു കിട്ടാത്ത മറ്റു ചാനലുകാരെല്ലാം പെട്ടെന്ന് ആദര്‍ശ്ശവാദികളായി.

ഞങ്ങൾ ചോറാണ് തിന്നണത്, ഹിന്ദിയ്ക്കുവേണ്ടിയുള്ള മുറവിളി… ആ പരിപ്പ് ഇവിടെ വേവില്ല മിത്രങ്ങളേ

ഞാൻ ഒരുപാട് ഉത്തരേന്ത്യക്കാരോട് ഫെയ്സ്ബുക്കിലൂടെ സംവദിച്ചിട്ടുണ്ട്.ഹിന്ദിയിൽ പ്രാവീണ്യം നന്നെ കുറവായതുകൊണ്ട്,ചർച്ചകളിൽ ഇംഗ്ലിഷാണ് ഉപയോഗിക്കാറുള്ളത്.

പൊലീസ് സേനയിലെ തെറ്റു ചെയ്യുന്നവരെ സംരക്ഷിക്കുന്ന നിലപാടല്ല സംസ്ഥാന സർക്കാരിന്റേത്

പൊലീസ് സേനയിലെ തെറ്റു ചെയ്യുന്നവരെ സംരക്ഷിക്കുന്ന നിലപാടല്ല സംസ്ഥാന സർക്കാരിന്റേത്. തെറ്റ് ചെയ്താല്‍ കര്‍ശന നടപടിയെടുക്കുക എന്നതാണ് സര്‍ക്കാര്‍ നയം. അടുത്തിടെയുണ്ടായ സംഭവങ്ങൾ ഒറ്റപ്പെട്ട വീഴ്ചയെന്ന് പറഞ്ഞ് മാറി നിൽക്കാൻ കഴിയില്ല.

ചില ദൈവസംശയങ്ങൾ 

നിങ്ങളുടെ ദൈവങ്ങളുടെ മുന്നിൽ നിന്ന് പ്രാർത്ഥിക്കുമ്പോൾ യാദൃശ്ചികമായി ചിലതു സാധിച്ചേയ്ക്കാം... അപ്പോൾ സാധിക്കാതിരിക്കുന്നതിനെ എന്ത് പറഞ്ഞു നിങ്ങൾ ന്യായീകരിക്കും ? അപ്പോഴും അത് വിധിയിൽ പഴിചാരുന്നവരാണ് വിശ്വാസികൾ. സാധിച്ചാലും ദൈവം സാധിച്ചില്ലെങ്കിലും ദൈവം

എക്സ്ട്രീം ലെവൽ മാലിന്യങ്ങൾ അടിഞ്ഞു കൂടുന്ന ഫാൻ ഗ്രൂപ്പുകൾ

Fan fight club (FFC) എന്ന പേരിൽ ഒരു ഫെയ്സ്ബുക്ക് ഗ്രൂപ്പുണ്ട്, അടുത്ത നാളിൽ ആണ് സംഗതി ശ്രദ്ധയിൽ പെട്ടത്. ഫാനിസം എന്ന് കേട്ടിട്ടില്ലേ ഫാനരൻമാർ അതിന്റെ മ്യാരക വേർഷനാണ്, ക്ലോസ്ഡ് ഗ്രൂപ്പ് ആണ് ചില സ്ക്രീൻ ഷോട്ട് മാത്രമാണ് കണ്ടത്

‘നീയൊരു വേശ്യയാണ്’ എന്നുതുടങ്ങിയുള്ള പരാമർശങ്ങൾ മാന്യതയ്ക്ക് നിരക്കാത്തതാണെന്നു മാത്രമല്ല ക്രിമിനൽ കുറ്റവുമാണ്

ആരെയാണ് ഫിറോസ് കുന്നമ്പറമ്പിൽ ഉദ്ദേശിച്ചതെന്നോ, എന്താണദ്ദേഹത്തെ പ്രകോപിപ്പിച്ചതെന്നോ അറിയില്ല പക്ഷെ കാണാനിടയായ വീഡിയോയിൽ തന്നെ വിമർശിച്ച

വിചാരിച്ച റിസൾട്ട് കിട്ടാത്ത നിരവധി പരീക്ഷണങ്ങളുടെ കല്ലറക്കു മുകളിലാണ് ഇന്ന് നമുക്കുള്ളതെല്ലാം കെട്ടിപ്പടുത്തിരിക്കുന്നത്

മെഡിക്കൽ ഫീൽഡിൽ ഇന്നേറ്റവും ഉപയോഗമുള്ള പെനിസിലിൻ എന്ന ആന്റിബയോട്ടിക്, xray, എന്തിന് വയാഗ്ര പോലും യഥാർത്ഥ പരീക്ഷണങ്ങളുടെ പരാജയത്തിന്റെ ഫലമായിരുന്നു

ആറുവരിപ്പാതക്ക് 30 മീ പോരെ, 45 മീ എന്തിനെന്ന് വാശി പിടിക്കുന്നവരോട്

'ആറുവരിപ്പാതക്ക് ഇതുപോലെ 30 മീറ്റര്‍ തന്നെ ധാരാളമല്ലേ, എന്തിനാ 45 മീറ്റര്‍ തന്നെ വേണമെന്ന് വാശിപിടിക്കുന്നത്?' ഒരു തട്ടിക്കൂട്ട് റോഡ് മാതൃക ഉണ്ടാക്കി ഇത്തരം ചോദ്യങ്ങളുമായി പ്രചരണം നടത്തുന്നവരോട് ചില കാര്യങ്ങള്‍ പറയട്ടെ.

എത്രത്തോളം സവർണ ബിംബവത്കരിക്കാൻ കഴിയുമോ അതിന്റെ പാരമ്യത്തിൽ ആണ് ഓണം ഇക്കാലത്ത് കൊണ്ടാടപ്പെടുന്നത്

രാമായണ മാസാചരണം ഒരു പാരമ്പര്യം സംസ്കാരമാണ് എന്ന് പറയുന്നു ഇവിടെ എപ്പോൾ മുതലാണ് അത് പ്രാക്ടീസ് ചെയ്തു തുടങ്ങിയത്.. ?

50000 ശമ്പളം വാങ്ങുന്ന ക്ലാസ്സും മണ്ണിൽ ജോലി ചെയ്യുന്ന ക്ലാസ്സും തമ്മിലുള്ള വ്യത്യാസം

ഗാഡ്ഗിൽ- കസ്‌തൂരിരംഗൻ റിപ്പോർട്ട് അല്ലങ്കിൽ സമാനമായ മറ്റ് 'പരിസ്ഥിതി സംരക്ഷണ' നിയമങ്ങളോട് എന്തുകൊണ്ട് മലയോരങ്ങളിലെ കർഷകർ രോഷത്തോടെ , അക്രമ സ്വഭാവത്തോടെ പ്രതികരിക്കുന്നു എന്നത് പലപ്പോഴും ആലോചിച്ചിട്ടുണ്ട്.

പഞ്ചാബിലെ സുഹൃത്ത്, അയോധ്യയിലെ പള്ളി

മുഹമ്മദ് നബിക്ക് ശേഷം ഇസ്‌ലാമിലെ പ്രവാചകത്വം അവകാശപ്പെട്ട് രംഗത്ത് വന്ന അദ്ദേഹത്തിന്റെ വീടും ജനിച്ച റൂമും കബറിടവുമെല്ലാം മാസ്റ്റ്ര്!ജിയോടോത്ത് ഞാന്‍ സന്ദര്‍ശിച്ചു.

Recent Posts