Columns Page 45

Columns

Columns for Kerala’s top rated writers from the online world. We have almost thousands of columnists in Boolokam as serious writers. Boolokam is India’s first blog paper in Malayalam, featuring articles, reviews, blogs, bloggers, Kerala, India & world. Now it has grown into the No.1 citizen journalism portal in India. Boolokam is now the one stop solution for Malayalam News & Articles.

50000 ശമ്പളം വാങ്ങുന്ന ക്ലാസ്സും മണ്ണിൽ ജോലി ചെയ്യുന്ന ക്ലാസ്സും തമ്മിലുള്ള വ്യത്യാസം

ഗാഡ്ഗിൽ- കസ്‌തൂരിരംഗൻ റിപ്പോർട്ട് അല്ലങ്കിൽ സമാനമായ മറ്റ് 'പരിസ്ഥിതി സംരക്ഷണ' നിയമങ്ങളോട് എന്തുകൊണ്ട് മലയോരങ്ങളിലെ കർഷകർ രോഷത്തോടെ , അക്രമ സ്വഭാവത്തോടെ പ്രതികരിക്കുന്നു എന്നത് പലപ്പോഴും ആലോചിച്ചിട്ടുണ്ട്.

മഞ്ജു വാര്യർക്ക് ഒരു തുറന്ന കത്ത്

ലോകത്തെ സമ്പന്നരിൽ മുൻനിരക്കാരനും ലോകശക്തിയുടെ ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുന്ന Mr Trumph നെതിരെ വിമർശനവുമായി എത്തിയവരിൽ ലോകസിനിമയുടെ നെറുകയിൽ ഇരിക്കുന്ന50 നടുത്ത് പ്രവർത്തകരുണ്ട്.

ജാത്യാധിഷ്ഠിത ദുരഭിമാനക്കൊലയിലേക്ക് കെവിന്‍ വധക്കേസ് മാറാനിടയായ സാമൂഹിക, സാംസ്ക്കാരിക വശങ്ങള്‍

കേരളത്തിലെ ആദ്യ ‘ദുരഭിമാനക്കൊല’യെന്ന് കോടതി റിപ്പോര്‍ട്ടു ചെയ്തതാണ് കെവിന്‍ വധക്കേസിനെ ഏറെ ശ്രദ്ധേയമാക്കിയത്. അതിനര്‍ത്ഥം ഇതിനു മുമ്പ് ജാതി ദുരഭിമാനക്കൊല ഉണ്ടായിട്ടില്ല എന്നല്ല

ഫേസ്ബുക്കും ഫേക്കന്മാരും ..!

മറ്റു ചിലരാവട്ടെ സമൂഹത്തോട് തന്‍റെ ഐഡന്റിറ്റി വെളിപ്പെടുത്താതെ പലതും വിളിച്ച് പറയാന്‍ ആഗ്രഹിക്കുന്നവരാണ്, അതായത് തന്‍റെ ഉള്ളില്‍ ഉറങ്ങിക്കിടക്കുന്ന വിപ്ലവകരമായ ചിന്താ ശേഷികള്‍ തന്‍റെ സുഹൃത്തുക്കളോടും എതിരാളികളോടും വിളിച്ചു പറയാനായി അവര്‍ സ്വയം മറ്റൊരാളായി മാറുന്നു ,

ഓണ്‍ലൈന്‍ തട്ടിപ്പില്‍ തട്ടി വീഴുമ്പോള്‍..!

അടുത്ത കാലത്തായി ഒരുപാട് ഓണ്‍ലൈന്‍ തട്ടിപ്പുകളെക്കുറിച്ച് നിങ്ങള്‍ കേട്ടുകാണുമല്ലോ, ചിലരെങ്കിലും ഇരയാവുകയും ചെയ്തിട്ടുണ്ടാവണം. ഈ പാവം ഞാന്‍ തന്നെ ഒരുതവണ ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായിട്ടുണ്ട്. അതെങ്ങനെയെന്നല്ലേ ഒരിക്കല്‍ ഞാന്‍ ഒരു ടെക് ഫോറം സന്ദര്‍ശിച്ച് കൊണ്ടിരുന്നപ്പോള്‍ അവിടെ കണ്ട ഒരു ലേഖനം എന്നെ വല്ലാതെ അങ്ങ് ആകര്‍ഷിച്ചു , Amazon.com ല്‍ കാണുന്ന എന്ത് ഐറ്റം സാധനങ്ങള്‍ക്കും 50 % മുതല്‍ 70 % Discount എന്നായിരുന്നു ആ ലേഖനം, കേട്ട പാതി കേള്‍ക്കാത്ത പാതി ഉടന്‍ തന്നെ ആ പയ്യനെ (ലേഖകനെ) കോണ്ടാക്റ്റ് ചെയ്തു,ഉടന്‍ കിട്ടി മറുപടി

വിചാരിച്ച റിസൾട്ട് കിട്ടാത്ത നിരവധി പരീക്ഷണങ്ങളുടെ കല്ലറക്കു മുകളിലാണ് ഇന്ന് നമുക്കുള്ളതെല്ലാം കെട്ടിപ്പടുത്തിരിക്കുന്നത്

മെഡിക്കൽ ഫീൽഡിൽ ഇന്നേറ്റവും ഉപയോഗമുള്ള പെനിസിലിൻ എന്ന ആന്റിബയോട്ടിക്, xray, എന്തിന് വയാഗ്ര പോലും യഥാർത്ഥ പരീക്ഷണങ്ങളുടെ പരാജയത്തിന്റെ ഫലമായിരുന്നു

നന്മ മരങ്ങൾ പടർന്ന് പിടിക്കുമ്പോൾ

ഇപ്പോൾ വിവാദത്തിലായ ഫിറോസ് കുന്നംപറമ്പിൽ മുൻപും പല കാര്യങ്ങളിലും വിമർശന വിധേയമായിട്ടുണ്ട് ,

അല്പം ബാങ്കുവിചാരം – ഭാഗം 2 – സുനില്‍ എം എസ് എഴുതുന്ന ലേഖനം

ബാങ്കിംഗ് മേഖലയെ കുറിച്ചും അതിലെ ഉള്ളുകളികളെ കുറിച്ചും ഉള്ള ശക്തമായൊരു ലേഖനം. സുനില്‍ എം എസ് എഴുതുന്ന ലേഖനം

കസബ-മമ്മൂട്ടി-ജൂഡ്-പാർവതി വിവാദത്തിൽ പ്രതികരിക്കുന്നവരിൽ കൂടുതലും മണ്ടന്മാര്‍

ശ്രീഹരി ശ്രീധരന്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത വരികള്‍ ശങ്കരാടി കാറോടിച്ച് വരുന്നു. നിർത്തുന്നു. ഡോറ് തുറന്ന് പുറത്തിറങ്ങുന്നു. ഡോറടച്ച് നടന്നു പോകുന്നു. ഒരു സാധാരണ സീൻ. ജഗതി കാറോടിച്ച് വരുന്നു. നിർത്തുന്നു.‌ ഹാസ്യസ്വഭാവത്തിനിണങ്ങുന്ന ഒരു പശ്ചാത്തലസംഗീതം....

ഇന്നാട്ടിലെ പിന്നാക്കക്കാരുടെ ഏറ്റവും വലിയ ശത്രുക്കളിൽ ഒരു വിഭാഗമാണ് ‘അക്കാദമിക് ഫ്യുഡലിസ്റ്റു’കളായ ചിലർ

ദളിത് നവോത്ഥാനവും സ്ത്രീശാക്തീകരണവും ജനാധിപത്യ മൂല്യങ്ങളും പുരോഗമനകലാസാഹിത്യപ്രവർത്തനങ്ങളുടെ അട്ടിപ്പേറും കൊണ്ട്, എന്നും സ്വർഗീയാരാമ പ്രതീതി മാത്രം ജനിപ്പിക്കുന്ന ഈ കേരകേദാര ഭൂമിയിലാണ് സാർ, വംശീയ വിദ്വേഷം എന്ന് പച്ചമലയാളത്തിൽ വിശേഷിപ്പിക്കാവുന്ന ഈ സംഭവം നടന്നിട്ടുള്ളത്..

ആറുവരിപ്പാതക്ക് 30 മീ പോരെ, 45 മീ എന്തിനെന്ന് വാശി പിടിക്കുന്നവരോട്

'ആറുവരിപ്പാതക്ക് ഇതുപോലെ 30 മീറ്റര്‍ തന്നെ ധാരാളമല്ലേ, എന്തിനാ 45 മീറ്റര്‍ തന്നെ വേണമെന്ന് വാശിപിടിക്കുന്നത്?' ഒരു തട്ടിക്കൂട്ട് റോഡ് മാതൃക ഉണ്ടാക്കി ഇത്തരം ചോദ്യങ്ങളുമായി പ്രചരണം നടത്തുന്നവരോട് ചില കാര്യങ്ങള്‍ പറയട്ടെ.

കുട്ടികള്‍ കാണേണ്ടത് നാം അവര്‍ക്കായി തിരഞ്ഞെടുക്കുന്ന സ്വപ്നങ്ങളല്ല, അവരുടെ സ്വപ്നങ്ങളാണ്

നിങ്ങളുടെ കുട്ടികള്‍ അദ്ധ്വാനിക്കുന്നത് അവരുടെ സ്വപ്നങ്ങള്‍ക്ക് വേണ്ടിയോ, നിങ്ങളുടെ സ്വപ്നങ്ങള്‍ക്ക് വേണ്ടിയോ???

പ്രധാനമന്ത്രിയുടെയും മറ്റു മന്ത്രിമാരുടെയും സീറോ ബജറ്റ് ഫാം പ്രചാരണം ശുദ്ധ തട്ടിപ്പ്

മണ്ണിനെയും ചെടികളെയും ഫലങ്ങളെയും സംരക്ഷിക്കുക, മണ്ണിന്റെ വളക്കൂറും അതിലൂടെ ഉത്പാദനവും വർദ്ധിപ്പിക്കുക കീടങ്ങളിൽ നിന്നും സംരക്ഷിക്കുക എന്നതാണ് കൃഷിയുടെ വിജയത്തിന്റെ അടിസ്ഥാനം.

പഞ്ചാബിലെ സുഹൃത്ത്, അയോധ്യയിലെ പള്ളി

മുഹമ്മദ് നബിക്ക് ശേഷം ഇസ്‌ലാമിലെ പ്രവാചകത്വം അവകാശപ്പെട്ട് രംഗത്ത് വന്ന അദ്ദേഹത്തിന്റെ വീടും ജനിച്ച റൂമും കബറിടവുമെല്ലാം മാസ്റ്റ്ര്!ജിയോടോത്ത് ഞാന്‍ സന്ദര്‍ശിച്ചു.

രത്നങ്ങളുടെ വിലകൊടുത്ത് കുപ്പിച്ചില്ലുകള്‍ വാങ്ങുന്നതുപോലെയാണ്, മനുഷ്യസ്നേഹത്തിനു പകരം രാജ്യസ്നേഹത്തെ പ്രതിഷ്ഠിക്കുന്നത്

കാശ്മീരിൽ കാണുന്ന എല്ലാ മരങ്ങളിലും ഇപ്പോൾ പൂവുണ്ടായിരിക്കും എന്ന് പറഞ്ഞപ്പോൾ അവനറിയാതെ തന്നെ വണ്ടിയുടെ വേഗത ഒന്ന് കുറഞ്ഞോ എന്ന് തോന്നി എനിക്ക് .  കാശ്മീർ താഴ്വരകളിലെ ആപ്പിളിന്റെ മധുരം അവന്റെ ചുണ്ടുകളിൽ വന്നുവോ

സ്ത്രീകൾക്കിടയിലുള്ള മതപരമായ കൂട്ടായ്മകളും, തീവ്ര ആശയ പ്രചാരണങ്ങളും

ചരിത്രപരമായി തന്നെ സ്ത്രീകൾ പല തീവ്രവാദി പ്രസ്ഥാനങ്ങളിലും പങ്കെടുത്തിരുന്നതായി കാണാം; ഒരുപക്ഷെ പുരുഷനേക്കാൾ വർദ്ധിത വീര്യത്തോട് കൂടി. നാസികളുടെ കൂട്ടത്തിൽ അനേകം സ്ത്രീകൾ ഉണ്ടായിരുന്നു

കണ്ണൂരില്‍ കണ്ടെന്ന് മനോരമ പറഞ്ഞ പറക്കുംതളിക തൃശൂര്‍ പൂരം കാണാനും എത്തിയെന്ന്

കണ്ണൂര്‍ പയ്യാമ്പലം ബീച്ചില്‍ സന്ദര്‍ശനത്തിന് എത്തിയ മേജര്‍ സെബാസ്റ്റ്യന്‍ സഖറിയ തന്റെ മൊബൈലില്‍ എടുത്ത ചിത്രത്തില്‍ ഒരു പറക്കുംതളികയെ കണ്ട വാര്‍ത്ത‍ നിതിഷ്‌ കുമാര്‍ ജെഡിയു വിട്ട വാര്‍ത്തയുടെയും സരിതോര്‍ജ്ജ വാര്‍ത്തയുടെയും കൂടെ പ്രാധാന്യത്തോടെ തന്നെ മനോരമ പ്രസിദ്ധീകരിച്ച വിവരം നിങ്ങള്‍ അറിഞ്ഞു കാണുമല്ലോ. അത് നമ്മള്‍ പൊളിച്ചടക്കിയതും നിങ്ങള്‍ വായിച്ചു. അത് പോസ്റ്റ്‌ ചെയ്തപ്പോള്‍ ആണ് അതെ പറക്കുംതളിക ഇന്ന് തൃശൂര്‍പൂരം കാണാന്‍ വനതും അതെ സമയത്ത് തന്നെ അങ്ങ് സൌദിയില്‍ നിത്താഖത് പ്രശ്നം പരിഹരിക്കാന്‍ വേണ്ടിയും വന്ന കാര്യം ചില ബൂലോകം വായനക്കാര്‍ അറിയിക്കുന്നത്.

പഠിപ്പിക്കുന്നതെങ്ങനെയെന്ന് പഠിക്കണോ?

കുട്ടികൾക്ക് ബിസിനസ് മേഖലയാണ് ഇഷടമെങ്കിൽ ബിസിനസ് മേഖലയിലേക്കു തിരിച്ചുവിടുക. അതിനനുസൃതമായ വിദ്യാഭ്യാസം നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചാൽ അതിലായിരിക്കും അവന്റെ ഔട്ട് പുട്ട് ഏറ്റവും കൂടുതൽ ലഭിക്കുക.

നാലുവയസ്സുകാരി ദിയയുടെ മരണം കൊലപാതകമെന്ന് ബ്രേക്കിങ് ന്യൂസ് കൊടുക്കാനുള്ള ഡാറ്റ എവിടെ നിന്നു കിട്ടി?

ഇന്നലെ രാവിലെ പതിനൊന്നുമണിക്ക് ശേഷം ഏഷ്യാനെറ്റ് ന്യൂസ് ചാനലിലും, ഓൺലൈൻ മീഡിയയിലും പുറത്തുവിട്ട വാർത്തയാണ്, "തിരുവനന്തപുരത്ത് നാലുവയസ്സുകാരിയുടെ മരണം, അമ്മയുടെ മർദ്ദനമെന്ന് പരാതി"..

സരിതയുടെ വിശ്വവിഖ്യാത തെളിവുകളും ചില പരദൂഷണങ്ങളും.

  മനുഷ്യന്റെ ക്ഷമയെ പരീക്ഷിക്കുന്നതിനും ഒരതിരുണ്ട്. ആഴ്ചപ്പതിപ്പിലെ പൈങ്കിളി നോവല്‍ സസ്‌പെന്‍സില്‍ കൊണ്ടുനിര്‍ത്തി തുടരും എന്നെഴുതും പോലെയോ, ഉദ്വേഗജനകമായ കണ്ണീര്‍ പരമ്പരയുടെ ആകാംക്ഷ നിറച്ച എപ്പിസോഡിനുശേഷം നാളെ എന്നെഴുതിക്കാണിക്കും പോലെയോ ആയിരുന്നില്ല സരിത ഇന്നു...

ഇ അഹമ്മദിനെതിരെ ഉയര്‍ന്നിരുന്ന ആരോപണങ്ങളെ പൊളിക്കുന്ന പോസ്റ്റ്‌ വൈറലാകുന്നു

അന്തരിച്ച മുന്‍ കേന്ദ്രമന്ത്രിയും മുസ്ലിം ലീഗ് മുന്‍ ദേശീയ അധ്യക്ഷനുമായിരുന്ന ഇ അഹമ്മദിനെതിരെ മരിക്കുന്നത് വരെ എതിരാളികള്‍ ഉയര്‍ത്തിയിരുന്ന ആരോപണങ്ങളെ പൊളിക്കുന്ന ഫേസ്‌ബുക്ക്‌ പോസ്റ്റ്‌ വൈറലാകുന്നു.

വയറു നിറച്ച ശിക്ഷയും, നബിയുടെ പുഞ്ചിരിയും !

ഒരു റമളാന്‍ മാസത്തില്‍ ഒരു മനുഷ്യന്‍ വെപ്രാളത്തോടെഓടി വന്നു പറഞ്ഞു: '' നബിയെ ഞാന്‍ നശിച്ചു പോയി ! നോമ്പുകാരനായിരിക്കെഞാന്‍ഭാര്യയുമായി പകല്‍ സമയം ഇണ ചേര്‍ന്നു. എന്ത് പ്രായശ്ചിത്തം ആണ് ഞാന്‍ ചെയ്യേണ്ടത് ?''

ഒ രാജഗോപാലന്റെ തോല്‍വി ; പണി കിട്ടുന്നത് സഞ്ജുവിനോ..? – സന്തോഷ് ആനപ്പാറ

മേല്‍ പറഞ്ഞ കാര്യങ്ങള്‍ ശരിയാണെങ്കിലും അല്ലെങ്കിലും ഇന്ത്യയില്‍ അതും കൊച്ചിയില്‍ അടക്കം നടക്കുന്ന ഇന്ത്യ വെസ്റ്റ് ഇന്‍ഡിസ് പരമ്പരയില്‍ സഞ്ജുവിനെ നിര്‍ദാക്ഷീണ്യം ഒഴിവാക്കിയിരിക്കുന്നു.

പേപ്പർ (വാഴ) ഇല; ഓണമുണ്ണാൻ സേഫ് ആണോ?

ഓണത്തിന് പേപ്പർ ഇലകൾ ഇപ്പോൾ വളരെ വ്യാപകം ആണ്. വാഴ ഇലയുടെ ലഭ്യതക്കുറവാണ് ഇതിനു കാരണം. പേപ്പർ ഇലകൾ, മെഴുകു പുരട്ടിയ ഇല എന്നായിരിക്കും നമ്മൾ പലരും പേപ്പർ (വാഴ) ഇലയെപ്പറ്റി കരുതിയിരുന്നത്.

മാധ്യമങ്ങളും സാമൂഹിക പ്രതിബദ്ധതയും

അറിയാന്‍ വായനക്കാരന് അവകാശമുണ്ട്. അറിയിക്കുവാന്‍ മാധ്യമങ്ങള്‍ക്ക് ബാദ്ധ്യതയുമുണ്ട്. ബഹുജന മാധ്യമങ്ങളിലെ ആശയവിനിമയ പ്രക്രിയയെ വിശകലനം ചെയ്യുമ്പോള്‍ 'മാധ്യമധാര്‍മ്മികത' ചര്‍ച്ചാവിഷയമായി മാറുകയാണ്. പ്രചരണം മാത്രം ലക്ഷ്യമാക്കിക്കൊണ്ടുള്ള മാധ്യമപ്രവര്‍ത്തനങ്ങളില്‍ സ്വയം ഒരു ധാര്‍മ്മിക പരിശോധന അനിവാര്യമാണ്. വാര്‍ത്തകള്‍ രസപ്രദമാക്കുവാന്‍ സത്യത്തെ വളച്ചൊടിക്കുന്ന കാഴ്ചയാണ് നാം കാണുന്നത്.

ആരു വന്നാലും കൊതുകിനെന്നും ബിരിയാണി..

യു ഡി എഫ് - എല്‍ ഡി എഫ്, ഏതു സര്‍ക്കാര് വന്നാലും പട്ടിണി കിടക്കാതെ ദിവസേനെ ആവശ്യത്തിനും അനാവശ്യത്തിന് ആഹാരം ലഭിക്കുന്ന ഒരേ ഒരു വിഭാഗമേ കേരളത്തിലുള്ളൂ..

ഗൂഗിളിനെന്താണ് അരുണാചലിലെ സ്കൂളുകളില്‍ കാര്യം?

അരുണാചല്‍ പ്രദേശിലെ സ്കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്ക് ക്രോം ബുക്കുകള്‍ ലഭ്യമാക്കാന്‍ ഗൂഗിള്‍.

“..ചുംബന സമരത്തെ എതിര്‍ക്കുന്നത് വിരൂപരായ കേരള പുരുഷന്‍മാരോ..?” – സന്തോഷ്‌ ആനപ്പാറ.

ഈ ലേഖനത്തിലെ അഭിപ്രായങ്ങളും, നിര്‍ദ്ദേശങ്ങളും, കാഴ്ചപ്പാടും ലേഖകന്റെത് മാത്രമാണ്. ലേഖനത്തിലെ നിരീക്ഷണങ്ങള്‍ക്കോ, അതില്‍ വരുന്ന അഭിപ്രായ ഭിന്നതകള്‍ക്കോ ബൂലോകത്തിന് യാതൊരുവിധ ഉത്തരവാദിത്വങ്ങളും ഉണ്ടായിരിക്കുന്നതല്ല - എഡിറ്റര്‍   കേരളം ഒരു പ്രത്യേക ഭൂപ്രകൃതിയാണ്.ലോകത്തില്‍ പൊതുവില്‍...

വാർത്തകളില്ലാത്ത ലോകത്തേക്ക് ഞാൻ മടങ്ങിപ്പോയപ്പോൾ അനാഥരായി എന്റെ പൊന്ന് ജന്നയും അസ്മിയും

നമ്മളൊരിക്കൽ കണ്ട് മുട്ടിയത് ഓർക്കുന്നുണ്ടോ? ദേവികുളത്ത് കയ്യേറ്റമൊഴിപ്പിക്കലിനിടെ സബ് കളക്ടറായിരുന്ന ശ്രീറാമിനെ സിപിഐഎം പ്രവര്‍ത്തകര്‍ തടഞ്ഞപ്പോഴായിരുന്നു അത്.

ഇന്ത്യയിൽ സാധാരണ ജനങ്ങൾക്കിടയിൽ നിലനിൽക്കുന്ന മതസൗഹാർദ്ദവും അത് ഉയർത്തിപ്പിടിച്ച മഹാത്മാ ഗാന്ധിയും

സംഘ പരിവാറുകാരുടെ സ്ഥിരം ഒരു രീതിയാണ് ക്ഷേത്രങ്ങൾക്കെതിരെയുള്ള ആക്രമണങ്ങളെ കുറിച്ചുള്ള കൂടെ കൂടെയുള്ള ഓർമപ്പെടുത്തൽ. പക്ഷെ ഈ ഇന്ത്യ മഹാ രാജ്യത്ത് സാധാരണക്കാരായ ഹിന്ദുക്കളും, മുസ്ലീങ്ങളും തമ്മിൽ എന്തെങ്കിലും പ്രശനമുണ്ടോ?

Recent Posts