Columns Page 62

Columns

Columns for Kerala’s top rated writers from the online world. We have almost thousands of columnists in Boolokam as serious writers. Boolokam is India’s first blog paper in Malayalam, featuring articles, reviews, blogs, bloggers, Kerala, India & world. Now it has grown into the No.1 citizen journalism portal in India. Boolokam is now the one stop solution for Malayalam News & Articles.

ഈ മാതാപിതാക്കളെ ഒക്കെ എന്ത് ചെയ്യണം ?

തങ്ങളുടെ കുഞ്ഞുങ്ങളെ ഇത്രമാത്രം അശ്രദ്ധയോടെ വളര്‍ത്തുന്ന ഈ മാതാപിതാക്കളെ ഒക്കെ എന്ത് ചെയ്യണമെന്നു നിങ്ങള്‍ തന്നെ പറയൂ. ഇത്രയും കെയര്‍ലെസായി കുഞ്ഞുങ്ങളെ നോക്കുന്ന ഇവരൊക്കെ എന്തിനു ഈ കുഞ്ഞുങ്ങളെ ഉണ്ടാക്കി എന്ന് ചോദിക്കേണ്ടിയിരിക്കുന്നു നമ്മള്‍

രണ്ടു കണ്ണും അടച്ചുള്ള വണ്ടി ഓടിക്കലാണ് ഇവിടത്തെ ‘ട്രെന്‍ഡ്’..!!!

രണ്ടു കണ്ണും മുറുക്കെ അടച്ചു പിടിക്കുക,ഇനി ബ്രേക്കിലും അക്സ്സിലേറ്ററിലും തോന്നും പടി ആയി മാറി മാറി ചവിട്ടി വണ്ടി ഓടിക്കാന്‍ പഠിക്കുക.ഇത്രയും ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് എത്യോപ്പ്യയില്‍ വണ്ടി ഓടിക്കാം. ഒരു ലക്കും ലഗാനും ഇല്ലാതെ തോന്നുംപ്പോലെയാണ് അവിടത്തെ റോഡ് ഗതാഗതം.

എന്നാലും ഈ പെണ്ണുങ്ങള്‍

അല്ല കൂട്ടെരെ, അറിയാന്‍ മേലാഞ്ഞിട്ട് ചോദിക്കുവാ. നമ്മുടെ മല്ലു പെണ്‍കുട്ടികള്‍ക്ക് ഒന്നിനും നേരെ ചൊവ്വേ മലയാളം പറയാന്‍ അറിയില്ലെ? ചാനലിലയാലും ലൈവ് ഷോയിലായാലും ഒരു മല്ലു പെണ്ണിന്‍റെ നിറം കണ്ടിട്ടുണ്ടെങ്കില്‍ അവിടെ ഒരു മംഗ്ലീഷ് മഴ ഉറപ്പാ. ഒരു പ്രാദേശിക ചാനലിന്‍റെ 'ലൈവ് ഷോ' പരിപാടിയിലെ പെങ്കൊച്ചിന്റെ ലൈവ് കൊഞ്ചല്‍ കേട്ട എന്‍റെ സഹപ്രവര്‍ത്തകന്‍ അത്ഭുതത്തോടെ പറഞ്ഞത്. യ്യോ തു നമ്മടെ കമലത്തിന്റെ മോളല്ലിയോ. ഈ കൊച്ചു ഇങ്ങനെ അല്ലാരുന്നല്ലോ സംസാരിക്കുന്നെ..

ലാലിസവും മാണിയും സോഷ്യല്‍ മീഡിയയില്‍ കുരുങ്ങി: ഹാഷ്ടാഗ് നമ്മുക്കൊരു ശീലമാക്കിയാലോ?

ഒരു പ്രത്യേക വിഷയത്തെക്കുറിച്ച് പലർ സോഷ്യൽ മീഡിയയുടെ പല ഭാഗങ്ങളിലും അഭിപ്രായങ്ങൾ രേഖപ്പെടുത്തുമ്പോൾ പൊതുവായി ഉപയോഗിക്കുന്ന ടാഗ് ലൈനുകളാണ് ഹാഷ് ടാഗുകൾ

മണിപ്പൂര്‍ ഇന്ത്യയിലാണോ – ഇജാസ് ഖാന്‍

വേള്‍ഡ് ബാങ്ക് ഫണ്ടോട് കൂടി ദേശിയപാതാ നിര്‍മാണത്തിന് എല്ലാം ശരിയായപ്പോള്‍ അതാ വരുന്നു ഫണ്ടില്‍ ഒരു വിഹിതം ഞങ്ങള്‍ക്ക് വേണമെന്നും പറഞ്ഞ് അഭിവൃദ്ധ റിബലിസ്റ്റുകള്‍,വികസന പ്രവര്‍ത്തനങ്ങളുടെ കാര്യം അപ്പോള്‍ പറയേണ്ടതില്ലലോ......

ഉത്തരേന്ത്യക്ക് വേണ്ടി മാറിക്കൊണ്ടിരിക്കുന്ന ചിലർ

'ൻ' പ്രത്യയം മലയാള നാമങ്ങളുടെ ഒരു പ്രത്യേകതയാണ്. സുരേന്ദ്രൻ, രാമചന്ദ്രൻ, മുരളീധരൻ എന്നുള്ള പേരുകളുടെ അവസാനം 'ൻ' പ്രത്യയം ഉണ്ട്.

മത ചങ്ങല മുറുകുമ്പോള്‍; നിങ്ങള്‍ കൊന്ന പെരുമാള്‍ മുരുകനെക്കുറിച്ച് – ഇജാസ് ഖാന്‍

പെരുമാള്‍ മുരുകന്‍ എന്ന എഴുത്തുകാരന്‍ മരിച്ചിരിക്കുന്നു. ദൈവമല്ലാത്തതിനാല്‍ അയാള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കാനും പോകുന്നില്ല. പുനര്‍ജന്മത്തില്‍ അയാള്‍ക്ക് വിശ്വാസമില്ല.

മുച്ചക്രങ്ങള്‍ നേര്‍വഴിക്ക് ഓടുന്നു..

കഴിഞ്ഞ ആഴ്ചയിലെ മലയാള മനോരമയുടെ, കൊച്ചിയിലെ ചില ഓട്ടോക്കാര്‍ യാത്രക്കാരോട് അപമര്യാദയായി പെരുമാറുന്നതിനെ കുറിച്ചുള്ള ലേഖനവും തുടര്‍ന്നുണ്ടായ പോലീസ് ഇടപെടലും ഫലം കണ്ടു തുടങ്ങി. ഓട്ടോകള്‍ നേര്‍വഴിക്ക് ഓടിത്തുടങ്ങിയിരിക്കുന്നു..

പുറംചൊറിയിലിന്റെ പുറമ്പോക്കുകള്‍ – സുനില്‍ പണിക്കര്‍

തനിക്ക് പ്രിയകരമായവരുടെ പോസ്റ്റുകള്‍ വായിച്ചും, കമന്റിട്ടു സുഖിപ്പിച്ചും, അനിഷ്ടമുള്ളവരെ ഒറ്റക്കെട്ടായെതിര്‍ത്തും കാലം നീക്കുന്ന ബ്ലോഗര്‍മാരെ കുറ്റം പറയാനാവില്ല, എന്തു വായിക്കണം, ഏതു വായിക്കണം അതൊക്കെ വ്യക്തിപരമായ ഇഷ്ടങ്ങള്‍... പക്ഷെ അച്ചടി മാധ്യമത്തിനു കാണിച്ചുകൊടുക്കാന്‍ തക്ക എന്തു മഹിമയാണ് നമുക്കു ബ്ലോഗിലൂടെയുള്ളത്..?

യുവകിളവന്മാര്‍

ചുരുക്കം ചില യുവത്വം കാത്തു സൂക്ഷിക്കുന്ന പ്രായമായ അപ്പൂപ്പന്മാരെയും മധ്യവയസ്‌കാരെയും ആണ് ഈ പേരില്‍ വിളിക്കുന്നത് എന്ന് കരുതരുത് .. പാതിരാത്രി സിനിമ കൊട്ടകയില്‍ ഇക്കിളിപടം തലയില്‍ തുണിയിട്ട് കാണുന്ന ഭൂരിപക്ഷം തൈകിളവന്മാരെയും മാത്രമല്ല ഈ പേരുകൊണ്ട് ഉദേശിക്കുന്നത് ...

കൈക്കൂലി ഒരു പാഠ്യ പദ്ധതി ആക്കുക

കൈക്കൂലി എന്നത് പ്രാഥമിക വിദ്യാഭ്യാസത്തോടൊപ്പം നമ്മുടെ കുട്ടികള്‍ക്ക് നല്‍കേണ്ടതാണ്.

ഒരു യുവതിയെ വംശീയമായി അപമാനിക്കുമ്പോള്‍ തിരിഞ്ഞു നോക്കാതെ പോകുന്നവര്‍; എല്ലാവരും അങ്ങിനെയാണോ ?

പട്ടാപകല്‍ ഒരു യുവതിയെ നിങ്ങളെ ചൈനക്കാരിയെ പോലെയുണ്ട് എന്നും പറഞ്ഞ് വംശീയമായി അധിക്ഷേപിക്കുമ്പോള്‍ അത് കാണാത്ത പോലെ പോകുന്ന യുവതി യുവാക്കളെ നമുക്ക് കാണിച്ചു തരികയാണ് ഈ വീഡിയോ. മറ്റുള്ളവര്‍ ഇങ്ങനെ അപമാനിക്കപ്പെടുമ്പോള്‍ മൈന്‍ഡ് ചെയ്യാതെ പോകുന്നവര്‍ സ്വയം ഇങ്ങനെ ഒരു പ്രശ്നത്തില്‍ പെടുമ്പോള്‍ അവരെ സഹായിക്കുവാന്‍ ആരുണ്ടാകും ?

മഴക്കാല വേഷം

മുന്‍പ് ഒരഭിമുഖത്തില്‍ കമല്‍ ഹാസന്‍ പറഞ്ഞതോര്‍ക്കുന്നു. എറന്നാകുളത്ത് വന്നാല്‍ ഇപ്പോള്‍ മുണ്ടുടുത്തു നടക്കുന്ന ഒരാളേയും കാണാനാകുന്നില്ലെന്ന്… മലയാളികള്‍ സംസ്കാരം വിട്ടൊഴിയുന്നതിന്റെ ഒരു സൂചനയായിട്ടായിരുന്നു അത് പറഞ്ഞത്. കേരളത്തിലെ മിനി ഗള്‍ഫാണു ചാവക്കാട്.ഒരിക്കല്‍ പ്രവാസ ജീവിതം ഒഴിവാക്കി വന്ന രണ്ടു സുഹൃത്തുക്കള്‍ അനശ്വര റഷീദിക്കയും ഹാരീസ്ക്കയും നാട്ടുകള്‍ക്ക് വന്ന മാറ്റം പറയുകയായിരുന്നു.അന്നൊക്കെ ആരെങ്കിലും പാന്‍സിട്ടാല്‍ അതാണു വാര്‍ത്ത. അവരെ തിരക്കി വന്നാല്‍ ചോദിക്കുന്നത് തന്നെ ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ കൗതുകകരമാണു… ഒരു പാന്റിട്ട ആള്‍ ഇതുവഴി പോകുന്നത് കണ്ടൊ എന്നായിരിക്കും..!!

ഹൃദയഭേദകമായ ചില രംഗങ്ങള്‍ ക്യാമറയില്‍ പതിഞ്ഞപ്പോള്‍ ! – ഭാഗം 1

ജീവിതം എന്ന് പറയുന്നത് വ്യത്യസ്തമായ ഘട്ടങ്ങളിലൂടെ കടന്നു പോകുന്ന ഒന്നാണ്. അതില്‍ സുഖങ്ങള്‍ ഉണ്ടാകും ദുഃഖങ്ങള്‍ ഉണ്ടാകും. ഇവിടെ നമ്മള്‍ ചില ചിത്രങ്ങള്‍ കാണാന്‍ പോവുകയാണ്. ഹൃദയഭേദകമായ ആ രംഗങ്ങള്‍ നമുക്കൊന്ന് കണ്ടു നോക്കാം.

വയറു നിറഞ്ഞാല്‍ ഉടന്‍ കുളിക്കാന്‍ പാടില്ലയെന്നു പറയുന്നതിന്റെ കാരണമെന്ത്?

ഈ അവസ്ഥ മുന്നില്‍ കണ്ടാണ്‌ പണ്ടുള്ളവര്‍ ആഹാരം കഴിഞ്ഞുള്ള കുളി നിരോധിച്ചത് എന്നും പറയപ്പെടുന്നു..!

സ്‌നേഹത്തെ തിരിച്ചു പിടിക്കുക – സുധാകരന്‍ ചന്തവിള

സ്‌നേഹത്തിന്റെ കുറവ് സമൂഹത്തിലും കുടുംബത്തിലും ഒരുപോലെ അനുഭവപ്പെടുന്ന കാലമാണിത്. പരസ്പര വിശ്വാസമില്ലാത്ത സഹോദരങ്ങളും അച്ഛനമ്മമാരും ഭാര്യാഭര്‍ത്താക്കന്മാരും നമ്മുടെ ചുറ്റുവട്ടത്ത് സര്‍വ്വസാധാരണമാണ്. കമ്പോള സംസ്‌കാരത്തിന്റെ വരവോടെ സ്‌നേഹവും കമ്പോളത്തില്‍ ലഭിക്കുന്ന ഒരു വസ്തുവായി മാറി.

കുടിവെള്ളം മുട്ടിയ പുഴയോരക്കാര്‍

വരും നാളുകളില്‍ രാജ്യങ്ങളും, മനുഷ്യരും, ശുദ്ധജല ലബ്ധിക്കുവേണ്ടി ആയിരിക്കും മത്സരിക്കുക, യുദ്ധങ്ങളില്‍ വരെ ഏര്‍പ്പെടുക, എന്ന ഒരു റിപ്പോര്‍ട്ട് വായിച്ചതില്‍ നിന്ന്, ഉടലെടുത്ത ഒരാശയം

ഒരു യുവനടനെതിരെയുള്ള ക്രൂരത – ബൈജു ജോര്‍ജ്ജ്

എന്നാല്‍ കേരളീയര്‍ ഇഷ്ട്‌പ്പെടുന്ന.., ഒരു യുവനടന്റെ രോഗാതുരമായ ചിത്രം പ്രചരിപ്പിക്കുന്നവര്‍ക്കെതിരേയും ..., പ്രച്ചരിപ്പിച്ചവര്‍ക്കെതിരേയും .., മൂക മൌനം ...!

പ്രകൃതിക്കുമേലുള്ള മനുഷ്യന്റെ ഓരോ വിജയത്തിനും പ്രകൃതി നമുക്കുനേരെ പ്രതികാരം വീട്ടിയിട്ടുണ്ട്‌

നൂറ്റാണ്ടിനുമുമ്പ്‌ എംഗല്‍സ്‌ എഴുതി: ''ക്യൂബയിലെ മലഞ്ചെരിവുകളില്‍വളര്‍ന്നുനിന്നിരുന്ന കാടുകളെല്ലാം കത്തിച്ച്‌ ചാരമാക്കിയ സ്‌പാനിഷ്‌ പ്ലാന്റര്‍മാര്‍, കാപ്പിച്ചെടികളുടെ വിളയ്‌ക്കാവശ്യമായ വളം സുലഭമായി ലഭിക്കും എന്നതില്‍ക്കവിഞ്ഞ്‌ ഒന്നുംതന്നെ കണക്കിലെടുത്തിട്ടില്ല

സി.എ.ജി യിൽ നിന്നും കിയാലിന് മറക്കാനുള്ളത് എന്തൊക്കെയാണ് ? ഓഡിറ്റ് ഭയപ്പെടുന്നത് എന്തിനാണ് ?

സി.എ.ജി എന്നത് ഓഡിറ്റിംഗ് നടത്താനുള്ള ഭരണഘടനാ സ്ഥാപനമാണ്.ഇന്ത്യയിലെ കേന്ദ്ര സംസ്ഥാന ഭരണകൂടങ്ങളുടെ വരവു ചെലവു കണക്കുകൾ പരിശോധിക്കുന്നതിനും ആവശ്യമായ നിർദ്ദേശങ്ങൾ ഇക്കാര്യത്തിൽ നൽകുന്നതിനുമായി

ആളുകളെ ക്രൂശിക്കുന്ന ഫിലിപ്പീന്‍സ് !

മതവിശ്വാസം അതിന്റെ സീമകള്‍ ലംഘിക്കുന്നത് ഈ വീഡിയോയില്‍ നമുക്ക് കാണാം. യേശു കുരിശില്‍ മരിച്ചതിനെ ഓര്‍ക്കുവാനായി ആളുകള്‍ സ്വയം കുരിശില്‍ ഏറുകയാണ് ഫിലിപീന്‍സില്‍. ഏതാണ്ട് രണ്ടു ഡസനോളം ആളുകള്‍ ഇവിടെ സ്വമേധയാ കുരിശിലേറി. മറ്റു ചിലര്‍ സ്വയം ചാട്ടവാറടി ഏറ്റുവാങ്ങി ക്രിസ്തു അനുഭവിച്ച വേദന സ്വയം ഏറ്റു വാങ്ങി. ഈ ദൃശ്യങ്ങള്‍ ആരെയും ഞെട്ടിപ്പിക്കും.

പ്രായപൂര്‍ത്തിയാകാത്ത മക്കള്‍ – സി.പി.രാജശേഖരന്‍

പ്രായപൂര്‍ത്തിയാകാത്ത മക്കള്‍ വണ്ടിയോടിച്ച് അപകടം വരുത്തിയാല്‍ ആ കുട്ടികളുടെ മാതാപിതാക്കള്‍ക്കെതിരേ കേസെടുക്കാം എന്നൊരു കോടതിവിധി രണ്ടുമാസം മുമ്പ് വന്നു. (വണ്ടിയോടിച്ച് മാത്രമല്ല, ഏത് കുറ്റകൃത്യങ്ങള്‍ക്കും അങ്ങനെ ആകാവുന്നതാണ്). ആതായത്, ഇപ്പോള്‍ തൃശൂരില്‍ അപകടം വരുത്തി ഒരു വിദ്യാര്‍ഥിയെ കൊന്ന കുറ്റത്തിന് അവന്റെ അമ്മയോ അച്ഛനോ ഉത്തരം പറയേണ്ടിവരും എന്നര്‍ഥം.

വില കൂടും, പക്ഷേ ശമ്പളം നഹി… നഹി..

ഈ പോസ്റ്റ് എഴുതുവാന്‍ എന്നെ പ്രേരിപ്പിച്ചത് കഴിഞ്ഞ ദിവസം കൂട്ടിയ കാന്റീനിലെ ഭക്ഷണത്തിന്റെ വിലയാണ്. സത്യം പറയമെല്ലോ, വായില്‍ വെക്കാന്‍ കൊള്ളില്ല. അവിടന്ന് കഴിച്ച കൂടുതല്‍ സമയം കക്കുസ്സില്‍ തന്നെ ചിലവഴികേണ്ടി വരും.

കേരളം ഒരു ഭ്രാന്താലയമോ?

കേരളത്തിലെ മാധ്യമങ്ങളെയും സാധാരണക്കാരനെയും വര്‍ഷങ്ങളായി അലട്ടികൊണ്ടിരിക്കുന്ന ചില്ല പ്രശ്‌നങ്ങള്‍ ഉണ്ടല്ലോ, അതിനൊന്നും ഇതുവരെ ഉത്തരം കിട്ടിയിട്ടില്ല. അത് ഞാന്‍ ഇവിടെ താഴെ കൊടുക്കുന്നു. വായിച്ചു നിങ്ങള്‍ വിലയിരുത്തുമല്ലോ?

മതവികാരവും സിനിമയും – ഒരു ചെറിയ അപഗ്രഥനം

ആദ്യമേ പറയട്ടെ : ഇവിടെ ഞാന്‍ കുത്തിക്കുറിക്കുന്നതു എന്റെ മാത്രം അഭിപ്രായം ആണ്. ആരുടേയും വികാരവിചാരങ്ങളെ ചോദ്യം ചെയ്യണം എന്നെനിക്കൊരു ഉദ്ദേശവുമില്ല. ഈ വിഷയത്തെക്കുറിച്ച് വളരെ ആധികാരികമായി എഴുതാനുള്ള കഴിവൊന്നും ഇന്നലെ കുരുത്ത എനിക്ക് ആയിട്ടില്ല എന്നറിയാം. എന്നാലും ഒരു ഇന്ത്യന്‍ പൌരന്‍ എന്ന നിലയ്ക്ക് എനിക്ക് പറയാനുള്ളത് ഞാന്‍ പറഞ്ഞോട്ടെ. ഇത്രയും ഒരു അവതാരിക അവതരിപ്പിച്ചത് ഇനിപ്പറയുന്നതിന്റെ ഉള്ളടക്കം തൊട്ടാല്‍ പൊള്ളും, പൊള്ളിയാല്‍ ഒരിക്കലും കരിയാതെ നീറി നീറി നീണ്ടുപോകുന്ന ഒരു കാര്യം ആയതു കൊണ്ടാണ്. സംഭവം മറ്റൊന്നുമല്ല, 'വളരുന്നലോകത്തെ മതവെറി'.

ഹിന്ദുവായാൽ മാത്രംപോര, സംഘപരിവാർ അനുകൂലി തന്നെയാകണം, ഇല്ലെങ്കിൽ ഇവരുടെ ഗതിവരും !

സഞ്ജീവ് ഭട്ട് ഹിന്ദുവായിരുന്നു..പക്ഷെ നീതിക്കൊപ്പമായിരുന്നു അതിനാൽ തന്നെ സംഘപരിവാറിനെ എതിർക്കേണ്ടതായി വന്നു.. ജീവപര്യന്തം ശിക്ഷ കിട്ടി.ഹേമന്ത് കർക്കരെ ഹിന്ദുവായിരുന്നു..

കാലം ചവറ്റുകുട്ടയില്‍ തള്ളിയ ചാറ്റ് റൂമുകളുമായി ഫേസ്ബുക്ക്; ഇതെന്തുപറ്റി സോഷ്യല്‍ മീഡിയ ഭീമന് ?

സോഷ്യല്‍ മീഡിയ ഭീമന്‍ ഫേസ്ബുക്കിന് എന്താണ് സംഭവിച്ചത് ? പണത്തോടുള്ള ആര്‍ത്തി കാരണം കോടിക്കണക്കിനു ആളുകള്‍ വരെ ലൈക്ക് ചെയ്ത ഫേസ്ബുക്ക് പേജുകളുടെ റീച്ച് കേവലം 2% ത്തിലേക്ക് എത്തിച്ച് ആ കമ്പനികളെ തങ്ങളില്‍ നിന്നും അകറ്റിയ ഫേസ്ബുക്ക് ഇപ്പോള്‍ മറ്റൊരു വിഡ്ഢിത്തവുമായി രംഗത്ത് വന്നിരിക്കുകയാണ്.

ഇന്ന് ഞാന്‍ സ്നേഹിക്കുന്നു അഴിമതിയെ മറ്റെന്തിനെക്കാളും!

ഇന്ത്യന്‍ റെയില്‍വേയുടെ തത്കാല്‍ ടിക്കറ്റിനു വേണ്ടി പാതിരാവില്‍ പോയി ക്യു നിന്ന് ടിക്കറ്റ് കിട്ടാതെ വെറുതെ 'ശശി' ആവേണ്ട എന്ന് കരുതിയാണ് ഫ്ലൈറ്റിന് ബുക്ക് ചെയ്യാം എന്ന് കരുതിയത്.

രാജ്യദ്രോഹകുറ്റം : പ്രതിയോഗികളെ നിശബ്ദമാക്കാന്‍

ഐ.പി.സിയുടെ 124 എ വകുപ്പ് അഥവ “രാജ്യദ്രോഹ കുറ്റ”മാണ് നമ്മുടെ പീനല്‍ നിയമസംവിധാനത്തിലെ ഏറ്റവും നാണക്കേടുണ്ടാക്കുന്ന ഭാഗം. ഇന്ത്യന്‍ നിയമത്തിലൂടെ സ്ഥാപിക്കപ്പെടുന്ന ഗവണ്‍മെന്റുകളോട് ഏതെങ്കിലുമൊരാള്‍ക്ക്

വാര്‍ത്തകള്‍ക്കും വേണം എക്‌സ്‌പേറി ഡേറ്റ്‌

കഴിഞ്ഞ പോസ്റ്റില്‍ ചര്‍ച്ച ചെയ്ത വീഡിയോ ലോകത്തിലെ പല മീഡിയകളും പ്രക്ഷേപണം ചെയ്തിരുന്നു. എന്നാല്‍ ഒരാഴ്ച്ച കഴിഞ്ഞതോടെ അത് പല മീഡിയ പോര്‍ട്ടലുകളും ഡെലീറ്റ് ചെയ്തിരിക്കുന്നു. ഒരാഴ്ച്ച ഓടേണ്ട സമയം ഗംഭീരമായി പ്രദര്‍ശിപ്പിക്കപെട്ടു. അതിന് ശേഷം ചോദ്യം ചെയ്യപെടാതിരിക്കാന്‍ ആരും അറിയാതെ ഒഴിവാക്കുകയും ചെയ്തു. പറഞ്ഞു വരുന്നത്, ഇന്ന് വാര്‍ത്തകള്‍ക്ക് എക്‌സ്‌പേരി ഡേറ്റ് ഉണ്ട്. വാര്‍ത്തകളിലൂടെ എന്തു വിഷയമാണ് ജനങ്ങളിലേക്ക് എത്തിക്കപെടേണ്ടത്, അത് നിര്‍വഹിക്കപെട്ടതിനു ശേഷം പ്രസ്തുത വിഷയത്തിലെ സത്യാവസ്ത പുറത്തുവരുന്നതോടെ അതല്ലെങ്കില്‍ സത്യാവസ്ഥ പുറത്തുവരുന്നതിന് മുമ്പ് ന്യൂസ് തിരുത്തലുകളില്ലാതെ മൂടപ്പെടുന്നു.

Recent Posts