fbpx
Advertisements
Columns

Columns

Columns for Kerala’s top rated writers from the online world. We have almost thousands of columnists in Boolokam as serious writers. Boolokam is India’s first blog paper in Malayalam, featuring articles, reviews, blogs, bloggers, Kerala, India & world. Now it has grown into the No.1 citizen journalism portal in India. Boolokam is now the one stop solution for Malayalam News & Articles.

ഗർഭിണിയുടെ നിറവയർ തൊട്ടു ഇലക്ഷൻ പ്രചാരണം നടത്തിയ സുരേഷ് ഗോപിക്കൊരു തുറന്ന കത്ത്

ഗർഭിണിയുടെ നിറവയർ തൊട്ടു ഇലക്ഷൻ പ്രചാരണം നടത്തിയ എൻ ഡി എ സ്ഥാനാർഥി സുരേഷ് ഗോപിക്കൊരു തുറന്ന കത്ത്..ഒട്ടും പ്രിയമല്ലാത്ത സുരേഷ് ഗോപിക്ക്,സംഘ് പരിവാർ പ്രത്യയശാസ്ത്രം പേറുന്ന സുരേഷ് ഗോപീ താങ്കൾ ഗർഭിണിയുടെ ഉദരത്തിൽ കൈവച്ച് ഇലക്ഷൻ പ്രചാരണം നടത്തുമ്പോൾ ഞങ്ങൾക്ക് തോന്നുന്ന വികാരം എന്താണെന്ന് താങ്കൾക്കറിയുമോ ഭയമാണ്...നിറഞ്ഞ ഭയം... കാരണം താങ്കൾ ഉയർത്തുന്ന പ്രത്യയശാസ്ത്രം അത്രമേൽ ക്രൂരമാണ് ..

ബ്രെയിൻ വാഷ് ചെയ്യപ്പെടുന്ന ഹിന്ദുക്കൾ ;ഞെട്ടിക്കുന്ന സത്യങ്ങൾ ചുരുളഴിയുന്നു

എം ബി എ ബിരുദധാരിയായ സധവി ഖോസ്ല നിരവധി പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. പഞ്ചാബിലെ മയക്കുമരുന്നു മാഫിയയ്ക്കെതിരായി പോരാട്ടം നടത്തുന്ന ഇവർ ഈ വിഷയത്തിൽ “Fading Glory – Punjab, Hope Not Lost” എന്ന ഒരു ഡോക്യുമെന്ററിയും നിർമ്മിച്ചിട്ടുണ്ട്.

സന്തോഷ് പണ്ഡിറ്റ് എന്ന ‘നന്മമര’ത്തിന്റെ കപടതകൾ വെളിപ്പെടുത്തി യുവതിയുടെ പോസ്റ്റ്

അടുത്ത നന്മമരവും വീണു. ആരെങ്കിലും പിരിവെടുത്തു നടത്തുന്ന ചാരിറ്റി പ്രവർത്തനത്തിൽ തന്റെ താരപദവി ഉപയോഗപ്പെടുത്തി പങ്കെടുത്ത്, യൂടൂബിൽ അപ് ലോഡ് ചെയ്യുന്ന പ്രത്യേകതരം നന്മമരം

ഇദ്ദേഹമാണ് പാലക്കാട് ശിശുക്ഷേമ സമിതിയുടെ ചെയർമാൻ, ഇദ്ദേഹം തന്നെയാണ് വാളയാർ കേസിലെ പ്രതികളുടെ അഭിഭാഷകനും

ഇത് കേരളമാണ്, നമ്പര്‍ 1 ആണ് എന്നൊക്കെ നമ്മള്‍ അഹങ്കരിക്കുമ്പോള്‍ പാലക്കാട് ജില്ലയില്‍ എട്ടും പതിനൊന്നും വയസ്സുള്ള രണ്ടു കുട്ടികള്‍ കൊല്ലപ്പെട്ട ( ആത്മഹത്യയെന്നുള്ള പോലിസ് കണ്ടെത്തല്‍ പോലും വിശ്വസനീയമല്ല) സംഭവത്തിലെ പ്രതികള്‍ അതി വിദഗ്ധമായി രക്ഷപ്പെട്ടിരിക്കുന്നു

സുധാമണിയുടെ തീരദേശ നിയമലംഘനത്തെക്കുറിച്ച് പോസ്റ്റിട്ട ആലപ്പാട്ട് പഞ്ചായത്ത് മെമ്പർക്ക് വധ ഭീഷണി

വരൂ സുധാമണി, നിയമം വ്യാജന്മാർക്കും ബാധകമാണു കേട്ടൊ. ഈ ഫ്ലാറ്റുകൾ പൊളിക്കുംവരെയും സമരമാണു. അമൃതാനന്ദമയീ മഠത്തിന്റെ തീരദേശ നിയമലംഘനത്തെക്കുറിച്ച് fb പോസ്റ്റിട്ട ആലപ്പാട്ട് പഞ്ചായത്ത് മെമ്പർക്ക് വധ ഭീഷണി .

ഫിറോസിന്റെ പ്രവർത്തനങ്ങളുടെ ഏറ്റവും വലിയ ഗുണഭോക്താവ് ഫിറോസ് തന്നെയാണ്

നൻമ മരം ഒടിഞ്ഞു വീണ ശബ്ദം കേട്ടാണ് രാവിലെ എഴുന്നേറ്റത്.ചാരിറ്റി പ്രവർത്തനം ഒരു ഗ്ലാമർ പ്രൊഫഷനും വരുമാന മാർഗ്ഗവുമാക്കി മാറ്റാമെന്ന് ചുരുങ്ങിയ കാലം കൊണ്ട് തെളിയിച്ച ഉള്ളു പൊള്ളയായ ഫിറോസ് കുന്നുംപറമ്പിലെന്ന മരത്തിന്റെ പ്രധാന ശിഖിരമാണ് ഒടിഞ്ഞു വീണത്

ജോസഫ് മാഷിനെ ഈ വിധത്തിലാക്കിയ പ്രതികൾ, ഇന്ന് ഉള്ളതെല്ലാം നഷ്ടപ്പെട്ടു തെരുവിൽ അലയുന്നു

ജോസഫ് മാഷിനെ കേരളം മറന്നുതുടങ്ങിയിരിക്കുന്നു, മതതീവ്രവാദികൾ കടിച്ചുതുപ്പിയ മനുഷ്യൻ. ഇന്ന് സോഷ്യൽമീഡിയകളിലെ ഓരോ കമന്റുകളും പോസ്റ്റുകളും ഒക്കെ വച്ചുനോക്കുമ്പോൾ അദ്ദേഹത്തിൽ കുറ്റം ആരോപിക്കപ്പെട്ട മതത്തിനെതിരെ ഒരു തെറ്റും ചെയ്യാത്ത മനുഷ്യൻ എന്ന് ധൈര്യത്തോടെപറയാം.

ചെറിയ മനുഷ്യരുടെ വലിയ വിജയങ്ങൾക്ക് മുന്നിൽ വേണം എഴുന്നേറ്റുനിന്നു നിലയ്ക്കാതെ കൈയടിക്കാൻ

അമ്മാവന്റെ തയ്യൽമെഷീന്റെ ചക്രങ്ങളുടെയും തടിയറപ്പുകാരനായ അച്ഛന്റെ ഈർച്ചവാളിന്റെയും ശബ്ദമായിരുന്നു എന്റെ താരാട്ട് എന്നാണ് ആത്മകഥയിൽ ഇന്ദ്രൻസ് എഴുതുന്നത്.

കെട്ടിയ പെണ്ണുങ്ങളെ കൊണ്ടു നടക്കുന്ന പോലെ കന്യാസ്ത്രീകളെ കൊണ്ടുനടക്കുന്ന പുരോഹിതരെ കണ്ടിട്ടുണ്ട്

എന്നെ പത്രപ്രവർത്തനം പഠിപ്പിക്കാൻ വരുന്ന പുരോഹിതരും മതവാദികളും ആയ കുഞ്ഞാടുകളോട് പറയാൻ ഉളളത്

സഞ്ജീവ് ഭട്ടിന് കോടതിയോട് ബഹുമാനമില്ലാത്തതിനാൽ ശിക്ഷ റദ്ദാക്കില്ലെന്ന് കോടതിയുടെ വിചിത്രവിധി, ഇത് മോദി കാലത്തെ കോടതി

സഞ്ജീവ് ഭട്ടിനെതിരെയുള്ള ജീവപര്യന്തം ശിക്ഷ റദ്ദാക്കാത്തത് കോടതിയോട് ബഹുമാനമില്ലാത്ത ആളായതിനാലെന്ന് ഗുജറാത്ത് ഹൈക്കോടതിയുടെ വിചിത്രമായ വിധി !

നിങ്ങള്‍ക്ക് തോക്കുകൊണ്ട് പ്രാവിനെ പിടിക്കാനാവില്ല, ഇറച്ചി കിട്ടുമായിരിക്കും

ന്യൂനപക്ഷത്തിനുമേൽ അകാരണമായി നടക്കുന്ന ആക്രമണങ്ങളും അപമാനിക്കലും കൊലപ്പെടുത്തലും സ്വതന്ത്ര ജനാധിപത്യ രാജ്യത്തിന് ചേർന്നതല്ല. സ്വതന്ത്രമായി ജീവിക്കാനുള്ള അവസരം എല്ലാ പൗരനുമുണ്ടാവണം.

സ്വന്തം അദ്ധ്വാനത്തിൽ നിന്നു മാത്രം പരസഹായം ചെയ്യുക, അത്‌ മറ്റാരെയും ഏൽപ്പിക്കാതെ നേരിട്ട്‌ എത്തിക്കുക

കുറച്ചു വർഷങ്ങൾക്ക്‌ മുൻപ്‌ എനിക്ക്‌ അമൃത ചൈതന്യ എന്നു പേരുള്ള ഒരു താന്ത്രിക്‌ സുഹൃത്ത്‌ ഉണ്ടായിരുന്നു. അത്യാവശ്യം ജ്യോത്സ്യവും റിയൽ എസ്റ്റേറ്റുമൊക്കെയായി നല്ല വരുമാനമൊക്കെയായ സമയത്ത്‌ നികുതി വെട്ടിക്കാനായി കുറച്ച്‌ ചാരിറ്റി മുന്നിൽ കൊണ്ടുവന്നു

മോദിയല്ല ദേവേന്ദ്രന്റെ അച്ഛൻ മുത്തുപ്പട്ടർ വന്നാലും സാമ്പത്തികരംഗത്തെ ഇനി നേരെയാക്കാൻ സാധിക്കില്ല

ലക്ഷം കോടികൾ വാരിയെറിഞ്ഞ തിരഞ്ഞെടുപ്പ് കഴിഞ്ഞ് വന്ന ഇന്ത്യൻ എക്കണോമിയിൽ കാലെടുത്തുവെക്കാൻ സാധിക്കാതെ വമ്പൻ നിക്ഷേപകർ മെതിയടിയും ഉപേക്ഷിച്ചു ഓടുന്നത് കാണുന്നുണ്ട്.

പ്രണയത്തോടു കലിപ്പുള്ളവരുടെ രാജ്യം.

പ്രണയത്തെ എന്തോ നികൃഷ്ടമായ സംഭവമായി കരുതുന്ന മറ്റൊരു രാജ്യവും ഇന്ത്യയെപോലെ വേറെകാണില്ല. പാർക്കിലും ബീച്ചിലും മറൈൻ ഡ്രൈവുകളിലും സംസ്കാരവാദികളായ സദാചാരക്കോമാളികളുടെ കഴുകൻ കണ്ണുകൾ ആണ്. യുവത്വത്തെ ഭീതിയുടെ നിഴലിൽ നിർത്തി അഴിഞ്ഞാടുകയാണ്. ലൈംഗികദാരിദ്ര്യമാണ് ഒരാളെ സദാചാരപോലീസ് ആകുന്നത്.

എല്ലാവർക്കും അറിവുള്ളതാണ്, ഫ്രാങ്കോ പിതാവ് മെത്രാൻ ആയതിനു ശേഷം ഷഡി ഇട്ടിട്ടില്ല

പ്രതികരിക്കണം; സമൂഹത്തിലെ നാനാജാതി മതസ്ഥരും, ആൺ-പെൺ വ്യത്യാസമില്ലാതെ ഈ അക്രമത്തിനെതിരെ പ്രതികരിക്കണം

ഇതിന് പ്രൊമോ എന്നല്ല പറയേണ്ടത് പോക്രിത്തരം എന്നാണ് !

മിസിസ് ആശാ ശരത്ത് നിങ്ങൾ  FB യിൽ ഒരു ലൈവ് വീഡിയോ ഇട്ടിരുന്നു അതിന്റെ ഭാഗമാണീ പോസ്റ്റ്: പ്രസ്തുത വീഡിയോയിൽ നിങ്ങൾ ഇങ്ങനെ പറയുന്നു:

ജഡ്ജിമാരേയും ബിജെപിയുടെ വന്‍ വിജയം ബാധിച്ചിട്ടുണ്ട്, അവരും വലിയ തോതില്‍ തെറ്റുകള്‍ ചെയ്യുന്നു

ജഡ്ജിമാരേയും ബിജെപിയുടെ വന്‍ വിജയം ബാധിച്ചിട്ടുണ്ട്. അവരും വലിയ തോതില്‍ തെറ്റുകള്‍ ചെയ്യുന്നു - ലൈവ് ലോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ കോളിന്‍ ഗോണ്‍സാല്‍വസ് പറഞ്ഞു.

ഒരു വിദ്യാർഥിക്ക് താൻ മതത്തിന്റെ പേരിൽ വിവേചനം നേരിടുന്നു എന്ന തോന്നൽ ഉണ്ടാവുന്നതുതന്നെ ആ സ്ഥാപനത്തിന്റെ പരാജയമാണ്

"എടീ, നീ മുസ്ലിം ആണ്, എനിക്ക് മുസ്ലീങ്ങളെ ഇഷ്ടമല്ല. അതുകൊണ്ട് നിനക്ക് ഞാൻ മാർക്ക് തരില്ല..." ഇങ്ങനെയൊക്കെ അധ്യാപകൻ പരസ്യമായി ആക്രോശിച്ചാൽ മാത്രമേ വിവേചനമാവൂ എന്നു ധരിക്കുന്ന നിഷ്കളങ്കർക്ക് മധ്യാംഗുലീവന്ദനം.

എന്താണീ ‘ബംഗാളികൾ’ ആരും ഗുജറാത്തിലേയ്ക്ക്‌ പോകാത്തതെന്ന സംശയം ഉള്ളവർക്ക് വായിക്കാം

എന്താണീ 'ബംഗാളികൾ' ആരും ഗുജറാത്തിലേയ്ക്ക്‌ പോകാത്തത്‌? കുറെ നാളുകളായ് മനസിലുള്ള ഒരു സംശയമായിരുന്നു. കേരളത്തിൽ എവിടെ തിരിഞ്ഞൊന്ന്‌ നോക്കിയാലും അവിടെയെല്ലാം ബംഗാളികൾ മാത്രമെന്നാണല്ലോ ഇപ്പോഴത്തെ ആവലാതി.

മോദിയുടെയോ അമിത് ഷായുടെയോ വാക്കുകളല്ല ഭയപ്പെടുത്തുന്നത്, അതിനോടുള്ള ഈ രാജ്യത്തെ മനുഷ്യരുടെ കുറ്റകരമായ മൗനമാണ്

മുസ്ലിംകളല്ലാത്ത എല്ലാ അഭയാർത്ഥികൾക്കും ഇന്ത്യൻ പൗരത്വം നല്കും, അവരിൽ ഒരാളെപ്പോലും ഇന്ത്യ പുറത്താക്കില്ല.

മണിപ്പൂരിന്റെ പദവി എടുത്തു കളയാൻ സമരം ചെയ്തത് രാജ്യദ്രോഹം കശ്മീരിന്റെ പദവി എടുത്ത് കളയുന്നത് രാജ്യസ്നേഹം

മിസോറാം ന്റെ പ്രേത്യേക പദവി എടുത്ത് കളയാൻ സമരം ചെയ്ത ഉരുക്കു വനിതാ ഈറോം ശർമിള രാജ്യ ദ്രോഹിയും, വിദേശ ഫണ്ട് പറ്റുന്ന ആളും !!! കശ്മീരിന്റെ പദവി എടുത്ത് കളയുന്നത് രാജ്യസ്നേഹം

പഞ്ചസാര ഒഴിവാക്കിയാല്‍ കാന്‍സര്‍ വരില്ലെന്നോ; യാഥാര്‍ത്ഥ്യം എന്ത് ?

വി.പി ഗംഗാധരന്‍ സാറിന്‍റെ പേരില്‍ പ്രചരിക്കുന്ന സന്ദേശം വ്യാജമായി ഒരു സാമൂഹികദ്രോഹി നിര്‍മ്മിച്ചതാണ്!!

വള്ളിക്കാവിലെ ആലിംഗന മാതാവിന്റെ പഞ്ചനക്ഷത്ര ആശ്രമങ്ങൾക്കു മരടിലെ നിയമങ്ങൾ ബാധകമല്ലേ ?

മരട് ഫ്ലാറ്റുകൾ പൊളിക്കേണ്ടിവരുമ്പോൾ കേരളത്തിലെ പലനിർമാണങ്ങളിലേക്കും അന്വഷണം വേണ്ടിവരുമെന്ന് പരമോന്നത നീതിപീഠത്തിന്റെ വിലയിരുത്തൽ ശ്റദ്ധയിൽ പെട്ടു.

മുൻപ് പലതവണ മലദ്വാരത്തിലൂടെ പെനട്രേഷൻ നടത്തിയതിനെ സൂചിപ്പിക്കുന്ന തെളിവുകൾ ഉണ്ട്

"മലദ്വാരം വിശാലമായി കാണപ്പെട്ടു, രണ്ടു വിരലുകൾ അയഞ്ഞ് പ്രവേശിക്കുന്നത്ര വിശാലം. മലദ്വാരത്തിന് തിരശ്ചീനമായി 3.3 സെൻറീമീറ്റർ വ്യാസം. മലദ്വാരവും കനാലും വിശാലമായി കാണപ്പെട്ടു.

അവസരങ്ങൾ ലഭിച്ചാൽ ബന്ധങ്ങൾ ആഗ്രഹിക്കുന്നവർ തന്നെയാണ് മിക്കവരും

വ്യക്തി സ്വാതന്ത്ര്യത്തെകുറിച്ച് കൃത്യമായ ബോധമൊ ബോധ്യമോ നമ്മളിൽ പലർക്കുമില്ല എന്നതും, ഒരു വ്യക്തിയുടെ സ്വാതന്ത്ര്യത്തിന്റെ അതിരുകൾ മറ്റുള്ളവരാൽ തീരുമാനിക്കപ്പെടുന്നു എന്നതും തന്നെയാണ് അവിഹിതബന്ധം എന്ന വാക്ക് കേൾക്കുമ്പോൾ തന്നെ നമ്മൾ പ്രത്യേക താൽപര്യത്തോടെ ചെവി കൂർപ്പിക്കുന്നതിന് കാരണം.

ഇങ്ങനെ മൗനമായിരിക്കാൻ കഴിയുന്നത് എങ്ങനെയാണ് ? ചോദ്യം ഇന്ത്യയിലെ രാഷ്ട്രീയ പ്രവർത്തകരോടാണ്?

Maina Umaiban എഴുതുന്നു  ഇങ്ങനെ മൗനമായിരിക്കാൻ കഴിയുന്നത് എങ്ങനെയാണ് ? ചോദ്യം ഇന്ത്യയിലെ രാഷ്ട്രീയ പ്രവർത്തകരോടാണ്? ചോദിക്കുന്നത് ദേശീയ പൗരത്വ പട്ടികയിൽ നിന്നും പുറത്താക്കപ്പെട്ടവരുടേതാണ്. അവരോട് ചേർന്ന് നിൽക്കുന്നവരുടേതാണ്. ഭരിച്ചിരുന്നവർ, നേതൃത്വം കൊടുത്തിരുന്നവർ അക്കാലത്ത് ചെയ്ത അഴിമതിയെ...

പിടിക്കപ്പെടാത്ത കൊലപാതകികളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ് ഇന്ന് സഭ !

സിസ്റ്റർ അഭയ കൊല്ലപെടുന്ന സമയത്ത്, ടെന്റ് പയസ് കോൺവെന്റിലെ അടുക്കളകാരിയായിരുന്ന അച്ചാമ്മക്കുവേണ്ടി സുപ്രീംകോടതിയിൽ ഹാജരായത് ഒരു സിറ്റിങ്ങിന് തന്നെ ലക്ഷങ്ങൾ പ്രതിഫലം വാങ്ങുന്ന ഹരിഷ് സൽവെ

മധുവിന്റെ സഹോദരിയെ നിസാരവത്കരിക്കരുത്

അട്ടപ്പാടിയിൽ ആൾക്കൂട്ടത്താൽ തല്ലിക്കൊല്ലപ്പെട്ട മധുവിന്റെ സഹോദരിയുടേത് ആശ്രിത നിയമനമല്ല. പഠിച്ചും പരീക്ഷയെഴുതിയും തന്നെ വന്നതാണ്.

നൗഷാദിക്ക കമ്മ്യൂണിസ്റ്റുകാരനാണ്, അതിന്റെ ആശയദൃഢത ആ മനുഷ്യനുണ്ട്. ഫിറോസ് ലീഗുകാരനാണ്, അതിന്റെ ആർത്തിയും അയാളിലുണ്ട്

പ്രളയ സമയത്ത് സഹജീവികളെ സഹായിച്ച നൗഷാദിക്കക്ക് സഹായം നൽകാൻ എത്ര പേരാണ് ഓടിയെത്തിയത്? നൗഷാദിക്ക കാണിച്ച കാരുണ്യ മനസ്ഥിതി അല്ല

കൃപാസനം വലിയ മാനസികരോഗ കേന്ദ്രമായി വളര്‍ന്നു കൊണ്ടിരിക്കുകയാണ്

ആലപ്പുഴ ജില്ലയുടെ തീരപ്രദേശം കേന്ദ്രീകരിച്ച്‌ കലവൂരില്‍ നടക്കുന്ന വലിയൊരു ആത്മീയ തട്ടിപ്പ് ആണ് കൃപാസനം ധ്യാനകേന്ദ്രം. പാവപ്പെട്ട മത്സ്യത്തൊഴിലാളികളായ വിശ്വാസികളുടെ നിവര്‍ത്തികേട് ചൂഷണം ചെയ്തായിരുന്നു കൃപാസനം തട്ടിപ്പിന്റെ തുടക്കം.
Advertisements

Recent Posts