Advertisements

വാഗൺ ട്രാജഡി എന്ന പേരിലറിയപ്പെടുന്ന മനുഷ്യക്കുരുതി

സ്വാതന്ത്ര്യ സമര ചരിത്രത്തിൽ തുല്യതയില്ലാത്ത വാഗൺ ട്രാജഡി എന്ന പേരിലറിയപ്പെടുന്ന മനുഷ്യക്കുരുതിയുടെ 98 - മത് വാർഷിക ദിനമാണ് ഇന്ന്.

ആചാരങ്ങൾ ചാരമാവുന്നത്, അഥവാ ഉടായിപ്പ് വിശ്വാസങ്ങൾ (അധ്യായം1 – മുസ്ലിം വേർഷൻ)

ശബരിമല കേസിൽ കോടതി വലിയ ബഞ്ച് തേടി പോയതിനാൽ തൽക്കാലം എല്ലാം ഒന്നടങ്ങിയത് കൊണ്ട് ആചാരങ്ങളുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ വീണ്ടും പറയണമെന്ന് തോന്നുന്നു. കഴിഞ്ഞ കൊല്ലം പറഞ്ഞതാണ്. ചില കാര്യങ്ങൾ ചിലരോട് പറഞ്ഞതന്നെ പറഞ്ഞോണ്ടിരിക്കണം. എങ്ങാനും നേരം വെളുത്താലോ.

സകലതും വിഷമത്രെ, ഉടുപ്പുകൾ എല്ലാം ഉരിഞ്ഞു കളഞ്ഞു ഞാനിതാ ഹിമാലയത്തിന്റെ നെറുകയിലാണ്‌

മനുഷ്യനിൽ കാൻസർ ഉണ്ടാക്കാത്ത ഒരു വസ്തു അന്വേഷിച്ചു പോയപ്പോൾ ലഭിച്ച ഉത്തരമാണിത് . ങേ !! മറ്റെല്ലാ വസ്തുക്കളും കാൻസർ ഉണ്ടാക്കുമോ ?

ജ്യോത്സ്യനെ ശശിയാക്കിയിട്ട് നൂറിൽ വണ്ടിവിട്ട രസകരമായ അനുഭവം

ജ്യോത്സ്യൻമാരുടെ പ്രവചനങ്ങളെ ശ്രദ്ധിച്ചിട്ടുണ്ടോ. ഇല്ലങ്കിൽ ശ്രദ്ധിക്കണം. വളരെ രസകരമാണ്. വീട്ടുകാരുടെ നിരന്തരമായ നിർബന്ധത്തിന് വഴങ്ങി ഒരിക്കൽ ഞാൻ ഒരു ചാരുംമൂട്ടിലുള്ള പ്രശസ്തനായ ഒരു ജ്യോത്സ്യനെ കാണാൻ പോകേണ്ടി വന്നു.

ശിവലിംഗം ഒരു ചെറിയ കാര്യല്ല, അതിനെക്കുറിച്ച് പുരാണങ്ങളിൽ കാണുന്ന ചില തമാശകൾ ഇതാ

ശിവലിംഗം ഒരു ചെറിയ കാര്യല്ല, അതിനെക്കുറിച്ച് പുരാണങ്ങളിൽ കാണുന്ന ചില തമാശകൾ ഇതാ:- വാമനപുരാണത്തിൽ ഒരു കഥയുണ്ട്. സതീദേവി ദക്ഷന്റെ യാഗാഗ്നിയിൽ ആത്മഹത്യ ചെയ്തതിൽ ദുഃഖിതനായ ശിവൻ അലഞ്ഞു നടന്ന് വിന്ധ്യ പർവ്വതത്തിലെത്തി. കാമദേവൻ തന്റെ പൂവമ്പുകളുമായി സദാ സമയവും ശിവനെ പിന്തുടർന്നു കൊണ്ടിരുന്നു.

മാവോയിസ്റ്റ് മജീദ് (ഹാസ്യം)

സന്ധ്യാ വാർത്ത കണ്ടു കൊണ്ടിരുന്ന പാത്തുമ്മ , ടെലിവിഷനിലെ ബ്രേക്കിങ്ങ് ന്യൂസും, ഫോട്ടോയും കണ്ട് ഞെട്ടിത്തരിച്ചു പോയി

ഗർഭനിരോധന ഗുളിക കഴിച്ച യുവാവിന് കാമുകിയുടെ ഗർഭം പുലിവാലായി

കഴിഞ്ഞ മാസം ഒരു കോളേജ് പയ്യൻ ഇൻബോക്സിൽ വന്നു ഫോൺ നമ്പർ ഒക്കെ വാങ്ങി. എന്തോ അത്യാവശ്യം ആണത്രേ.കാര്യം അവനും കൂടെ പഠിക്കുന്ന പെൺകുട്ടിയും ലൈംഗികമായി ബന്ധപ്പെട്ടു.

ജോലിയൊന്നും ചെയ്യാതെ ഒരു സെലിബ്രിറ്റി ലൈഫ് വേണം, കാരണം വിയർപ്പിന്റെ അസുഖം ഉള്ളതാ

അസ്സലാമു അലൈക്കും റഹ്മത്തുള്ളാഹി ബറകാതുഹു. അവർ പ്രവാചകനായ നബി (സ്വ.അ) നിന്ദിച്ചു. ഇപ്പോൾ ദേ എന്നെയും നിന്ദിക്കുന്നു.

നന്മമരം സറളാസ്‌ മലപ്പാടം മെഡിക്കൽ കോളേജ്‌ ഏറ്റെടുക്കുന്നു, ഫാൻസിന്‌ ഇത്‌ ആഘോഷരാവ്‌

നന്മമരം സറളാസ്‌ മലപ്പാടം മെഡിക്കൽ കോളേജ്‌ ഏറ്റെടുക്കുന്നു, ഫാൻസിന്‌ ഇത്‌ ആഘോഷരാവ്‌. ഡോക്ടർ ബെബറ്റോ തിമോത്തിയുടെ വീഡിയോ കണ്ടാൽ ചിരിച്ചു മണ്ണുതിന്നും .

അച്ചോ പള്ളിപണിയാൻ ആ പണം ധൈര്യമായി സ്വീകരിക്കണം, തന്നത് വേശ്യയെങ്കിൽ അവൾക്കത് കൊടുത്തത് ഞങ്ങളൊക്കെത്തന്നെയാ

പഴയൊരു കഥ പറയാം. ചെറിയൊരു തമാശ. സമൂഹം ഗുരുതരമായ പ്രതിസന്ധികളിലൂടെ കടന്നുപോകുമ്പോഴാണോ കഥയും തമാശയുമൊക്കെ എന്ന് ചോദിക്കാം.

മോദിജിയും ബ്രഹ്‌മാണ്ഡ കവിതയും

കഴിഞ്ഞ ദിവസം ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങുമായി അനൗപചാരിക കൂടിക്കാഴ്ചയ്ക്ക് തമിഴ്‌നാട്ടിലെ മഹാബലിപുരത്തെത്തിയ ഭാരതത്തിന്റെ വീരപുത്രൻ നരേന്ദ്ര മോദിജിയുടെ ചരിത്ര പ്രസിദ്ധമായ കടപ്പുറം യാത്രയും

ഗാന്ധിജി സ്വയം വെടിവച്ചു, അവിടെ ഒരു പെട്ടിക്കടയിൽ നിന്ന് സോഡാകുടിച്ചുകൊണ്ടിരുന്ന നാഥുറാം ഓടിവന്നു ബാപ്പുവിനെ താങ്ങിയെടുത്തു

ഗാന്ധിജി സ്വയം വെടിവയ്ക്കുകയും മരണവെപ്രാളത്തിൽ 'റാം റാം ' എന്ന് വിളിക്കുകയും ചെയ്തു. ആ സമയത്ത് അവിടെ ഒരു പെട്ടിക്കടയിൽ നിന്ന് സോഡാകുടിച്ചുകൊണ്ടിരുന്ന നാഥുറാം ഓടിവരികയും ബാപ്പുവിനെ താങ്ങിയെടുക്കുകയും ചെയ്തു.

വീട്ടുകാരുടെ നിർബന്ധം കൊണ്ട് കൃപാസനം പള്ളിയിൽ പോയ ആൾക്ക് കാണാൻകഴിഞ്ഞ കോമഡികൾ

കഴിഞ്ഞ ആഴ്ച്ച ഞാൻ വീട്ടുകാരുടെ നിർബന്ധം കൊണ്ടാണ്, കൃപാസനം പള്ളിയിൽ പോയത്.. ഞാനും ഒരു നസ്രാണി കുടുംബത്തിലാണ് ജനിച്ചത്.. മത പഠന (സൺ‌ഡേ സ്കൂൾ) ക്ലാസ്സിൽ പങ്കെടുത്തിട്ടുമുണ്ട്..

രമേശിന്റെ തുണ്ട് ഇറങ്ങിയിട്ടുണ്ട്, എന്നാലും എങ്ങനെ നടന്ന പയ്യനായിരുന്നു !

എടീ ശാന്തേ നീ അറിഞ്ഞോ അപ്പുറത്തെ രമേശിന്റെ തുണ്ട് ഇറങ്ങിയിട്ടുണ്ട്... നിന്നോട് ആരു പറഞ്ഞു ...? രമണി പറഞ്ഞു അവൾ കണ്ടെന്നു...

വരുംതലമുറ മരപ്പാഴുകളായി കെട്ടുപോകാതിരിക്കാൻ ഇമ്മാതിരി മണ്ടത്തരങ്ങളെയും നമുക്ക് മറികടക്കേണ്ടതുണ്ട്

ഗണപതിയുടെ തല പ്ലാസ്റ്റിക് സർജറി ചെയ്തതാണ്. മൂലകോശ ഗവേഷണവും ടെസ്റ്റ് ട്യൂബ് ശിശുക്കളെ സൃഷ്ടിക്കാനുള്ള സാങ്കേതികവിദ്യയും ഭാരതത്തിൽ നിലവിലുണ്ടായിരുന്നതിന്റെ ഫലമായാണ് നൂറു കൗരവർ ഉണ്ടായത്.

ആൺകുട്ടികൾ പുറന്തള്ളുന്ന ശുക്ലം താങ്ങാനാകുന്നില്ലെന്നും റൂർക്കി ഐഐടി അപകടാവസ്ഥയിലാണെന്നും മുന്നറിയിപ്പ്

സ്വയംഭോഗം ചെയ്താൽ മ്യാരകമായ ക്യാൻസർ വരുമെന്ന് മോഹനൻ നായർ വൈദ്യൻ പറഞ്ഞപ്പോൾ ആരും വിശ്വസിച്ചില്ലല്ലോ? ഇപ്പോൾ ദാ കാണ് !!

ആവേശം കൊണ്ട് ആക്ടിംഗ് ഓവറായിപ്പോയതാണ് കളമശ്ശേരി എസ്‌.ഐ. ജീമൂതവാഹനന്റെ ദൗത്യം പൊളിയാൻ കാരണം

താൻ തന്നെ തിരക്കഥയെഴുതി സംവിധാനം ചെയ്ത നാടകത്തിൽ കയറി അഭിനയിച്ചപ്പോൾ ആവേശം കൊണ്ട് ആക്ടിംഗ് ഓവറായിപ്പോയതാണ് കളമശ്ശേരി എസ്‌.ഐ. ജീമൂതവാഹനന്റെ ദൗത്യം പൊളിയാൻ കാരണം.

വ്യാജ വൈദ്യന്‍ മോഹനന്‍ നായരുടെ വിചിത്ര ചികിത്സാ രീതികള്‍ കണ്ടു നോക്കൂ

അശാസ്ത്രീയ ചികിത്സയിലൂടെ ആളെ കൊല്ലുന്ന വ്യാജ വൈദ്യന്‍ മോഹനന്‍ നായരുടെ വിചിത്ര ചികിത്സാ രീതികള്‍ കണ്ടു നോക്കൂ. മിക്ക രോഗങ്ങളും ഒറ്റമൂലികള്‍ കൊണ്ട് ഭേദമാക്കുന്ന ലോകത്തിലെ ഏക വൈദ്യന്റെ മരുന്നുകളുടെ പേരു കേട്ടാല്‍ സാമാന്യ ബോധമുള്ള മനുഷ്യര്‍ ചിരിച്ച് പോവും

ഒതളങ്ങ കുത്തിയാൽ സപ്പോട്ട മുളക്കുമൊ?

ഒരിടത്തൊരിടത്തു ഒരു കർഷക കുടുംബം ഉണ്ടായിരുന്നു. ആ വീട്ടിലെ ഒരമ്മായി സ്വത്തു മൊത്തം തനിക്ക് സ്വന്തം ആക്കണം എന്ന ലാക്കോടെ ഒരു ഒതളങ്ങ പറമ്പിൽ നട്ടു.  ആ വീട്ടിൽ ആരും സപ്പോട്ട കണ്ടിട്ടുണ്ടായിരുന്നില്ല

അയ്യപ്പനും വാവരും ഇംഗ്ലീഷും

വാവർ കടപ്പുറത്തുണ്ട്. അങ്ങേരുടെ പോരാളികൾ ഒളിച്ചിരിക്കുന്നു. കടപ്പുറത്ത് രണ്ടു മൂന്നു പീരങ്കികൾ നിരത്തി വച്ചിട്ടുണ്ട്.

മോഹനൻ അന്നും ഇന്നും

വൈദ്യശാസ്ത്രത്തെ കുറിച്ച് ഒരു ചുക്കും അറിയാതെ അനധികൃതമായി വ്യാജ ചികിത്സ നടത്തി രോഗികളുടെ ആരോഗ്യത്തെ അവതാളത്തിലാക്കുന്ന മോഹനൻ ഇതിനോടകം മാധ്യമങ്ങളിൽ സ്ഥാനം പിടിച്ചുകഴിഞ്ഞു.

എന്നാ ഒരു ബ്ലോഗെഴുത്താ ലാലേട്ടാ…ഇതൊക്കെ എങ്ങനെ സാധിക്കുന്നു ?

എല്ലാം സംഭവിക്കുകയാണ്, അല്ലേ. മഞ്ഞും മലയും കാടും കടലും കടലാടിയും പോലെ അതും സംഭവിക്കുകയാണ്.

മുതലകുഞ്ഞുങ്ങളെ പിടിക്കാൻ നടന്ന എന്റെ ബാല്യകാലം

പണ്ടെന്ന് പറഞ്ഞാൽ വളരെ പണ്ട്, ഞാനന്ന് നാലിലോ അഞ്ചിലോ ഒക്കെ പഠിക്കുന്ന കാലം. കുമ്പളങ്ങി എന്ന നാട്ടുരാജ്യം വെള്ളത്താൽ ചുറ്റപ്പെട്ട ചെറിയ ദ്വീപായിരുന്നു.

‘വൃക്കരോഗവുമായി വന്ന രോഗിക്ക് കരൾരോഗത്തിന്റെ ചികിത്സ നൽകിയ വ്യാജവൈദ്യൻ’

'വൃക്കരോഗവുമായി വന്ന രോഗിക്ക് കരൾരോഗത്തിന്റെ ചികിത്സ നൽകിയ വ്യാജവൈദ്യൻ" ഇതിപ്പൊ സർക്കുലേറ്റ് ചെയ്യപ്പെടുന്ന ഒരു മെസേജിന്റെ തലക്കെട്ടാണ്. ഇതാരെ പറ്റിയാണെന്ന് പ്രത്യേകം പറയണ്ടല്ലോ. തലക്കെട്ട് വായിച്ചപ്പൊ പെട്ടന്ന് ഓർമ്മ വന്നത് പണ്ടത്തെ ഒരു മലയാളം ചോദ്യപ്പേപ്പറാണ്.

‘ഫക്ക്’ (Fuck) ഈ നാലക്ഷരത്തിന് നിങ്ങള്‍ കരുതുന്ന പോലെ ആ ഒരര്‍ത്ഥം മാത്രമല്ല !

നമ്മള്‍ മലയാളികള്‍ക്കിടയില്‍ അത്ര പരിചിതമല്ലാത്ത,ആരെങ്കിലും ഫക്കെന്ന് പറഞ്ഞാല്‍ ദേഷ്യപ്പെടാന്‍ മാത്രമുള്ള ബോധമുണര്‍ത്തുന്ന വാക്കാണ് ഫക്ക്.

മാധ്യമക്കാരന്റെ കിളി പായിച്ച വേലു അണ്ണൻ

പാടത്ത് പണിയിലേർപ്പെട്ട വേലുഅണ്ണനെ ചാനലുകാരൻ ഇന്റർവ്യൂ ചെയ്യുകയാണ്. □ താങ്കൾക്ക് രണ്ടു കാളകളാണുള്ളത് അല്ലേ?_ ■ അതെ. □ എന്തു ഭക്ഷണമാണാവയ്ക്ക് കൊടുക്കാറ് ? ■ കറുത്തതിനോ അതോ വെളുത്തതിനോ?

പറക്കുന്ന ആന തലയില്‍ കൂടെ പിണ്ടമിട്ടതിനെ കുറിച്ച് യുക്തിപൂർവ്വം ചിന്തിക്കൂ

"നീയെന്താടാ വരാന്‍ വൈകിയത്? നീ ജംഗ്ഷനില്‍ ഉണ്ടാകുമെന്ന് പറഞ്ഞതുകൊണ്ട് ഞാനവിടെ വന്നിരുന്നു, നിന്നെ കണ്ടില്ലല്ലോ!" "ഓഹ്! ഒന്നും പറയണ്ടളിയാ, ഒരു ആന എന്റെ തലയില്‍ കൂടെ പിണ്ടമിട്ടു. പിന്നെ വീട്ടില്‍ പോയി കുളിച്ച് വൃത്തിയാക്കിയിട്ടാ വന്നത്."

കേരളത്തിലെ മലയാളികൾ !

ലോകത്തിൽ എവിടെയും ഇല്ലാത്ത ഒരു പ്രത്യേക സ്വഭാവത്തിന് അടിമകളാണ് കേരള മല്ലൂസ്. അതെന്താണ് എന്നല്ലേ.... വായിക്കൂ...

ഒരു അന്ധവിശ്വാസം സമൂഹമധ്യത്തില്‍ വെച്ചുകഴിഞ്ഞാല്‍ ബാക്കി പണി വിശ്വാസികള്‍ ചെയ്തുകൊള്ളും

ഒരു അന്ധവിശ്വാസം സമൂഹമധ്യത്തില്‍ വെച്ചുകഴിഞ്ഞാല്‍ ബാക്കി പണി വിശ്വാസികള്‍ ചെയ്തുകൊള്ളും. അതൊന്നും തിരിച്ചെടുക്കാനുള്ള കഴിവൊന്നും ഒരു മഹാനുമില്ല.

നിർമ്മലാജി സീതാരാമൻജി പ്രഖ്യാപിച്ച ‘സ്റ്റഡി ഇൻ ഇന്ത്യ’യുടെ ഒരു വിദ്യാഭ്യാസ ദിവസം (ട്രോൾ)

മെയ്ക്ക് ഇൻ ഇന്ത്യക്ക് പുറമേ നിർമ്മലാജി സീതാരാമൻജി "സ്റ്റഡി ഇൻ ഇന്ത്യ" പ്രഖ്യാപിച്ചിട്ടുണ്ട്. വിദേശികളൊക്കെ ഇന്ത്യയിൽ വന്ന് ഉന്നത വിദ്യാഭ്യാസം നേടുന്ന കിനാശ്ശേരി.
Advertisements

Recent Posts