fbpx
Advertisements

അടിവസ്ത്രമഴിച്ചുള്ള ആർത്തവ പരിശോധന

പ്രധാനമന്ത്രി ഇടക്കിടെ പറയുന്ന ഗുജറാത്ത് മോഡലിൽ നിന്നും, പുതിയൊരു മോഡൽ ഇന്ന് വാർ‌ത്തയായി പുറത്ത് വരുന്നു. ഗുജറാത്തിലെ കച്ച് സർവ്വകലാശാലക്ക് കീഴിലുള്ള സ്വാമി നാരായൺ ട്രസ്റ്റിന് കീഴിലെ വനിതാ കോളജിൽ, ആർത്തവമുള്ള

തിരിച്ചറിവുണ്ടായ ഒരു മുൻ ബിജെപിക്കാരൻ പറയുന്നത് കേൾക്കൂ, വർഗീയത മനസ്സിൽ കൊണ്ടുനടക്കുന്നവർ ഇനിയെങ്കിലും നന്നാകാൻ നോക്കൂ

ഇപ്പോഴും മനസ്സിൽ ഹിന്ദു-മുസ്ലീം-ക്രിസ്ത്യൻ എന്ന ജാതിമത വൈകൃതചിന്ത കൊണ്ടുനടക്കുന്നവർ, ഇപ്പോഴും മോദിയെയും അമിത്ഷായെയും വിശ്വസിച്ച് ജീവിക്കുന്നവർ ഇതൊന്ന് കേൾക്കണം.

കെജ്‌രിവാളിനെ പുകഴ്ത്തുന്ന താങ്കൾക്ക് എന്തുകൊണ്ട് ആ ശൈലി കേരളത്തിൽ പരീക്ഷിച്ചു കൂടാ?

ബഹുമാനപ്പെട്ട സാര്‍, ഡല്‍ഹിയിലെ ആപ്പന്മാരുടെ സദ്ഭരണത്തെ താങ്കള്‍ പുകഴ്‌ത്തിയത് കണ്ടു, നല്ലതു. നന്മയെ അംഗീകരിച്ചേ മതിയാവൂ. താങ്കള്‍ സദ്ഭരണം എന്നതുകൊണ്ട് ഉദ്ദേശിച്ചത്

എണ്ണവാങ്ങുന്നതിൽ വരെ മതം നോക്കണം എന്ന സെൻകുമാറിന്റെ നിലപാട് അംഗീകരിക്കാൻ അത്രയും വിഷം ഉള്ളവർക്കേ പറ്റൂ

സെൻകുമാർ ഡിജിപി ആകണം എന്നും സർക്കാരുമായിട്ടുള്ള കേസ് ജയിച്ചു വീണ്ടും ഒര് ദിവസം എങ്കിലും ഡിജിപി പദവിയിൽ ഇരിക്കണം എന്നും ഒക്കെ ആഗ്രഹിച്ച ആള് തന്നെയാണ് ഞാൻ. എന്തിനേറെ വൻകിട കമ്പനികൾക്ക് അടക്കം

കണ്ണൻ ഗോപിനാഥൻ ആഹ്വാനം ചെയ്തതുപോലെ പൗരത്വ ഭേദഗതി ഉത്തരവ് പിൻലിച്ചില്ലെങ്കിൽ സഹികെട്ട ഒരു ജനതയിവിടുണ്ട് അവർ രാജധാനിയിലേക്ക് വരും...

സെൻകുമാരൻ തുപ്പുന്ന വിഷവും, ഐസക്കിന്റെ മീൻ ചാറും ചോറും, ബിഗ് ബോസ്സിലെ ആത്മരതിയും കൂട്ടികുഴച്ച് ചർച്ചിച്ച് രാജ്യം കണ്ട ഏറ്റവ്വും വലിയ വർഗ്ഗീയ നിയമത്തിനെതിരായ പോരാട്ടത്തിൽനിന്നും വ്യതിചലിക്കരുത്.സുപ്രീംകോടതി കേന്ദ്രത്തിനനുവദിച്ച നാലാഴ്ച സമയം അക്ഷരത്തിൽ സത്യവാങ്മൂലത്തിനായുള്ള ഒരു സാവകാശമല്ല. മറിച്ച് ജനങ്ങളുടെ പ്രതികരണമറിയാനുള്ള ഒരു കൂളിംഗ് പിരീഡ് "cooling period " ആണ്.

“ഇന്ത്യന്‍ ക്ലാസ് മുറികളില്‍ എത്രത്തോളം കൂടുതലായി ചരിത്രം പഠിപ്പിക്കുന്നുണ്ടോ അത്രത്തോളം കൂടുതലായി ഇന്ത്യ വര്‍ഗീയമായിക്കൊണ്ടിരിക്കും”

ഫാഷിസം അടിസ്ഥാനപരമായി ചെയ്യുന്നത് മനുഷ്യനെ, മനുഷ്യന്‍ എന്ന സങ്കല്‍പത്തെ, അതിനെ കൂടുതല്‍ കൂടുതല്‍ ചുരുക്കുകയും അങ്ങനെ ചുരുങ്ങിയ മനുഷ്യ സങ്കല്‍പത്തെ കൂടുതല്‍ കൂടുതല്‍ ദൃഢീകരിക്കുകയും അങ്ങനെ വളരെ ബലിഷ്ടവും അയവില്ലാത്തതും ഇടുങ്ങിയതും അപരവിദ്വേഷത്തില്‍ വളരെക്കൂടുതല്‍ അടിയുറച്ചതുമായ ഒരു മനുഷ്യ സങ്കല്‍പനത്തിന്റെ നിര്‍മാണമാണ് വാസ്തവത്തില്‍ ഫാഷിസത്തിന്റെ അടിസ്ഥാന സ്വഭാവം

എന്തിനാണ് ഈ മാതിരി തെറിയെല്ലാം വാങ്ങിക്കൂട്ടി ഇങ്ങോരീ കഷ്ടപ്പെടുന്നതെന്ന് ? അതാണ് അങ്ങോരെ ഏല്‍പിച്ചിട്ടുള്ള ദൗത്യം

"മുന്‍ ഡിജിപി ( അങ്ങനെ തന്നെ വിളിക്കും, കാരണം വഴിയെ പറയാം) ഒരു മണ്ടനോ വിവരദോഷിയോ അല്ല, ചാണകം വിറ്റ് കിട്ടിയ പൈസ കൊണ്ടു വാങ്ങിയതുമല്ല ആ ഡോക്ടറേറ്റ്. കേരളത്തിലെ മറ്റേതൊരു ഐപിഎസ് ഉദ്യോഗസ്ഥനെയും പോലെ പ്രാഗല്‍ഭ്യം ഉള്ളതു കൊണ്ട് കിട്ടിയതാണ് ആ ഐപിഎസ്.

ഗോഡ്‌സെ ആര്‍എസ്എസുകാരന്‍ തന്നെയായിരുന്നു എന്നതിന് പുതിയ തെളിവുകള്‍

ഗോഡ്‌സെ ആര്‍എസ്എസുകാരന്‍ തന്നെയായിരുന്നു എന്നതിന് കാരവന്‍ മാസിക പുതിയ കുറച്ച് തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. ധീരേന്ദ്ര കെ ഝാ എഴുതിയ ദീര്‍ഘമായ ലേഖനം ഇക്കാര്യത്തില്‍ വലിയ വിവരങ്ങള്‍ നല്‍കുന്നതാണ്.

ആട്ടിൻ തോൽ അണിഞ്ഞു വരുന്ന ഇത്തരം ചെന്നായ്ക്കളെക്കുറിച്ചു ജാഗ്രതയുള്ളവരാകട്ടെ വിശ്വാസി സമൂഹം

ശിഷ്യന്മാരുടെ പാദങ്ങൾ കഴുകിയതിനു ശേഷം ഈശോ അവരോടു അരുള്‍ ചെയ്തു. “ഞാൻ പുതിയൊരു കൽപ്പന നിങ്ങൾക്കു നൽകുന്നു. നിങ്ങൾ പരസ്പരം സ്നേഹിക്കുവിൻ. ഞാൻ നിങ്ങളെ സ്നേഹിച്ചതു പോലെ നിങ്ങളും പരസ്പരം സ്നേഹിക്കുവിൻ”(യോഹ.13 34) ദൈവ വചനങ്ങളായി വേദപുസ്തകത്തിൽ എഴുതിവച്ചിരിക്കുന്ന അർത്ഥസമ്പുഷ്ടമായ

ഇതാണോ പുരോഗമനം ? നവോഥാനം ?

സഹമെമ്പര്‍ ജാതി പരമായി അധിക്ഷേപിച്ചതിനാലും സ്വന്തം പാര്‍ട്ടിയുടെ നേതാവ് ഈ വിഷയം തള്ളി പറഞ്ഞതിനാലും കൂടരഞ്ഞിയില്‍ മെമ്പര്‍സ്ഥാനം രാജിവെച്ച് പഞ്ചായത്തംഗം. ജാതിയധിക്ഷേപം കാരണമാണ് രാജി വെക്കുന്നതെന്ന് പഞ്ചായത്തംഗം

സ്വന്തം രാഷ്ട്ര പിതാവിനെ വീണ്ടും വീണ്ടും വെടിവെച്ച് രസിക്കുന്നവർ ലോകത്ത് ഇന്ത്യയിൽ മാത്രമേ ഉണ്ടാകൂ

ആറ് വർഷം മുൻപ് വരെ ഹിന്ദു മഹാസഭ രഹസ്യമായി വർഷാവർഷം മഹാത്മാ ഗാന്ധിയെ പ്രതീകാത്മകമായി വെടിവച്ച് രോക്ഷം തീർത്തിരുന്നു. അല്ലങ്കിൽ അവരുടെ ഉള്ളിലെ ഗാന്ധിയോടുള്ള ദേഷ്യം അണയാതെ സൂക്ഷിച്ചിരുന്നു

നേരും നെറിയും എന്തെന്നറിയാത്ത ഉയര്‍ന്ന ജാതിക്കാരെന്ന് മേനി നടിക്കുന്ന കുറേ ബ്രാഹ്മണക്കൂട്ടങ്ങള്‍ക്ക് ഇന്ത്യാ രാജ്യം സ്വന്തമാക്കാന്‍ ഇവര്‍ ഏതറ്റംവരെയും...

നമ്മളൊക്കെ കണ്ടതാണാ വീഡിയോ ദൃശ്യങ്ങള്‍. എത്രമാത്രമാസൂത്രിതമായിരുന്നു ദില്ലിയിലെ ആ വെടി വയ്പ്പ് എന്നത് ! പട്ടാപ്പകല് പോലീസുകാരുടെ കണ്മുന്നില്‍ കള്ളത്തോക്കുമായി ഒരുത്തന്‍ നില്‍ക്കുന്നു ! കണ്ടാലറിയാം ലൈസനുള്ള ഒരു വെപ്പണ്‍ സ്വന്തമാക്കാന്‍ പറ്റിയവനല്ല അവനെന്ന്.

കൊച്ചുകുട്ടികളുടെ നാടകഡയലോഗു പോലും സഹിക്കാൻ കഴിയാത്തവധം അസഹിഷ്ണുതയിൽ ഉരുകുകയാണ് നരേന്ദ്രമോദിയുടെ കിങ്കരപ്പട

കൊച്ചുകുട്ടികളുടെ നാടകഡയലോഗു പോലും സഹിക്കാൻ കഴിയാത്തവധം അസഹിഷ്ണുതയിൽ ഉരുകുകയാണ് നരേന്ദ്രമോദിയുടെ കിങ്കരപ്പട. നാലും അഞ്ചും ആറും ക്ലാസുകളിലെ കുട്ടികൾ അവതരിപ്പിച്ച ഒരു നാടകത്തിന്റെ പേരിൽ സ്കൂളിനെയും ഹെഡ്മാസ്റ്ററെയും

കൂട്ടത്തിലൊരുത്തന് മുറിവേറ്റപ്പോൾ ആശുപത്രിയിലെത്തിക്കാൻ പോലും സഹകരിക്കാതിരുന്ന പോലീസുകാരോട് അവിടെ വച്ച ബാരിക്കേഡിന് മുകളിൽ കേറി ഗോ ബാക്ക് വിളിക്കുന്ന...

കൂട്ടത്തിലൊരുത്തന് മുറിവേറ്റപ്പോൾ, അക്രമിക്കപ്പെട്ടവനെ ആശുപത്രിയിലെത്തിക്കാൻ പോലും സഹകരിക്കാതിരുന്ന പോലീസുകാരോട് അവിടെ വച്ച ബാരിക്കേഡിന് മുകളിൽ കേറി ഗോ ബാക്ക് വിളിക്കുന്ന പെൺകുട്ടിയെ കണ്ടോ.? അവരുടെ പേരാണ് സഖാവ് അബ്രീദ ബാനു.

അച്ചോ, ദൈവനാമത്തിൽ സമാധാനം പ്രസംഗിക്കുന്നവരേക്കാൾ ദൈവത്തിന്റെ വഴിയിലുള്ളവർ സാധാരണക്കാരായ മനുഷ്യരാണ്

ഫാദർ ജോസഫ്‌ പുത്തൻപുരക്കൽ താങ്കൾ പരാമർശിച്ച ആ ടിപ്പുസുൽത്താന്റെ പേരിലുള്ള കേരളത്തിലെ ഏക‌ നഗരമാണ്‌ ഞങ്ങളുടെ സുൽത്താൻ ബത്തേരി. ആ മുസ്ലീം സുൽത്താൻ ശരിക്കും പൂണ്ട്‌ വിളയാടിയ ഒരു ഇടം! കാടായ കാട്ടിലൊക്കെ ഇക്കണ്ട മരങ്ങളുണ്ടായിട്ടും ഒരു മാവ്‌ പോലും

ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽത്തന്നെ ജാമിയാ മിലിയയിലെ സമരക്കാർക്കെതിരെ സംഘപരിവാർ തീവ്രവാദിയുടെ വെടിയുണ്ട പാഞ്ഞതിൽ അത്ഭുതമില്ല

പതിവുപോലെ പോലീസ് നോക്കി നിന്നു. അക്രമിയെ കീഴ്പ്പെടുത്താനോ പിന്തിരിപ്പിക്കാനോ ആക്രമിക്കപ്പെടുന്നവർക്ക് സംരക്ഷണം നൽകാനോ പോലീസ് തയ്യാറായില്ല. നിഷ്ക്രിയത്വം കൊണ്ടാണ് പ്രോത്സാഹനം

കേരളത്തിലും ആർ.എസ്.എസ് ‘മനോരോഗി’ ആക്രമണം

ഈ ആർ എസ് എസുകാരെല്ലാം മനോരോഗികളാണോ ? . അപരനെ ആക്രമിക്കുന്നതും അപരന് നേരെ ആക്രോശിക്കുന്നതും എല്ലാം ഒരുതരം മനോവൈകല്ല്യം എന്ന് സാധാരണ പറയുന്നപോലെ ആക്കിത്തീർക്കുകയാണ് ഇവിടെ ആശയം കൊണ്ട് ഭ്രാന്ത് പിടിച്ചവരെയും.

അറിയാതെ പോകരുതീ പൗരത്വ ക്രൂരതകൾ !

70 വർഷമായി ജീവിക്കുന്ന നാട്ടിൽ നിന്നും വിദേശായിയായി മുദ്രകുത്തികൊണ്ട് ആട്ടിയോടിക്കാൻ ജനാധിപത്യ രാജ്യം പുറപ്പെടുവിച്ച ഉത്തരവാണ് ഈ പോസ്റ്റിനോടൊപ്പം.

വീണ്ടുമൊരു ജനുവരി 30 , വർഗ്ഗീയഭീകരർ ഇന്നും ഗാന്ധിജിയെ കൊന്നുകൊണ്ടേയിരിക്കുന്നു

ഡൽഹിയിലെ BIRLA HOUSE  ന്റെ പുൽതകിടിയിൽ ഇന്നും ആ ദേശസ്നേഹിയുടെ  ചോര കട്ടപിടിച്ചിരിക്കുന്നുണ്ട്. "ഹേ റാം" എന്ന്  തേങ്ങികൊണ്ട് മഹാത്മജി നമ്മെ വിട്ടു പിരിഞ്ഞിട്ട് നീണ്ട 72  വർഷങ്ങൾ പിന്നിടുകയാണ് നാളെ-Jan 30. 

പൗരത്വ നിയമങ്ങളുടെ ജീവിക്കുന്ന രക്തസാക്ഷി

നുണകളുടെ ഫാക്റ്ററികളായ സംഘികളുടെ പ്രചാരണത്തിന്റെ യാഥാർഥ്യം അറിയാതെ പോകരുത്. പൗരത്വ നിയമങ്ങളുടെ ജീവിക്കുന്ന രക്തസാക്ഷിയെ അറിയണം !

ആരാണ് ഒരു ലീഡർ, ഒരു ലീഡർക്ക് ഉണ്ടാകേണ്ട ക്വാളിറ്റി എന്താണ് ?

Riyaz Valkandi ആരാണ് ഒരു ലീഡർ , ഒരു ലീഡർക്ക് ഉണ്ടാകേണ്ട ക്വാളിറ്റി എന്താണ് ? എല്ലാവരുടേയും താത്പര്യങ്ങൾ ഉൾക്കൊളളുന്നവൻ ആകണം ലീഡർ. എന്നാൽ ലീഡർ ഒരു താത്പര്യം ഉൾക്കൊള്ളുമ്പോൾ മറ്റൊരാളേയോ രാജ്യത്തേയോ...

ഒരു കുടുംബം നശിപ്പിച്ചതിന്റെ ആഹ്ലാദമാണ് ഇവരുടെയൊക്കെ മുഖത്ത് ഈ കാണുന്നത്

ഒരു കുടുംബം നശിപ്പിച്ചതിന്റെ ആഹ്ലാദമാണ് ഇവരുടെയൊക്കെ മുഖത്ത് ഈ കാണുന്നത്. ഇതിനൊക്കെ കാരണമായതോ, പ്രാകൃത നൂറ്റാണ്ടിലെ ഒരു കഥാപാത്രവും മതവും. ജോസഫ് മാഷിന്റെ ആത്മകഥ വായിക്കുന്ന മനുഷ്യ കുലത്തിൽ പിറന്ന ആരുടെയും മനസ്സ് ഉലഞ്ഞു പോകും

ഇന്ത്യൻ സൈന്യത്തിന്റെ നിറം കാവിയായി മാറുന്നു

ഇന്ത്യൻ സൈന്യത്തിന്റെ നിറം കാവിയായി മാറുന്നു. ആർ എസ് എസിന്റെ സൈനിക പരിശീലന സ്കൂൾ അടുത്ത പ്രധാനമന്ത്രിയായ യോഗിയുടെ യുപിയിൽ ഏപ്രിൽ മുതൽ ആരംഭിക്കുന്നു.

സമീപകാലത്ത് അറബ് നാടുകളിലെ മുല്ലപ്പൂവിപ്ലവം ഉൾപ്പെടെ സ്ത്രീ സാന്നിധ്യത്താൽ സമ്പന്നമായിരിക്കെ കാന്തപുരത്തിന്റെ മനസ്സിലിരിപ്പ് ഒന്ന് ശ്രദ്ധിച്ചാൽ തിരിച്ചറിയുന്നതാണ്

പൗരത്വബില്ലിനെതിരെ രാജ്യം ഒന്നടങ്കം തെരുവുകളിൽ സമരജ്വാല പടർത്തുമ്പോൾ ആ മുന്നേറ്റത്തെ തുരങ്കം വയ്ക്കാനുള്ള കാന്തപുരത്തിന്റെ ശ്രമം ചരിത്ര നിഷേധമാണ്. ഇസ്ലാമിക ചരിത്ര പാരമ്പര്യത്തിൽ സ്ത്രീ സമൂഹത്തിന്റെ

ഇന്ത്യയിലെ സ്ത്രീകളോട് ഇന്നത് ചെയ്യരുത് എന്ന് പരസ്യമായി കൽപ്പിക്കാൻ ഒരു മത കച്ചവടക്കാരനും ഈ രാജ്യത്ത് അധികാരമില്ല

ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്, മത രാജ്യമല്ല. ഇന്ത്യയെ മതരാജ്യമാക്കാൻ നോക്കുന്നവർക്കെതിരെയാണ് ഇന്ന് രാജ്യത്ത് ജനങ്ങൾ പ്രതിക്ഷേധവുമായി തെരുവിലിറങ്ങിയിരിക്കുന്നത്.

പാവക്കുളം അമ്പലം ഇന്ന് നല്ലൊരു വ്യാപാര കേന്ദ്രമാണ്, ഭക്തിയുടെ ഒപ്പം മുസ്ലിം പേടിയുടെയും വിരുദ്ധതയുടെയും

എന്റെ ഓർമ്മയിൽ ഒരു പാവക്കുളം അമ്പലമുണ്ട്. ഒരു 13 വർഷം മുൻപ് വരെ അമ്പലവളപ്പിൽ കൂടി ആർക്കു വേണമെങ്കിലും എപ്പോൾ വേണമെങ്കിലും നടന്ന് അപ്പുറം കടക്കാവുന്ന ഒരു തരത്തിലുമുള്ള മത വിദ്വേഷവുമില്ലാത്ത ഒരിടം.

2002 വരെ ദേശീയപതാകയെ അംഗീകരിക്കാത്ത ആർ.എസ്.എസുകാരാണ് റിപ്പബ്ലിക് ദിനത്തിൽ മോസ്‌ക്കുകളിൽ ദേശീയപതാക ഉയർത്തിയതിനെ പരിഹസിക്കുന്നത്

“ഈ റിപ്പബ്ലിക്ക് ദിനത്തിൽ കണ്ട ഏറ്റവും നല്ല കാഴ്ച മുസ്ലിങ്ങൾ ദേശീയ പതാക ഉയർത്തി ദേശീയഗാനം പാടുന്നത് കണ്ടതാണെന്ന് സെൻകുമാറും , മറ്റു ചില സങ്കികളും. സെൻകുമാറിന് യഥാർത്ഥത്തിൽ സ്ഖലിക്കേണ്ടത് ബിജെപിയും ആർഎസ്എസും ദേശീയ പതാക ഉയർത്തി കാണുമ്പോഴാണ്

“ഗോവധം നിരോധിച്ചതിനു ശേഷം ബീഫ് വീട്ടിൽ വച്ചാൽ നീ അനുഭവിക്കും ഞാനെന്തിന് നിന്നെ രക്ഷിക്കണം” എന്ന് പറഞ്ഞ ഒരു...

suppose- കേരളത്തിൽ ബിജെപി ഗവണ്മെന്റ് വന്നു ഗോവധം നിരോധിച്ചു കഴിഞ്ഞിട്ട് എന്റെ വീട്ടിൽ ബീഫോണ്ടെന്നു പറഞ്ഞു ഒരു കൂട്ടം ആളുകൾ കൂടി കലാപമുണ്ടാക്കിയാൽ നീയെന്നെ രക്ഷിക്കുമോ" എന്ന് ചോദിച്ചപ്പോൾ - - "ഗോവധം നിരോധിച്ചതിനു ശേഷം ബീഫ് വീട്ടിൽ വച്ചാൽ നീ അനുഭവിക്കും

ഇത് അനുരാഗ് കശ്യപ്, ഒരു സല്യൂട്ട് അടിച്ചു പൊയ്ക്കോളൂ, അജ്‌ജാതി ഡയലോഗാണ് അമിത് ഷാക്കെതിരെ അനുരാഗ് ട്വിറ്ററിൽ കുറിച്ചത്

ഇത് അനുരാഗ് കശ്യപ്, ഒരു സല്യൂട്ട് അടിച്ചു പൊയ്ക്കോളൂ.. അജ്‌ജാതി ഡയലോഗാണ് ഇന്ന് അമിത് ഷാക്കെതിരെ അനുരാഗ് ട്വിറ്ററിൽ കുറിച്ചത്.. പൗരത്വ പ്രക്ഷോഭകരെ ഇന്ന് ഡൽഹിയിൽ അമിത് ഷായുടെ ഗുണ്ടകൾ തല്ലിച്ചതച്ചതിനെതിരെയായിരുന്നു ട്വീറ്റ്.

ഒരു ഭരണാധികാരിയും വെറുതെ സ്വേച്ഛാധിപതിയാകുന്നില്ല, ചോദ്യം ചോദിയ്ക്കാൻ മടിച്ചും പേടിച്ചും നമ്മളവരെ അങ്ങനെ ആക്കുകയാണ്

രാജ്യ വിഭജന ശേഷം ദേശീയതയുടെയും മതേതരത്വത്തിന്റെയും പൊതുബോധത്തിന്റെയും എതിരായി അഥവാ ശത്രുവായി നിൽക്കുന്നത് ഇന്ത്യയിലെ മുസ്ലീമാണ്. മുസ്‌ലിമാണെങ്കിൽ തീവ്രവാദിയും വർഗീയവാദിയുമാണ് എന്നതാണ് പൊതുബോധ സൃഷ്ടി
Advertisements

Recent Posts