Advertisements

സത്യം ചെരുപ്പിടുന്നതിനു മുമ്പ് ജനംടീവിയുടെ നുണ ലോകം ചുറ്റി വരുന്നത് കണ്ടോ..

ആസൂത്രിതമായി ഒരുക്കിയ ഒരു പ്രാദേശിക വിഷയത്തെ അപൂർവ്വസംഭവം ആയി ചിത്രീകരിച്ച് പ്രചരണം കൊടുക്കുന്ന ഘട്ടത്തിൽ ആണ് വസ്തുതകൾ പറയുന്ന ഈ റിപ്പോർട്ട്‌.

ഒരു ജനതയെ വീതിച്ചെടുത്തു നിർമിച്ച മതിലിനെ 1989 ൽ മനുഷ്യന്റെ അടങ്ങാത്ത സ്വാതന്ത്ര്യം, സ്നേഹം എന്നി വികാരങ്ങൾ തകർത്തെറിഞ്ഞു

ബെർലിൻ വോൾ എന്ന മനുഷ്യത്ത ഹീനമായ മതിൽ വീണതിന്റെ വാർഷികമാണിന്ന്. ദൂരദർശൻ മാത്രമുള്ള യുഗത്തിൽ ഞാൻ കണ്ട ചില കാഴ്ചകൾ മൂന്ന് ദശാബ്ദം കഴിഞ്ഞിട്ടും എനിക്ക് രോമാഞ്ചം ഉണ്ടാക്കുന്നു.

ആനയും ഉറുമ്പും ഒരു മാർക്സിസ്റ്റ്‌ വിമർശനമല്ല

രവിചന്ദ്രൻ സാറിന്റെ ആനയും ഉറുമ്പും ഒരു മാർക്സിസ്റ് വിമർശനം ആയാണ് മിക്കവാറും ചർച്ച ചെയ്യപ്പെടുന്നത്. അതൊരു നിസാരവത്കരിക്കലായാണ് അനുഭവപ്പെടുന്നത് .

ജനാധിപത്യം നിലനിൽക്കുന്ന ഈ രാജ്യത്ത് കമ്യൂണിസത്തിന് വേര് പിടിക്കാൻ വിഷമമാണ്

ഏത് കാലത്തായാലും ഒരു സായുധ വിപ്ലവം ജയിക്കാൻ അതാത് രാജ്യത്തെ പൊതു ജനങ്ങളുടെ പിന്തുണയും പുറത്ത് നിന്നും വലിയ തോതിൽ സാമ്പത്തികവും ആയുധങ്ങളും സ്ട്രാറ്റജിക് സപ്പോർട്ടും ചാര സംഘടനകളുടെ പിന്തുണയും വേണമല്ലോ?

ചെഗുവേര ബൊളീവിയൻ കാട്ടിൽ നടത്തിയത് വിപ്ലവം, അത് അട്ടപ്പാടിയിൽ എത്തുമ്പോൾ തീവ്രവാദം അതെന്താ അങ്ങനെ ?

4 പേരെ കൊന്നപ്പോൾ രാഷ്ട്രീയഭേദം അന്യേ കേട്ട വാചകം " ചെഗുവേര ബൊളീവിയൻ കാട്ടിൽ നടത്തിയത് വിപ്ലവം, അത് അട്ടപ്പാടിയിൽ എത്തുമ്പോൾ തീവ്രവാദം അതെന്താ അങ്ങനെ ?... " ഈ ചോദ്യം പലതവണ കേട്ടു, ഇത്തരം ചോദ്യങ്ങൾ വായ്ക്ക് വട്ടം 40 തവണ പാടുന്നവരോട് ആണ് ആദ്യം ചോദിക്കാൻ ഉള്ളത് ? 100 കണക്കിന് CPIM സഖാക്കളെ മാവോയിസ്റ്കൾ കൊന്നപ്പോൾ നിങ്ങളുടെ മനസ്സ് ....

ഇന്നത്തെ മാവോയിസ്റ്റുകൾ തൊഴിലാളി കർഷക വിഭാഗങ്ങളുടെ വർഗ്ഗ സമരം നയിക്കുകയല്ല ചെയ്യുന്നത്

കോഴിക്കോട്ടെ രണ്ട് വിദ്യാർത്ഥികൾക്കെതിരെ യുഎപിഎ അനുസരിച്ച് കേരള പോലീസ് കേസെടുത്തത് വിവാദമായിരിക്കുകയാണല്ലോ. ഇതേ കുറിച്ച് പല സുഹൃത്തുക്കളും പ്രതികരണം ആരായുന്നുണ്ട്.

മാവോയിസ്റ്റാക്കി വെടി വെച്ച് കൊല്ലുന്നതിനു മുൻപ് ഇത്രയെങ്കിലും പറയാതെ വയ്യ !

"വിപ്ലവം ഒരു അത്താഴവിരുന്നല്ല, അത് ഒരു ഉപന്യാസമെഴുത്തോ ചിത്രരചനയോ അല്ല. പട്ടുതൂവാലയിൽ ചിത്രതുന്നലുകൾ നടത്തുന്നതുപോലെയല്ല വിപ്ലവം.മഹാമനസ്കമായ ഒരു പ്രവൃത്തിയല്ല

താഹയുടേയും അലന്റെയും കാര്യത്തിൽ പോലീസ് യുഎപിഎ-ക്കു വേണ്ടി വാശി പിടിക്കുന്നതു എന്തുകൊണ്ടാകും ?

താഹയുടേയും അലന്റെയും കാര്യത്തിൽ പോലീസ് യുഎപിഎ-ക്കു വേണ്ടി വാശി പിടിക്കുന്നതു എന്തുകൊണ്ടാന് എന്നറിയാൻ പാഴൂർ പടീക്കൽ ഒന്നും പോവേണ്ടതില്ല.

അറിയണം വിജയാ, ഇങ്ങനെയുമുണ്ടായിരുന്നു നിങ്ങൾക്കൊരു ഭൂതകാലം

കമ്മ്യുണിസ്റ്റ് പാർട്ടിയുടെ കുലപതി ഇ എം എസ് നമ്പൂതിരിപ്പാടും, പി കൃഷ്ണപിള്ളയും, എകെജിയും ഉൾപ്പടെ നിരോധിത സംഘടനയുടെ നേതാക്കളായി വിചാരണ കാത്തും

അടിയന്തരാവസ്ഥക്കാലത്ത് പോലീസ് വീടുവളഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഒരു ചെറുപ്പക്കാരനെ അറസ്റ്റ് ചെയ്തു, അദ്ദേഹത്തിന്റെ പേരാണ് പിണറായി വിജയൻ

അടിയന്തരാവസ്ഥക്കാലത്ത് പോലീസ് വീടുവളഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കണ്ണൂരുകാരനായ ഒരു ചെറുപ്പക്കാരനെ അറസ്റ്റ് ചെയ്തു. അന്നദ്ദേഹം കൂത്തുപറമ്പ് എംഎൽഎ ആണ്.

ചിന്തകളും വായനയും എഴുത്തുമെല്ലാം മാറാരോഗം ആക്കി തീർക്കുന്ന ഭീകര കാലത്തിലാണ് നമ്മൾ ജീവിക്കുന്നത്

ഇന്നലെ കോഴിക്കോട്ടെ അടുത്ത ഒരു സുഹൃത്തിന്റെ മെസേജ് കണ്ടാണ് അലൻ അറസ്റ്റിൽ ആയ വിവരം അറിയുന്നത്.. ഖത്തറിലെ വർത്തമാനകാല ജീവിത ദുരിതക്കഴത്തിൽ മാധ്യമങ്ങൾക്ക് വലിയ പങ്കൊന്നും ഇല്ലാത്തതിനാൽ വാർത്തകളൊന്നും ശ്രദ്ധിക്കാറെ ഇല്ല.

ഇത്രമേൽ ലോകത്തിന്റെ ഗതിവിഗതികളിലേക്ക് നോക്കി ജീവിച്ച ഒരു വിദ്യാർത്ഥി, ഒറ്റ ദിവസം കൊണ്ട് ‘മാവോയിസ്റ്റ് ഭീകര’നായിരിക്കുന്നു

പിണറായി സർക്കാർ ദേശവിരുദ്ധരും മാവോയിസ്റ്റ് ഭീകരരുമായി മുദ്രകുത്തി ജയിലിൽ അടച്ച ആ ചെറുപ്പക്കാരിൽ ഒരാളുടെ ഫേസ്‌ബുക്ക് ടൈംലൈനിൽ പോയി നോക്കുകയായിരുന്നു ഞാൻ.

ഒരു സംഘട്ടനം നടന്ന ലക്ഷണം ഒട്ടും ഇല്ല, തോക്കു ചൂണ്ടി വളഞ്ഞ് വെടിവച്ചു കൊന്നതാവണം

അട്ടപ്പാടിയിലെ മഞ്ചിക്കണ്ടി ഊരിൽ നിന്നും മൂന്നു നാലു കിലോമീറ്റർ ദുർഘടമായ കാട്ടുവഴിയിലൂടെ കയറിയെത്തുന്ന കൊച്ച് ഒളിത്താവളം. 6 പേർ ദിവസങ്ങളോളം താമസിച്ച ലക്ഷണമൊന്നും അവിടെയില്ല.

സ്റ്റേറ്റ് നടത്തുന്ന “കോൾഡ് ബ്ളഡഡ് കൊലപാതകമാണിത് “; മനപ്പൂർവ്വമായ നരഹത്യക്കെതിരെ പരാതി നൽകും

being a Maoist is not a crime) മാവോയിസ്റ്റ് ആകുക എന്നതൊരു കുറ്റമല്ല എന്ന് പ്രഖ്യാപിച്ച ഹൈക്കോടതിയുടെ നാടാണിത്. കമ്മ്യുണിസ്റ്റ് പ്രത്യയശാസ്ത്രങ്ങൾ ആഴത്തിൽ വേരോടിയിട്ടുള്ള നാട്.

വി.കെ പ്രശാന്തിന്റെ വിജയമാണ് ഈ ഉപതെരഞ്ഞെടുപ്പിൽ ഏറ്റവും തിളക്കമാർന്നത്

വി.കെ പ്രശാന്തിന്റെ വിജയമാണ് ഈ ഉപതെരഞ്ഞെടുപ്പിൽ ഏറ്റവും തിളക്കമാർന്നത്.സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ട്'.

ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നൂറാം വാര്‍ഷികം

ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രൂപീകരണം നടന്നതിന്‍റെ നൂറാം വാര്‍ഷികം 2019 ഒക്ടോബര്‍ 17 ന് ആചരിക്കുകയാണ്

ഇ എം എസ്സിന്റെ ചങ്കുറപ്പ് ഇന്നാർക്കുമില്ലെ?

മരടിലെ ഫ്ലാറ്റുകൾ പൊളിച്ചാൽ മാത്രമെ നീതി നടപ്പിലാക്കാനാവൂ എന്നു സമ്മതിച്ചു കൊടുക്കുന്നവർ, EMS ന്റെ ചങ്കുറപ്പ് മറന്നു പോയതു പോലെ തോന്നുന്നു.

ഏർണെസ്റ്റോ റാഫേൽ ഗുവേരയിൽ നിന്നും ചേയിലേക്കുള്ള പ്രയാണം നാം അറിയണം

ഞാൻ ചെഗുവേരയേ ഇഷ്ടപ്പെടുന്നു. ഏർണെസ്റ്റോ റാഫേൽ ഗുവേരയിൽ നിന്നും ചേയിലേക്കുള്ള പ്രയാണം നാം അറിയണം.

എല്ലാവരുടെയും നേതാവാകാൻ കഴിയുന്ന ഒരു അപൂർവ്വത ഉള്ള ചുരുക്കം ചില രാഷ്ട്രീയക്കാരിൽ ഒരാളാണ് പ്രശാന്ത്

പ്രളയ സമയത്ത് ലോഡ് കണക്കിന് സ്നേഹം മേയറുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് നിന്ന് കയറ്റി വിടുന്ന വാർത്തയറിഞ്ഞ് ആ ആവേശത്തിന്റെ ഭാഗമാകാനായിരുന്നു ഞാൻ കൊച്ചിയിൽ നിന്ന്

ദൈവം എങ്ങിനെ വോട്ടായി മാറുന്നു?

കേരളം കണ്ട ഏറ്റവും വലിയ ദാര്ശനികരിലൊരാളും ചിന്തകരില്‍ അഗ്രഗാമിയുമായ ശ്രീ എം എന്‍ വിജയന്‍ കാലയവനികയ്ക്കുപിന്നിലേക്കു മറഞ്ഞിട്ട് ഇന്ന് ഒരുവ്യാഴവട്ടക്കാലമാകുന്നു.

എന്തുകൊണ്ടാണ് കേരളം മറ്റു സംസ്ഥാനങ്ങളേക്കാളും ദാരിദ്ര്യനിർമാജ്ജനം,വിദ്യാഭ്യാസം അടക്കമുള്ള ഒട്ട് മിക്കതിലും മുന്നിൽ നിൽക്കുന്നത് ?

കാപിറ്റലിസമാണ് ലോകത്താകമാനമുള്ള ദാരിദ്ര്യം കുറച്ചത് എന്നൊക്കെയുള്ള വാദം കൊണ്ടു വരുന്നവരെ കേരള മോഡൽ എടുത്ത് കാണിച്ചാൽ അടപടലം മൂഞ്ചും !

മോദി പറയുന്ന സുഖം ഇന്ത്യയിൽ ആർക്കൊക്കെയാണ്?

അമേരിക്കയിലേക്ക് തിരിക്കും മുമ്പ് ഒരു മാസത്തിനിടയിലെ അഞ്ചാമത്തെ പാക്കേജിലൂടെ 1.45 ലക്ഷം കോടി രൂപയുടെ കോർപ്പറേറ്റ് നികുതിയിളവെന്ന ബമ്പർ ലോട്ടറിയടിച്ച വൻകിട മുതലാളിമാർക്ക് മോദി പകർന്നത് പരമാനന്ദ സുഖം

കേരളത്തിലെ കമ്മ്യൂണിസ്‌റ്റുകളുടെ ജാതി മേധാവിത്വത്തെ കീഴാള -ന്യൂനപക്ഷ രാഷ്ട്രീയധാര പൊളിച്ചു

ഡോ .അംബേദ്കറെ ആരെങ്കിലും വിമർശിച്ചാൽ ഇത്ര അസഹിഷ്ണത എന്തിന് ?അല്ലെങ്കിൽ അദ്ദേഹത്തെ വിമർശനാതീതനും ദൈവതുല്യനും ആയി കാണുന്നതുകൊണ്ടല്ലേ ഇത്ര പ്രശ്നം എന്നതൊരു ബാലൻസിംഗ് ചോദ്യമാണ് .

ഷെഹല റഷീദ് ഷോരക്കെതിരേയുള്ള രാജ്യദ്രോഹ കേസ് കാശ്മീരിൽ സമാധാന അന്തരീക്ഷവും, സാധാരണ നിലയും പുനഃസ്ഥാപിക്കുവാൻ ഉപകരിക്കുമോ?

കഴിഞ്ഞ കുറെ വ‍ർഷങ്ങളായി ജെ.എൻ.യു. - വിനെ ദേശവിരുദ്ധ ശക്തികളുടെ താവളമെന്ന നിലയിൽ അടയാളപ്പെടുത്താനാണ് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി. ശ്രമിക്കുന്നത്.

തോക്കുകൾക്ക് നിയന്ത്രിക്കാനാകാത്ത ജനക്കൂട്ടത്തെ ഒരു രാഷ്ടീയക്കാരന്റെ ഒറ്റ ശാസനയിൽ വരഞ്ഞവരയിൽ നിർത്താനാകും

കൂത്തുപറമ്പ് വെടിവെപ്പിന് ശേഷം കൊല്ലപ്പെട്ട സഖാക്കളുടെ മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രിയുടെ മോർച്ചറിയിൽ നിരത്തി കിടത്തിയിരിക്കയാണ് . ആശുപത്രിയിലേക്ക് ആയിരങ്ങളാണ് ഒഴുകിയെത്തുന്നത് .

സംഘപരിവാർ ശക്തികൾ സത്യത്തിൽ ഇന്ത്യയിലെ ഹിന്ദുക്കൾക്ക് തന്നെയാണ് വിനയായിത്തീരാൻ പോകുന്നത്

ചരിത്രത്തിലെ ഏറ്റവും മോശമായ രാഷ്ട്രീയ കാലാവസ്ഥയിലാണ് ഇന്ത്യ പോകുന്നത്. ഒരു വശത്ത് രാജ്യത്തിന്റെ സാമ്പത്തികാവസ്ഥ ദാരുണമായിത്തീരുന്നു.മറുവശത്ത് ഇതിനെയെല്ലാം മറക്കാൻ ദേശീയതയുടെ ഹോൾസെയിൽ ഡീലർമാർ ചമയുകയും രാജ്യത്തുടനീളം വർഗീയ കലാപങ്ങൾ അഴിച്ചുവിടുകയും

ഭരണാധികാരികൾ ഏകാധിപത്യത്തിലേക്ക് വഴുതിവീഴുന്നത് നമ്മുടെ തന്നെ ആശിർവാദത്തോടെയാണ് !

ചരിത്രം പഠിക്കുന്നതും പഠിക്കേണ്ടതും ചരിത്ര വിദ്യാർത്ഥികൾ മാത്രമല്ല .ചരിത്രം പഠിക്കുന്നവരിൽ മനശാസ്ത്രജ്ഞന്മാർ ,സോഷ്യോളജിസ്റ്റുകൾ, നരവംശശാസ്ത്രജ്ഞന്മാർ, ജനിതക ശാസ്ത്രജ്ഞൻമാർ, സാമ്പത്തിക ശാസ്ത്രജ്ഞന്മാർ, രാഷ്ട്രീയ മീമാംസകർ എന്നിവരെല്ലാമുണ്ട്. പൂർവ്വികർ ചെയ്തുപോയ തെറ്റുകളിൽ നിന്ന് നമ്മൾ പാഠം പഠിക്കണം

ശബരിമല വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് കൃത്യമാണ്

സ്ത്രീയായിപോയതിന്റെ പേരിൽ രാജ്യത്തെ ഒരു പൊതുയിടത്തിൽ നിന്നും സ്ത്രീകളെ മാറ്റിനിർത്താൻ സാധ്യമല്ല എന്ന സുപ്രീകോടതി വിധി ഈ വർഷവും നടപ്പാക്കും എന്ന നിലപാട്

സഖാവ് മുഹമ്മദ് യൂസഫ് തരിഗാമി; സംഘപരിവാരത്തിന്റെ മുഖംമൂടി വലിച്ചു കീറിയ നായകൻ

കശ്‍മീരിൽ‍ CPI(M) നുള്ള ഏക കേന്ദ്ര കമ്മിറ്റി അംഗം. ചെങ്കൊടിക്ക് കീഴിൽ‍ ബഹുജനങ്ങളെ അണിനിർത്തി പോരാടുന്ന CPI(M) ന്റെ കരുത്തനായ പോരാളി. കശ്മീരിലെ കുൽഗാം മണ്ഡലത്തിൽ‍ നിന്നും 22 വർഷം തുടർച്ചയായി നിയമസഭയിലെത്തിയ CPI(M) പ്രതിനിധി

‘ദലിതർക്ക് ഇതൊക്കെ മതി’

ദലിത്- ആദിവാസി വിഭാഗത്തിന്റെ ക്ഷേമത്തിനായി വർഷാവർഷം സർക്കാർ അനുവദിക്കുന്ന കോടികൾ യഥാ വിധി വിനിയോഗിക്കപ്പെടുന്നുണ്ടോ ?
Advertisements

Recent Posts