fbpx
Advertisements

അടിയന്തരാവസ്ഥക്കാലത്ത് പോലീസ് വീടുവളഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഒരു ചെറുപ്പക്കാരനെ അറസ്റ്റ് ചെയ്തു, അദ്ദേഹത്തിന്റെ പേരാണ് പിണറായി വിജയൻ

അടിയന്തരാവസ്ഥക്കാലത്ത് പോലീസ് വീടുവളഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കണ്ണൂരുകാരനായ ഒരു ചെറുപ്പക്കാരനെ അറസ്റ്റ് ചെയ്തു. അന്നദ്ദേഹം കൂത്തുപറമ്പ് എംഎൽഎ ആണ്.

കനകദുർഗ്ഗയ്ക്കെതിരെ സ്ത്രീവിരുദ്ധ പരാമർശം നടത്തിയ ആരീഫിന്‌ വനിതാമതിലൊക്കെ ഓർമയുണ്ടല്ലോ അല്ലേ ?

ഭക്തകൾക്കു സർട്ടിഫിക്കറ്റ് നൽകാൻ സംഘപരിവാറുകാരെക്കാൾ വ്യഗ്രത കാണിക്കുന്ന എ.എം ആരിഫ് എംപിയെ ഓർമിപ്പിക്കേണ്ട ചിലതുണ്ട്.

കേരളത്തിലെ കമ്മ്യൂണിസ്‌റ്റുകളുടെ ജാതി മേധാവിത്വത്തെ കീഴാള -ന്യൂനപക്ഷ രാഷ്ട്രീയധാര പൊളിച്ചു

ഡോ .അംബേദ്കറെ ആരെങ്കിലും വിമർശിച്ചാൽ ഇത്ര അസഹിഷ്ണത എന്തിന് ?അല്ലെങ്കിൽ അദ്ദേഹത്തെ വിമർശനാതീതനും ദൈവതുല്യനും ആയി കാണുന്നതുകൊണ്ടല്ലേ ഇത്ര പ്രശ്നം എന്നതൊരു ബാലൻസിംഗ് ചോദ്യമാണ് .

നായനാർ ദിനത്തിൽ പിണറായിയുടെ അനുസ്മരണക്കുറിപ്പ്

ദേശീയ പ്രസ്ഥാനത്തില്‍ തുടങ്ങി കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടിയിലൂടെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെത്തിയ സഖാവ്. കമ്യൂണിസ്റ്റ് പാര്‍ടി നിരോധിക്കപ്പെട്ട കാലത്ത് നിന്ദ്യവും നീചവുമായ പൊലീസ് വേട്ടയെ ചെറുക്കാന്‍ ജനങ്ങളെ സംഘടിപ്പിച്ച് മുന്നില്‍നിന്ന് പോരാടിയ ധീര സമര നായകൻ.

പാക്കിസ്ഥാൻ വിട്ടുപോയിട്ടും ഇന്ത്യയെ തങ്ങൾ സ്വപ്നത്തിൽ കാണുന്ന ഹിന്ദു രാഷ്ട്രമാക്കി മാറ്റാൻ സാധിക്കുന്നില്ല എന്ന നിരാശയാണ് ഗാന്ധി ഘാതകരെ...

ഇന്ത്യ ബ്രട്ടീഷുകാരിൽ നിന്ന് സ്വതന്ത്രമായ സമയത്ത് മഹാത്മാ ഗാന്ധിയുടെ രാഷ്ട്രീയ എതിരാളിയായിരുന്നു പാക്കിസ്ഥാൻ സ്ഥാപകനായിരുന്ന മുഹമ്മദാലി ജിന്ന. ജിന്ന ഗാന്ധിയെ വിശേഷിപ്പിക്കാറുണ്ടായിരുന്നത് ‘A Cunning Hindu Revivalist’ എന്നായിരുന്നു. എന്തായിരുന്നു മഹാത്മാ ഗാന്ധിയുടെ ഹിന്ദു മതം?

ഏർണെസ്റ്റോ റാഫേൽ ഗുവേരയിൽ നിന്നും ചേയിലേക്കുള്ള പ്രയാണം നാം അറിയണം

ഞാൻ ചെഗുവേരയേ ഇഷ്ടപ്പെടുന്നു. ഏർണെസ്റ്റോ റാഫേൽ ഗുവേരയിൽ നിന്നും ചേയിലേക്കുള്ള പ്രയാണം നാം അറിയണം.

മഹാരാഷ്ട്രയിലെ 288 എം.എൽ.എമാരിൽ റിസോർട്ടിൽ അല്ലാതെ, സ്വന്തം വീട്ടിൽ കിടന്നുറങ്ങുന്ന ഒരാൾ ഉണ്ട്

മഹാരാഷ്ട്രയിലെ 288 എം എൽ എ മാരിൽ റിസോർട്ടിൽ അല്ലാതെ, സ്വന്തം വീട്ടിൽ കിടന്നുറങ്ങുന്ന ഒരാൾ ഉണ്ട്. അയാൾ ഇന്നലെയും തന്റെ പാർട്ടി ഓഫീസിൽ എത്തി ജനങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെട്ടു.

ഇന്ത്യയിലെ ഏത് വിദ്യാര്‍ത്ഥിയും സ്വപ്‌നം കാണുന്നത്രയും ഉന്നതമായ ഒരു അക്കാഡമിക് ജീവിതം, പക്ഷേ പോരാളിയുടെ ജാതകം എന്നൊന്നുണ്ടല്ലോ.. അയാള്‍...

1950കളില്‍ ഒരു എന്‍ജിനീയറുടെയും ഒരു ഗവണ്‍മെന്റ് ഉദ്യോഗസ്ഥയുടെയും മകനായി പിറന്ന് സിബിഎസ്ഇ പരീക്ഷയില്‍ ഓള്‍ ഇന്ത്യാ തലത്തില്‍ ഒന്നാം റാങ്ക് വാങ്ങി,

ഞാന്‍ കൊല്ലപ്പെട്ടെക്കാം, എന്നാലും നിങ്ങള്‍ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുക, വിനാശകരമായ ശക്തികള്‍ക്ക് ഒരിക്കലും കീഴടങ്ങാതിരിക്കുക

പതിനഞ്ചാമത്തെ വയസ്സില്‍ യുഗ്ലോസവിയന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്ന് കൊണ്ടായിരുന്നു ലെപയുടെ രാഷ്ട്രീയ ജീവിതം തുടക്കം കുറിക്കുന്നത്

മുംബൈയുടെ മനസ് നിങ്ങൾക്കറിയാമോ ?

മലയാളികൾക്ക് ബോംബെ സിനിമകളിലൂടെ മാത്രം പരിചയമുള്ള അധോലോകങ്ങളുടെ നാടാണ്. ധാരാവിയിലെ ചേരി അവർക്ക് കൊള്ളക്കാരും പിടിച്ചു പറിക്കാരും മാത്രമുള്ള നഗരമാണ്. പക്ഷേ ഈ നഗരത്തിൽ ജീവിച്ച, ഒരിക്കലെങ്കിലും വന്നു പോയവർക്കും ബോംബെ നല്കുന്നത് മറ്റൊരു അനുഭവമാണ്. എന്തുകൊണ്ടാണ് സമീപകാല ഇന്ത്യ കണ്ട ഏറ്റവും വലിയ കർഷക സമരം 'കിസാൻ ലോങ്ങ് മാർച്ച്" ബോംബയിൽ എത്തിയപ്പോൾ അവരിൽ ബഹുഭൂരിഭാഗവും അത് ഹൃദയത്തിലേറ്റെടുത്തത് എന്നാലോചിച്ചിട്ടുണ്ടോ?.

ശ്രീലങ്കൻ കൂട്ടകുരുതി; മുസ്‌ലിം പ്രതികരണങ്ങളിൽ മാനവികതയുടെ വിജയം

കമ്യൂണിസമല്ല മാനവികതയുടെ അവസാന റിസോർട്ട്. ഭൂമിയിൽ കമ്യൂണിസം കൈയൊഴിഞ്ഞ രാജ്യങ്ങളെ ശ്രദ്ധിച്ചാൽ മതി. ഈ പാർട്ടി ഇല്ലാതായതോടെ അവർ സ്റ്റോൺ ഏജിലേക്കു പോയില്ല

എം.എഫ് ഹുസൈന് അവാർഡ് നൽകിയ ഇടതുപക്ഷത്തിനു ഫ്രാങ്കോയുടെ കാര്യത്തിൽ കുരുപൊട്ടിയതെന്തേ ?

ചില സിനിമാ പാട്ടുകൾ ചില സന്ദർഭങ്ങളിൽ ഓർമ്മ വരിക സ്വാഭാവികം. അതിലൊന്നാണ് "ബാലേട്ടാ ബാലേട്ടാ….." എന്ന പാട്ട്.

തോക്കുകൾക്ക് നിയന്ത്രിക്കാനാകാത്ത ജനക്കൂട്ടത്തെ ഒരു രാഷ്ടീയക്കാരന്റെ ഒറ്റ ശാസനയിൽ വരഞ്ഞവരയിൽ നിർത്താനാകും

കൂത്തുപറമ്പ് വെടിവെപ്പിന് ശേഷം കൊല്ലപ്പെട്ട സഖാക്കളുടെ മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രിയുടെ മോർച്ചറിയിൽ നിരത്തി കിടത്തിയിരിക്കയാണ് . ആശുപത്രിയിലേക്ക് ആയിരങ്ങളാണ് ഒഴുകിയെത്തുന്നത് .

പ്രാദേശികവാദികളുടെ പൊള്ളയായ അവകാശവാദം

ദേശീയ പൗരത്വ രജിസ്റ്റര്‍ വലിയ വിവാദത്തിനും ആശങ്കയ്ക്കും ഇടവരുത്തിയിരിക്കുന്ന പശ്ചാത്തലത്തില്‍ അതിന്റെ പിന്നിലെ ഗൂഢലക്ഷ്യങ്ങള്‍ തിരിച്ചറിയുന്നതിനായി എസ്‌യുസിഐ കമ്മ്യണിസ്റ്റ് കേന്ദ്ര മുഖപത്രം ‘പ്രോലിറ്റേറിയന്‍ ഇറ’ 2018 മാര്‍ച്ച് 15 ലക്കം പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പരിഭാഷ

അറിയണം വിജയാ, ഇങ്ങനെയുമുണ്ടായിരുന്നു നിങ്ങൾക്കൊരു ഭൂതകാലം

കമ്മ്യുണിസ്റ്റ് പാർട്ടിയുടെ കുലപതി ഇ എം എസ് നമ്പൂതിരിപ്പാടും, പി കൃഷ്ണപിള്ളയും, എകെജിയും ഉൾപ്പടെ നിരോധിത സംഘടനയുടെ നേതാക്കളായി വിചാരണ കാത്തും

ഭരണാധികാരികൾ ഏകാധിപത്യത്തിലേക്ക് വഴുതിവീഴുന്നത് നമ്മുടെ തന്നെ ആശിർവാദത്തോടെയാണ് !

ചരിത്രം പഠിക്കുന്നതും പഠിക്കേണ്ടതും ചരിത്ര വിദ്യാർത്ഥികൾ മാത്രമല്ല .ചരിത്രം പഠിക്കുന്നവരിൽ മനശാസ്ത്രജ്ഞന്മാർ ,സോഷ്യോളജിസ്റ്റുകൾ, നരവംശശാസ്ത്രജ്ഞന്മാർ, ജനിതക ശാസ്ത്രജ്ഞൻമാർ, സാമ്പത്തിക ശാസ്ത്രജ്ഞന്മാർ, രാഷ്ട്രീയ മീമാംസകർ എന്നിവരെല്ലാമുണ്ട്. പൂർവ്വികർ ചെയ്തുപോയ തെറ്റുകളിൽ നിന്ന് നമ്മൾ പാഠം പഠിക്കണം

ബേബി ജോൺ എന്ന കരുത്തുറ്റ നേതാവിനെ അനുസ്മരിക്കുന്നു എം.എം.ലോറൻസ്

സ. ബേബി ജോൺ കരുത്തനും തന്റേടിയുമായിരുന്നു. അദ്ദേഹം തേവര സേക്രഡ് ഹെർട് കോളേജിൽ പഠിക്കുന്ന കാലത്ത് ഒരു പരിപാടിക്കായി അവിടെയെത്തിയ ദിവാൻ സർ സി പിക്കെതിരെ "സർ സി പി, ഗോ ബാക്..!'

സഖാവ് മുഹമ്മദ് യൂസഫ് തരിഗാമി; സംഘപരിവാരത്തിന്റെ മുഖംമൂടി വലിച്ചു കീറിയ നായകൻ

കശ്‍മീരിൽ‍ CPI(M) നുള്ള ഏക കേന്ദ്ര കമ്മിറ്റി അംഗം. ചെങ്കൊടിക്ക് കീഴിൽ‍ ബഹുജനങ്ങളെ അണിനിർത്തി പോരാടുന്ന CPI(M) ന്റെ കരുത്തനായ പോരാളി. കശ്മീരിലെ കുൽഗാം മണ്ഡലത്തിൽ‍ നിന്നും 22 വർഷം തുടർച്ചയായി നിയമസഭയിലെത്തിയ CPI(M) പ്രതിനിധി

മാവോയിസ്റ്റാക്കി വെടി വെച്ച് കൊല്ലുന്നതിനു മുൻപ് ഇത്രയെങ്കിലും പറയാതെ വയ്യ !

"വിപ്ലവം ഒരു അത്താഴവിരുന്നല്ല, അത് ഒരു ഉപന്യാസമെഴുത്തോ ചിത്രരചനയോ അല്ല. പട്ടുതൂവാലയിൽ ചിത്രതുന്നലുകൾ നടത്തുന്നതുപോലെയല്ല വിപ്ലവം.മഹാമനസ്കമായ ഒരു പ്രവൃത്തിയല്ല

ഗവർണ്ണർ സഭയിൽ അവതരിപ്പിക്കുന്നത് ഗവർണ്ണറുടെ നയമല്ല, പിണറായി സർക്കാരിന്റെ നയമാണ്

പിണറായി ആരാ മോൻ. CAA ക്ക് അനുകൂലമായി പറഞ്ഞു നടന്നിരുന്ന ഗവർണറേ കൊണ്ട് തന്നെ കേന്ദ്രത്തിനെതിരെ, സംസ്ഥാന സർക്കാരിന്റെ CAA-NRC പ്രതികൂല നിലപാട് നയപ്രഖ്യാപനമായി നിയമസഭയിൽ പറയിപ്പിച്ച "പിണറായി ശൈലി" കണ്ട്

സ്വന്തം വിദ്യാർഥികൾക്കുനേരെപ്പോലും സൈനിക നടപടിയെടുക്കാനും കലാശാലകളിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാനും തയാറായിരിക്കുന്നു ഭരണകൂടം.

ലോകത്തെന്പാടും നടന്ന ക്രിയാത്മകമായ സമരമുന്നേറ്റങ്ങളിലെല്ലാം വിദ്യാർഥികളുണ്ട്. ഇന്ത്യൻ സ്വാതന്ത്ര്യസമരപ്രസ്ഥാനകാലത്തും വിദ്യാർഥിസമൂഹം ക്ലാസുകൾവിട്ട് പുറത്തിറങ്ങി, ജീവിതംപോലും ഹോമിച്ചവരാണ്

മാവോയിസം മാർക്സിസം അല്ല

"മാർക്സിസം" എന്ന സാമൂഹ്യ ശാസ്ത്രം മൂന്നു വിഭാഗങ്ങൾ ചേരുന്നതാണ്. (1) മിച്ച മൂല്യ സിദ്ധാന്തം ഉൾപ്പെടുന്ന മാർക്സിയൻ സാമ്പത്തിക ശാസ്ത്റം (2) വർഗ സമര സിദ്ധാന്തം (3) വൈരുദ്ധ്യാധിഷ്ഠിത ഭൗതിക വാദം. (ഭൗതിക വാദത്തെ കുറിച്ച്;; മൂന്നു ഘടകങ്ങൾ; മൂന്നു ഉറവിടങ്ങൾ - ലെനിന്റെ കൃതി). ഈ മൂന്ന് വിഭാഗങ്ങളും

ഒരു ജനതയെ വീതിച്ചെടുത്തു നിർമിച്ച മതിലിനെ 1989 ൽ മനുഷ്യന്റെ അടങ്ങാത്ത സ്വാതന്ത്ര്യം, സ്നേഹം എന്നി വികാരങ്ങൾ തകർത്തെറിഞ്ഞു

ബെർലിൻ വോൾ എന്ന മനുഷ്യത്ത ഹീനമായ മതിൽ വീണതിന്റെ വാർഷികമാണിന്ന്. ദൂരദർശൻ മാത്രമുള്ള യുഗത്തിൽ ഞാൻ കണ്ട ചില കാഴ്ചകൾ മൂന്ന് ദശാബ്ദം കഴിഞ്ഞിട്ടും എനിക്ക് രോമാഞ്ചം ഉണ്ടാക്കുന്നു.

മകൾ ആമിക്ക് വിവാഹാശംസകൾ അർപ്പിച്ച് മാവോയിസ്റ്റ് നേതാവ് രൂപേഷ് ജയിലിൽ നിന്നയച്ച കത്ത്

മകൾ ആമിക്ക് വിവാഹാശംസകൾ അർപ്പിച്ച് മാവോയിസ്റ്റ് നേതാവ് രൂപേഷ് ജയിലിൽ നിന്നയച്ച കത്ത് ചർച്ചാവിഷയമാകുന്നു. നാലുവർഷത്തോളമായി ജയിലിൽ വിചാരണ തടവുകാരനായി കഴിയുകയാണ് രൂപേഷ്.

ഫേക് എൻകൗണ്ടറുകൾ നടത്തുമ്പോഴും അലനെയും താഹയെയും മാവോയിസ്റ്റാക്കുമ്പോഴും മാവോയിസ്റ്റ് വേട്ടക്കായി കേന്ദ്രം അനുവദിക്കുന്ന നക്കാപ്പിച്ച കാശ് ആണോ...

അലൻ താഹാ കേസിൽ സർക്കാരിന്റെയും സി പി എം നേതാക്കളുടെയും കളി കുറച്ച് നാളായി കേരള ജനത കാണുന്നു. നിങ്ങളെന്താണ് ധരിച്ച് വെച്ചിരിക്കുന്നത് .കമ്മ്യൂണിസ്റ്റുകൾ എന്ന് സ്വയം പ്രഖ്യാപിച്ച് രാഷ്ട്രീയ കച്ചവടവുമായി നടക്കുന്ന നിങ്ങൾ അതീവ ബുദ്ധിമാന്മാരും കൗശലക്കാരും തംബ്രാക്കന്മാരുമാണെന്നോ.

നവലിബറല്‍ നയങ്ങളുടെ നടത്തിപ്പും പാര്‍ലമെന്റ് തിരഞ്ഞെടുപ്പും

പതിനേഴാമത് ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് വിശിഷ്യാ സിപിഐ എമ്മിന് ഉണ്ടായിട്ടുള്ള പരാജയവും നവലിബറല്‍ നയങ്ങളുടെ നടത്തിപ്പും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ?

ഒരു സംഘട്ടനം നടന്ന ലക്ഷണം ഒട്ടും ഇല്ല, തോക്കു ചൂണ്ടി വളഞ്ഞ് വെടിവച്ചു കൊന്നതാവണം

അട്ടപ്പാടിയിലെ മഞ്ചിക്കണ്ടി ഊരിൽ നിന്നും മൂന്നു നാലു കിലോമീറ്റർ ദുർഘടമായ കാട്ടുവഴിയിലൂടെ കയറിയെത്തുന്ന കൊച്ച് ഒളിത്താവളം. 6 പേർ ദിവസങ്ങളോളം താമസിച്ച ലക്ഷണമൊന്നും അവിടെയില്ല.

വികസനം, നിക്ഷേപകർ, സാമ്പത്തികം, ചികിത്സ ഇങ്ങനെ എല്ലാത്തിനും മുതലാളിത്ത രാജ്യങ്ങളിലേക്ക് പോയിട്ട് നാട്ടിൽവന്ന് ഒരാചാരം പോലെ കാപിറ്റലിസത്തെ പുച്ഛിക്കരുത്

വികസനം തേടി മുതലാളിത്ത രാജ്യങ്ങളിലേക്ക് പോവുക. നിക്ഷേപകരെ തേടി മുതലാളിത്ത രാജ്യങ്ങളിലേക്ക് പോവുക.സാമ്പത്തിക സഹായം തേടി മുതലാളിത്ത രാജ്യങ്ങളിലേക്ക് പോവുക.മികച്ച ഡിസാസ്റ്റർ മാനേജ്മെന്റ് തേടി

ആയിഷയുടെ അനുഭവവും ഡോ. അലക്‌സാണ്ടർ ജേക്കബ് ഐപിഎസിന്റെ ‘സിസേറിയൻ’ മണ്ടത്തരവും ഫാസിസവുമായി ബന്ധപ്പെട്ടിരിക്കുന്നതെങ്ങനെ ? ഒരു ഡോക്ടറുടെ നിരീക്ഷണം

ഈ അടുത്ത ദിവസങ്ങളിൽ ആയി രണ്ട് സംഭവങ്ങൾ വ്യത്യസ്ത സ്ഥലങ്ങളിൽ ആയി വ്യത്യസ്ത സാഹചര്യങ്ങളിൽ തീർത്തും വ്യത്യസ്തരായ രണ്ടു പേർ ഉൾപ്പെട്ട രണ്ട് സംഭവങ്ങൾ. ഒന്ന് സിസ്സേറിയനും ആയി ബന്ധപ്പെട്ട ഒരു ഡോക്ടറുടെ ? അഭിപ്രായം. രണ്ട് ഒരു പെൺകുട്ടി പൊതുവേദിയിൽ പറഞ്ഞ അഭിപ്രായവും മാപ്പും. (ആദ്യത്തേത് ഫാസിസത്തിന്റെ ആഫ്റ്റർ ഇഫക്ട്. രണ്ടാമത്തേത് ഫാസിസത്തിന്റെ സൈഡ് ഇഫക്ട്. )

ചൈന സോഷ്യലിസ്റ്റ് രാജ്യമല്ല മുതലാളിത്ത രാജ്യമാണെന്ന് പറയുന്നവർ അറിയേണ്ടത്.

ചൈനയുടെ മുഴുവൻ ഭൂമിയും പൊതു ഉടമസ്ഥതയിലുള്ളതാണ്, പരമാവധി 70 വർഷത്തെ പാട്ടത്തിന് ഭൂമി വാങ്ങാനും ഉപയോഗിക്കാനും കഴിയും, എന്നാൽ അപ്പോഴും അത് പൊതു ഉടമസ്ഥതയിൽ തന്നെ ആണുള്ളത്; ഏത് സമയത്തും
Advertisements

Recent Posts