
വരികളിൽ ആത്മാർത്ഥ സമർപ്പണം കൊടുത്ത ഗായിക, വാണി ജയറാമിന് ആദരാഞ്ജലികൾ
എന്നെന്നും ഓര്‍ക്കുന്ന ചലച്ചിത്ര ഗാനങ്ങള്‍ പാടിയ തെന്നിന്ത്യയുടെ പ്രിയഗായിക വാണി ജയറാം (77) ഇനി ഓർമ. ചെന്നൈ നുങ്കംപാക്കത്തിലെ വസതിയിൽ വാണിയെ ഇന്ന് (ശനിയാഴ്ച ) മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. രാവിലെ നിലത്തുവീണു കിടക്കുന്ന നിലയിൽ