കാരറ്റ്‌ കേക്ക് – കല്ല്യാണീസ് ബേക്സ് ആന്‍ കേക്ക്സ്

കാരറ്റ്‌ ഹല്‍വ എല്ലാവര്‍ക്കും ഇഷ്ടമാണല്ലോ?കാരറ്റ്‌ കൊണ്ട് കേക്കും ഉണ്ടാക്കാവുന്നതെയുള്ളൂ.

ഈന്തപ്പഴം കൊണ്ടൊരു കേക്ക്! -കല്യാണീസ് ബേക്സ് ആന്‍ കേക്ക്സ്

പല തരത്തിലുള്ള ഫ്രൂട്ട് കേക്ക് നമ്മള്‍ കേട്ടിട്ടുണ്ടല്ലോ. ഇപ്രാവശ്യം ഈന്തപ്പഴം കൊണ്ടൊരു ഫ്രൂട്ട് കേക്ക് ആയാലോ?

ചോക്കോ ചിപ്സ് കുക്കീസ് ഉണ്ടാക്കുന്ന വിധം – കല്യാണിയുടെ പാചക കുറിപ്പ്

ചോക്കോ ചിപ്സ് കുക്കീസ് നമുക്ക് വീട്ടില്‍ തന്നെ ഉണ്ടാക്കാവുന്നതെയുള്ളൂ, അതും ഈസി യായി.

വെജിറ്റേറിയന്‍സിനായി ഒരു സ്പെഷ്യല്‍ സ്പോഞ്ച്കേക്ക്…

മുട്ട ഉപയോഗിക്കാതെയും കേക്ക് ഉണ്ടാക്കാവുന്നതെയുള്ളൂ. അതെങ്ങനെയാണെന്ന് നോക്കാം.

കോക്കനട്ട് കുക്കീസ് എങ്ങിനെ ഉണ്ടാക്കാം – കല്യാണി

കുക്കീസ് എല്ലാവര്‍ക്കും ഇഷ്ടമുള്ളതാണല്ലോ, പ്രത്യേകിച്ചു കുട്ടികള്‍ക്ക്. കോക്കനട്ട് കുക്കീസ് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.

സ്പോഞ്ച് കേക്ക് എങ്ങനെയുണ്ടാക്കാം – കല്യാണീസ് ബേക്സ് ആന്‍ കേക്ക്സ്

സ്പോഞ്ച് കേക്ക് ഉണ്ടാക്കുമ്പോള്‍ മിക്കവാറും അത്ര സ്പോഞ്ചി ആകാറില്ല. ചെറിയ ചില ട്രിക്കുകള്‍ ഉണ്ട് അതിനു.

കര്‍ക്കിടകത്തില്‍ മുരിങ്ങയില കഴിക്കരുതെന്ന് പറയുന്നതെന്തുകൊണ്ട് ?

മലയാളിയുടെ തീന്മേശയിലെ പ്രധാന വിഭവങ്ങളിലൊന്നാണ് മുരിങ്ങയിലക്കറി.

മുട്ട കൊണ്ട് ഇതാ ഒരു പുതിയ അടിപൊളി വിഭവം

മുട്ടക്കറി, മുട്ട റോസ്റ്റ്, മുട്ട വറുത്തത്, ഓംലറ്റ്, ബുള്‍സ് ഐ, ബുര്‍ജി, മുട്ട പുഴുങ്ങിയത്, മുട്ട വാട്ടിയത്….. ഇതാ ആ നിരയിലേയ്ക്ക് ഒരു പുതിയ അംഗം കൂടി എത്തുന്നു. ഇവന്റെ പേരാണ് ബ്രൂലി. ബ്രൂസ്‌ലി അല്ല കേട്ടോ, ബ്രൂലി.

വെളിച്ചെണ്ണയുടെ ചില ഉപയോഗങ്ങള്‍.

കേരങ്ങളുടെ നാടായ കേരളംതന്നെയാണ് ഏറ്റുവും കൂടുതല്‍ വെളിച്ചെണ്ണയുപയോഗിച്ചു ഭക്ഷണം തയാറാക്കുന്നത്. അപ്പോള്‍ വെളിച്ചെണ്ണയുടെ ഉപയോഗങ്ങളും നമ്മള്‍ അറിഞ്ഞിരിക്കണം.

ബീഫ് കഴിക്കും മുമ്പ് ഇതൊന്ന് വായിച്ചേക്കണേ..

ബീഫ് സ്വാദിഷ്മായ വിഭവമാണെങ്കിലും ഇത് ആരോഗ്യത്തിന് ദോഷമോ അതോ ഗുണമോ എന്നുള്ള രീതിയിലുള്ള ചര്‍ച്ചകള്‍ നടക്കുന്നുമുണ്ട്.