Advertisements

സമീപകാലത്ത് സുപ്രീംകോടതി വിധിച്ച; മൂന്ന് ഉത്തരവുകളും, സാമാന്യബോധമുള്ള ഒരു പൗരന്റെ ചിന്താബോധത്തെ വെല്ലുവിളിക്കുന്നതാണ്

ജനാധിപത്യ ഇന്ത്യ അതിന്റെ ഏറ്റവും നിർണായകവും, പരീക്ഷീണവും, ആയ ഒരു കാലഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. സമീപകാലത്ത് ഇന്ത്യൻ സുപ്രീംകോടതി വിധിച്ച; മൂന്ന് ഉത്തരവുകളും, സാമാന്യബോധമുള്ള ഒരു പൗരന്റെ ചിന്താബോധത്തെ, വെല്ലുവിളിക്കുന്നതാണ്.

ശബരിമല ധർമ്മശാസ്താവിന് കത്തയച്ച് യുവ അഭിഭാഷകൻ

പതിവ് തെറ്റിച്ചില്ല. കഴിഞ്ഞ രണ്ടു വർഷങ്ങളായി അയക്കാറുള്ള കത്ത് ഇന്ന് വൃശ്ചിക പുലരിയിൽത്തന്നെ ശബരിമല ശ്രീധർമ്മ ശാസ്താവിന് അയച്ചു.

സമൂഹത്തിന്റെ മുന്നോട്ടുള്ള പോക്കിനെ പരമാവധി വൈകിപ്പിക്കാൻ ശ്രമിക്കുകയാണ് സുപ്രീം കോടതി പുനഃപരിശോധന വിധിയിലൂടെ ചെയ്തത്

ശബരിമല പുനഃപരിശോധന ഹർജിയിലെ സുപ്രീം കോടതി വിധി ഒരു ആധുനിക മതേതര ജനാധിപത്യ സമൂഹത്തിലേക്കുള്ള ഉരുത്തിരിയലിൽ Jurisprudential Philosophy -യും അതിന്റെ പ്രയോഗവും നേരിടുന്ന ആന്തരിക വൈരുധ്യങ്ങളും സംഘര്ഷങ്ങളുമാണ് കാണിക്കുന്നത്

“ശബരിമല കേസിലെ റിവ്യൂ ഹർജ്ജികൾ വിശാല ബെഞ്ചിന് വിട്ടിട്ടില്ല ” ; ദയവായി ഒരു ഭരണഘടനാ വിധിയെ തനിക്കാക്കി...

"എഫക്റ്റിവ് സ്റ്റേ ആണ്, റിവ്യൂ ഹർജികൾ തള്ളാത്തതിനാൽ യതാർത്ഥ വിധിയിൽ സ്റ്റേ നിലവിൽ വരും " തുടങ്ങിയ വ്യാജ വാർത്തകൾ പ്രച്ചരിപ്പിച്ച് വിശ്വാസികളെ ശബരിമലയിലെത്തുന്ന യുവതികൾക്കെതിരെ ആക്രമണങ്ങൾ അഴിച്ചുവിടാൻ തെരുവിലിറക്കുന്നവരുടെ ഉദ്ദേശലക്ഷ്യങ്ങൾ സംശയിക്കേണ്ടിയിരിക്കുന്നു !

കടകംപള്ളീ …ആരാണ് ആക്റ്റിവിസ്റ്റ് ?

നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന സമൂഹ മാദ്ധ്യമ കൂട്ടായ്മ കഴിഞ്ഞ വർഷം ശബരിമല ദർശനത്തിന് താൽപ്പര്യമുള്ള യുവതികളെ അന്വേഷിച്ചപ്പോൾ ഒരു വാട്ട്സ് ആപ്പ് സന്ദേശം ലഭിച്ചു. " ഞാൻ കനകദുർഗ്ഗ , അങ്ങാടിപ്പുറം , എനിക്ക് ശബരിമലയിൽ ദർശനം നടത്താൻ

ഭരണഘടനാ ബഞ്ചിന്റെ വിധിക്കു സ്ഥിരത വേണം

ഇന്ത്യയെ പോലുള്ള രാജ്യത്ത്‌ മതവിശ്വാസവുമായും സാമൂഹ്യക്രമവുമായും ബന്ധപ്പെട്ട ഒട്ടേറെ തെറ്റിദ്ധാരണകളും അനാചാരങ്ങളും നിലവിലുണ്ട്‌.

കോടതി വിശാല ബഞ്ചിനു മുന്നിലേക്ക് വിട്ടത് ജീർണ്ണതയും അനാചാരവും സ്ത്രീവിരുദ്ധതയും കൈമുതലായ അടഞ്ഞ സമൂഹത്തിന്റെ ചോദ്യങ്ങൾ

മതത്തെയും മതേതര സമൂഹത്തെയും മതേതര ജനാധിപത്യ ഭണഘടനെയെയും സംബന്ധിച്ചുള്ള ആധുനിക മനുഷ്യന്റെ സംശയങ്ങളല്ല കോടതി ഉന്നയിച്ചത്.

ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് : ഇന്ത്യൻ ജുഡിഷ്യറിയിലെ വ്യത്യസ്ത ശബ്ദം

രണ്ട് മൂന്ന് വർഷങ്ങളായി സുപ്രിം കോടതികളിൽ നിന്നും വരുന്ന സുപ്രധാന വിധിന്യായങ്ങളിൽ ഏറ്റവും അധികം ഉയർന്ന് കേൾക്കുന്ന പേരാണ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റേത്. അദ്ദേഹത്തിന്റെ വിധിന്യായങ്ങളിലധികവും ഭിന്നപക്ഷവിധി അഥവാ ന്യൂനപക്ഷവിധികളാണ് എന്നതാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്.

ശബരിമലവിധി ചുരുക്കത്തിൽ

ശബരിമല പുനപരിശോധന ഹർജികളും റിട്ട് ഹർജികളും സുപ്രീംകോടതി വിശാല ബെഞ്ചിന് വിട്ടിട്ടില്ല. ഇപ്പോൾ ഇവ തീർപ്പ് കല്പിക്കാതെ അഞ്ചംഗ ബഞ്ച് തന്നെ പിന്നീട് പരിഗണിക്കട്ടെയെന്ന് നിശ്ചയിച്ചു.

ഇന്ത്യയെ മതപരമായി ഭിന്നിക്കാൻ തുനിഞ്ഞിറങ്ങിയ ഒരു സർക്കാരിന് കൃത്യമായി ചില ജസ്റിസുമാരെയും കിട്ടുമ്പോൾ കരുതിയിരിക്കുക

ഇന്ത്യയെ മതപരമായി ഭിന്നിക്കാൻ തുനിഞ്ഞിറങ്ങിയ ഒരു സർക്കാരിന് കൃത്യമായി ചില ജസ്റിസുമാരെയും കിട്ടുമ്പോൾ കരുതിയിരിക്കുക, ഭാരതം മോദിയ്ക്ക് മുൻപും പിൻപും എന്ന വ്യാഖ്യാനം അത്യന്താപേക്ഷിതം.

ശബരിമല യുവതീ പ്രവേശന വിധി നടപ്പിലാക്കണമെന്നു കേരള സർക്കാരിനോട് സുപ്രീംകോടതി

ശബരിമലയിലെ യുവതീ പ്രവേശന കേസിലെ പുനഃപരിശോധന 7 അംഗം ബെഞ്ചിന് കൈമാറി സുപ്രീംകോടതി ; ചീഫ് ജസ്റ്റിസ് ഉൾപ്പെടെ മൂന്നംഗങ്ങൾ കേസ് വിശാല ബെഞ്ചിന് വിടാൻ അനുകൂലിച്ചു.

സുപ്രീം കോടതിയിൽ ശബരിമല കേസ് നൽകിയത് മുസ്ലിം തീവ്രവാദികളാണെന്ന ആരോപണത്തിലെ വാസ്തവമെന്ത് ?

സുപ്രീം കോടതിയിൽ ശബരിമല കേസ് നൽകിയത് മുസ്ലിം തീവ്രവാദികളാണെന്ന ആരോപണത്തിലെ വാസ്തവമെന്ത് ? ശബരിമല യുവതീപ്രവേശന പരാതി നൽകിയത് സംഘപരിവാർ സഹയാത്രികർ !

ശബരിമല വിധി എന്ത്‌ തന്നെയായാലും ലാഭം മിത്രങ്ങൾക്കാണ്‌…

യുവതികൾക്ക്‌ പ്രവേശിക്കാം എന്ന വിധി വന്നാൽ പഴയ ടൂൾസൊക്കെ പൊടി തട്ടി എടുക്കാം.ജട്ടിയുടെ ഇലാസ്റ്റിക്ക്‌ കീറുന്ന തിരക്കിലാണ്‌ രാഹു ഈശ്വരൻ എന്ന് കേട്ടു.വാക്കി ടോക്കിയും കുറെ

ശബരിമല പുനപരോശോധന ഹർജ്ജികൾ തള്ളപ്പെടും ; എന്തുകൊണ്ട് നിയമപരമായൊരു അവലോകനം

നാളെ സുപ്രീംകോടതി ശബരിമല കേസിലെ ചരിത്ര വിധി റിവ്യൂ ഹർജ്ജിയിലൂടെ തിരുത്തും എന്ന് കരുതുന്നവരോടായി ആദ്യമായി പറയാനുള്ള ഏറ്റവും പ്രധാനപ്പെട്ട വസ്തുത ഇതാണ്

മാവോയിസ്റ്റുകൾ എങ്ങിനെയാണ് കൊല്ലപ്പെട്ടത് ?

അട്ടപ്പാടി ഏറ്റുമുട്ടലുമായി ബന്ധപ്പെട്ടു ഇന്നലെയുണ്ടായ ഹൈക്കോടതി വിധിയെക്കുറിച്ചുള്ള വാർത്തകൾ വായിച്ചുകാണും എന്ന് കരുതുന്നു,

വർഗ്ഗീയവാദികളുടെ ചട്ടുകമാകുന്ന പുരോഗമന സർക്കാർ

ബാബരിമസ്ജിദിന് പകരമായി കോടതി അനുവദിച്ച അഞ്ചേക്കർ സ്ഥലം വേണ്ട, ഞാനത് സീതാദേവിയുടെ ക്ഷേത്രത്തിനായി വിട്ടുനൽകുന്നു..

ഒരാൾ പതിവുപോലെ നേരുപറയുമ്പോൾ, മറ്റൊരാൾ പതിവുപോലെ ലൈക്കെണ്ണുന്നു

ഒരാൾ പതിവുപോലെ നേരുപറയുമ്പോൾ, മറ്റൊരാൾ പതിവുപോലെ ലൈക്കെണ്ണാനും, സംഘി അപ്രീതിക്ക് പാത്രമാവാതിരിക്കാനും എവിടെയുംതൊടാതെ എന്തോനിലപാടെടുക്കുന്നു. രണ്ടും ആൻഡ്രോയിഡാണ്... രണ്ടും ഫേസ്ബുക്കാണ്...

ശബരിമല, അയോദ്ധ്യ വിഷയങ്ങളിൽ മതം ഒരു ലഹരിയായതിനാൽ മദ്യത്തെ നമുക്ക് ഉദാഹരണമായി എടുക്കാം.

അയോദ്ധ്യയിൽ അമ്പലം വേണോ പള്ളി വേണോ, ശബരിമലയിൽ യുവതിപ്രവേശനം വേണോ എന്നൊക്കെയുള്ള കാര്യത്തിൽ ‘മതമേ വേണ്ടെന്നു പറയുന്ന യുക്തിവാദികൾ (ചിലർ)’ എന്തിനു തലപുകയ്ക്കുന്നു എന്ന് ചിന്തിക്കുന്നവരോടും

നമ്മുടെ രാജ്യത്തെ എല്ലാ സ്ഥാപനങ്ങളെയും മോദി-അമിത് ഷാ കൂട്ടുകെട്ടിന്‍റെ പ്രഭാവം സ്വാധീനിച്ചിട്ടുണ്ട്

രാമക്ഷേത്രം പണിയാന്‍ സുപ്രീം കോടതി ഉത്തരവിട്ട തര്‍ക്കഭൂമിയില്‍ പണ്ടൊരു മുസ്ലിം പള്ളി ഉണ്ടായിരുന്നു എന്നതും അത് തകര്‍ക്കപ്പെട്ടുവെന്നതും ഒരു വസ്തുതയാണ്.

അയോധ്യ വിധിയിലെ അവ്യക്തതകളുടെ യാഥാർഥ്യം ഇങ്ങനെ …✍️

ഭരണഘടനയുടെ അന്തഃസത്തയെ ഉൾകൊണ്ടുകൊണ്ടും സുപ്രീംകോടതിയുടെ വിധിയെ മാനിച്ചുകൊണ്ടും, അംഗീകരിച്ചുകൊണ്ടും പറയട്ടെ. തികച്ചും തെറ്റായ ഒരു കീഴ്വഴക്കമാണ് ഇത്തരം സെറ്റിൽമെന്റ് വിധികൾ സൃഷ്ടിക്കുക.

ബാബറിന് കൊടുക്കുന്ന അഞ്ചേക്കർ ഭൂമിയിൽ പണ്ട് ആരൊക്കെ ഭരിച്ചു, മുമ്പ് ഏതെങ്കിലും മന്ദിരങ്ങൾ ഉണ്ടായിരുന്നോ എന്നെല്ലാം അന്വേഷിപ്പിക്കണം

ഇതുവരെ പരിഹാരമില്ലാതിരുന്ന കേസിനാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്. നല്ല കാര്യം. കുറേനാൾ കേസ് നടത്തിയെങ്കിലും 5 ഏക്കർ ബാബറിനു പതിച്ചു കിട്ടുമെന്ന കാര്യത്തിൽ സന്തോഷിക്കാം.

1992 ഡിസംബർ ആറിലെ നിയമവിരുദ്ധ പ്രവർത്തനത്തിന് നിയമവിധേയത്വം നൽകിയെന്നതാണ് പ്രത്യേകത

ആയിരത്താണ്ടുകളിലൂടെ ഊട്ടിയുറപ്പിക്കപ്പെട്ട ഹൈന്ദവമെന്നും സൈന്ധവമെന്നും ആർഷഭാരതമെന്നും വിളിക്കപ്പെട്ട ഒരു സംസ്കൃതിയുടെ മേലെ ഗംഗാജല വിതരണവും രാമായണ മെഗാസീരിയലും രാമക്ഷേത്രം പണിയാനുള്ള ഇഷ്ടിക പൂജകളും നടക്കുമ്പോൾ ബിജെപ്പിക്ക് പാർലമെന്റിലെ അംഗസംഖ്യ 2 ആയിരുന്നു

ഇതിഹാസത്തിലെ രാമരാജ്യത്തിന്റെ പ്രൗഢിയും സമ്പന്നതയും വൃത്തിയും ഇല്ലാത്ത അയോദ്ധ്യ

2007ലായിരുന്നു ഞാൻ അയോധ്യയിലേക്ക് ചെന്നത്. പാവപ്പെട്ട ഹിന്ദുക്കളുടേയും മുസ്ളീങ്ങളുടേയും ഒരു ചെറുപട്ടണമാണ് അയോധ്യ .പുകയിലയുടേയും, കടുകെണ്ണയുടേയും, മനുഷ്യമാലിന്യങ്ങളുടേയും നറുമണമുള്ള അയോധ്യ.

അയോധ്യകേസിലെ വിധി അറിയേണ്ടതെല്ലാം

അയോധ്യയിലെ തർക്കത്തിലിരുന്ന 2.77 ഏക്കർ സ്ഥലവും ക്ഷേത്രം നിർമ്മിക്കാനായി ഹിന്ദുക്കൾ നൽകാൻ സുപ്രീംകോടതിയുടെ വിധി.അതേസമയം പള്ളി നിർമ്മിക്കാനായി അയോധ്യയിൽത്തന്നെ 5 ഏക്കർ അനുയോജ്യമായ സ്ഥലം സുന്നി വഖഫ് ബോർഡിനും നൽകണം.

ബാബറി മസ്ജിദ് / രാമജന്മഭൂമി പ്രശ്നത്തിന്റെ നാൾവഴികൾ

തര്‍ക്കഭൂമിയില്‍ രാമക്ഷേത്രം ,പള്ളിക്കായി 5 ഏക്കർ മൂന്നുമാസത്തിനുള്ളില്‍ ട്രസ്റ്റ് രൂപകരിച്ച് ആ ട്രസ്റ്റിനാണ് തര്‍ക്കഭൂമി കൈമാറേണ്ടത്. ക്ഷേത്രനിര്‍മ്മാണം നിര്‍വ്വഹിക്കേണ്ടത് ട്രസ്റ്റാണ്. ഫലത്തില്‍ ഉടമസ്ഥാവകാശം സര്‍ക്കാരിനാണ്. മറുവശത്ത് പള്ളിനിര്‍മ്മാണത്തിന് 5 ഏക്കര്‍ സ്ഥലം ഏറ്റെടുക്കണം. അത് സുന്നി വക്കഫ് ബോര്‍ഡിനു കൈമാറണം.

അയോധ്യാ വിധി എന്തായാലും സമാധാനപരമായി അതിനെ സ്വീകരിക്കാൻ എല്ലാ ജനങ്ങളും തയാറാകണം

അയോധ്യാ കേസില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ശനിയാഴ്ച വിധിപ്രസ്താവം നടത്തും എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ലോകമാകെ ഉറ്റുനോക്കുന്നതാണ് അയോധ്യാ വിധി

പീഡിപ്പിക്കപ്പെട്ട പെൺകുട്ടിക്ക് പള്ളിയിൽ പ്രവേശനം നിഷേധിച്ച സമയത്തു തന്നെ കുറ്റാരോപിതന് മാർപ്പാപ്പാ സന്ദർശനത്തിന് ടിക്കറ്റെടുത്തു കൊടുത്ത നാടാണ് നമ്മുടേത്

വാളയാർ സംഭവത്തെ അധികരിച്ചുള്ള ഒരു വീഡിയോ ഇന്ന് കണ്ടു. അതിൽ പെൺകുട്ടികളിലൊരാളുടെ ടീച്ചർ സംസാരിക്കുന്നുണ്ട്.. കുട്ടി അസ്വാഭാവികമായി പെരുമാറിയിരുന്നതായി അവരതിൽ പറയുന്നുണ്ട്.

ഈ അധര്‍മ്മവും നീതിനിഷേധവും മലയാളിയെ ഇനിയെന്നും വേട്ടയാടും

സൈനബ് അൻസാരി എന്ന ഏഴു വയസ്സുകാരിയായ പാക്കിസ്ഥാനി പെൺകുട്ടിയെ നിങ്ങൾക്ക് ഓർമ്മയുണ്ടോ എന്നറിയില്ല.പഞ്ചാബിലെ കസൂര്‍ ജില്ലയില്‍ ആയിരുന്നു സംഭവം.

വാളയാറിലെ കുഞ്ഞുങ്ങൾക്കുള്ള നീതി വടക്ക്‌ നിന്ന് ഇറക്കുമതി ചെയ്യേണ്ടതില്ല

വടക്കോട്ട്‌ നോക്കും. മതവൈര്യത്തിന്റെ‌ പേരിൽ എട്ടുവയസ്സുകാരിയെ അമ്പലത്തിലിട്ട്‌ കൂട്ടബലാൽസംഘം നടത്തിയതിനെപ്പറ്റി പറയും. പ്രതികൾക്ക്‌ വേണ്ടി ഹർത്താൽ നടത്തിയതും അക്രമം നടത്തിയതും രാജ്യത്തിന്റെ പതാക ഉപയോഗിച്ച്‌ ജനപ്രതിനിധികളേയും കൂട്ടി പ്രകടനം നടത്തിയതും സംഘികൾ ആണെന്ന് ഞങ്ങൾ പറയും.

വാളയാറിലെയും കൂടത്തായിലെയും ആവേശകമ്മിറ്റിക്കാർ വായിക്കാതെ പോകരുത് ഈ യാഥാർഥ്യം ! (must read)

സിബിഐ അല്ല ഇന്റർപോൾ അന്വേഷിച്ചാലും വാളയാർ കേസിൽ പ്രതികൾ ഇനി ശിക്ഷിക്കപ്പെടില്ല ; എന്തുകൊണ്ട് .❓ നിയമപരമായ ഒരന്വേഷണം .❓
Advertisements

Recent Posts