
വെറും 8 പന്തുകൾ മാത്രം നീണ്ട പ്രകടനം, ടെസ്റ്റ്ചരിത്രത്തിലെ ഏറ്റവും ധീരതയാർന്ന ഒറ്റക്കയ്യൻ ബാറ്റിങ്
Dhanesh Damodaran വെറും 8 പന്തുകൾ മാത്രം നീണ്ട പ്രകടനം, ടെസ്റ്റ്ചരിത്രത്തിലെഏറ്റവും ധീരതയാർന്ന ഒറ്റക്കയ്യൻബാറ്റിങ് പിറകെ ഒരു ഭയാനകസ്പെല്ലും ടെസ്റ്റിൻ്റെ മൂന്നാം ദിവസം ബോബ് വില്ലീസിൻ്റെ പന്ത് മിഡ് ഓണിൽ ഫീൽഡറില്ലാത്ത സ്ഥലത്തേക്ക് തട്ടി