ഹോക്കി ഗോൾക്കീപ്പറിൽ നിന്നും ക്രിക്കറ്റ് വിക്കറ്റ് കീപ്പറിലേക്ക്
Suresh Varieth “നിങ്ങൾക്ക് അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കണോ അതോ ദക്ഷിണാഫ്രിക്കയിൽ പ്രാദേശിക ക്രിക്കറ്റ് കളിക്കണോ “? സിംബാബ്വേ ക്രിക്കറ്റ് അധികൃതരുടെ ചോദ്യം അയാൾക്ക് മുൻപിൽ ഒരു തലവേദനയായി. മികച്ച പ്രതിഭകളുമായി മാറ്റുരയ്ക്കുന്ന ദക്ഷിണാഫ്രിക്കയിൽ പക്ഷേ