ഡോ ഷാനവാസിന്റെ ദുരൂഹമരണം മുതലിങ്ങോട്ടുള്ള ചാരിറ്റി മാഫിയകളും മുതലെടുപ്പുകളും

എത്ര വലിയ വിഷയമാണെങ്കിലും രണ്ടീസം പോസ്റ്റിടണം, പറ്റുമെങ്കിൽ ഒരു ലൈവും....

ഉത്തരവാദിത്തമില്ലാത്ത മാധ്യമപ്രവർത്തനത്തിന്റെ ഇരകളായി ഒരമ്മയും മകനും ആത്മഹത്യ ചെയ്ത സംഭവം, എന്താണവരുടെ മരണ കാരണം?

ഉത്തരവാദിത്തമില്ലാത്ത മാധ്യമപ്രവർത്തനത്തിന്റെ ഇരകളായി ഇന്നലെ ഒരമ്മയും മകനും ഡൽഹിയിൽ ആത്മഹത്യ ചെയ്തു. കോട്ടയം പാമ്പാടി സ്വദേശിനി ലിസിയും മകൻ അലനുമാണവർ.

ഞങ്ങളുടെ സുഹൃത്ത് അലനും അമ്മയും ഇന്നലെ പോയി, മനോരമയും മറുനാടനും കൊന്നതാണ്

ഞാന്‍ ഫേസ്ബുക്ക് പോസ്റ്റ് ഒന്നും ഇടുന്ന ആളല്ല. പക്ഷെ ഇപ്പോള്‍ എഴുതാതിരിക്കാന്‍ ആവുന്നില്ല. ഞങ്ങളുടെ സുഹൃത്ത് അലനും അമ്മയും ഇന്നലെ പോയി. മനോരമയും മറുനാടനും കൊന്നതാണ്. അതെനിക്ക് പറയണം

വില്ലന്‍‍‍‍‍മാരോട് പ്രേക്ഷകര്‍ക്ക് എന്തൊരു ആരാധനയാണ്, മനുഷ്യന്‍ അടിസ്ഥാനപരമായി തിന്മയാണ് !

വില്ലന്‍‍‍‍‍മാരോട് പ്രേക്ഷകര്‍ക്ക് എന്തൊരു ആരാധനയാണ് എന്നോ? കീരിക്കാടന്‍ ജോസിനോട്? ബാബു ആന്‍റണി അവതരിപ്പിച്ച വിവിധ കഥാപാത്രങ്ങളോട് ? ക്യാപ്റ്റന്‍ രാജു അവതരിപ്പിച്ച വിവിധ കഥാപാത്രങ്ങളോട്?

അസ്വാഭാവിക മരണങ്ങളിൽ പോസ്റ്റ്മോർട്ടം പരിശോധന നടത്താതിരുന്നാൽ ?

ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്ന കൂടത്തായിയിൽ സംഭവിച്ച ആറ് മരണങ്ങളിൽ ഒന്നിൽ മാത്രമേ പോസ്റ്റ്മോർട്ടം പരിശോധന നടന്നിട്ടുള്ളൂ. മൃതദേഹം പരിശോധിച്ച് മരണകാരണം കണ്ടുപിടിക്കുന്നത് പോസ്റ്റ്മോർട്ടം പരിശോധന എന്ന പേരിൽ അറിയപ്പെടുന്ന ഓട്ടോപ്സിയിലൂടെയാണ്.

അമേരിക്ക കണ്ട ഏറ്റവും കുപ്രസിദ്ധ ‘മിസിങ് കേസ് ടാറ കാലികോയെന്ന പത്തൊൻപത് കാരിയുടേത്

30 വർഷം മുൻപ് 1989 ജൂൺ 15ലെ പകൽ. ഫ്ലോറിഡയിലെ പോർട്ട് സെന്റ് ജോ നഗരത്തിലെ ഒരു സൂപ്പർമാർക്കറ്റിൽ നിന്നു വീട്ടാവശ്യത്തിനുള്ള സാധനങ്ങളും വാങ്ങി പുറത്തിറങ്ങിയതാണ് ആ യുവതി.

മോഹൻലാലിന് ആനക്കൊമ്പ് സൂക്ഷിക്കാനുള്ള അനുമതി എങ്ങനെ എപ്പോൾ ലഭിച്ചു എന്നത് രസകരമാണ്

ആനക്കൊമ്പ് കൈവശം സൂക്ഷിക്കുന്നതിന് മുന്‍കാലപ്രാബല്യത്തോടെ അനുമതിയുണ്ടെന്നും ആ സാഹചര്യത്തില്‍ വനംവകുപ്പ് തനിക്കെതിരേ സമര്‍പ്പിച്ച കുറ്റപത്രം നിലനില്‍ക്കില്ലെന്നും മോഹന്‍ലാല്‍ ഹൈക്കോടതിയിൽ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.

കാമുകിയുടെ വീട്ടിൽ പോയി ആത്മഹത്യചെയ്ത കാമുകന്റെ കുടുംബത്തിന് സംഭവിച്ചത്

കാമുകിമാരെ/NO പറയുന്ന പെൺകുട്ടികളെ കത്തിക്കുന്ന/കൊല്ലുന്ന "കാമുകന്മാർ" എന്ന്‌ വിളിക്കപ്പെടുന്ന ആളുകൾ ഉണ്ടല്ലോ. അവരെ പിന്തുണക്കുന്നവരുടെ ശ്രദ്ധയിലേക്കാണ് ഇത് എഴുതുന്നത്.

വാട്സാപ്പ് യൂണിവേഴ്‌സിറ്റി കഥകൾക്കുമപ്പുറം സുകുമാരകുറുപ്പിനെ കുറിച്ച് അറിയേണ്ടതെല്ലാം

കൂടത്തായി സംഭവം അന്വേഷണത്തിന്റെ ഏറ്റവും ക്രൂഷ്യലായ ഘട്ടത്തിലൂടെ കടന്നുപോകുമ്പോൾ അത് സിനിമയാക്കാനുള്ള ശ്രമങ്ങളെ എതിർത്തതിനെ തുടർന്ന് നിരവധി ആളുകൾ പലവിധ സംശയങ്ങൾ ചോദിച്ചിരുന്നു.

ഓട്ടോ ശങ്കർ : തമിഴ്‌നാടിനെ ഭീതിയിലാഴ്ത്തിയ ഭീകരൻ

ലേഖകൻ – ബിജുകുമാർ ആലക്കോട് 1987 കാലം. മദ്രാസ് (ചെന്നൈ) നഗരത്തിനു സമീപമുള്ള തീരദേശമായ തിരുവാന്മിയൂരിൽ നിന്നും, അടുത്തടുത്തായി 8 കൌമാരക്കാരികൾ അപ്രത്യക്ഷരായി. എല്ലാവരും പരമ ദരിദ്രകുടുംബങ്ങളിൽ പെട്ടവർ. ഈ പെൺകുട്ടികളുടെ മാതാപിതാക്കൾ പൊലീസിൽ...

കേരളത്തിലെ മുഴുവൻ മാധ്യമങ്ങളും അവരുടെ ചെയ്തിയിൽ ഒരിക്കൽ ഖേദിക്കേണ്ടി വരും

കേരളത്തിലെ മുഴുവൻ മാധ്യമങ്ങളും അവരുടെ ചെയ്തിയിൽ ഒരിക്കൽ ഖേദിക്കേണ്ടി വരും എന്നു തന്നെ ഞാൻ വിശ്വസിക്കുന്നു

സൈക്കോ കാമുകരുടെ 10 ലക്ഷണങ്ങൾ

പ്രണയ തിരസ്കാരം നേരിട്ടാൽ പെണ്ണിനെ കത്തിച്ചു കൊല്ലണമെന്ന ഒരു വിചാരം ചില ചെറുപ്പക്കാരുടെയെങ്കിലും മനസ്സിൽ കയറിയിട്ടുണ്ട്.

ജോളി കത്തിനിൽക്കുന്നതുകൊണ്ടാണോ കത്തിക്കരിഞ്ഞു മരിച്ച ദേവികയെ ആരും ചർച്ചചെയ്യാത്തത്‌ ?

ഒരു പെൺകുട്ടിയെക്കൂടി പെട്രോളൊഴിച്ച് കത്തിച്ചുകൊന്നിട്ടുണ്ട്. കാക്കനാട് സ്വദേശിനിയായ ദേവികയെ മിഥുൻ എന്ന യുവാവാണ് കൊലപ്പെടുത്തിയത്.

മൃതശരീരം കുഴിച്ചെടുത്ത് പരിശോധിക്കുമ്പോൾ ചെയ്യേണ്ടി വരുന്ന കാര്യങ്ങൾ

ഒരു രാജ്യദ്രോഹി യുടെ ശവശരീരം കുഴിച്ചെടുക്കുന്നത് കാണാൻ ആവേശത്തോടെ കൂടിയിരിക്കുകയാണ് ജനം.

ജോളി ആഘോഷിക്കപ്പെടുമ്പോൾ

കൂടത്തായി കൊലപാതക പരമ്പരയുടെ വാർത്ത പുറത്തു വന്നതോട് കൂടി മലയാളി മനസ്സിൻറെ ചില മനശാസ്ത്ര വർഷങ്ങൾ കൂടിയാണ് വെളിവാകുന്നത്..

ജോളിയെ കൂവി എതിരേൽക്കുന്ന വികലമനസ്കരേ… ആളുകളെ വെട്ടിക്കൊന്നിട്ട് കോടതികയറുന്ന രാഷ്ട്രീയ ഗുണ്ടകളെ കൂവാൻ ധൈര്യമുണ്ടോ ?

എത്ര വലിയ കുറ്റം ആരോപിച്ച് കോടതിയിൽ ഹാജരാക്കുന്ന വ്യക്തിക്കും നിയമ സഹായം ഉറപ്പാക്കണം എന്ന സുപ്രിം കോടതി വിധി ഉള്ള കാര്യം ചമ്പൂർണ ചാച്ചരക്കാരായ മലയാളികൾക്കറിയില്ലേ...?

ഒരു സത്യം പറഞ്ഞാൽ കുറ്റവാളിക്ക് വേണ്ടി വാദിക്കുന്നു എന്ന് ആക്ഷേപിക്കരുത്

ജോളിയെ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുമ്പോൾ ഒരു പണിയുമില്ലാതെ നടക്കുന്ന കുറേ ഹൂളിഗൻസ് മൊബൈൽ ഫോണിൽ ഫോട്ടോ എടുക്കാനും

സൈമൺ സാർ…ഊള മാധ്യമങ്ങളിൽ നിന്നും മലയാളികളെ രക്ഷിക്കാൻ താങ്കൾ മാധ്യമങ്ങൾക്കു മുന്നിൽ വരണം

വളരെ സാമൂഹ്യപ്രാധാന്യമുള്ള ഒരു കേസന്വേഷിക്കുന്ന നിസ്വാർത്ഥനായ, അൽപ്പനല്ലാത്ത സത്യസന്ധനായ ഒരു പോലീസുദ്യോഗസ്ഥൻ, എല്ലാ ദിവസവും മാധ്യമ ക്യാമറകൾക്ക് മുന്നിൽ വന്ന്, അന്വേഷണവിവരങ്ങൾ ബ്രീഫ് ചെയ്ത് ചീപ് ഷൈനിങ്ങിന് ശ്രമിക്കില്ലെന്നറിയാം

ജെഫ്രി ഡാമർ, തന്റെ ഇരകളെ പ്രണയിച്ച സീരിയൽ കില്ലർ

ഇരകളോട് യാതോരു വൈരാഗ്യമോ പരിചയമോ പോലും ഇല്ലാതെ തന്റെ ഉള്ളിലുള്ള അടങ്ങാത്ത ത്വരക്കു വേണ്ടി മാത്രം ഇരകളെ കൊന്നിരുന്ന

Sociopath ആണോ psychopath ആണോ ജോളി..? രണ്ടും തമ്മിൽ വ്യത്യാസം ഉണ്ട്

കൂടത്തായി കൊലപാതകക്കേസിൽ ഒരു സ്ത്രീ ഒന്നാം പട്ടികയിൽ എന്നതാണ് ഞെട്ടിക്കുന്നത്.. അവരെ പറ്റി ആദ്യ ഭർത്താവിന്റെ പെങ്ങൾ പറയുന്നു

ക്രൂരനായ മനുഷ്യത്വമില്ലാത്ത നിയമവിരുദ്ധനായ ഒരാളാണോ ആളൂർ വക്കീൽ ?

ആളൂരിന്റെ ഭീതി പരത്തും മുൻപ് നിങ്ങളിത് അറിയണം 🚫 (ഒരുപാടുണ്ട് എങ്കിലും കഴിയുമെങ്കിൽ പൂർണമായും വായിക്കണം; നാളെ ഉപയോഗ പ്രദമാകാം . മുഴുവൻ വായിച്ചിട്ടുമാത്രം സംശയങ്ങൾ ചോദിക്കണം )

ഓൺലൈൻ ഡാറ്റ എൻട്രി ജോലി: തട്ടിപ്പുകളെ സൂക്ഷിക്കുക

വീട്ടിൽ കമ്പ്യൂട്ടറും ഇൻറ്റർനെറ്റ് കണക്ഷനുമുള്ള ആർക്കും ജോലിക്ക് അപേക്ഷി­ക്കാം. 24 മണിക്കൂർ വീട്ടിലിരുന്ന് ജോലിചെയ്യാൻ സൗക­ര്യം, വൻ പ്രതി­ഫലം, ടാർജെറ്റില്ല പിരിച്ചുവിടല് ഭീഷണിയില്ല." - ഇങ്ങനെ വളരെ ആകർഷകമായ രീതിയിലാണ് തട്ടിപ്പുകാരുടെ പരസ്യങ്ങൾ.

രാമന്‍ രാഘവന്‍ ഇന്ത്യയിലെ ആദ്യ സീരിയല്‍ കൊലയാളി

കൂടത്തായിയിലെ തുടര്‍ കൊലയാളി ജോളി പോലിസ് കസ്റ്റടിയിലായി. അവര്‍ നടത്തിയ കൊലപാതകങ്ങളുടെ കഥകള്‍ഓരോന്നായി വന്നു കൊണ്ടിരിക്കുന്നു. ഇന്ത്യയില്‍ ഇത്തരം കൊലയാളി പ്രത്യക്ഷപ്പെടുന്നത് ആദ്യമായല്ല.

അസംബന്ധങ്ങളുടെയും അസത്യങ്ങളുടെയും ഒരു കുത്തൊഴുക്കാണ് കൂടത്തായി കേസിൽ മാധ്യമങ്ങൾ അഴിച്ചുവിടുന്നത്

അസംബന്ധങ്ങളുടെയും അസത്യങ്ങളുടെയും ഒരു കുത്തൊഴുക്കാണ് കുറച്ചുദിവസമായി മാധ്യമങ്ങളും മറ്റു ചിലരും ചേർന്ന് അഴിച്ചുവിട്ടിരിയ്ക്കുന്നത്.

ലോകത്തെ ഞെട്ടിച്ച ഒരു കൊലപാതക കഥ

കൊലപാതകത്തിന്‍റെ ഫോട്ടോ തെളിവുകള്‍ കോടതിയില്‍, ജൂറിക്ക് മുന്‍പാകെ ഹാജരാക്കേണ്ട സമയം ജസ്റ്റിസ് Barry O'Keefe ജൂറി അംഗങ്ങളോട് ചോദിച്ചു.

ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സീരിയല്‍ കില്ലര്‍, നമ്മുടെ നാട്ടില്‍

എന്തിനാണിതൊക്കെ ചെയ്തതെന്ന് ചോദിച്ചപ്പോള്‍ അവന്‍ പതുക്കെ പോലീസുകാരെ നോക്കി പുഞ്ചിരിച്ചു, എന്നിട്ട് ബിസ്ക്കറ്റ് വേണമെന്ന് ആവശ്യപ്പെട്ടു.

മൃതദേഹങ്ങൾ ജീര്‍ണിച്ച്‌ എല്ലു മാത്രമായി, എല്ലിൽ നിന്നും സയനൈഡിന്റെ അംശം കണ്ടുപിടിക്കാനുള്ള സാധ്യത വിരളമാണ്

കൂടത്തായിയിലെ കൊലപാതക പരമ്പര വാര്‍ത്തകള്‍ വായിച്ചുകൊണ്ടിരിക്കുന്നു.ആറുപേര്‍ മരിച്ചിട്ട് ഒരാളുടെ പോസ്റ്റ്‌മോര്‍ട്ടം പരിശോധന മാത്രമാണ് നടത്തിയിരിക്കുന്നത്.

ആത്മവിശ്വാസമെന്ന പറുദീസാ നഷ്ടമാകുമ്പോൾ

ആദ്യത്തെ കൊലപാതകം അമ്മായിയമ്മയുടേതായിരുന്നു. വീടിന്റെ അധികാരം, കുടുംബത്തിന്റെ സാമ്പത്തികാധികാരം പിടിച്ചെടുക്കാനുള്ള ഒന്ന് – കൂടത്തായി കൊലപാതകക്കേസിന്റെ

സയനൈഡ് കൊലപാതകങ്ങൾക്കും ആത്മഹത്യകൾക്കും; എല്ലാ വിവരങ്ങളും ഇവിടെ വായിക്കുക

ബോണി എം എന്ന ബാൻഡിന്റെ പാട്ടാണ്. റഷ്യൻ ചക്രവർത്തിയായ നിക്കോളാസ് രണ്ടാമന്റെ കുടുംബവുമായി ബന്ധം സ്ഥാപിച്ച തന്ത്രശാലിയായ ആൾദൈവം. ലൈംഗിക അരാജകത്വത്തിലും ധൂർത്തിലും ആറാടിയ വില്ലൻ

ഫെമിനിസ്റ്റിന് പാർട്ട്ണറെ വേണ്ടെങ്കിൽ ബെെ പറഞ്ഞു ഇറങ്ങിപ്പോകും കുലസ്ത്രീകളെപോലെ വഞ്ചിക്കുകയോ വിഷംകൊടുക്കുകയോ ചെയ്യില്ല

സ്ത്രീകൾ ജന്മനാ സൗമ്യ സ്വഭാവം ഉളളവരോ, അക്രമം കാണിക്കാത്തവരോ, ക്ഷമാ ശീലം ഉളളവരോ അല്ല, മറിച്ച് മനുഷ്യ സഹജമായ അക്രമ വാസനകൾ സ്ത്രീകളിലും മറ്റ് ലിംഗങ്ങളിലെ പോലെ തന്നെയുണ്ട്.

Recent Posts