Advertisements

ദീപ പി മോഹനനെ മറ്റൊരു രോഹിത് വെമുല ആക്കരുത്

ദീപ പി മോഹനൻ ഒരു പെൺകുഞ്ഞിന്റെ അമ്മയാണ് അവർ നാനോ ബയോടെക്നോളജിയിൽ ഗവേഷണം ചെയ്തു മികച്ച റിസൽട്ടുകൾ ലഭിച്ചിട്ടുള്ള മിടുക്കിയായ ഒരു ദളിത് ഗവേഷകയാണ്. ദീപയുടെ എംഫിൽ . ഗവേഷണ റിസൽട്ട് പകർപ്പവകാശനിയമം ലംഘിച്ച്

അമിത് ഷാ എന്ന കുറ്റവാളിയും നടുവളച്ച നീതിപീഠങ്ങളും

അന്ന് ,നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ ഗുജറാത്തിലെ ആഭ്യന്തരമന്ത്രിയായിരുന്നു അമിത്ഷാ, പാക് ഭീകര സംഘടനയിലെ അംഗമാണെന്ന് ആരോപിച്ച് നിരപരാധിയായ സൊഹ്റാബുദ്ദീൻ ഷെയ്ക്ക് എന്നയാളെ

മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ചുകൊണ്ട് വെറും 17 വയസ് മാത്രം പ്രായമുള്ള പെൺകുട്ടി കൊലപ്പെട്ട വാർത്ത പുറത്ത് വന്ന് 24...

രട് സ്വദേശിയായ പെൺകുട്ടിയുടെ കൊലപാതകം: അപകടകരമായ മൗനം, ആശങ്കകൾ മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ചുകൊണ്ട് വെറും 17 വയസ് മാത്രം പ്രായമുള്ള പെൺകുട്ടി കൊലപ്പെട്ട വാർത്ത പുറത്ത് വന്ന് 24 മണിക്കൂർ കഴിയുമ്പോഴും കേരള ജനതയുടെ പൊതുബോധം ഉണരുന്നതേയില്ല.

ആസിഫ ബാനു, വയസ്സ് എട്ട്, കൊടുംക്രൂരതയുടെ രണ്ടാംവർഷം

അങ്ങിനെ ആയുധം എടുക്കാൻ പാകത്തിൽ നിങ്ങൾ ഒരു സമൂഹത്തോട് അനീതി കാണിക്കുന്നു , പൈശാചികമായ ക്രൂരതകൾ കാണിക്കുന്നു , എന്നിട്ട് അവർ ഗത്യന്തരമില്ലാതെ പ്രതിരോധിച്ചാൽ തീവ്രവാദികളെന്ന് പറഞ്ഞു വെടിവെച്ചുകൊല്ലുന്നു !

ഉത്തർപ്രദേശിൽ ഒരു മുസ്ലീമിനെ പോലും നിർത്തി വിജയിപ്പിക്കാത്തതിന് പിന്നിലെ ബിജെപിയുടെ ഗൂഢലക്ഷ്യം എന്തായിരുന്നു ?

കുറച്ചു നാളായി പൗരത്വ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നതു. ബംഗാളിലും കേരളത്തിലും ദല്‍ഹിയിലുമൊക്കെ ഈ ബില്ലിനെതിരെ വലിയ പ്രതിഷേധങ്ങള്‍ ഉണ്ടായി, അവയൊക്കെ വലിയ മാധ്യമ ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തു.

ചന്ദ്രശേഖർ ആസാദിന് എന്തെങ്കിലും സംഭവിച്ചാൽ ഹിന്ദു ഇന്ത്യ ഉത്തരം പറയേണ്ടിവരും

എഴുതിയത് വായിക്കൂ, ഇടപെടൂ, ആസാദിനെ ഇന്ത്യക്ക് ആവശ്യം ഉണ്ട് മനുഷ്യരേ. ചന്ദ്രശേഖർ ആസാദിന് രക്തം മാറ്റിവെക്കൽ അടക്കമുള്ള അടിയന്തിര ചികിത്സ വേണമെന്ന് അദ്ദേഹത്തിന്റെ ഡോക്ടർ മൂന്നു പ്രാവിശ്യം ട്വീറ്റ് ചെയ്തിരിക്കുകയാണ് .

ചന്ദ്രശേഖർ ആസാദിനെ ചികിത്സ നിഷേധിച്ചു അപായപ്പെടുത്താനാണോ ശ്രമം ?

ജയിലില്‍ കഴിയുന്ന ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന്റെ ആരോഗ്യസ്ഥിതിയില്‍ ആശങ്കയറിയിച്ച് അദ്ദേഹത്തിന്റെ ഡോക്ടര്‍. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ദല്‍ഹി ജുമഅ മസ്ജിദില്‍ നടത്തിയ പ്രതിഷേധത്തെ തുടന്നാണ്‌ ആസാദ് അറസ്റ്റ് ചെയ്യപ്പെട്ടത്.

ആരെയാണ് ഇന്ത്യയിൽ നിന്നും പറഞ്ഞയക്കേണ്ടത് ?

ലോകത്തു ഏറ്റവും കൂടുതൽ വർഗീയ അക്രമങ്ങളും , ബോംബ് സ്ഫോടനവും , കൊലപാതകങ്ങളും ചെയ്ത സംഘടന RSS ആണു, ഇന്ത്യൻ മതേതരത്വതിനും , ജനാധിപത്യത്തിനും ശത്രുക്കൾ ആണു സന്ഘികൾ , സത്യത്തിൽ ഇവരെ അല്ലെ ഇന്ത്യയിൽ നിന്നും സെന്റിനാൽ ദീപിലേക്കു അയക്കേണ്ടത് ?

മോദിയുടെ എൻ ആർ സി ഇങ്ങ് കേരളത്തിലും ജീവനെടുത്തിരിക്കുന്നു‌, 65 കാരൻ മുഹമ്മദലി മാഷ് പൗരത്വത്തിന്മേലുള്ള ആശങ്കയിൽ ആത്മഹത്യ...

മോദിയുടെ എൻ ആർ സി ഇങ്ങ് കേരളത്തിലും ജീവനെടുത്തിരിക്കുന്നു‌.ഇവിടെ നരിക്കുനിക്കാരൻ 65 കാരൻ മുഹമ്മദലി മാഷ് പൗരത്വത്തിന്മേലുള്ള ആശങ്കയിൽ ആത്മഹത്യ ചെയ്തിരിക്കുന്നു. മുഹമ്മദലിയുടേയും പിതാവിന്റെയും പേരിലുള്ള രേഖകള്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്നും

ഇന്ത്യൻ ഭരണകൂടത്തിന്റെ നട്ടെല്ല് ചവിട്ടി പൊട്ടിച്ചവർ

കടൽക്കൊല കേസ്. 2012 February 15. എന്റികാ ലെക്‌സി എന്ന ഇറ്റാലിയൻ കപ്പൽ ഇന്ത്യൻ സാമ്പത്തിക അതിർത്തിയിൽ ഉള്ള അറബി കടൽ മുറിച്ച് കേരളാ തീരത്തിനു അടുത്ത് കൂടി ഈജിപ്തിലേക്ക് നീങ്ങുന്നു.

ആ കൃഷ്ണമണികളിലേക്ക് ഒരുവട്ടം നോക്കു, ഒരു നൂറ്റാണ്ട് ഇന്ത്യയെ കണ്ട കണ്ണുകളാണത്രേ, ഇപ്പോഴിതാ ഇന്ത്യന്‍ജീവിതം റദു ചെയ്യപ്പെട്ടിരിക്കുന്നു

അച്ചുകൂടങ്ങള്‍ സജീവമല്ലാത്ത കാലത്ത് താനീ രാജ്യത്ത് ജീവിച്ചിരുന്നു എന്നു തെളിയിക്കുന്ന അച്ചടിരേഖയുമായി അയാളിനി തന്‍റെ ഊഴം വരും വരെ ഏതോ സര്‍ക്കാര്‍ കാര്യാലയത്തിന്‍റെ വരാന്തയില്‍ കാത്തു നില്‍ക്കണം.

ലോകത്തിലെഏറ്റവും വലിയ ജനാധിപത്യ രാജ്യത്താണ്‌ ജനങ്ങൾക്കെതിരെ ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തിയത്, ഡിജിറ്റൽ ഇന്ത്യയത്രെ, എന്തൊരു നാണക്കേട്

വെള്ളവും വെളിച്ചവും വായുവും വസ്ത്രവും വാസസ്ഥലവും പോലെ പ്രധാനപ്പെട്ടതാണ്‌ ഇക്കാലത്ത് ഇന്റർനെറ്റും. ജീവിതത്തിന്റെ സമസ്ത മേഖലകളെയും സ്വാധീനിക്കുന്ന ഇന്റർനെറ്റ് സൗകര്യങ്ങൾ ലഭ്യമല്ലാതാവുക എന്നാൽ ഇതുമായി ബന്ധപ്പെട്ടുകിടക്കുന്ന അനേകം മനുഷ്യാവകാശങ്ങളുടെ ഒറ്റയടിക്കുള്ള ലംഘനമാണ്.

മെസ്സഞ്ചറിലും വാട്ട്സാപ്പിലും മഷിയുണങ്ങാതെ പുതുവത്സരാശംസകൾ കാണുമ്പൊൾ ഞാൻ കാശ്മീരിലെ ജനതയെ കുറിച്ച് ആലോചിക്കുകയായിരുന്നു

മെസ്സഞ്ചറിലും വാട്ട്സാപ്പിലും മഷിയുണങ്ങാതെ പുതുവത്സരാശംസകൾ, ഇനിയും തുറന്നു നോക്കാത്തവ, നോക്കിയെങ്കിലും തിരിച്ചു ആശംസിക്കാൻ കഴിയാത്തവ, എങ്കിലും എവിടെനിന്നൊക്കെയോ നമ്മളെ തേടിയെത്തുന്ന സ്നേഹത്തിന്റെ വിരൽസ്പർശങ്ങൾ.

കുഞ്ഞു ചെമ്പക് വരാണസിയിലെ സമരവേദിയിലാണ്, അവളുടെ ശരീര ഭാരം നന്നേ കുറഞ്ഞിരിക്കുന്നു

കുഞ്ഞു ചെമ്പക് വരാണസിയിലെ സമരവേദിയിലാണ്. അവളുടെ ശരീര ഭാരം നന്നേ കുറഞ്ഞിരിക്കുന്നു.15 മാസം മാത്രം പ്രായമായ അവൾക്ക്, ജന്മാവകാശമായ സ്വന്തം അമ്മയുടെ മുലപ്പാലാണ് കഴിഞ്ഞ 12 ദിവസമായി യോഗി സർക്കാർ നിഷേധിച്ചിരിക്കുന്നത്

എനിക്കിന്ന് ആരോടും സത്യം ഉറക്കെ പറയാന്‍ കഴിയും, ഇന്ത്യ ഹിന്ദുരാഷ്ട്രമേയല്ല ജനാധിപത്യരാഷ്ട്രമാണ്, മുസല്‍മാന്മാര്‍ മേത്തന്മാരല്ല, ഈ രാജ്യത്തെ പൌരന്മാരാണ്

ഒരു മുസല്‍മാനെ നാം മേത്തനെന്നേ വിളിക്കാവു. ഒരു ക്രിസ്ത്യാനിയെ സായിപ്പെന്നും. ഭാരതം ഒരു ഹിന്ദുരാഷ്ട്രമാക്കുകയാണ് നമ്മുടെ ലക്ഷ്യം. എവിടെ ആയിരുന്നാലും ക്രിസ്ത്യാനിയേയും മുസല്‍മാനേയും അകറ്റി നിറുത്തണം. ഒറ്റപ്പെടുത്തണം. കൈയ്യില്‍ കിട്ടുന്ന സന്ദര്‍ഭങ്ങളിലെല്ലാം അവരുടെ മതവികാരത്തെ അക്രമിച്ചു കൊണ്ടിരിക്കണം. അവര്‍ നമ്മുടെ ശത്രുക്കളാണ്.

ശാസ്താം കോട്ട ക്ഷേത്രത്തിലെ നീലകണ്ഠൻ എന്ന ആന നരകിച്ച് ചരിഞ്ഞു, അന്ധവിശ്വാസങ്ങൾക്കു വേണ്ടി മൃഗങ്ങളെ ബലിയാടാക്കുന്നത് ചോദിക്കാനാളില്ല

ശാസ്താം കോട്ട ക്ഷേത്രത്തിലെ നീലകണ്ഠൻ എന്ന ആന നരകിച്ച് ചരിഞ്ഞു. അതിൽ ഒരു പാട് ആദരാഞ്ജലി പോസ്റ്റുകൾ  വായിച്ചു ആരുടെയും ദുഖത്തെ കുറച്ച് കാണുന്നില്ല എങ്കിലും നിങ്ങളുടെ ദുഖത്തിൽ കഴഞ്ച് ആത്മാർത്ഥതയുണ്ടെങ്കിൽ ഇനി പുതിയൊരാനയേ ക്ഷേത്രത്തിലേക്ക് എന്ന് പറഞ്ഞ് കൊണ്ടുവരുന്നതിൽ തടയിടണം

പെൺകുട്ടിയെ ബലാത്സംഗം ചെയ്തത് പോരാഞ്ഞിട്ടു അവളുടെ കാലും തല്ലിയൊടിച്ചു, ഇത് കപടസന്യാസി ആദിത്യനാഥിന്റെ ഉത്തർപ്രദേശ് , എവിടെയും സ്ത്രീകളുടെ...

മകളെ ബലാത്സംഗം ചെയ്തു. ചെറുത്തുനിന്ന പാവം പെൺകുട്ടിയുടെ കാൽ തല്ലിയൊടിച്ചു. അപമാനിക്കപ്പെട്ട മകളെയും ചുമന്ന് ആ പിതാവ് ആശുപത്രിയിലേക്ക് പോകുകയാണ്.മനുഷ്യത്വം മരവിച്ചു പോകുന്ന കാഴ്ചകൾ കാണണോ ?

ഇന്ന് നിർഭയ ദിനം

തലസ്ഥാന നഗരമായ ഡല്‍ഹിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായി ലോകത്തോട് വിടപറഞ്ഞിട്ട് ഇന്നേക്ക് ഏഴ് വര്‍ഷം.

പശുവിന്റെയും മതത്തിന്റെയും പേരിൽ രാജ്യവ്യാപകമായി മുസ്ലീങ്ങളും ദളിതരും ആക്രമിക്കപെടുകയും കൊലചെയ്യപെടുകയും ചെയ്തപ്പോൾ എവിടെ പോയിരുന്നു ഈ സൈനിക മേധാവികൾ

സത്യായിട്ടും നേതാക്കളോട് ഒരുകാര്യം പറയാം. ഞങ്ങളുടെ റേഷനെങ്ങാനും മുട്ടിച്ചാൽ കുടുംബസമേതം കേരളത്തിലെ സകല ബി.ജെ.പി നേതാക്കളുടെ വീട്ടുപടിക്കൽ കുടിൽ കെട്ടി സമരം തുടങ്ങും ഞങ്ങൾ പിന്നെ, വഴിനടക്കാൻ നല്ലനേരം നോക്കേണ്ടിവരും

ആസാമിലുയരുന്ന തടവറകൾ (ചിത്രങ്ങൾ സഹിതം )

ആസാമിലെ തടവറ നിർമ്മിക്കുന്ന തൊഴിലാളികളിൽ പലരും പൗരത്വ രജിസ്റ്ററിൽ നിന്നും പുറത്തായവർ; സ്വയം തടവറ പണിയേണ്ടി വരുന്നവരെക്കുറിച്ച്.. കള്ളൻ പ്രധാനമന്ത്രി നുണ പറഞ്ഞ തടവറയുടെ വിശേഷങ്ങളിങ്ങനെ ..

പൗരത്വബില്ലും ഭരണഘടനയും

പുതുക്കിയ പൗരത്വ നിയമപ്രകാരം മൂന്ന് അയല്‍രാജ്യങ്ങളിലെ(പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്) ന്യൂനപക്ഷ മതവിഭാഗത്തില്‍ പെട്ട അഭയാര്‍ത്ഥികളെ മാത്രമേ

ഇന്ന് ഫാസിസത്തിന് എതിരെ തെരുവിൽ ഇറങ്ങി വെള്ള സ്വയം വാരി പൂശുന്ന ഇവനൊക്കെ ജനാധിപത്യത്തെക്കുറിച്ചു പറയുമ്പോൾ ജോസഫ് മാഷ്...

നിങ്ങൾക്കൊരു പ്രൊഫസര്‍ ടി.ജെ ജോസഫിനെ അറിയുമോ ? മതനിന്ദ ആരോപിച്ച് വെട്ടേറ്റ പ്രൊഫസര്‍ ടി.ജെ. ജോസഫിനെ ? ഇ

മുഖത്തിന്റെ നിറവും സ്റ്റാറ്റസും നോക്കി ആൾക്കൂട്ടമങ്ങു തീരുമാനിക്കുകയാണ് കള്ളന്മാരെയും കൊള്ളക്കാരെയും

തിരുവനന്തപുരത്ത് മൊബൈൽ ഫോൺ മോഷ്ടിച്ചു എന്ന് ആരോപിച്ച് അജേഷ് എന്ന യുവാവിനെ മൂന്ന് ഓട്ടോറിക്ഷ ഡ്രൈവർമാർ ചേർന്ന് തല്ലി കൊന്ന സംഭവം അത്യന്തം ഭീകരമാണ്. അജേഷിനെ തിരുവനന്തപുരം നഗരത്തിൽ പലർക്കും അറിയാം. തികച്ചും വ്യത്യസ്തനായ ഒരാൾ. Annakutty Anna Jose പറയുന്നത് ശ്രദ്ധിക്കൂ

തിരുവനന്തപുരത്ത് മറ്റൊരു ‘മധു’ (Video)

പൗരത്വ ഭേദഗതി ബില്ലിനെതിരെയുള്ള പ്രതിക്ഷേധങ്ങളിൽ നമ്മൾ പലരും ശ്രദ്ധിക്കാതെ പോയ ഒരു സംഭവമാണ് തിരുവനന്തപുരത്ത് മൊബൈൽ ഫോൺ മോഷ്ടിച്ചു എന്ന് ആരോപിച്ച് അജേഷ് എന്ന യുവാവിനെ മൂന്ന് ഓട്ടോറിക്ഷ ഡ്രൈവർമാർ ചേർന്ന് തല്ലി കൊന്ന സംഭവം.

ഡൽഹിയുടെ തെരുവിൽ ഈ നിമിഷവും പൊരുതിക്കൊണ്ടിരിക്കുന്നത് വെറും വിദ്യാർത്ഥികളല്ല, ആത്മാഭിമാനികളുടെ ഇന്ത്യയാണ്

പേടിപ്പെടുത്തുന്ന മണിക്കൂറുകളിലൂടെയാണ് കടന്ന് പോയത്. പോലീസ് ഇറങ്ങി തുടങ്ങിട്ടുണ്ട്. ഒരുപാട് ആളുകൾ വിളിക്കുന്നുണ്ട്.

മോദിക്കും അമിത് ഷാക്കും സംഘപരിവാറിന്റെ ഹിന്ദുത്വ ഭീകരന്മാർക്കും ഡൽഹിയിലും അലിഗഡിലും നടത്തുന്ന വേട്ട പുതിയതല്ല

ഈ രാജ്യത്തിന്റെ പൗരത്വം മതാടിസ്ഥാനത്തിൽ നിർവചിക്കുന്ന നിയമം നടപ്പാക്കുമ്പോൾ അതിനെതിരെ പ്രതിഷേധിക്കുന്ന മനുഷ്യരെയാണ് ഈ രാത്രിയിൽ ഡൽഹിയിലും അലിഗഡിലും സംഘപരിവാറിന്റെ വേട്ടപ്പട്ടികളും

പോലീസ് അതിക്രമം മാത്രമല്ലിത് ഇസ്‌ലാമോഫോബിയ എന്നുകൂടി ഉറക്കെ പറയേണ്ടിയിരിക്കുന്നു

ഇന്ത്യ ഒരു മുസ്‌ലിം രാജ്യമാക്കണം എന്ന വാദത്തെ 1947 ൽ പുറംകാലുകൊണ്ട് തള്ളിക്കളഞ്ഞവരാണ് ഇന്ത്യയിലെ മുസ്ലീങ്ങൾ. അതുകൊണ്ടുതന്നെ 2019 ൽ ഈ വർത്തമാനകാലത്തെ ഇന്ത്യയിലെ ഹിന്ദുക്കളുടെ ഉത്തരവാദിത്വമാണ് ഹിന്ദു രാഷ്ട്രം എന്ന ഭരണകൂട വാദം തള്ളിക്കളയുക എന്നത്.

മുപ്പത് വർഷത്തിലേറെ ഇന്ത്യാ രാജ്യത്തിന്റെ അതിർത്തി കാത്ത പട്ടാളക്കാരൻ മുഹമ്മദ്‌ അസ്മൽ ഹഖ് ഇപ്പോൾ ഇന്ത്യൻ പൗരനല്ലെന്നാണ്...

ഈ ഫോട്ടോയിൽ കാണുന്നത് ഇന്ത്യൻ കരസേനയിൽ മുപ്പത് വർഷത്തിലേറെ കാലം കംപ്യുട്ടർ നെറ്റ് വർക്കിങ് വിഭാഗത്തിൽ സേവനം ചെയ്ത ആസ്സാമുകാരനാണ്, രാജ്യത്തിന്റെ അതിർത്തി കാത്ത പട്ടാളക്കാരൻ

സംസ്ഥാനത്തെ പരമോന്നത കോടതി ഒരു കുടുംബത്തോട് മാപ്പപേക്ഷിക്കുക? എന്നത് ചെറിയ ഒരു സംഭവമല്ല

കൊച്ചിയിലെ റോഡപകടം മാപ്പുചോദിച്ചു ഹൈക്കോടതി. എഞ്ചിനിയർമാർക്കു സസ്‌പെൻഷൻ. സംസ്ഥാനത്തെ പരമോന്നത കോടതി ഒരു കുടുംബത്തോട് മാപ്പപേക്ഷിക്കുക? എന്നത് ചെറിയ ഒരു സംഭവമല്ല

കേരളത്തിലെ മൊത്തം കുട്ടികളോടും ഒരു മാധ്യമത്തിന് ചെയ്യാൻ പറ്റുന്നതിന്റെ പരമാവധി അനീതി ആണ് മാതൃഭൂമി കുട്ടികളോട് കാട്ടിയത്

കേരളത്തിലെ മൊത്തം കുട്ടികളോടും ഒരു മാധ്യമത്തിന് ചെയ്യാൻ പറ്റുന്നതിന്റെ പരമാവധി അനീതി ആണ് മാതൃഭൂമി  കുട്ടികളോട് കാട്ടിയത്.  മാതൃഭൂമി മുൻ പേജിൽ തന്നെ വലിയ പ്രാധാന്യത്തോടു കൂടി നൽകിയ ബാല ലൈംഗിക പീഡനങ്ങളുമായി
Advertisements

Recent Posts