fbpx
Advertisements

എന്തുകൊണ്ട് വാളയാർ കേസിൽ തോറ്റു; നിയമപരമായൊരു അന്വേഷണം ഭാഗം -4

പ്രതികൾ പെൺകുട്ടിയെ പീഡിപ്പിച്ചു എന്ന് തെളിയിക്കാൻ പ്രോസിക്കൂഷൻ അടിസ്ഥാനപ്പെടുത്തിയത് പ്രധാനമായും ഇക്കോരയുടെ അയൽവാസികളായ മൂന്നു സ്ത്രീകളുടെ സാക്ഷി മൊഴികളായിരുന്നു.

സ്ത്രീകൾ കുറ്റവാളികൾ ആകുമ്പോൾ മാത്രം സ്ഥലത്തു കർഫ്യു പ്രഖ്യാപിച്ചിട്ടേ തെളിവെടുപ്പ് നടത്താൻ പോകാവൂ എന്ന് തോന്നിപ്പോകുന്നു

കണ്ണൂർ തയ്യിൽദേശത്തെ കുഞ്ഞിന്റെ കൊലപാതകത്തെകുറിച്ചുള്ള മനോരമന്യൂസ്‌ കാണുകയായിരുന്നു. 9.57 മിനുട്ടിൽ മനോരമയുടെ റിപ്പോർട്ടർ ഇപ്രകാരം ചോദിക്കുന്നുണ്ട്. "ശരണ്യ ഇത്തരത്തിൽ ഒരു വ്യക്തിയായിരുന്നു എന്നറിയാമായിരുന്നോ"

ഉന്നാവോ പെൺകുട്ടിയെ ജീവനോടെ കത്തിച്ചു കൊന്നു ജനാധിപത്യ സംസ്കാരത്തിന്റെ മാതൃക ഇന്ത്യ ലോകത്തിനു കാണിച്ചു കൊടുത്തിരിക്കുന്നു

ഉന്നാവോ പെണ്‍കുട്ടിയും മരണപ്പെട്ടു. വെറുതെ മരണപ്പെട്ടതല്ല. ആദ്യം പീഡനത്തിന് ഇരയാവുകയും അതെ തുടർന്ന് കേസായപ്പോൾ ആദ്യം അച്ഛനും തുടർന്ന് അമ്മാവനും തനിക്കും ഈ ഗതികേട് വന്നു ചേരുമെന്ന് അറിവില്ലായിരുന്നു.

Sociopath ആണോ psychopath ആണോ ജോളി..? രണ്ടും തമ്മിൽ വ്യത്യാസം ഉണ്ട്

കൂടത്തായി കൊലപാതകക്കേസിൽ ഒരു സ്ത്രീ ഒന്നാം പട്ടികയിൽ എന്നതാണ് ഞെട്ടിക്കുന്നത്.. അവരെ പറ്റി ആദ്യ ഭർത്താവിന്റെ പെങ്ങൾ പറയുന്നു

കൂടത്തായി കൊലപാതകം – ചില ചിന്തകൾ

കൂടത്തായിയിൽ 16 വർഷമായി നീണ്ടുനിന്ന, ആറുപേരെ കൊന്ന കേസെന്ന് മാധ്യമങ്ങൾ പറയുന്നു. എന്നാൽ പോലീസ് പറയുന്നത്, ജോളിയുടെ ഭർത്താവ് റോയിയുടെ മരണത്തിൽ മാത്രമാണ് സംശയകരമായ സാഹചര്യം നിലനിൽക്കുന്നത്

7000ത്തോളം പോക്സോ കേസുകളിൽ വെറും 90 എണ്ണത്തിൽ മാത്രമേ കുറ്റം തെളിഞ്ഞു എന്തെങ്കിലും ശിക്ഷ ഉണ്ടായിട്ടുള്ളൂ

ഇന്ന് ഒരു പോസ്റ്റിൽ ഒരു ഡാറ്റാ വായിച്ചപ്പോൾ നമ്മുടെ നീതി ന്യായ വ്യവസ്ഥയോടും കോടതി എന്ന സമ്പ്രദായത്തോടും വെറുപ്പ് കട്ട പിടിച്ചു.

കേരളത്തിലെ മുഴുവൻ മാധ്യമങ്ങളും അവരുടെ ചെയ്തിയിൽ ഒരിക്കൽ ഖേദിക്കേണ്ടി വരും

കേരളത്തിലെ മുഴുവൻ മാധ്യമങ്ങളും അവരുടെ ചെയ്തിയിൽ ഒരിക്കൽ ഖേദിക്കേണ്ടി വരും എന്നു തന്നെ ഞാൻ വിശ്വസിക്കുന്നു

മനുഷ്യന്റെ ക്രൂരതകൾ അവസാനിക്കുന്നില്ല, ഗർഭിണിയായ പൂച്ചയോട് കൊടും ക്രൂരത, സംഭവം തിരുവനന്തപുരത്ത്

മനുഷ്യന്റെ ക്രൂരതകൾ അവസാനിക്കുന്നില്ല, ഗർഭിണിയായ പൂച്ചയോട് കൊടും ക്രൂരത, സംഭവം തിരുവനന്തപുരത്ത് .പോലീസിൽ പരാതി നൽകി യുവതി പോസ്റ്റ് ന്റെ പൂർണരൂപം

കുഞ്ഞിനെ നിഷ്ടൂരമായി കൊലപ്പെടുത്തിയിട്ട് ഒന്നുമറിയാത്തതുപോലെ അഭിനയിച്ച ശരണ്യക്ക് കൊടുക്കണം അഭിനയത്തിന്റെ ഓസ്കാർ

കടൽതീരത്തെ കരിങ്കല്ലുകൾക്കിടയിലെറിഞ്ഞു കുഞ്ഞിനെ കൊലപ്പെടുത്തിയെന്നു പൊലീസിനു മൊഴി നൽകിയ ശരണ്യ തന്നെയാണ് കുഞ്ഞിനെ തിരയാൻ കരിങ്കല്ലുകൾക്കിടയിൽ

കുഞ്ഞുങ്ങളെ അമ്മമാർ നിഷ്ടൂരമായി കൊല്ലുമ്പോൾ ഒരു അമ്മയുടെ ഓർമ്മക്കുറിപ്പ്

കുഞ്ഞുവാവകൾക്കൊരു മണമുണ്ട്. അമ്മയെന്ന് ഏതു പെൺകുഞ്ഞിലും മനം നിറയ്ക്കുന്ന മണം. അമ്മിഞ്ഞമണം. അവരുടെ കുഞ്ഞുവായുടെ ചാരെ പതിയെ മൂക്കൊന്നു പറ്റിച്ചുവെച്ചാലതറിയാം. പിന്നെയാ കുഞ്ഞു കണ്ണുകൾ വിരലുകൾ

ഹൈദ്രാബാദിൽ ഇതേ ദിവസങ്ങളിൽ രണ്ടു ദലിത് സ്ത്രീകൾ ബാലസംഗത്തെ തുടർന്നു ക്രൂരമായി കൊലചെയ്യപ്പെട്ടു , അതിനെതിരെ ബഹുജനരോഷം ഉണർന്നില്ല

ഹൈദ്രബാദിൽ പോലീസ് നടത്തിയ' എസ്ട്രാ ജുഡിഷ്യൽ 'കൊലപാതകങ്ങൾ മാതൃകാപരമാണെന്ന മായാവതിയുടെ പ്രസ്താവന അങ്ങേയറ്റം അപലനീയമാണ് .

സംസ്ഥാനത്തെ പരമോന്നത കോടതി ഒരു കുടുംബത്തോട് മാപ്പപേക്ഷിക്കുക? എന്നത് ചെറിയ ഒരു സംഭവമല്ല

കൊച്ചിയിലെ റോഡപകടം മാപ്പുചോദിച്ചു ഹൈക്കോടതി. എഞ്ചിനിയർമാർക്കു സസ്‌പെൻഷൻ. സംസ്ഥാനത്തെ പരമോന്നത കോടതി ഒരു കുടുംബത്തോട് മാപ്പപേക്ഷിക്കുക? എന്നത് ചെറിയ ഒരു സംഭവമല്ല

ദാരിദ്ര്യത്തിന്റെ നഗ്നസത്യം, അതാണ് മകൾ പീഡിപ്പിക്കപ്പെടുന്നു എന്ന് മനസ്സിലാക്കിയിട്ടും ആ അമ്മ നിസ്സഹായയായി നിലകൊണ്ടത് എന്നു ഞാൻ പറയും

ഒരു നായ വന്നു ശല്യം ചെയ്താൽ കല്ലെടുത്ത് എറിയാം.പത്ത് നായ വന്നാലോ.എന്ന് പറയും പോലെ ആണ് പീഡനങ്ങൾ പെരുകുന്നത്.കർശനമാക്കണം നിയമങ്ങൾ.ബ്യൂറോക്രസിയുടെ അനിശ്ചിതാവസ്ഥ പലപ്പോഴും ഭരണങ്ങളെ നട്ടെല്ലില്ലാത്ത അവസ്ഥയിൽ എത്തിക്കാറുണ്ട്.

ഇന്നു കയ്യടിച്ചവർ കയ്യടിച്ചൊരു പഴയ തീയ്യതി: 1916 സപ്റ്റംബർ 13, അന്നത്തെ മഞ്ഞും അൽപ്പം മഴയുമുള്ളാരു വൈകുന്നേരത്തിലാണ് ഈ...

അന്നത്തെ മഞ്ഞും അൽപ്പം മഴയുമുള്ളാരു വൈകുന്നേരത്തിലാണ് ഈ ചിത്രത്തിൽ കാണുന്ന അസാധാരണ സംഭവമുണ്ടായത്. ആൾക്കൂട്ടനീതിയുടെ ആക്രോശങ്ങൾക്കും ആർപ്പുവിളികൾക്കുമിടയിൽ ഒരു ആന തൂക്കിലേറ്റപ്പെട്ടു.

കാര്യങ്ങളുടെ പോക്ക് ഇങ്ങനെയാണെങ്കിൽ നമുക്കിനിയും ഇങ്ങനെയുള്ള വാർത്തകൾ കേൾക്കേണ്ടിവരും

മുന്നൂറു ദശലക്ഷം വർഷങ്ങൾക്കു മുൻപ് തന്റെ കുഞ്ഞുങ്ങൾക്ക് പരിചരണം കൊടുത്ത ഒരു ജീവിയുടെ ഫോസിൽ രണ്ടു മാസം മുൻപാണ് കാനഡയിൽ കണ്ടെടുത്തത്. ഇങ്ങനെ കണ്ടെടുത്തതിൽ ഏറ്റവും പഴയ ഫോസിൽ. സസ്തനി വംശങ്ങളുടെ അതിജീവനം കുഞ്ഞുങ്ങൾക്ക് കിട്ടുന്ന പരിചരണവുമായി നേർ ആനുപാതികമാണ്

വാളയാർ കേസ് അന്വേഷിച്ച സോജന്റെ വാക്കുകൾ ഇന്ന് കേള്‍ക്കുമ്പോഴും ഓക്കാനം വരാറുണ്ട്

വാളയാറിലെ പെണ്‍കുട്ടികളുടെ മരണം അന്വേഷിച്ച, ഡി വൈ എസ് പി സോജന്‍ പെണ്‍കുട്ടികള്‍ ഉഭയസമ്മതത്തോടെയാണ് ലൈംഗിക ബന്ധത്തിലേർപ്പെട്ടതെന്നു പറഞ്ഞിരുന്നുവെന്ന വാർത്ത മാധ്യമ സൃഷ്ടിയാണെന്ന്

നേര് പിടഞ്ഞുവീണ ഈ ചിത്രം ഗാലറിയിൽനിന്നേ എടുത്തുമാറ്റാൻ കഴിയൂ, ഭാരതീയന്റെ ഹൃദയഭിത്തികളിൽ ലാമിനേറ്റ് ചെയ്തുവെച്ചിട്ടുണ്ട്

ജനുവരി 30, കാട്ടാളത്തത്തിൻെറ കൈത്തോക്കിനുമുന്നിൽ പിടഞ്ഞുവീണ മഹാത്മാവിൻെറ രക്തസാക്ഷിത്വ ദിനം ഇന്ന്! നേര് പിടഞ്ഞുവീണ ഈ ചിത്രം ഗാലറിയിൽനിന്നേ എടുത്തുമാറ്റാൻ കഴിയൂ. ഭാരതീയന്റെ ഹൃദയഭിത്തികളിൽ ലാമിനേറ്റ് ചെയ്തുവെച്ചിട്ടുണ്ട് ഒരു പോറലും ഏല്ക്കാതെ

വന്നുവന്ന് പുരയിടത്തില്‍ അതിക്രമിച്ചു കയറി മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചു മണ്ണെടുക്കാന്‍ മാഫിയകള്‍ ധൈര്യപ്പെട്ടു തുടങ്ങിയിരിക്കുന്നു

വന്നുവന്ന് പുരയിടത്തില്‍ അതിക്രമിച്ചു കയറി മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചു മണ്ണെടുക്കാന്‍ മാഫിയകള്‍ ധൈര്യപ്പെട്ടു തുടങ്ങിയിരിക്കുന്നു. തടയാന്‍ ശ്രമിച്ച സ്ഥലമുടമയെ യന്ത്രംകൊണ്ട് അടിച്ചു കൊല്ലുന്നു.

ഇവനൊക്കെ ഒരു അധ്യാപകനാണോ ?

പെൺകുട്ടികൾ പീഡനങ്ങൾക്കു വിധേയരാകുന്ന വാർത്തകൾ ഇപ്പോൾ സാധാരണമായിരിക്കുന്നു. എന്നാൽ ഇതൊന്നും നമ്മുടെ അടുത്തൊന്നും ഇല്ലല്ലോ എന്ന ആശ്വാസം ഉണ്ടായിരുന്നു അതാണ് എതാനം ദിവസങ്ങൾക്കു മുൻപ് തകർന്നത്.

വില്ലന്‍‍‍‍‍മാരോട് പ്രേക്ഷകര്‍ക്ക് എന്തൊരു ആരാധനയാണ്, മനുഷ്യന്‍ അടിസ്ഥാനപരമായി തിന്മയാണ് !

വില്ലന്‍‍‍‍‍മാരോട് പ്രേക്ഷകര്‍ക്ക് എന്തൊരു ആരാധനയാണ് എന്നോ? കീരിക്കാടന്‍ ജോസിനോട്? ബാബു ആന്‍റണി അവതരിപ്പിച്ച വിവിധ കഥാപാത്രങ്ങളോട് ? ക്യാപ്റ്റന്‍ രാജു അവതരിപ്പിച്ച വിവിധ കഥാപാത്രങ്ങളോട്?

ഓട്ടോ ശങ്കർ : തമിഴ്‌നാടിനെ ഭീതിയിലാഴ്ത്തിയ ഭീകരൻ

ലേഖകൻ – ബിജുകുമാർ ആലക്കോട് 1987 കാലം. മദ്രാസ് (ചെന്നൈ) നഗരത്തിനു സമീപമുള്ള തീരദേശമായ തിരുവാന്മിയൂരിൽ നിന്നും, അടുത്തടുത്തായി 8 കൌമാരക്കാരികൾ അപ്രത്യക്ഷരായി. എല്ലാവരും പരമ ദരിദ്രകുടുംബങ്ങളിൽ പെട്ടവർ. ഈ പെൺകുട്ടികളുടെ മാതാപിതാക്കൾ പൊലീസിൽ...

തിരുവനന്തപുരത്ത് മറ്റൊരു ‘മധു’ (Video)

പൗരത്വ ഭേദഗതി ബില്ലിനെതിരെയുള്ള പ്രതിക്ഷേധങ്ങളിൽ നമ്മൾ പലരും ശ്രദ്ധിക്കാതെ പോയ ഒരു സംഭവമാണ് തിരുവനന്തപുരത്ത് മൊബൈൽ ഫോൺ മോഷ്ടിച്ചു എന്ന് ആരോപിച്ച് അജേഷ് എന്ന യുവാവിനെ മൂന്ന് ഓട്ടോറിക്ഷ ഡ്രൈവർമാർ ചേർന്ന് തല്ലി കൊന്ന സംഭവം.

കൂടത്തായി കേസിനുചുറ്റും ഉണ്ടായ ക്രൂരമായ ഭീതിയുടെയും അപസർപ്പകതയുടെയും അന്തരീക്ഷം നമ്മെ പരസ്പരം അകറ്റിക്കഴിഞ്ഞിട്ടുണ്ട്

കൂടത്തായി കേസിനുചുറ്റും ഉണ്ടായ ക്രൂരമായ ഭീതിയുടെയും അപസർപ്പകതയുടെയും അന്തരീക്ഷം നമ്മെ എത്ര പരസ്പരം അകറ്റിക്കഴിഞ്ഞിട്ടുണ്ട് എന്ന് നാം അറിഞ്ഞു തുടങ്ങുന്നതേയുള്ളൂ.

ആസാമിലുയരുന്ന തടവറകൾ (ചിത്രങ്ങൾ സഹിതം )

ആസാമിലെ തടവറ നിർമ്മിക്കുന്ന തൊഴിലാളികളിൽ പലരും പൗരത്വ രജിസ്റ്ററിൽ നിന്നും പുറത്തായവർ; സ്വയം തടവറ പണിയേണ്ടി വരുന്നവരെക്കുറിച്ച്.. കള്ളൻ പ്രധാനമന്ത്രി നുണ പറഞ്ഞ തടവറയുടെ വിശേഷങ്ങളിങ്ങനെ ..

നിയമം ആദിത്യനോട് ചെയ്തത്, അവൻ ആ കുഞ്ഞിക്കിളിയോട് ചെയ്തില്ല

9000 കോടിയോളം,രൂപ വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ രാജ്യംവിട്ടയാളാണ് വിജയ് മലൃ. ലളിത് മോദി രാജൃം വിടുംമുമ്പ് തട്ടിയെടുത്തത് 2000കോടി രൂപയാണ്

മോദിയുടെ എൻ ആർ സി ഇങ്ങ് കേരളത്തിലും ജീവനെടുത്തിരിക്കുന്നു‌, 65 കാരൻ മുഹമ്മദലി മാഷ് പൗരത്വത്തിന്മേലുള്ള ആശങ്കയിൽ ആത്മഹത്യ...

മോദിയുടെ എൻ ആർ സി ഇങ്ങ് കേരളത്തിലും ജീവനെടുത്തിരിക്കുന്നു‌.ഇവിടെ നരിക്കുനിക്കാരൻ 65 കാരൻ മുഹമ്മദലി മാഷ് പൗരത്വത്തിന്മേലുള്ള ആശങ്കയിൽ ആത്മഹത്യ ചെയ്തിരിക്കുന്നു. മുഹമ്മദലിയുടേയും പിതാവിന്റെയും പേരിലുള്ള രേഖകള്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്നും

സ്ത്രീപീഡനങ്ങൾ മഴയത്തു പൊടുന്നനെ പൊട്ടിമുളയ്ക്കുന്നതല്ല; നാമെല്ലാം നട്ടുനനച്ചു പരിപാലിച്ചു വളർത്തുന്നതാണ്

"ഒരു തമിഴ് സിനിമ കാണുകയാണ്.നായകനെ കാമുകി തള്ളിപ്പറയുന്നു. നമ്മൾ തമ്മിൽ ശരിയാവില്ലെന്ന് പ്രഖ്യാപിക്കുന്നു.നായകൻ കുടിച്ചുപൂസായി രാത്രി അവളുടെ വീടിനുമുന്നിൽ പോയി ബഹളമുണ്ടാക്കുന്നു.എന്തിനാണെന്നെ നീ പ്രേമിച്ചത്

മലയാളി എന്ന കപടനിലെ ഏറ്റവും കോമ്പ്ലികേറ്റെഡ്‌ ആയ, ദുരൂഹമായ വിഷയം അവന്റെ രതിയാണ്

അമ്മയാണു ഞാൻ , കുട്ടികളെ ഏതു തരത്തിൽ ഉപദ്രവിക്കുന്നതും സഹിക്കാൻ കഴിയാത്ത ഒരമ്മ, അതു കഴിഞ്ഞെ ഞാൻ മറ്റെന്തും ആകുന്നുള്ളു.

മനുഷ്യ മനസാക്ഷിയെ പിടിച്ചുലച്ച ഉന്നാവോ സംഭവങ്ങളുടെ നാൾ വഴികൾ ഇങ്ങനെ

ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സേംഗര്‍ പ്രതിയായ ഉന്നാവ് ബലാത്സംഗക്കേസ് ഡല്‍ഹിയിലെ കോടതി ഡിസംബര്‍ 16 ന് വിധി പറയും മനുഷ്യ മനസാക്ഷിയെ പിടിച്ചുലച്ച ഉന്നാവോ സംഭവങ്ങളുടെ നാൾ വഴികൾ ഇങ്ങനെ..,

ശാസ്താം കോട്ട ക്ഷേത്രത്തിലെ നീലകണ്ഠൻ എന്ന ആന നരകിച്ച് ചരിഞ്ഞു, അന്ധവിശ്വാസങ്ങൾക്കു വേണ്ടി മൃഗങ്ങളെ ബലിയാടാക്കുന്നത് ചോദിക്കാനാളില്ല

ശാസ്താം കോട്ട ക്ഷേത്രത്തിലെ നീലകണ്ഠൻ എന്ന ആന നരകിച്ച് ചരിഞ്ഞു. അതിൽ ഒരു പാട് ആദരാഞ്ജലി പോസ്റ്റുകൾ  വായിച്ചു ആരുടെയും ദുഖത്തെ കുറച്ച് കാണുന്നില്ല എങ്കിലും നിങ്ങളുടെ ദുഖത്തിൽ കഴഞ്ച് ആത്മാർത്ഥതയുണ്ടെങ്കിൽ ഇനി പുതിയൊരാനയേ ക്ഷേത്രത്തിലേക്ക് എന്ന് പറഞ്ഞ് കൊണ്ടുവരുന്നതിൽ തടയിടണം
Advertisements

Recent Posts