fbpx
Advertisements

‘കണ്ണുരിൽ സ്ത്രീധനം എന്ന പരിപാടിയേ ഇല്ല; പോറ്റാൻ കഴിയുന്നവൻ കെട്ടിയാൽ മതി

കണ്ണുരിൽ സ്ത്രീധനം എന്ന പരിപാടിയേ ഇല്ല, എന്നു പറഞ്ഞപ്പോൾ പലർക്കും മനസ്സിലാവുന്നില്ല. അതുകൊണ്ട് പഴയത് ഒരിക്കൽ കൂടി ഓർമ്മിപ്പിക്കുന്നു

ആർത്തവരക്തം കുടിക്കുന്ന മനുഷ്യർ

"ദേവിയുടെ യോനീതടത്തിൽ ഈർപ്പം ഇറ്റി നിൽക്കുന്നു. ദേവിയുടെ ആർത്തവനാളുകളിൽ തന്നെ ക്ഷേത്രത്തിലെത്തിയത് നിങ്ങളുടെ ഭാഗ്യമാണ് .രജസ്വലയായ ദേവിയുടെ ആർത്തവ രക്തം രുചിച്ചാൽ ജന്മാന്തരസുകൃതം ലഭിക്കും" ആ പുരോഹിതൻ പറഞ്ഞു

മറ്റുള്ള മതക്കാർ ഹിന്ദുക്കളെ ആക്രമിച്ചതിലും നൂറ് മടങ്ങ്, ചാതുർവർണ്യം പറഞ്ഞ് ഹിന്ദുക്കളെ പീഡിപ്പിച്ചവരും അപമാനിച്ചവരുമാണ് ബ്രാഹ്മണർ

ദളിത്, ഈഴവ വിഭാഗക്കാർ എന്നു മുതലാണ് ഹിന്ദു ദൈവങ്ങളെ ആരാധിച്ചു തുടങ്ങിയത്.? ഹിന്ദു മതത്തിൽ നിന്ന് ബ്രാഹ്മണ്യത്തിന്റെ പ്രാധാന്യം ഇല്ലാതാക്കിയാൽ പിന്നെ ഹിന്ദുമതം എന്ന ഒന്നില്ല. പശുവിനെയും ബ്രാഹ്മണനെയും ഉപദ്രവിക്കുന്നത് മഹാപാതകമായി കാണുന്ന

വിവാഹം ജൂതൻമാർക്കിടയിൽ

എല്ലാ മതത്തിലും ഉള്ള പോലെ വിവാഹം എന്ന ആചാരം അതു ജൂതമതത്തിലും ഉണ്ട്. എല്ലാവരും നിർബന്ധമായും ചെയ്തിരിക്കേണ്ട ഒരു കർമ്മമായാണ് ജൂതർ കരുതുന്നത് .വളരെ ചെറുപ്പത്തില്‍ തന്നെ വിവാഹം കഴിക്കുന്ന രീതിയാണ്‌ ജൂതർക്കിടയിലുള്ളത് .

കൊറോണ മാറിയിട്ട് പ്രാർത്ഥിക്കാനാണെങ്കിൽ പിന്നെ എന്തിനാ ദൈവം ? എന്തിനാ വിശ്വാസം ?

കൊറോണ പ്രമാണിച്ച് സീസണൽ ചിന്തയായി മത വിശ്വാസത്തെ മാറ്റിയതിനെ ചിലർ പുരോഗമനപരം എന്ന് ഉയർത്തിപിടിച്ചിട്ടുണ്ട്. അത്‌ പുരോഗമന കാഴ്ചപ്പാട് ആണ് അതിനെ വിമര്ശിക്കരുത്, കളിയാക്കരുത് എന്ന് പറയുന്നതിനോട് തീരെ യോജിപ്പില്ല. ധ്യാനത്തിലൂടെ, പ്രാർത്ഥനയിലൂടെ മാരക രോഗങ്ങൾ മാറ്റുന്ന ക്രിസ്ത്യൻ വിശ്വാസികളും,

ആർത്തവസമയത്ത് വെള്ളമൊഴിച്ചാൽ തുളസി കരിഞ്ഞുപോകുമെന്നു കൂട്ടുകാരി, അത് നിഷേധിച്ചു വെള്ളമൊഴിച്ചപ്പോൾ സംഭവിച്ചത്

ഒരുപക്ഷേ ഇന്ത്യയിൽ ആയിരിക്കും ആർത്തവം ആളുകൾക്ക് ചർച്ച ചെയ്യാൻ ഇത്രയും താല്പര്യമുള്ള വിഷയമായിട്ടുള്ളത്. ആർത്തവരക്തം കൊണ്ട് അഭിഷേകം ചെയുന്ന ദൈവം,

ഡച്ച് മിഷനറിയായ എബ്രഹാം റോജർ പതിനേഴാം നൂറ്റാണ്ടിൽ കണ്ട സതി ആചാരത്തെക്കുറിച്ച് 

"ഭർത്താവ് മരിച്ചു കഴിഞ്ഞാൽ ഭാര്യ പരപ്രേരണ കൂടാതെ അദ്ദേഹത്തെ മരണത്തിൽ അനുഗമിക്കാം എന്ന് തീരുമാനിച്ചാൽ അതിനുള്ള ഒരുക്കങ്ങൾ ദ്രുതഗതിയിൽ നടക്കും. കാരണം ഭാര്യക്ക് പിന്മാറാൻ പഴുതുകളൊന്നും ബാക്കിയില്ല.

ഇന്ത്യക്കാരുടെ മനഃശാസ്ത്രം (Indian Psychology)

എന്നാൽ ഞാൻ ഒരു ഇന്ത്യക്കാരാണെന്ന ബോധം ജന്മനാ കിട്ടുന്നതല്ല.സാംസ്‌കാരിക മുദ്രണത്തിന്റെ സൃഷ്ടിയാണ്.ജനിച്ചതിനു ശേഷം കണ്ടും കേട്ടും അറിഞ്ഞും അനുഭവിച്ചും ജൈവപരമായി സ്വംശീകരിക്കുന്ന സംഗതികൾ, വിശ്വാസങ്ങൾ, സാമൂഹ്യ അറിവുകൾ എല്ലാം സാംസ്‌കാരിക സംക്രമണമാണ്.

കൊറോണയ്ക്കിടയിൽ സംഘിണിയുടെ ചാതുർവർണ്ണ്യ കച്ചവടം

കൊറോണയെ പ്രതിരോധിക്കാൻ പാത്രം കൊട്ടാൻ പറഞ്ഞ പ്രധാനമന്ത്രിയുടെ മണ്ടന്മാരായ ശിഷ്യഗണങ്ങൾ ജനത കർഫ്യു ദിവസത്തിന്റെ വൈകുന്നേരം എന്താണ് ചെയ്തതെന്ന് നമ്മൾ കണ്ടല്ലോ. അത്തരം ഒരു ശിഷ്യയാണ് അംബിക ജികെ എന്ന ജാതിഭ്രാന്തിയായ സംഘിണി. കുറച്ചുപേർ കൊറോണയുമായി ബന്ധപ്പെടുത്തി കിണ്ടി പുരാണങ്ങൾ വിളമ്പികൊണ്ടിരിക്കുന്നു.

ശബരിമലയും അയ്യനും: മലഅരയരുടെ വാമൊഴി സാഹിത്യവും

പന്തളം രാജാവിന്റെ രാജവാഴ്ച തുടങ്ങുന്ന എ.ഡി 904-ൽ ആണ് (10-ാം നൂറ്റാണ്ടിൽ ആണ്) ഈ രാജവാഴ്ച എന്നു വ്യക്തമാകുന്നു. എന്നാൽ ഈ ഘട്ടത്തിൽ വിവിധ ഗോത്രവിഭാഗങ്ങൾ ഭരണം നടത്തി വന്നിരുന്നു.

എല്ലാ പെൺകുട്ടികളും വിവാഹം കഴിക്കുന്ന പുരുഷന്റെ വീട് കല്യാണത്തിന് മുൻപേ പല പ്രാവശ്യം സന്ദർശിക്കണം

പ്രതിശ്രുത വരന്റെ വീട്ടിൽ പെൺകുട്ടി കല്യാണത്തിനു മുൻപേ പോയതിന്റെ കോലാഹലത്തെ പറ്റി ഒരു സുഹൃത്ത് എഴുതിയതു വായിച്ചു. 

നൊബേൽ സമ്മാനവും നമ്മളും

അങ്ങൊരിടത്ത് സ്വീഡനിൽ ഗുരുത്വാകർഷണ തരംഗങ്ങളെപ്പറ്റി ഗവേഷണം നടത്തി, നക്ഷത്രസമൂഹങ്ങൾ തമ്മിലുള്ള ദൂരം പോലും തലനാരിഴയ്ക്ക് കൃത്യമായി പറയുന്ന സാങ്കേതികവിദ്യയ്ക്ക് നോബൽ സമ്മാനം കിട്ടുന്നു.

വിവാഹത്തെ കുറിച്ച് വീട്ടുകാർ ഗൗരവമായി സംസാരിച്ചു തുടങ്ങുമ്പോൾ ആവശ്യപ്പെട്ട പ്രധാനകാര്യം

സർവ്വാഭരണവിഭൂഷിതയായി നില്ക്കുന്ന പെണ്ണ്. ചുറ്റിനും അപരിചിതരാൽ വളയപ്പെട്ടിരിക്കുന്നു. കുട്ടികൾ മുതൽ വൃദ്ധർ വരെയുള്ള എല്ലാ തരം മനുഷ്യരുമുണ്ട്.അവരുടെയെല്ലാം മദ്ധ്യത്തിൽ ആണ് ആ പെണ്ണ്‌.വായ് മൂടിക്കെട്ടി, കൈകാലുകൾ ചങ്ങലയിൽ ബന്ധിച്ച്..

ഭക്തിമൂത്ത നാണിയേച്ചിയും ഭക്തിയില്ലാത്ത ഞാനും

നാട്ടില്‍ പ്രായംചെന്ന ഒരു അലക്കുകാരിയുണ്ടായിരുന്നു. തല്‍ക്കാലം നാണിയേച്ചി എന്നുവിളിക്കാം. വാര്‍ദ്ധക്യസഹജമായി യാതനകള്‍ മൂര്‍ച്ഛിച്ച് ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് മരണമടഞ്ഞു.

1987ലും ഒരു പതിനെട്ട് വയസ്സുകാരിയെ ഭര്‍ത്താവിന്റെ ചിതയില്‍ തള്ളിയിട്ടുകൊന്ന ആചാരസംരക്ഷകരുടെ ഇന്ത്യ

കുഷ്ഠരോഗിയായ ഭര്‍ത്താവിന്റെ അടങ്ങാത്ത കാമം സഫലീകരിക്കാന്‍ നിത്യവും കൊട്ടയില്‍ ചുമന്ന് വേശ്യാലയത്തിലേയ്ക്ക് കൊണ്ടുപോയ ശീലാവതിയെ പതിവ്രതാ രത്‌നമായി പൂജിക്കുന്ന ഒരു അസംബന്ധ ദേശമാണ് പരിവാറുകാരുടെ ആര്‍ഷഭാരതം.

സ്വന്തം ജനനേന്ദ്രിയം കഴുത്തിൽ തൂക്കി നടക്കുന്ന സ്ത്രീകളെ കാണുമ്പോൾ സത്യം പറയാല്ലോ എനിക്കു പാവം തോന്നാറുണ്ട്, അവർക്കറിയില്ലല്ലോ അതിന്റെ...

വിവാഹമണ്ഡപത്തിൽ വച്ചാണ് ഒരു പെൺകുട്ടി ആദ്യമായി സിന്ദൂരമണിയുക. മാതാപിതാക്കളുടെയും ബന്ധുക്കളുടെയും മുന്നിൽ വച്ച് വരൻ വധുവിന്റെ സീമന്തരേഖയിൽ ചുവന്ന സിന്ദൂരപ്പൊടി അണിയിക്കുന്നു . എന്താണീ സീമന്ത രേഖ?

ഇന്ത്യൻ സമൂഹത്തിന്റെ/കുടുംബത്തിന്റെ പ്രധാന ന്യൂനത ആർത്തവം ആഘോഷമാക്കും പക്ഷെ ആൺകുട്ടികൾക്ക് ശുക്ള സ്ഖലനം തുടങ്ങുന്നത് അറിയുക പോലുമില്ല

ഇന്ത്യൻ സമൂഹത്തിന്റെ/കുടുംബത്തിന്റെ പ്രധാന ന്യൂനത ആർത്തവം ആഘോഷമാക്കും പക്ഷെ ആൺകുട്ടികൾക്ക് പ്രായപൂർത്തി ആകുന്നത്, ശുക്ള സ്ഖലനം തുടങ്ങുന്നത് അറിയുക പോലുമില്ല!!

താലി അഥവാ മംഗല്യസൂത്രത്തിന്റെ പിന്നിൽ കേട്ടു ചിരിക്കാൻ തക്കമുള്ള കെട്ടുകഥകളുടെ ഘോഷയാത്രയുണ്ട്

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും നിലനിൽക്കുന്ന ഗോത്രകാല ശേഷിപ്പുകളാണ് താലിയും നെറ്റിയിലെ സിന്ദൂരവും. ആന ചവുട്ടിയപോലെ നെറ്റിയിൽ കുങ്കുമം കലക്കിയൊഴിച്ചും

ഭൂമിയിൽ വീണുകുട്ടിയ ഒരേ ഒരു ജീവിതത്തെ ഏറ്റവും മനോഹരമായി ജീവിച്ചു തീർക്കുന്ന പെണ്ണാണ് ഇന്ന് ജാസ്മിൻ

ഫോട്ടോയിൽ കാണുന്നത് "ജാസ്മിൻ മൂസ". മലബാറിലെ ഒരു യാഥാസ്ഥിക മുസ്ലിം കുടുംബത്തിൽ ജനിച്ചു വളർന്ന ഒരു പെണ്കുട്ടി. 18 കഴിഞ്ഞാൽ പെണ്ണ് മുറ്റിപ്പോകും എന്ന തലതിരിഞ്ഞ പൊതുബോധവും ചിന്താഗതിയും വച്ചു പുലർത്തുന്ന കാടന്മാരുടെ ഇടയിൽ ജീവിച്ച അവൾക്ക്

ഹിന്ദു മതത്തിൻറ്റെ ആദ്ധ്യാത്മികവും, ധാർമികവും ആയ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചു വേണം ഇന്നത്തെ ഹിന്ദു ഭൂരിപക്ഷ വർഗീയതക്കു നേരെ വിമർശനങ്ങൾ...

ഇന്ത്യയിലെ മൊത്തം ജനസംഖ്യയുടെ 14 .2 ശതമാനം വരുന്ന ജന വിഭാഗമാണ് ഇന്ത്യയിലെ മുസ്ലീങ്ങൾ. 2011 - ലെ സെൻസസ് അനുസരിച്ച് 172 മില്യൺ അഥവാ 17 കോടി വരുന്ന സംഖ്യ. ഇന്തോനേഷ്യയും പാക്കിസ്ഥാനും

സ്ത്രീകളുടെ അത്യാഗ്രഹമാണ് സ്ത്രീധന സംവിധാനം ഇന്നും നിലനിർത്തുന്നത്!

സ്ത്രീധന സംവിധാനത്തിന് എതിരെ 1961 മുതൽ നിയമം ഉണ്ടെങ്കിലും ഇന്നത്തെ രീതിയിൽ ഉള്ള നിയമം ഉണ്ടായത് 1983 ൽ ആണ്. പ്രസ്തുത ക്രിമിനൽ നിയമം ഉണ്ടായി 36 വർഷം കഴിഞ്ഞിട്ടും നമ്മുടെ നാട്ടിൽ സ്ത്രീധന സംവിധാനം നിലനിൽക്കുന്നു.

കല്യാണം കഴിഞ്ഞ നാളുകളിൽ പോലും സിന്ദൂരമെന്ന ആചാരം എനിക്ക് അൺസഹിക്കബിൾ ആയിരുന്നു

കല്യാണം കഴിഞ്ഞ നാളുകളിൽ പോലും സിന്ദൂരമെന്ന ആചാരം എനിക്ക് അൺസഹിക്കബിള് ആയിരുന്നു .ഒന്നിച്ചു ഒരിടത്തും പോയിട്ടില്ലാത്തതു കൊണ്ട് നാട്ടുകാർക്കു പലർക്കും ഞാൻ അവന്റെ ഭാര്യ ആണെന്ന് അറിയുകയുമില്ലായിരുന്നു

മക്കൾ ദൈവത്തിന്‍റെ ദാനമാണെന്നും, മാതൃത്വം അമൂല്യമായ വരദാനമാണെന്നും ‘വിശ്വസിക്കുന്നവർ’ ഇത് വായിക്കണമെന്നില്ല

ദിവസങ്ങൾക്കു മുന്നേ കൂടെ ജോലി ചെയ്യുന്ന ഒരു പെൺകുട്ടി ലീവ് കിട്ടിയിട്ടും നാട്ടിൽ പോവാൻ യാതൊരു താല്പര്യവും കാണിക്കുന്നില്ലെന്നു മാത്രമല്ല, വീട്ടുകാരോട് ലീവ് കിട്ടിയ കാര്യം മറച്ചു പിടിക്കാന്‍ ശ്രമിക്കുന്നുമുണ്ട്. കിട്ടുമെന്നുറപ്പില്ല എന്നൊക്കെ കള്ളം പറയുന്ന കേട്ടു ഞാൻ കാര്യം തിരക്കി. വീട്ടിൽ വിവാഹം ആലോചിക്കുന്നുണ്ട്

ആദർശങ്ങൾ പാലിക്കാനുള്ളതാണ്!

സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കപ്പെടുന്ന ആദർശങ്ങളിൽ പകുതിയെങ്കിലും അതിന്റെ പ്രചാരകർ സ്വന്തം ജീവിതത്തിൽ പകർത്താൻ ശ്രമിച്ചിരുന്നു എങ്കിൽ നമ്മുടെ നാട് എന്നേ നന്നായി പോയേനെ.

മലത്തിന് പോലും ജാതീയതയെ കൃത്യമായി അടയാളപ്പെടുത്താൻ കഴിയുന്ന വിചിത്രമായ ദേശമാണിത്

ഉത്തർപ്രദേശിലെ ഗാസിയാബാദ് സ്വദേശി ജോണി ഇരുപത്തിയൊമ്പത് വയസുകാരൻ, 300 രൂപ ദിവസക്കൂലിക്ക്. Manual Scavenging എന്ന ലോകത്തെ ഏറ്റവും ഹീനമായ തൊഴിൽ നമ്മുടെ ഭാഷയിൽ പറഞ്ഞാൽ തോട്ടിപ്പണി ചെയ്യുന്ന ഒരു ഇന്ത്യൻ ദളിത് യുവാവ്. ജോണി ഒരു പ്രതിനിധി ആണ്,

ആചാര സംരക്ഷകരേ നിങ്ങളുടെ ആചാരസംരക്ഷണ, സ്ത്രീവിരുദ്ധബോർഡുകളിൽ വരച്ചു ചേർക്കാൻ മാത്രം എന്തു മഹാപാപമാണ് ഈ മഹാമനുഷ്യൻ നിങ്ങളോട് ചെയ്തത്...

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പാദം വരെ,ഹിന്ദുക്കൾക്കിടയിൽ ശക്തമായി നിലനിന്നിരുന്ന ഒരു ആചാരമാണ് കടൽബന്ദി...അതായത് കടൽ കടന്നു പോകുന്നത് ഹിന്ദുവിന് നിഷിദ്ധമായിരുന്നു.വളരെ കർക്കശമായി തന്നെയിത് പരിപാലിക്കപ്പെട്ടു വരികയും ചെയ്തിരുന്നു

ദൈവങ്ങൾ ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്നെങ്കിൽ എന്തു ചെയ്യുകയായിരിക്കും എന്നു ആലോചിച്ചു നോക്കിയിട്ടുണ്ടോ.. ആലോചിച്ചാൽ മുട്ടൻ കോമഡി...

ദൈവങ്ങൾ ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്നെങ്കിൽ എന്തു ചെയ്യുകയായിരിക്കും എന്നു ആലോചിച്ചു നോക്കിയിട്ടുണ്ടോ.. ആലോചിച്ചാൽ മുട്ടൻ കോമഡി ആയിരിക്കും

ജീവനുണ്ടെങ്കിലേ അടുത്ത വർഷവും പൊങ്കാലയ്‌ക്കൊക്കെ പോകാൻ പറ്റൂ എന്നൊക്കെ പറയണമെന്നുണ്ട്, ആരോട് മലയാളിയോടോ ?

കൊറോണ കാലമാണ്, ലോകത്തെ ഒട്ടുമിക്ക ഫെസ്റ്റിവലുകളും മാറ്റി വെച്ചിരിക്കുകയാണ്. അതുകൊണ്ട് ആറ്റുകാൽ പൊങ്കാലയ്ക്കും കുരിശുമലയ്ക്കും ഒന്നും തൽക്കാലം ആരും പോകരുത്, ജീവനുണ്ടെങ്കിലേ അടുത്ത വർഷവും ഇതിനൊക്കെ പോകാൻ പറ്റൂ

നായന്മാർക്കിപ്പോഴും പൂണൂൽധാരികളോട് വലിയ പ്രതിപത്തി ഇല്ലെന്നു തോന്നുന്നു, അഹങ്കാരം കൊണ്ടാവും

കല്യാണങ്ങൾ (ഈ കുറിപ്പ് ലാഘവത്തോടെ വായിക്കണം എന്നപേക്ഷ. ആരേയും വേദനിപ്പിക്കാൻ ഉദ്ദേശമില്ല. പ്രത്യേകിച്ച് തങ്ങളുടെ കുട്ടികളുടെ വിവാഹത്തിന് ഞങ്ങളെ ക്ഷണിച്ച സ്നേഹസമ്പന്നരായ സ്നേഹിതന്മാരെ. ഇക്കാലത്തെ വിവാഹങ്ങളെക്കുറിച്ചുള്ള എന്റെ ഒരു നിരീക്ഷണമായി കണ്ടാൽ മതി)

ജൂതരുടെ കപരോട്ട് (കോഴി ബലി)

മുസ്ലിംങ്ങൾ അബ്രഹാം (ഇബ്രാഹിം ) മകന് പകരം ആടിനെ അറുത്തു ദൈവത്തിന് കൊടുത്തതിന്റെ ഓർമ്മ ക്ക് വേണ്ടി എല്ലാവർഷവും അടിനെയും ,ഒട്ടകത്തെയും പോത്തിനെയും ഒക്കെ അറുത്ത് ബലി നൽകാറുണ്ട് ആ മാംസം അവർ മറ്റുള്ളവർക്കു
Advertisements

Recent Posts