Advertisements

മുകേഷ് അംബാനിയുടെയും ഗൗതം അദാനിയുടെയും സമ്പാദ്യം അഞ്ച് വർഷംകൊണ്ട് ഇരട്ടിയായിരിക്കുന്നു

ഇപ്പോഴത്തെ ഭരണത്തിൻകീഴിൽ, രണ്ട് പ്രമുഖ കുത്തകകളായ മുകേഷ് അംബാനിയുടെയും ഗൗതം അദാനിയുടെയും സമ്പാദ്യം അഞ്ച് വർഷംകൊണ്ട് ഇരട്ടിയായിരിക്കുന്നു. ഫോർബ്‌സ് ഇന്ത്യയുടെ കണക്കനുസരിച്ച് 118% വരുമാനം വർദ്ധിപ്പിച്ച്(

ഇപ്പോഴുള്ള പാർലമെന്റിലെ ഭൂരിപക്ഷമൊക്കെ തികച്ചും സാങ്കേതികമാണ്, അതൊരിക്കലും രാജ്യത്തെ ഹിന്ദുത്വ വൽക്കരിക്കാനുള്ള ജനവിധി അല്ല

സംവാദങ്ങളിൽ സംഘപരിവാർ സഹയാത്രികർ സാധാരണ ഇറക്കുന്ന ഒരു വാദമാണ് തങ്ങൾ പാർലമെൻറിൽ ഓട് പൊളിച്ചു ഇറങ്ങി വന്നതല്ല; ജനങ്ങൾ തിരഞ്ഞെടുത്തതാണന്നത്. സത്യത്തിൽ മേനേജ്മെന്റ് കെടുകാര്യസ്ഥതയിലും തുടർ ഭരണങ്ങളുടെ ആലസ്യത്തിലും

നരേന്ദ്ര മോഡി സമീപകാല ഇന്ത്യയ്ക്ക് ചെയ്ത നാല് പ്രധാന ദ്രോഹങ്ങൾ

നാല് ദശാബ്ദത്തിനിടയിലേ ഏറ്റവും കുറഞ്ഞ ശരാശരി ഉപഭോക്ത ചിലവാണ് ഇന്ത്യയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയിൽ ഉപഭോക്താ ചിലവ് 3.7% കുറഞ്ഞു. ഗ്രാമീണ മേഖലയിൽ ഏകദേശം 8.8%ന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കൂടാതെ ഭക്ഷണത്തിനു ചിലവഴിക്കുന്നത് 10%ത്തോളം താഴ്ന്നു.

ദാസനും വിജയനും ചിന്തിക്കുന്നത് വിറ്റ്  തുലക്കുന്നതിനെ കുറിച്ചാണ്

ദാസനും വിജയനും ചിന്തിക്കുന്നത് സുഖിക്കുന്നതിനെ കുറിച്ചാണ്, വിറ്റ്  തുലക്കുന്നതിനെ കുറിച്ചാണ്.ഇഷ്ടക്കാരായ കോർപ്പറേറ്റുകൾക്ക് രാജ്യത്തെ കൈമാറുന്നതിനെ കുറിച്ചാണ്.ദാസനും വിജയനും ഈ രാജ്യത്ത് എന്തെങ്കിലും നിർമിച്ചതായി നിങ്ങൾ കേട്ടിട്ടുണ്ടോ..?

ഇത്രയും അനാദരവോടുകൂടി മുൻവിധിയോടുകൂടി അന്തസ്സില്ലാതെ പൗരന്മാരെ കൈകാര്യം ചെയ്യാൻ ഒരു ഫാസിസ്റ്റു ഭരണകൂടത്തിന് മാത്രമേ കഴിയൂ

Shibu Gopalakrishnan നമ്മുടെ കൈയിലുള്ള പണം കള്ളപ്പണമല്ല എന്നു തെളിയിക്കേണ്ടുന്ന ബാധ്യത ഒരു ദിവസം രാത്രിയിൽ ടിവി കണ്ടുകൊണ്ടിരിക്കെ ഇടിത്തീപോലെ നമ്മുടെ തലയിൽ വന്നുപതിക്കുന്നു. അതിനു ബാങ്കുകളുടെയെല്ലാം മുന്നിൽ അടുത്തദിവസത്തെ വെയിലുമുതൽ നമ്മൾ ചെന്നു...

ഒരു ശതമാനം കള്ളപ്പണം പിടിക്കാൻ 86% നോട്ടും നിരോധിച്ചത് പോലൊരു മണ്ടൻ നടപടിയാണ്, ഒരു ശതമാനംപോലുമില്ലാത്ത കുടിയേറ്റക്കാരെ തടയാനായി...

നോട്ട് നിരോധനം, GST, സാമ്പത്തിക മാന്ദ്യം, പൗരത്വ ബില്ല് എന്നീ വിഷയങ്ങളിൽ ഉള്ള വിവിധ ആൾക്കാരുടെ അഭിപ്രായങ്ങൾ നിരീക്ഷിച്ചപ്പോൾ എനിക്ക് തോന്നിയത് നാട്ടിൽ

ചിപ്പ് വച്ച നോട്ടിന്റെ കഥ വിശ്വസിച്ച നിങ്ങൾ പൗരത്വബില്ലിലൂടെ വരാൻ പോകുന്ന ഗംഭീര രാജ്യപുരോഗതിയിലും വിശ്വസിക്കും, അതും കഴിഞ്ഞ്...

നാട്ടിൽ ഒരു സ്വാതന്ത്ര്യസമരസേനാനി ഉണ്ടായിരുന്നു; കേശവനപ്പൂപ്പൻ. സ്വാതന്ത്ര്യദിന പരിപാടിയ്ക്കൊക്കെ അതിഥിയായി വന്ന് രാഷ്ട്രീയം പ്രസംഗിക്കുമ്പോൾ ബഹുമാനത്തോടെ കേട്ടുനിന്നിട്ടുണ്ട്. കാരണം സ്വാതന്ത്ര്യസമരം അത്ര പ്രധാനപ്പെട്ട

ചെറുകിട സ്ഥാപനങ്ങൾ 2000 രൂപ നോട്ടുകൾ പരമാവധി ഒഴിവാക്കാൻ ശ്രമിക്കുന്നു, അടുത്ത ദുരന്തം സമീപത്തോ ?

നമ്മുടെ പാരമ്പര്യ മൂല്യങ്ങളിൽ നിന്നും എത്രയോ അകലെ ഭാരതത്തിലെ പുതിയ ജനാധിപത്യ കോമഡി സർക്കസ് എത്തി നിൽക്കുന്നത് ഇവിടെയാണ്.

ദിനം പ്രതി ഭീകരമായ അവസ്ഥയിലേക്കാണ് രാജ്യം കൂപ്പുകുത്തിക്കൊണ്ടിരിക്കുന്നത്

ചെറുകിട എന്നോ വൻകിട എന്നോ വിത്യാസമില്ലാതെ രാജ്യത്ത് വ്യാപാര വ്യവസായ സ്ഥാപനങ്ങൾ ദിനം പ്രതി പൂട്ടിക്കൊണ്ടിരിക്കുകയാണ്.ആയിരങ്ങൾ എന്നല്ല ലക്ഷങ്ങൾ എന്ന കണക്കാണ് തൊഴിൽ നഷ്ടപ്പെട്ടവർ എന്ന പേരിൽ

തങ്ങൾ എന്തുചെയ്താലും പാകിസ്താനും മുസ്ലിം തീവ്രവാദവും പറഞ്ഞു ഇനിയും ജയിക്കാം

രണ്ടായിരത്തി പതിനാലു മെയ് പതിനാറാം തീയതി വൈകുന്നേരം മുതൽ കാണാൻ തുടങ്ങിയ ചില പേടിസ്വപ്നങ്ങൾ ഉണ്ട്, ഉറങ്ങാതിരിക്കുമ്പോഴും മനസ്സിൽ തെളിയുന്നത്

ലാഭം കുതിച്ചതോ, രൂപാ കിതച്ചതോ!

മോദിജി കരുതൽ ധനം എടുത്തു ചെലവഴിച്ചിട്ടില്ല പകരം തന്റെ ശക്‌തമായ സാമ്പത്തിക നയങ്ങൾ കൊണ്ട് ഉണ്ടാക്കിയ വലിയ ലാഭത്തിന്റെ ഒര് ചെറിയ പങ്ക് മാത്രമാണ് ചെലവഴിച്ചത് എന്ന പ്രചാരണത്തിൽ വിശ്വസിക്കുന്നവർ ഒര് കാര്യം അറിയുക

ഭരണാധികാരിയുടെ ഭ്രാന്തിന് പിഴ മൂളുകയാണ് രാജ്യവും ജനതയും, അതാണ് നോട്ടുനിരോധനത്തിന്റെ ബാക്കിപത്രം

നോട്ടുനിരോധനത്തിന്റെ രണ്ടാം വാർഷികത്തിൽ കുറപ്പൊന്നും കണ്ടില്ലല്ലോ എന്ന് ചിലരൊക്കെ ചോദിച്ചിരുന്നു. നോട്ടുനിരോധനം പ്രഖ്യാപിച്ച അന്നു രാത്രി തന്നെ ഈ തീരുമാനം ഭ്രാന്താണെന്ന് വ്യക്തമാക്കി ഞാനൊരു പത്രസമ്മേളനം നടത്തിയിരുന്നു

ഒരു മരമണ്ടൻ തീരുമാനത്തിന്റെ മൂന്നാം ചരമ വാർഷികം

കഷ്ടിച്ചു കടംവീട്ടി രണ്ടറ്റം മുട്ടിച്ചു പോയിരുന്ന രാജ്യത്തെ 90% വരുന്ന ചെറുകിട ഇടത്തരം സ്ഥാപനങ്ങളെ തകർത്തെറിഞ്ഞു തൊഴിൽ ഇല്ലായിമാ നിരക്ക് 45 വർഷത്തെ ഉയർന്ന നിലയിൽ എത്തിച്ചു എന്നതാണ് നോട്ട് നിരോധനത്തിന്റെ ഏക നേട്ടം

പൊതുമേഖലയുടെ മാത്രമല്ല സ്വകാര്യ മേഖലയുടെ നഷ്ടവും വഹിക്കുന്നത് സർക്കാരും, സമൂഹവുമാണ് !

പൊതുമേഖലാ സ്ഥാപനങ്ങൾ നാടിന് ഒരു ബാധ്യതയാണ് എന്നും അതിനാൽ അവ എത്രയും പെട്ടെന്ന് വിറ്റ് മാറ്റണം എന്നും നിരന്തരം വാദിക്കുന്ന ധാരാളം ആൾക്കാരുണ്ട്

ഹൂസ്റ്റണിൽ തടിച്ചുകൂടിയ 50,000 ബഫൂണുകളിൽ ഒരെണ്ണത്തിനും എഴുന്നേറ്റു നിന്ന് ‘മിസ്റ്റർ പ്രധാനമന്ത്രി, അത് ശരിയല്ല’ എന്ന് പറയാൻ ധൈര്യമുണ്ടായിരുന്നില്ല

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ മുങ്ങുമ്പോൾ ഇവിടത്തെ എല്ലാ കാര്യങ്ങളും മികച്ചതാണെന്ന് ഹൂസ്റ്റണില്‍ ‘ഹൗഡി മോദി’ പരിപാടിയിൽ പ്രസംഗിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേട്ടിരുന്ന അമേരിക്കൻ ഇന്ത്യക്കാരെയും വിമർശിച്ച് മുന്‍ സുപ്രീംകോടതി ജഡ്ജി മാർക്കണ്ഡേയ കട്ജു.

ബാങ്ക് ലയനം ബാങ്കിങ് മേഖലയുടെ തകർച്ചയുടെ ബാക്കിപത്രമാണ് എന്ന സത്യം ക്രമേണ പുറത്തുവരും

കേവലം 45,034 രൂപാ ശരാശരി തുക ഉള്ള മുദ്രാ വായ്പാ പദ്ധതി രാജ്യത്ത് തൊഴിൽ ഇല്ലായിമ കുറയ്ക്കാൻ ഉള്ള പദ്ധതി ആയി കാണാൻ കഴിയില്ല എന്ന് പറഞ്ഞ എന്നെപോലുള്ളവരോട് എവിടെ ഡേറ്റാ...

സംഘപരിവാർ ശക്തികൾ സത്യത്തിൽ ഇന്ത്യയിലെ ഹിന്ദുക്കൾക്ക് തന്നെയാണ് വിനയായിത്തീരാൻ പോകുന്നത്

ചരിത്രത്തിലെ ഏറ്റവും മോശമായ രാഷ്ട്രീയ കാലാവസ്ഥയിലാണ് ഇന്ത്യ പോകുന്നത്. ഒരു വശത്ത് രാജ്യത്തിന്റെ സാമ്പത്തികാവസ്ഥ ദാരുണമായിത്തീരുന്നു.മറുവശത്ത് ഇതിനെയെല്ലാം മറക്കാൻ ദേശീയതയുടെ ഹോൾസെയിൽ ഡീലർമാർ ചമയുകയും രാജ്യത്തുടനീളം വർഗീയ കലാപങ്ങൾ അഴിച്ചുവിടുകയും

സാമ്പത്തികമാന്ദ്യം സർക്കാർ മറച്ചുപിടിക്കുന്നുവോ?

ഇന്ത്യയിലെ ജനങ്ങളിൽ ഭൂരിഭാഗവും ഗ്രാമങ്ങളിൽ ആണ് കഴിയുന്നത് അതിനാൽ വാഹന വിപണിയിലും മറ്റും ഉണ്ടായ തിരിച്ചടികൾ ഇന്ത്യൻ സമ്പത്ത് വ്യവസ്ഥയെ വലുതായി

മോദിയല്ല ദേവേന്ദ്രന്റെ അച്ഛൻ മുത്തുപ്പട്ടർ വന്നാലും സാമ്പത്തികരംഗത്തെ ഇനി നേരെയാക്കാൻ സാധിക്കില്ല

ലക്ഷം കോടികൾ വാരിയെറിഞ്ഞ തിരഞ്ഞെടുപ്പ് കഴിഞ്ഞ് വന്ന ഇന്ത്യൻ എക്കണോമിയിൽ കാലെടുത്തുവെക്കാൻ സാധിക്കാതെ വമ്പൻ നിക്ഷേപകർ മെതിയടിയും ഉപേക്ഷിച്ചു ഓടുന്നത് കാണുന്നുണ്ട്.

നോട്ട് നിരോധനകാലത്തെ ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി മണിക്കൂറുകൾ മുൻപ് അന്തരിച്ചു

പ്രശസ്ത മനുഷ്യാവകാശ പ്രവര്‍ത്തക അരുണാറോയിയുടെ മസ്ദൂര്‍ കിസാന്‍ ശക്തി സങ്കതന്‍ എന്ന സംഘടനയുടെ പഠന റിപ്പോർട്ടുകൾ പറയുന്നു, (അനൗദ്യോഗിക കണക്കുകൾ പ്രകാരം) നോട്ട് നിരോധന മൂലം 150 ൽ അധികം ജീവനുകൾ നഷ്ടപ്പെട്ടു

ഈ വിഷപ്രഭാവം ഇനിയും തുടരാൻ തന്നെയാണ് നിലവിലെ സാഹചര്യത്തിൽ സാധ്യത

എക്സിറ്റ് പോളുകൾ കാണുമ്പോൾ ഇപ്പോഴും ഞെട്ടാനാവും വിധം നിങ്ങളെങ്ങിനെ നിഷ്കളങ്കർ ആവുന്നു എന്ന് ആലോചിച്ചിട്ടുണ്ടോ ?"ഇന്ത്യയെന്ന മഹാരാജ്യത്തിന്റെ ആത്മാവ്" ഒരു പൊള്ളയായ സങ്കൽപ്പമാണ് എന്നു നിങ്ങൾക്കിനിയും തിരിച്ചറിയാൻ കഴിയാത്തത് കൊണ്ടാണത് .

മോദിയെ വീണ്ടും ജയിപ്പിച്ചാൽ രാഷ്ട്രീയ അജ്ഞത മാത്രമാണ് നമ്മുടെ കൈമുതൽ

പാക്കിസ്ഥാനിൽ ബോംബിട്ടാൽ ഇന്ത്യക്കാരുടെ പട്ടിണിയും ദാരിദ്ര്യവും മാറുമെന്ന് നാടൊട്ടുക്കും പറന്നു പറഞ്ഞ ഒരാളെ വീണ്ടും ജയിപ്പിച്ചാൽ ഉറപ്പിച്ചോളൂ രാഷ്ട്രീയ അജ്ഞത മാത്രമാണ് നമ്മുടെ കൈമുതൽ

ഇന്ത്യ ചതിക്കപ്പെടുകയാണോ?

1992ൽ പ്രസിദ്ധീകരിച്ച കന്നട പത്രമാണ് ചിത്രത്തിൽ. നരേന്ദ്ര മോഡി എഞ്ചിനീയറിംഗ് ബിരുദ ധാരിയാണെന്നാണ് ആ പത്രക്കാരനോട് പറഞ്ഞിരിക്കുന്നത്!

ക്യൂ നിൽക്കാനും വെയിലുകൊള്ളാനും സൗകര്യമുണ്ടെങ്കിൽ വീണ്ടും ജനാധിപത്യ ഉത്സവങ്ങളിലേക്ക് സ്വാഗതം

പ്രത്യേക പ്രിവിലേജുകളാൽ അനാവശ്യ കിരീടംചാർത്തിക്കിട്ടുന്ന താങ്കളെപ്പോലെയുള്ളവർ ജനാധിപത്യ രാഷ്ട്രീയ സംവിധാനത്തിൽ മരപ്പാഴുകൾ (Floccinaucinihilipilification) ആകുന്നത് ഇങ്ങിനെയാണ്‌.

ഇത്രെയുമധികം ജനങ്ങൾ ഇവരുടെ പച്ച കള്ളങ്ങളെല്ലാം തൊണ്ടതൊടാതെ വിഴുങ്ങുന്നു !

ബി.ജെ.പി. ഇന്ത്യയിൽ ശക്തമാവാൻ ഒരേ ഒരു കാരണമേയുള്ളു. ഐഡന്റിറ്റി പൊളിറ്റിക്സ്. ഒരു രാഷ്ട്രീയ പാർട്ടിക്കു മൈലേജ് ഉണ്ടാക്കാൻ ഏറ്റവും എളുപ്പമുള്ള മാർഗം. എന്ന് പറഞ്ഞാൽ 'ഞങ്ങൾ vs നിങ്ങൾ' എന്നൊരു മെന്റാലിറ്റി ഉണ്ടാക്കിയെടുക്കുക.

ഒരു ഫാസിസ്റ്റ് ഭരണകൂടത്തെ ജനാധിപത്യത്തിലൂടെ നാം തിരഞ്ഞെടുക്കുന്നുണ്ടെങ്കിൽ ആ ജനത ഒരു ചത്ത സമൂഹമാണ്

ബി.ജെ.പി തുടരുമോ ഇല്ലയോ എന്ന ചോദ്യത്തിന്റെ ഉത്തരമാണ് 2019 തിരഞ്ഞെടുപ്പ്. തുടർന്നാൽ നമ്മൾ ഓരോരുത്തരും പരാജയപ്പെട്ടു എന്നു കൂടി അതിനു അർഥമുണ്ട്.

ബിജെപിയുടെ പതനം ആസന്നമായ തിരഞ്ഞെടുപ്പ്

മതം പറഞ്ഞു കൊണ്ടല്ല, വികസനം പറഞ്ഞു കൊണ്ടാണ് ബിജെപി കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ രാജ്യത്തെ തെരഞ്ഞെടുപ്പിനെ നേരിട്ടത്. അതോടൊപ്പം അഴിമതി തടയുമെന്നും പറഞ്ഞിരുന്നു.

സത്യാനന്തരകാലത്തെ പ്രധാനമന്ത്രി

കേരളത്തില്‍ അയ്യപ്പനാമം ഉച്ചരിക്കുന്നവരെ മുഴുവന്‍ ജയിലില്‍ അടക്കുകയാണെന്ന് പ്രധാനമന്ത്രി. കര്‍ണ്ണാടകത്തില്‍ വെച്ചാണിത് പറഞ്ഞത്. അതിന് മുമ്പ് കേരളത്തില്‍ വന്നപ്പോള്‍ ഇങ്ങനെ ഒരാക്ഷേപം ഉന്നയിക്കപ്പെട്ടിരുന്നില്ല. ഈ കാവല്‍ക്കാരന്റെ ഭരണ കാലത്ത് വന്‍സ്‌ഫോടനങ്ങളൊന്നും നടന്നിട്ടില്ല എന്ന് മഹാരാഷ്ട്രയില്‍ വെച്ച് പ്രധാനമന്ത്രി അവകാശപ്പെട്ടു. ഫുല്‍വാമയും ഉറിയും അടക്കം നിരവധി സ്‌ഫോടനങ്ങള്‍ വസ്തുതകളായി ഉയര്‍ന്നു നില്‍ക്കുമ്പോഴാണ് യാതൊരു മന:സാക്ഷിക്കുത്തും കൂടാതെ പ്രധാനമന്ത്രി ഇങ്ങനെ പച്ചക്കള്ളം പറഞ്ഞത്. മുമ്പും പ്രധാനമന്ത്രിമാര്‍ തെരഞ്ഞെടുപ്പിനെ നേരിട്ടിട്ടുണ്ട്. ബി ജെ പിക്കാരന്‍ പ്രധാനമന്ത്രിയും തെരഞ്ഞെടുപ്പിനെ നേരിട്ടിട്ടുണ്ട്. അവരൊന്നും തന്നെ ഇങ്ങനെ പച്ചക്കള്ളം പറഞ്ഞിട്ടില്ല. പിന്നെ എന്തുകൊണ്ട് ഇദ്ദേഹം ഇങ്ങനെ?

മോദിയോട് കുറച്ചു സംശയങ്ങൾ ചോദിക്കാനുണ്ട്

എൽ.ഡി.എഫും യു.ഡി.എഫുമല്ല, ബി.ജെ.പിയാണ് ഇനി കേരളത്തിലെ ജനങ്ങളുടെ ചോയ്സ് എന്ന തലക്കെട്ടോടെ അങ്ങ് ട്വിറ്ററിൽ ഷെയർ ചെയ്ത വീഡിയോ കണ്ടു. അങ്ങയെ ആരോ പറഞ്ഞ് പറ്റിച്ചതാണ്. അമ്മച്ചിയാണെ, ആ പ്രചരണത്തിൻ്റെ ശക്തി കാരണം താങ്കളിന്ന് കേരളത്തിലോട്ട് വരുന്നുണ്ടെന്ന് പോലും ഏതോ പയ്യന്മാര് ട്രോളിറക്കിത്തുടങ്ങിയപ്പൊഴാണ് അറിഞ്ഞത്. ഇനി ആത്മവിശ്വാസമാണെങ്കിൽ പണ്ട് യോദ്ധയിൽ ലാലേട്ടൻ പറഞ്ഞതേ പറയാനുള്ളൂ...വളരെ നല്ലതാണ്... അപ്പൊ നമുക്ക് കാര്യത്തിലേക്ക് കടക്കാം. പ്രസംഗം ആരുടെയാണെങ്കിലും ഞങ്ങള് കേരളീയർക്ക് ചില വിചിത്രമായ ആചാരങ്ങളുണ്ട്..ആചാരം സംരക്ഷിക്കാൻ ഉത്സുകനാവുന്ന അങ്ങ് ഈ ആചാരവും സംരക്ഷിക്കുമെന്ന് കരുതുന്നു.

ഈ ജീവിയെ എങ്ങിനെ അവിടെ നിന്ന് ഇറക്കാമെന്നു നോക്കൂ

ഈ ജീവി എങ്ങിനെ അവിടെ എത്തി എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ സമയം മെനക്കെടുത്തുന്നതിൽ കാര്യമില്ല. ഈ ജീവിയെ എങ്ങിനെ അവിടെ നിന്ന് ഇറക്കാം എന്നതാണ് പ്രസക്തമായ ചോദ്യം. ഈ ജീവിയുടെ പൃഷ്ഠ ഭാഗം ടാങ്കിനെ അഭിമുഖീകരിക്കുന്നു. ജീവി മലമൂത്ര വിസർജനം നടത്തുന്നത് മുഴുവൻ ടാങ്കിലേക്ക്. കുടിവെള്ളം മലിനമാവാൻ ഇനി എന്തെങ്കിലും വേണോ?രാഷ്ട്രീയ വിത്യാസം മറന്നു ഈ ജീവിയെ താഴെ ഇറക്കി മനുഷ്യന്റെ നിലനില്പ്പിനു ആവശ്യമുള്ള കുടിവെള്ളം സംരക്ഷിക്കുന്നതിനെ പറ്റി പാർട്ടികൾ ഗൗരവമായി ചിന്തിക്കേണ്ടിയിരിക്കുന്നു.
Advertisements

Recent Posts