fbpx
Advertisements

ഒരു സ്ത്രീ അവൾക്ക് വേണ്ടി തന്നെ നിൽക്കുമ്പോൾ ലോകത്തിലെ മറ്റനേകം സ്ത്രീകൾക്കു കൂടി വേണ്ടിയാണ് നിലകൊള്ളുന്നത്

പെൺകുട്ടികളുടെ ശബ്ദം ഉച്ചത്തിൽ കേൾക്കരുതെന്ന് നിർബന്ധമുള്ള വീട്ടിൽ ഒച്ചവെച്ചും കലഹിച്ചും തന്നെയാണ് വളർന്നത്. ഒച്ച പൊന്തിയതിന് അവസാനമായി അടി കിട്ടിയത് ഇരുപത്തിയൊന്നാം വയസിലാണ്

ഹിന്ദുമതത്തിൽ ജാതിയില്ലെന്ന് വാദിക്കാൻ സനാതനധർമ്മവ്യാഖ്യാനവുമായി വരുന്നവർ വായിച്ചിരിക്കാൻ

ഹിന്ദു മതത്തിലെ ജാതി വ്യവസ്ഥയെ വിമർശിച്ച് ഒരു പോസ്റ്റിട്ടു. ഒരാൾ അതിശക്തമായി പ്രതിഷേധിച്ച് രംഗത്ത് വന്നു. ഹിന്ദു മതത്തിൽ ജാതി ഇല്ല എന്നും അത് ആരൊക്കെയോ പിന്നീട് കൂട്ടിച്ചേർത്ത് വികൃതമാക്കിയതാണെന്നും ബ്രഹ്മജ്ഞാനം നേടുന്നവനാണ് ബ്രാഹ്മണൻ എന്നും അല്ലാതെ ജന്മം കൊണ്ടുള്ള ജാതിയല്ല

പ്രതിയെ കണ്ടെത്തി ശിക്ഷ നേടിക്കൊടുക്കും വരെ ഞങ്ങൾ പിന്നോട്ടില്ലാ എന്ന് ഒരു മനസ്സോടെ നിൽക്കുകയാണ് എഴുപുന്ന

എഴുപുന്ന എൻ്റെ നാടാണ്. ഇന്നലെ ദലിത് വിദ്യാർത്ഥിയെ ക്ഷേത്രക്കുളത്തിൽ ഇറങ്ങിക്കുളിച്ചതിൻ്റെ പേരിൽ ഗോപി എന്ന വ്യക്തി ക്രൂര മർദ്ദനത്തിന് വിധേയനാക്കിയ വാർത്ത സംഭവം നടന്ന് അൽപ്പസമയത്തിനുള്ളിൽ തന്നെ അറിഞ്ഞിരുന്നു.

ക്ഷേത്രക്കുളം പുലയന്മാർക്കു കുളിക്കാനുള്ളതല്ലടാ എന്ന് പറഞ്ഞു കാഴ്ചവൈകല്യമുള്ള ദളിത് വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച നരാധമനാണ് ഇവൻ

ഇവനാണ് എഴുപുന്നയിലെ കോനാട്ട് ശ്രീ നാരായണപുരം ക്ഷേത്രക്കുളത്തിൽ കുളിക്കുവാനിറങ്ങിയ ജന്മനാ കാഴ്ച വൈകല്യമുള്ള ദളിത് വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ചവൻ. ക്ഷേത്രക്കുളം പുലയന്മാർക്കു കുളിക്കാനുള്ളതല്ലടാ

മോദി സർക്കാരിന് പാദസേവ ചെയുന്ന റിപ്പബ്ലിക്ക് , ജന്മഭൂമി, മലർ നാടൻ മലയാളി , ജനം തുടങ്ങിയ ചാണക...

"നിങ്ങളോട് ഗവണ്മെന്റ് നടു വളക്കാൻ പറഞ്ഞു, പകരം നിങ്ങൾ നിലത്തിഴഞ്ഞു കാണിച്ചുകൊടുത്തു (You were asked only to bend, but you crawled)" 1975 ൽ ഇന്ദിരാഗാന്ധി ഏർപ്പെടുത്തിയ ഇന്ത്യയിലെ അടിയന്തിരാവസ്ഥകാലത്തെ മാധ്യമങ്ങളെ കുറിച്ച് ഇങ്ങിനെ പറഞ്ഞത് വേറെയാരുമല്ല ബിജെപി നേതാവ് അഡ്വാനി തന്നെയാണ്.

കുറവുകളുണ്ടെങ്കിലും ബിജെപി ഭരണമേറ്റെടുക്കുമ്പോൾ ഉണ്ടായിരുന്ന ആ ഭാരതത്തെയെങ്കിലും തിരിച്ചു കിട്ടിയാല്‍ മതിയെന്നേ ഇപ്പോള്‍ ഇന്ത്യക്കാർ ആഗ്രഹിക്കുന്നുള്ളൂ

ഇന്ത്യ ഇക്കുറി 102ആം സ്ഥാനത്തേയ്ക്കു പോയി. പാകിസ്ഥാന്‍ നില മെച്ചപ്പെടുത്തി 94ാം സ്ഥാനത്തായി. 66ാം സ്ഥാനത്ത് ശ്രീലങ്കയും 73ാം സ്ഥാനത്ത് നേപ്പാളും 88ാം സ്ഥാനത്ത് ബംഗ്ലാദേശും. ജനസംസംഖ്യാ പെരുപ്പമെന്നു പറഞ്ഞു മൂടിയിട്ടാൽ മറഞ്ഞു പോകുന്നതല്ല ഈ കണക്ക്. കുറ്റങ്ങളും കുറവുകളുമേറെയുണ്ടായിരുന്നെങ്കിലും ബിജെപി ഭരണമേറ്റെടുക്കുമ്പോൾ ഉണ്ടായിരുന്ന ആ ഭാരതത്തെയെങ്കിലും തിരിച്ചു കിട്ടിയാല്‍ മതിയെന്നേ ഇപ്പോള്‍ ഇന്ത്യക്കാർ ആഗ്രഹിക്കുന്നുള്ളൂ.

ഇനി വംശഹത്യകൾ നേരിൽ കണ്ടാലും വേട്ടക്കാർക്കു അനുകൂലമായി വാർത്തകൾ ഉണ്ടാക്കണം എന്നതാണ് ഈ നിരോധനത്തിന്റെ ലക്ഷ്യം

ക്ലാസിൽ സാറിന് ഇഷ്ടപ്പെടാത്ത ചുറ്റുപാടുള്ള ഒരു കുട്ടിയെ ക്ലാസിന് പുറത്താക്കുമ്പോൾ കൂടെ അവൻ്റെ കൂട്ടുകാരനെ കൂടി പുറത്താക്കും. കുറച്ച് കഴിഞ്ഞ് കൂട്ടുകാരനെ മാത്രം വിളിച്ച് രണ്ട് അടി കൊടുത്തിട്ട് ക്ലാസിൽ കയറാൻ പറയും. കൂടെ ഒരു ഡയലോഗും. " മേലാൽ അവനോട് കൂട്ട് കൂടരുത് "ഇത് തന്നെയല്ലേ ഇവിടെയും സംഭവിച്ചത്.

പ്രിയ സുനിൽ,ഒരു പത്രപ്രവർത്തകൻ എന്ന നിലയിൽ താങ്കൾക്ക് ഏറ്റവും അഭിമാനിക്കാവുന്ന ഒരു ദിനമാണ് ഇന്ന്

പ്രിയ സുനിൽ,ഒരു പത്രപ്രവർത്തകൻ എന്ന നിലയിൽ താങ്കൾക്ക് ഏറ്റവും അഭിമാനിക്കാവുന്ന ഒരു ദിനമാണ് ഇന്ന്.ഡൽഹി കലാപക്കാലത്തെ താങ്കളുടെ റിപ്പോർട്ടുകളാണ് ഈ ഭരണകൂടത്തെ ഏറ്റവും കൂടുതൽ വിറളി പിടിപ്പിച്ചത്. മുട്ടിലിഴയുന്ന

വംശഹത്യയ്ക്ക് ആഹ്വാനം ചെയ്തവര്‍ക്ക് ഇസഡ് കാറ്റഗറി സുരക്ഷ, വംശഹത്യ സത്യസന്ധമായി റിപ്പോര്‍ട്ട് ചെയ്തവര്‍ക്ക് നിരോധനം

മീഡിയവണ്ണും ഏഷ്യാനെറ്റും നാല്‍പ്പത്തിയെട്ട് മണിക്കൂറേക്ക് ബാന്‍ ചെയ്തുവെന്ന് കേള്‍ക്കുന്നു. വംശഹത്യയ്ക്ക് ആഹ്വാനം ചെയ്തവര്‍ക്ക് ഇസഡ് കാറ്റഗറി സുരക്ഷ. വംശഹത്യ റിപ്പോര്‍ട്ട് ചെയ്തവര്‍ക്ക് നിരോധനം.ഒറ്റയ്ക്കും തെറ്റയ്ക്കുമുള്ള

ഇന്ത്യയിലെ സംഘികളുടെ ഏറ്റവും വലിയ ഗതികേട് എന്താണെന്നാൽ, ജ്ഞാനോദയ മൂല്യങ്ങളിൽ അധിഷ്ഠിതമായ ഒരു ഭരണഘടന കൊണ്ട് ഭരിക്കേണ്ടിവരുന്നു...

“ഇപ്പോൾ ബ്രാഹ്മണർക്ക് റിസർവ് ചെയ്ത ടോയ്ലറ്റ് ചർച്ചയിൽ പലരും സംവരണത്തെ എതിർത്തു പറയാനുള്ള അവസരമായി ഉപയോഗിച്ച് വരുന്നത് കാണുന്നു,അതല്ലെങ്കിലും നാട്ടിൽ എവിടെയെങ്കിലും ബ്രാഹ്മണ്യവും, ജാതീയതയും ഒക്കെ ചർച്ച ചെയ്യപ്പെട്ടാൽ കിടക്കപ്പൊറുതിയില്ലാത്തത് സംവരണത്തിനാണല്ലോ, അതാണല്ലോ കീഴ്വഴക്കം...

ഒരേസമയം ജാതിവാല് കൊണ്ട് നടക്കാനും അത് ചോദ്യം ചെയ്യുന്നവരെ ജാതി വാദിയാക്കാനും കഴിയുന്നു എന്നതാണ് ജാതി വാലുകളുടെ പ്രത്യേക

മേനോൻ, നായർ, വാര്യർ എന്നു തുടങ്ങി എല്ലാത്തരം ജാതിവാലുകളും അച്ഛൻ്റെയോ മുത്തച്ഛൻ്റെയോ പേരിൻ്റെ അവസാന ലെറ്റർ ആയതുകൊണ്ടാണ് ഇങ്ങനെ കൊണ്ട് നടക്കുന്നതെന്ന് ആര് പറഞ്ഞാലും, അത് സാംസ്കാരിക ചിന്താഗതിയുടെ ഭാഗമാണ്

മലത്തിന് പോലും ജാതീയതയെ കൃത്യമായി അടയാളപ്പെടുത്താൻ കഴിയുന്ന വിചിത്രമായ ദേശമാണിത്

ഉത്തർപ്രദേശിലെ ഗാസിയാബാദ് സ്വദേശി ജോണി ഇരുപത്തിയൊമ്പത് വയസുകാരൻ, 300 രൂപ ദിവസക്കൂലിക്ക്. Manual Scavenging എന്ന ലോകത്തെ ഏറ്റവും ഹീനമായ തൊഴിൽ നമ്മുടെ ഭാഷയിൽ പറഞ്ഞാൽ തോട്ടിപ്പണി ചെയ്യുന്ന ഒരു ഇന്ത്യൻ ദളിത് യുവാവ്. ജോണി ഒരു പ്രതിനിധി ആണ്,

വർഷിത സിനിമയിൽ അവസരം അന്വേഷിച്ചു നടന്ന അഞ്ചു വർഷവും അവർ ഏറ്റവും അധികം കേട്ടത് ‘തടി കുറച്ച് നിറം...

അഴകളവുകളിൽ നിറവും വണ്ണവും ഇന്നും പ്രസക്തമാണെന്ന ധാരണയുള്ളവർക്കിടയിലൂടെ Modeling, സിനിമാ രംഗത്തേക്ക് യാത്ര തിരിച്ച വർഷിതയ്ക്ക് (Varshitha Thatavarthi) നഷ്ടമായത് അഞ്ചു വർഷങ്ങളാണ്.

ഇന്‍ഡ്യ ഈസ് നോട്ട് ഗുഡ് നൗ…. സം പ്രോബ്ലംസ്, യൂ ആര്‍ ഫ്രം കേരള… ഐ ലവ് കേരള…...

രണ്ടു ദിവസം മുന്‍പ് ഒരു സൗദി വനിതയെ പരിചയപ്പെട്ടു. കൂടെ മൂന്നു കുട്ടികളുമുണ്ട്. ഏകദേശം ഏഴു വയസോളം പ്രായമുള്ള ഒരു പെണ്‍കുട്ടിയും നാലോ അഞ്ചോ വയസോ പ്രായമുള്ളൊരു ആണ്‍കുട്ടിയും ഒന്നോ ഒന്നരയോ വയസ് പ്രായം തോന്നിക്കുന്ന ഏറ്റവും ഇളയ കുട്ടിയും. സംസാരത്തിനിടയില്‍ ആ സ്ത്രീ എന്നോടു ഞാന്‍ എവിടെ നിന്നാണെന്നു ചോദിച്ചു. മുറി ഇംഗ്ലീഷിലാണ് അവരുടെ സംസാരം.

ബിജെപിയിൽ ചേർന്നാൽപ്പോലും ഇന്ത്യൻ മുസ്ലിം സംഘപരിവാറിന്റെ ദയ പ്രതീക്ഷിക്കേണ്ടതില്ല എന്നതിന്റെ തെളിവാണ് അക്തർ റാസയുടെ ഞെട്ടിപ്പിക്കുന്ന അനുഭവം

ബിജെപിയിൽ ചേർന്നാൽപ്പോലും ഇന്ത്യൻ മുസ്ലിം സംഘപരിവാറിന്റെ ദയ പ്രതീക്ഷിക്കേണ്ടതില്ല എന്നതിന്റെ തെളിവാണ് ദില്ലിയിലെ ബിജെപി മൈനോറിറ്റി സെല്ലിന്റെ ദേശീയ വൈസ്പ്രസിഡന്റ് അക്തർ റാസയുടെ ഞെട്ടിപ്പിക്കുന്ന അനുഭവം

‘മുസ്ലീങ്ങളും’ ഇവിടുത്തെ പൗരന്മാർ തന്നെയാണ് എന്ന് വാദിക്കുന്നവർ ആ പ്രയോഗത്തിലൂടെ മുസ്ലീങ്ങളെ കൂടുതൽ അപരവത്കരിക്കുകയാണ് ചെയ്യുന്നത്

മുസ്ലീങ്ങൾക്കെതിരായി സംഘപരിവാറിന്റെ ഭാഗത്തു നിന്ന് എന്തെങ്കിലു അക്രമം ഉണ്ടായാൽ നിക്ഷ്പക്ഷ പ്രൊഫൈലുകളിൽ നിന്നും സ്ഥിരമായി കേൾക്കുന്ന ഒരു വാദമാണ് ഗൾഫ് രാജ്യങ്ങളിൽ തൊഴിലെടുക്കുന്ന സംഘികൾക്ക് അവിടെ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടാകുന്നുണ്ടോ, അവിടുന്നുള്ള പണം കൊണ്ടല്ലേ

ഇന്ത്യയിൽ ഒരു ഗ്രാമം എരിഞ്ഞടങ്ങാൻ ഒരു വാട്സ്ആപ്പ് സന്ദേശം മതി

സാധാരണഗതിയിൽ ആരോഗ്യവാനായ ഒരു വ്യക്തി, അയാൾക്ക് തന്റെ ശരീരത്തിലെ ഒരു ഭാഗം പ്രത്യേകിച്ച് കാൽ തന്റെ ശരീരത്തിന് ഭാഗമല്ല എന്ന് തോന്നൽ ഉണ്ടാകുന്ന ഒരു നാഡി രോഗ അവസ്ഥയുണ്ട്. ബോഡി ഇന്റെഗ്രിറ്റി ഐഡന്റിറ്റി ഡിസോർഡർ എന്നൊരു രോഗാവസ്ഥയാണിത്. .എന്തോ ഒരു അബദ്ധത്തിൽ തങ്ങളുടെ

ചെയ്യാത്ത തെറ്റിന് കനയ്യ വിചാരണ നേരിടേണ്ടി വരുമ്പോൾ സഞ്ജീവ് ഭട്ടിനെ ഓർക്കുന്നത് നന്നായിരിക്കും

കനയ്യക്ക് അഗ്നിശുദ്ധി വരുത്താൻ കിട്ടിയ അവസരമാണ് രാജ്യദ്രോഹക്കേസില്‍ വിചാരണ ചെയ്യാന്‍ കേജ്രരിവാള്‍ അനുമതി നല്‍കിയതിലൂടെ ലഭിക്കുന്നതെന്ന് പലരും എഴുതി കണ്ടു. മൂന്ന് കാര്യങ്ങൾ അവരെ ഓർമിപ്പിക്കുന്നു.

ഇത് തന്നെ ആണ് എന്‍റെയും പ്രതിജ്ഞ, ഇതിന്‍റെ പേരില്‍ എന്നെ രാജ്യദ്രോഹി ആക്കിയാല്‍ അതില്‍ ഞാന്‍ അഭിമാനം...

ഇത് തന്നെ ആണ് എന്‍റെയും പ്രതിജ്ഞ.. ഇതിന്‍റെ പേരില്‍ ഹിന്ദുത്വതീവ്രവാദികള്‍ രാജ്യദ്രോഹി ആക്കിയാല്‍ അതില്‍ ഞാന്‍ അഭിമാനം കൊളളുകയും ചെയ്യും.. അവര്‍, മതാധിഷ്ടത രാഷ്ട്രീയത്തിന്‍റെയും വെറുപ്പിന്‍റെയും അപ്പോസ്തലര്‍ രാജ്യദ്രോഹി എന്ന് വിളിക്കുന്നതാണ് എനിക്ക് ലഭിക്കുന്ന ഏറ്റവും വലിയ അംഗീകാരം !!

ചേരി എന്നാൽ ചേർന്ന് വാഴുന്ന ഇടം, കുപ്പം എന്നാൽ കൂടി വാഴുന്ന ഇടം

കോൺഗ്രസ് സർക്കാർ ഇന്ത്യ ഭരിക്കുമ്പോൾ 2010 ൽ നടന്ന ഡൽഹി കോമൺവെൽത്ത് ഗെയിംസ് നടക്കുന്ന വേളയിൽ ഗെയിംസ് നഗരിയിലെ റോഡുകളുടെ ഇരു വശവും ഉള്ള ചേരികൾ പടുകൂറ്റൻ ഫ്ളക്സ് ബോർഡ് കൊണ്ട് മറച്ചത് ഓർക്കുന്നു.

നൂറ്റിക്കണക്കിനു ജാതികളും ഉപജാതികളും ചേർന്ന് “നമ്മുടെ ആൾക്കാരാണോ” എന്നുള്ള അത്രമേൽ സ്വാഭാവികമെന്ന് നടിക്കുന്ന അശ്ലീല ചോദ്യം കുഞ്ഞുങ്ങളുടെ ഇടയിൽ...

ഇന്നു ഞാൻ മോനെ കുളിപ്പിച്ചുകൊണ്ടിരിക്കുമ്പോ വാഷിങ് മെഷീൻ നന്നാക്കാൻ രണ്ടുപേര് വന്നു ഇരുപതിനടുത്ത് പ്രായം ഉണ്ടാവും.. സിറ്റൗട്ടിലെ കസേരകൾ കാണിച്ച് അവിടെ ഇരിക്കാനും കുറച്ചുനേരം ഒന്ന് വെയിറ്റ് ചെയ്യണേന്നും

നൂറ്റാണ്ടിൻ്റെ അപരവത്കരണം നേരിടുന്ന ഒരു സമുദായത്തിലെ കണ്ണിയാണ് അവൻ്റെ പിതാവിന്റെ ശവശരീരത്തിന് മുൻപിൽ നിറകണ്ണുകളോടെ ഇരിക്കുന്നത്

റിസർവേഷനെ കുറിച്ച് സംസാരിക്കുന്ന വേളയിൽ ഒരിക്കൽ സണ്ണി എം കപിക്കാട് പറയുകയുണ്ടായി ഇത്രയും ഭീകരമായി അക്രമിക്കപ്പെടുകയും, കാളകൾക്കും പോത്തിനുമൊപ്പം വിറ്റ് വിലവാങ്ങി കൊണ്ടിരുന്ന സമുദായം

മുസ്ലീങ്ങൾ കല്ലെറിയുന്നു എന്ന് വലിയ വായിൽ പലരും പറയുന്നതു കണ്ടു, ചാവും മുമ്പ് പ്രതിരോധിക്കാനുള്ള അവസാനത്തെ മാർഗ്ഗമാണതെന്നറിയുക

ആർത്തലച്ചു വരുന്ന ക്രിമിനൽ സംഘങ്ങളെ നേരിടാൻ കല്ല് മാത്രമാണ് ആയുധം .മുസ്ലീങ്ങൾ കല്ലെറിയുന്നു എന്ന് വലിയ വായിൽ പലരും പറയുന്നതു കണ്ടു. ചാവും മുമ്പ് പ്രതിരോധിക്കാനുള്ള അവസാനത്തെ മാർഗ്ഗമാണതെന്നറിയുക. അതേ ദൽഹിയിലും ഇപ്പോൾ സംഭവിച്ചിട്ടുള്ളു.

ബംഗ്ലാദേശിലെ ബീഹാറികളും ജനീവാ ക്യാമ്പും

"എനിക്ക് 32 വയസ്സായി, ഞാൻ ജനിച്ചതും വളർന്നതും ഇന്നും ജീവിക്കുന്നതും ഈ ഇടുങ്ങിയ വീട്ടിൽ തന്നെ. വളരെയധികം അസൗകര്യങ്ങൾക്കും ശുചിത്വമില്ലായ്മയിലും ജീവിക്കുന്ന ഞങ്ങളുടെ അവസ്ഥ അറിയാനോ മനസ്സിലാക്കാനോ ഒരു സർക്കാർ ഉദ്യോഗസ്ഥനോ ആരോഗ്യ മേഖലയിൽ നിന്ന്

എന്ത് കൊണ്ടാണ് പോലിസ് നിഷ്ക്രിയമായതു എന്ന് ഡൽഹി പോലിസിലെ സുഹൃത്തിനോട് ചോദിച്ചു, ഉത്തരം : “മുകളിൽ നിന്നും ഓർഡർ...

സംഘപരിവാർ ആസൂത്രിതകലാപം എന്ന് പറയുന്നതിൽ എന്താണ് തെറ്റ്, നിഷ്പക്ഷമതികൾക്കു ഇനിയും സംശയമുണ്ടാകും. രണ്ടുകൂട്ടർ തമ്മിൽ യാദൃശ്ചികമായി പൊട്ടിപ്പുറപ്പെട്ട ലഹള എന്നാകും കരുതുന്നത് ചിലർ ഇപ്പോഴും.

തൊഴില്‍ സൃഷ്ടിക്കുമെന്ന സര്‍ക്കാരുകളുടെ വാദം വഞ്ചനയായി മാത്രം കണ്ടാല്‍ മതി, അത് മോദിയല്ല ആര് വിചാരിച്ചാലും ഈ വ്യവസ്ഥയിൽ...

തൊഴില്‍ സൃഷ്ടിക്കുമെന്ന സര്‍ക്കാരുകളുടെ വാദം വഞ്ചനയായി മാത്രം കണ്ടാല്‍ മതി. മതിയായ തൊഴിലവസരങ്ങള്‍ സൃഷ്ട്ടിക്കാന്‍ ആധുനിക കാപ്പിറ്റലിസ്റ്റ് വ്യവസ്ഥയ്ക്ക് കഴിയില്ല. അത് മോദിയല്ല ആര് വിചാരിച്ചാലും ഈ വ്യവസ്ഥയിൽ സാധിക്കില്ല.

ജാതി സംവരണം വേണ്ടെന്നു മുറവിളി കൂട്ടുന്നവർ ക്ഷേത്രങ്ങളിൽ താഴ്ന്ന ജാതിക്കാരന് പൂജാകർമങ്ങൾ ചെയ്യാൻ അനുമതി കൊടുക്കാത്തതെന്തേ?

79.7% മാർക്ക് വാങ്ങിയിട്ടും താഴ്ന്ന ജാതിയിൽപെട്ട കൂട്ടുകാരുടെ സംവരണം കാരണം കോളേജിൽ അഡ്മിഷൻ കിട്ടാതെ കൃഷി പണിക്കിറങ്ങേണ്ടി വന്നു എന്ന FB പോസ്റ്റിട്ട ഒരു അനുജനുളള മറുപടി: (ഇത് അയാൾക്കുള്ള മറുപടി മാത്രമായി കരുതുക ഇത് വായിച്ചു ചൊറിയാൻ വരരുത്) എന്റെ കൂട്ടുകാരാ,

ബുള്ളിയിങ്ങ് നേരിട്ട ക്വാഡന് വേണ്ടി കണ്ണീരൊഴുക്കിയ മലയാളികൾ ഗൗതം മണ്ഡൽ എന്ന ജാർഖണ്ഡ്കാരനുവേണ്ടിയും നിലകൊള്ളണം

ആ വീഡിയോയിൽ ഏറ്റവും വേദനിച്ചത് ഗൗതം മണ്ഡൽ എന്ന ജാർഘണ്ട് സ്വദേശിയെ ആ സംഘി അടിച്ചപ്പോൾ അല്ല. പട്ടിയെ കൊല്ലുന്നത് പോലെ കൊന്നാൽ പോലും കണ്ട് നിൽക്കുന്ന ആരും തന്നെ സഹായിക്കാൻ വരില്ല എന്ന് തിരിച്ചറിഞ്ഞപ്പോൾ നിസ്സഹായനായി

നീതിയെ ഉയര്‍ത്തിപ്പിടിക്കുകയാണ് സുപ്രീംകോടതിയുടെ പണി, അല്ലാതെ അനീതിയെ അരക്കിട്ടുറപ്പിക്കാന്‍ അനുരഞ്ജനിത്തിനിറങ്ങുകയല്ല

സുപ്രീംകോടതിയും കുടുംബകോടതിയും തമ്മില്‍ വ്യത്യാസമുണ്ട് എന്നായിരുന്നു ഇതുവരെ കരുതിയിരുന്നത്. എന്നാല്‍ ശാഹീന്‍ ബാഗ് സമരക്കാരുമായി ഒത്തുതീര്‍പ്പിന് മധ്യസ്ഥന്മാരെ നിയോഗിച്ചതോടെ, പിണങ്ങി കഴിയുന്ന ഭാര്യാഭര്‍ത്താകന്മാര്‍ക്കിടയില്‍ ഒത്തുതീര്‍പ്പിന് ശ്രമിക്കുന്ന

ക്വാഡൻ തിരിച്ചു പിടിച്ചു തുടങ്ങി, കാരണം അവന് പ്രതികരണ ശേഷിയുള്ള ഒരമ്മയുണ്ട്, ഇനി അവൻ ആത്മവിശ്വാസത്തോടെ വളർന്നു കൊള്ളും

അമ്മുക്കുട്ടി മൂന്നാം ക്ലാസിൽ പഠിക്കുന്ന കാലം. നാലുമണിക്ക് വന്നു കയറിയത് കരഞ്ഞു തളർന്നാണ്. ക്ലാസിലെ മൂന്നു പയ്യന്മാർ അവളെ 'കട്ടൻകാപ്പി' എന്നു വിളിച്ചു കളിയാക്കുന്നു. അവൾ കറുത്ത കുട്ടിയാണെന്നതാണ് പ്രശ്നം. മോളെ ഒരുപാട് ആശ്വസിപ്പിച്ച ശേഷം കുട്ടികളുടെ അമ്മമാരെ വിളിക്കാൻ തീരുമാനിച്ചു
Advertisements

Recent Posts