fbpx
Advertisements

പെട്രോൾ പമ്പിന് മുന്നിൽ പൊങ്കാല, മന്ദബുദ്ധികളുടെ കാര്യം

ഇന്ന്‌ ( 13.3.20 )രാവിലെ ജോലിക്കു പോകുന്ന വഴി പെട്രോളടിക്കാൻ തിരുവനന്തപുരത്തെ വെള്ളയമ്പലം സപ്ലെകോ BPCL പമ്പിലെത്തിയപ്പോ കണ്ട കാഴ്ച. ഞെട്ടിപ്പോയി...! പമ്പിനു മുന്നിൽ കുറെ പേർ ഒരു കൂസലുമില്ലാതെ അടുപ്പു കൂട്ടി തീകത്തിച്ച് പൊങ്കാലയിടുന്നു

പുതിയ വിശുദ്ധ ബിസിനസ് പച്ച പിടിക്കൻ സർവ്വസാധ്യതയും കാണുന്നു, തൃശൂർകാർ ഒരു കലക്ക് കലക്കും

പുത്തൻചിറക്കാരി മറിയം ത്രേസ്യ ഇനി മുതൽ വിശുദ്ധ. കണിമംഗലത്ത്കാർക്ക് സ്വന്തമായി ആറാം തമ്പുരാനെ കിട്ടിയപോലെ, തൃശൂർ കത്തോലിക്കർക്ക് സ്വന്തമായി ഒരു പുണ്യാത്മാവിനെ കിട്ടി.

ശിവലിംഗം ഒരു ചെറിയ കാര്യല്ല, അതിനെക്കുറിച്ച് പുരാണങ്ങളിൽ കാണുന്ന ചില തമാശകൾ ഇതാ

ശിവലിംഗം ഒരു ചെറിയ കാര്യല്ല, അതിനെക്കുറിച്ച് പുരാണങ്ങളിൽ കാണുന്ന ചില തമാശകൾ ഇതാ:- വാമനപുരാണത്തിൽ ഒരു കഥയുണ്ട്. സതീദേവി ദക്ഷന്റെ യാഗാഗ്നിയിൽ ആത്മഹത്യ ചെയ്തതിൽ ദുഃഖിതനായ ശിവൻ അലഞ്ഞു നടന്ന് വിന്ധ്യ പർവ്വതത്തിലെത്തി. കാമദേവൻ തന്റെ പൂവമ്പുകളുമായി സദാ സമയവും ശിവനെ പിന്തുടർന്നു കൊണ്ടിരുന്നു.

രക്തം കയറ്റാൻ ഭർത്താവ് സമ്മതിച്ചില്ല, ഭാര്യ മരിച്ചു , കാരണം പ്രളയം കഴിഞ്ഞു പുറത്തിറങ്ങിയ നോഹയോടു ദൈവം കൽപ്പിച്ചു...

ഡോക്ടർ : ബ്ലഡ് കേറ്റാതേ ഇരുന്നാൽ നിങ്ങളുടെ ഭാര്യ മരിച്ചു പോകും, ഭർത്താവ് : അവൾ മരിച്ചാലും സാരമില്ല ഞങ്ങൾ പുനരുത്ഥാനത്തിൽ കാണും ബ്ലഡ് കേറ്റാൻ പറ്റില്ല അവൾ അതിനുള്ള സാക്ഷ്യപത്രം എഴുതി പിടിച്ച് കയ്യിൽ കൊണ്ടുനടക്കുന്നു ! ഡോക്ടറിന് വേണമെങ്കിൽ കാണാം..!

പൗരോഹിത്യം തകർക്കാൻ ശ്രമിക്കുന്നത് കന്യാസ്ത്രികളുടെ ജീവിത അഭിലാഷങ്ങളെ മാത്രമല്ല

സിസ്റ്റർ ലൂസികളപ്പുരയ്ക്കലിന്റെ "കർത്താവിന്റെ നാമത്തിൽ " എന്ന പുസ്തകം വായിച്ച് തീർത്തത് ഒന്നര മണിക്കൂർ കൊണ്ട്. ലൈംഗീക അതിക്രമ കേസിൽ ഉൾപ്പെട്ട ബിഷപ്പ് ഫ്രാങ്കോമുളയ്ക്കലിന് എതിരെ പരസ്യനിലപാട് എടുത്തതോടെയാണ് സിസ്റ്റർ ലൂസി കളപ്പുര പൊതു സമൂഹത്തിൽ ശ്രദ്ധേയ ആയത്.

കൊവിഡിന് മുന്‍പില്‍ മതങ്ങള്‍ പകച്ചു നില്‍ക്കുന്നു; ദൈവപുരകള്‍ പൂട്ടിയിട്ട് മത കച്ചവടക്കാർ ഓടിത്തള്ളി, ആചാരങ്ങളും പാരമ്പര്യങ്ങളും സൗകര്യം പോലെ...

കൊവിഡിന് മുന്‍പില്‍ മതങ്ങള്‍ പകച്ചു നില്‍ക്കുന്നു; ദൈവപുരകള്‍ പൂട്ടിയിട്ട് മത കച്ചവടക്കാർ ഓടിത്തള്ളി. ആചാരങ്ങളും പാരമ്പര്യങ്ങളും സൗകര്യം പോലെ ലംഘിക്കാം - ലംഘിച്ചാൽ ഒരു കോപ്പും വരില്ലെന്ന് നടത്തിപ്പുകാർ തന്നെ പറയുന്നു.

കറുത്ത നിറം പാപത്തെ വെളിപ്പെടുത്തുന്നു ” എന്ന് പ്രസംഗിക്കുന്നവൻ ധരിക്കുന്ന പാന്റിന്റെ നിറം കറുപ്പാണ്

കെ.എ.അബ്രഹാം പാസ്റ്ററെ, പെന്തകോസ്തുസഭകളിൽ ഇപ്പോൾ നടന്നുവരുന്ന അബദ്ധ ജടിലങ്ങളായ കാര്യങ്ങൾക്കെതിരെ സത്യം തുറന്നു പറയുവാൻ സിനിമ മാധ്യമമായി ഉപയോഗിച്ചവരെ ശപിക്കുവാനും ആക്ഷേപിക്കുവാനും അനീതിയുടെ മാമോനെ ക്കൊണ്ട് സമ്പത്ത് ഉണ്ടാക്കുന്ന പെന്തകോസ്ത് പാസ്റ്റർ ആയ താങ്കൾക്ക് എന്തു യോഗ്യത?

പൊങ്കാല അടുപ്പ് കൂട്ടാൻ സ്ഥലം ബുക്ക് ചെയ്തതാ, ഫുൾഫോം അറിയണോ ? കേരള സ്റ്റേറ്റ് സയൻസ് ആൻഡ് ടെക്നോളജി...

സയൻസിനെ കാത്തുരക്ഷിക്കണേ അമ്മേ ദേവീ .. എന്ന് പ്രർത്ഥിച്ചുകൊണ്ടാകും ഈ പൊങ്കാല അടുപ്പിൽ കലം വയ്ക്കുന്നതും പണ്ടാര അടുപ്പിൽ നിന്നുള്ള തീ കത്തിക്കുന്നതും. വിദേശ ശാസ്ത്ര സാങ്കേതികവിദ്യയെ സ്വീകരിച്ചുകൊണ്ട് ഇന്ത്യയുടെ ശാസ്ത്രജ്ഞർ വികസിപ്പിച്ച റോക്കറ്റുകളും മിസലുകളും നാരങ്ങയും തൂക്കി കുങ്കുമക്കുറിയും

എന്താണ് പിറവം പള്ളി വിധി?

ഹിന്ദു കുലസ്ത്രീകളുടെ ആർത്തവ സമരാഭാസത്തിന് ശേഷം പ്രബുദ്ധ മലയാളികൾ വിജ്രംഭിതരായി നിൽക്കുന്ന പള്ളി സമരത്തെക്കുറിച്ചാണ്...

മാടപ്പള്ളി ക്ഷേത്രത്തിലെ സപ്താഹത്തിന് അതിഥിയായി എത്തിയ നാഗം, ‘നാഗ ശലഭം’ ആയി മാറിയത്രെ

ഇന്ന് രാവിലത്തെ വാട്ട്സാപ്പ് കണി "മാടപ്പള്ളി ക്ഷേത്രത്തിലെ സപ്താഹത്തിന് അതിഥിയായി എത്തിയ നാഗം, 'നാഗ ശലഭം' ആയി മാറി എന്ന വാർത്തയാണ്. ശലഭത്തെ കാണാൻ ആയിരങ്ങൾ ഒഴുകിയെത്തുന്നു." വീഡിയോയും അതിനോടനുബന്ധിച്ച

വിശുദ്ധ പട്ടമെല്ലാം കിട്ടിയല്ലോ, അഭിനന്ദനങ്ങള്‍, ഇനി ആരെയും ചികിത്സിക്കരുത്, ഞങ്ങളെ ഉപദ്രവിക്കരുത്

”അക്യൂട്ട് റെസ്പേറ്ററി ഫെയിലിയര്‍ ”എന്ന് പറയുന്ന രോഗത്തിന് അത്ഭുത ചികിത്സ നല്‍കിയ മറിയം ത്രേസ്യ എന്റെ പ്രൊഫസറായി വന്നില്ലല്ലോ എന്നുള്ളതോര്‍ത്ത് ഞാന്‍ അതിയായി ഖേദിക്കുന്നു.

പൗരത്വ ഭേദഗതി ബില്ലിന് കുറിച്ച്‌ പ്രധാനമന്ത്രി ട്വീറ്റ് ചെയ്ത സദ്‌ഗുരുവിന്‍റെ വീഡിയോയിലെ ആന നുണകളെ പൊളിച്ചടുക്കുന്നു

പൗരത്വനിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് ജഗ്ഗി വസുദേവ് നടത്തിയ വാസ്തവ വിരുദ്ധ പരാമര്‍ശങ്ങളുടെ വീഡിയോ പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഇന്ത്യാ സപ്പോര്‍ട്‌സ് സിഎഎ ക്യാപെയ്‌ന്റെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ പ്രതികരണം

വിശുദ്ധ വേതാളങ്ങളും മാധ്യമ കൊള്ളക്കാരും

മൂന്നര കോടി കേരളീയരിൽ ക്രിസ്ത്യാനികൾ 6140000 വും അതിൽ ലാറ്റിൻ ഉൾപ്പെടെ കത്തോലിക്കർ 374 5400വുമാണ്‌. ഇവരിൽ പകുതിയോളം ദലിതരായതിനാൽ ശുദ്ധ സഭയ്ക്കു പുറത്തുമാണ്‌.

ജർമൻ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമിച്ച അത്യാധുനിക കാറിനു ഇന്ത്യയിലെ നാരങ്ങയാണ് സംരക്ഷണം എന്ന സത്യം നിങ്ങൾ അറിഞ്ഞിരുന്നോ..?

ജർമൻ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമിച്ച അത്യാധുനിക കാറിനു ഇന്ത്യയിലെ നാരങ്ങയാണ് സംരക്ഷണം എന്ന സത്യം നിങ്ങൾ അറിഞ്ഞിരുന്നോ..??

ബ്രാഹ്മണ വിസർജ്യം പുണ്യ വിസർജ്യം

പുരാതന ഇന്ത്യയിൽ ബ്രാഹ്മണ പുരുഷാധിപത്യ പൗരോഹിത്യം തങ്ങളുടെ അതിജീവനത്തിനായി നടപ്പാക്കിയ ജാതി വ്യവസ്ഥയാണ് ചാതുർവർണ്യം. സമൂഹത്തിലെ ധാർമ്മികതയെയും സംസ്കാരത്തെയും പൂർണ്ണമായും നശിപ്പിച്ച് ജാതീയ അധീശത്തെ മഹത്വവൽക്കരിക്കുന്ന ജാതീയ വിഭജന തന്ത്രത്തിലധിഷ്ഠിതമായ

അമ്പലക്കമ്മിറ്റിക്കാരേ, ഉച്ചഭാഷിണികൾ അഴിച്ചു വെയ്ക്കൂ, പ്ലീസ്!

ധാരാളം അമ്പലങ്ങളും പള്ളികളും മറ്റ് ആരാധനാലയങ്ങളും നിറഞ്ഞു നിൽക്കുന്ന നാടാണ് നമ്മുടേത്. വിഗ്രഹാരാധകർ ഉള്ളിടത്തോളം കാലം ഇതൊക്കെ നിലനിൽക്കുകയും ചെയ്യും. ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാനും ആചാരാനുഷ്ഠാനങ്ങൾ നിർവ്വഹിക്കാനും

നിങ്ങളൊക്കെ എന്തിനാ പഠിച്ചത് ?

ഒരു കാലമുണ്ടായിരുന്നു. ഗുരുതരമായ അസുഖം വരുമ്പോൾ പ്രാർത്ഥിച്ച് കാത്തിരുന്ന ഒരു കാലം. ജീവൻ തിരിച്ചു കിട്ടിയാൽ പ്രാർത്ഥനയുടെ ഫലം എന്ന് കരുതിയിരുന്ന കാലം.

കന്യാസ്ത്രീ മഠംങ്ങളിലേക്ക് ആളെ എടുക്കുന്നു എന്ന പരസ്യത്തിന് പിന്നിലെ ക്രൂരമായ മനുഷ്യാവകാശ ലംഘനം

യേശുവിനെ കെട്ടിച്ചുകൊടുക്കാമെന്ന് പറഞ്ഞു പ്രലോഭിപ്പിച്ച് 15 വയസായ കുട്ടികളെ സ്വന്തം രക്ഷിതാക്കളുടെ ഒത്താശയോടെ പുരോഹിതരും കന്യാസ്ത്രീമാരും ചേർന്ന് സഭയ്ക്കുവേണ്ടി നടത്തുന്ന കൂട്ടികൊടുപ്പിനെതിരെ മനുഷ്യാവകാശ കമ്മീഷന് പരാതി. ഇതിനായി ദീപികപത്രത്തിൽ ക്‌ളാസിഫൈഡ് കോളത്തിലും അല്ലാതെയും മിക്കദിവസങ്ങളിലും ഈ വിവാഹ തട്ടിപ്പ് പരസ്യം കാണാം. ഇതോടൊപ്പം കത്തോലിക്കാ രൂപതാകളിൽ

പുരാണ കഥകളിലെ വീരശൂര കഥാപാത്രങ്ങളിൽ പലരും സ്ത്രീയിൽ നിന്നു നേരിട്ടു ജനിക്കാത്തവരാണ്

പുരാണ കഥകളിലെ വീരശൂര കഥാപാത്രങ്ങളിൽ പലരും സ്ത്രീയിൽ നിന്നു നേരിട്ടു ജനിക്കാത്തവരാണ്. സ്ത്രീയോനിയിൽ നിന്നു ജനിക്കാത്തവർക്ക് (അയോനിജർ) സവിശേഷ സ്ഥാനമാണ് പുരാണത്തിലുള്ളത്. രസകരമായ അത്തരം ചില വിചിത്രജന്മങ്ങൾ ഇതാ.

സുധാമണി, അമൃതാനന്ദമയി ആയ വഴി….!

കൊല്ലം ജില്ലയിലെ ആലപ്പാട്ട് പഞ്ചായത്തിലെ പറയക്കടവിലെ സുഗുണാനന്ദന്‍ ദമയന്തി ദമ്പതികളുടെ മകളാണ് സുധാമണി. 1953-ല്‍ ആണ് ജനിച്ചത്. ആ പ്രദേശത്തെ മറ്റ് കുടുംബങ്ങളെ പോലെ പാവപ്പെട്ട കുടുംബം. മത്സ്യബന്ധനം നടത്തിയാണ് അവര്‍ ജീവിച്ചിരുന്നത്. ചെറുപ്പത്തില്‍ സുധാമണിക്ക് നൃത്തത്തില്‍ വാസനയുണ്ടായിരുന്നു

വീട്ടുകാരുടെ നിർബന്ധം കൊണ്ട് കൃപാസനം പള്ളിയിൽ പോയ ആൾക്ക് കാണാൻകഴിഞ്ഞ കോമഡികൾ

കഴിഞ്ഞ ആഴ്ച്ച ഞാൻ വീട്ടുകാരുടെ നിർബന്ധം കൊണ്ടാണ്, കൃപാസനം പള്ളിയിൽ പോയത്.. ഞാനും ഒരു നസ്രാണി കുടുംബത്തിലാണ് ജനിച്ചത്.. മത പഠന (സൺ‌ഡേ സ്കൂൾ) ക്ലാസ്സിൽ പങ്കെടുത്തിട്ടുമുണ്ട്..

ഐ എം എക്കാരേ നിങ്ങൾക്ക് ഹാ കഷ്ടം, നിങ്ങൾ കടലിൽ ചാടി മരിക്കുന്നതാ ഇതിലും ഭേദം !

മറിയം ത്രേസ്യാ യുടെ വിശുദ്ധ നാമകരണ ചടങ്ങിൽ പങ്കെടുക്കാൻ പോയിരിക്കുന്ന വരിലെ മുഖ്യ പ്രധാനി തൃശുർ അമല ആശുപത്രിയിലെ നവജാത ശിശു ചികിത്സകൻ ഡോ. വി.കെ. ശ്രീനിവാസൻഒപ്പം ഭാര്യ ഡോ. അപർണ ഗുൽവാഡിയും.

ഡോക്ടറും മറിയം ത്രേസ്യയും

വീട്ടിൽ നിന്ന് നടന്നു പോകാവുന്ന അത്രയും അടുത്തായത് കൊണ്ട് മാത്രം എന്റെ മക്കളെയും പെങ്ങളുടെ മക്കളെയും ഏറെ നാളുകളായ് കാണിക്കാറുള്ളത് അമല ആശുപത്രിയിൽ ആണ്

സന്തോഷ് പണ്ഡിറ്റ് നിലവാരത്തിലുള്ള ഫിലോസഫിയു, അശാസ്ത്രിയമായ യോഗയും മെഡിറ്റേഷനുമായി കോടികൾ തട്ടുന്ന ജഗ്ഗി വാസുദേവ് ആരെന്നറിയണ്ടേ ?

സന്തോഷ് പണ്ഢിറ്റ് നിലവാരത്തിലുള്ള ഫിലോസഫിയും, അശാസ്ത്രിയമായ യോഗയും, മെഡിറ്റേഷനുമായി കോടികൾ തട്ടുന്ന മറ്റൊരു ആത്മീയ നേതാവാണ് ജഗ്ഗി വാസുദേവ്. ഈ അടുത്ത കാലത്ത് ന്യൂജൻ ആത്മിയതയുടേയും, സംഘപരിവാർ രാഷ്ട്രീയത്തിന്റെയും വക്താവായി ഉയർന്നു വന്ന മറ്റൊരു ആത്മീയ തട്ടിപ്പുകാരനാണു് ജഗ്ഗി വാസുദേവ് എന്ന ജഗദീശ്.

ദൈവം ബുള്ളറ്റിന്റെ രൂപത്തിലുള്ള ബുള്ളറ്റ് ബാബ ക്ഷേത്രം

ദൈവം തൂണിലും തുരുമ്പിലുമുണ്ടെന്നാണ് ഹിന്ദു മതവിശ്വാസികളുടെ വിശ്വാസം. അങ്ങനെയെങ്കില്‍ 350 സിസി ഡീസല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റിലും ദൈവം ഉണ്ടാകാതെ തരമില്ല!

ആൾദൈവങ്ങൾക്കും കൊറോണ പിടിക്കും, അവർക്ക് ദിവ്യശക്തി പോയിട്ട് പ്രതിരോധശക്തി പോലും ഉണ്ടാകില്ല

നിലവിൽ സർവ്വ രാജ്യങ്ങളും നേരിടുന്ന ആരോഗ്യപ്രശ്നമായ കൊറോണയും നിലപാടും. അമൃതാനന്ദമായി തുടങ്ങി സർവ്വമതങ്ങളിലുമുള്ള ആൾ ദൈവങ്ങൾ തങ്ങളുടെ ആശ്രമങ്ങൾ അടച്ച് പൂട്ടി നിശ്ശബ്ദരായെന്ന്.! ആൾദൈവമായിരുന്ന ഒരുത്തൻ കൊറോണ പിടിപെടാതിരിക്കാൻ പതിനായിരകണക്കിന്

ട്രാൻസ് സിനിമയെയും അണിയറ പ്രവത്തകരെയും ശപിച്ചു പണ്ടാരമടക്കുമെന്ന് പാസ്റ്റർ കൊമേഡിയൻ

പെന്തക്കോസ് സഭ ക്രിസ്തീയ സഭകളിൽ ഏറ്റവും അന്ധവിശ്വാസം പ്രചരിപ്പിക്കുന്ന ഒരു സാമൂഹ്യ മാലിന്യമാണ്. രോഗശാന്തി ശുശ്രൂഷയുടെ പേരിൽ നടക്കുന്ന തട്ടിപ്പുകൾ സോഷ്യൽ മീഡിയയിൽ നടക്കുന്ന കോമഡി ട്രോളുകളിലൂടെ നമ്മൾ കണ്ടിട്ടുണ്ട്

ത്രേസ്യയെ ആരെങ്കിലും മാനസിക രോഗത്തിന് ചികിൽസിച്ചിരുന്നുവെങ്കിൽ ഒരിക്കലും, കേരളത്തിൽ നിന്ന് ഇങ്ങനെ ഒരു വിശുദ്ധ ഉണ്ടാകുമായിരുന്നില്ല

സഹനത്തിന്റെ തീച്ചൂളയിൽ നിന്ന് മദർ മറിയം ത്രേസ്യ വിളിച്ചു പറഞ്ഞു. "ഞാൻ എന്നെ ദൈവത്തിനു കൊടുത്തിരിക്കുന്നു.

സ്വാമിക്ക് നേരിട്ട് മുലപ്പാൽ കുടിക്കാൻ കൊടുത്താൽ സർവ്വ ഐശ്വര്യങ്ങളും വന്നു ചേരും

തമിഴ് നാട്ടിലെ മുലപ്പാൽ സ്വാമിജി കേരളത്തിൽ എത്തിയിരിക്കുന്നു സ്വാമിക്ക് നേരിട്ട് മുലപ്പാൽ കുടിക്കാൻ കൊടുത്താൽ സർവ്വ ഐശ്വര്യങ്ങളും വന്നു ചേരും തമിഴ്നാട്ടിലെ വൻ മുലപ്പാൽ വരൾച്ചാ ക്ഷാമം കൊണ്ട് കേരളത്തിൽ എത്തിയ സ്വാമിക്ക്

ട്രാൻസ്‌ അഥവാ ഉടൻ സൗഖ്യം !

70 കളിൽ മലയാളികളുടെ അമേരിക്കൻ കുടിയേറ്റത്തിന്റെ പ്രതിഫലനമായി പെന്തക്കോസ്റ്റ്,‌ ബ്രദറൺ, സെവന്ത്‌ ഡേ അഡ്വെന്റിസ്റ്റ്‌, യഹോവാ വിറ്റ്നസ്സ്‌ തുടങ്ങിയ സഭകൾ കേരളത്തിൽ വേരുറപ്പിച്ചു. ആദ്യകാലത്ത്‌
Advertisements

Recent Posts