fbpx
Advertisements

അധ്യാപകരുടെ നിലവാരം തന്നെ താഴേക്ക് വരുമ്പോൾ ഓരോ തലമുറ കഴിയുമ്പോഴും കുട്ടികളുടെ നിലവാരം താഴേക്ക് വരുന്നു

ഏറ്റവും മിടുക്കുള്ളവർ അടുത്ത തലമുറയെ പഠിപ്പിക്കുമ്പോൾ കൂടുതൽ മികവുള്ള ഒരു തലമുറ ഉണ്ടാകുന്നു, അങ്ങനെ സമൂഹം മൊത്തമായി പുരോഗമിക്കുന്നു. അധ്യാപകരുടെ നിലവാരം തന്നെ താഴേക്ക് വരുമ്പോൾ ഓരോ തലമുറ കഴിയുമ്പോഴും കുട്ടികളുടെ നിലവാരം താഴേക്ക് വരുന്നു.

ഖജനാവിന്റെ നല്ലൊരു പങ്ക് ചെലവാക്കി സ്വകാര്യ എയ്‌ഡഡ്‌ സ്ഥാപനങ്ങൾക്ക് ശമ്പളവും പെൻഷനും കൊടുക്കുമ്പോൾ നിയമനം മാത്രമെന്തിന് കൈക്കൂലിയിൽ ആക്കണം?

സ്വകാര്യ എയ്‌ഡഡ്‌ സ്‌കൂളുകൾ നടത്തുന്നത് പകൽക്കൊള്ളയാണ്. സർക്കാരിന്റെ ഒത്താശയോട് കൂടി നടത്തുന്ന കേരളത്തിലെ ഏറ്റവും വലിയ അഴിമതിയും സ്വജനപക്ഷപാതവുമാണ് സ്വകാര്യ എയ്‌ഡഡ്‌ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനം.

ആത്മഹത്യചെയ്യാൻ ‘സഹായിക്കുന്ന’ നാട്

സ്വിറ്റസർലണ്ടിലെ സൂറിച്ച്‌.തൊണ്ണൂറ്റിരണ്ടു വയസ്സ് പ്രായമുള്ള വൃദ്ധൻ. ഭാര്യ രണ്ടു വർഷം മുൻപ് മരിച്ചു. ഇപ്പോൾ ഒറ്റക്കാണ് താമസം.ഇടദിവസങ്ങളിൽ യാതൊരു അനക്കവും ഇല്ലാതെ മൗനം വാരി പുതച്ച് നിൽക്കുന്ന ആ വീട്ടിൽ മക്കളും കൊച്ചുമക്കളും വാരാന്ത്യങ്ങളിൽ

സ്കൂളിലെ മതപഠനം വിലക്കി കൊണ്ടുള്ള ഹൈക്കോടതി വിധി വളരെ സ്വാഗതാർഹം

വളരെ സ്വാഗതാർഹമായൊരു ഹൈക്കോടതി വിധി . സ്കൂളിലെ മതപഠനം വിലക്കി കൊണ്ടുള്ള ഉത്തരവാണ്. വിധി നടപ്പാക്കാൻ സർക്കാർ ഉടൻ നടപടി എടുക്കണമെന്നുo ഹൈക്കോടതി.

ഇവനെപ്പോലെയുള്ളവരെ രക്ഷിതാവ് എന്നുവിളിക്കാൻ യോഗ്യതയുണ്ടോ ?

വാട്സ് ആപ്പിൽ പ്രചരിക്കുന്ന ഒരു വീഡിയോ ആണ്. ഏതോ സ്കൂളിലെ ക്ലാസ് പി.ടി എ .മാർക്കു കുറഞ്ഞതിന് ക്ഷുഭിതനായി അധ്യാപികയോടു കയർത്ത് ,മകനെ പരസ്യമായി മർദ്ദിച്ച് ഉത്തരപേപ്പറോ പ്രോഗ്രസ് കാർഡോ എന്താണെന്നറിയില്ല ,വലിച്ചു കീറി "വാ" എന്നു മകനോടാക്രോശിച്ച് ഇറങ്ങിപ്പോവുന്ന അച്ഛൻ.

ദീപ പി മോഹനനെ മറ്റൊരു രോഹിത് വെമുല ആക്കരുത്

ദീപ പി മോഹനൻ ഒരു പെൺകുഞ്ഞിന്റെ അമ്മയാണ് അവർ നാനോ ബയോടെക്നോളജിയിൽ ഗവേഷണം ചെയ്തു മികച്ച റിസൽട്ടുകൾ ലഭിച്ചിട്ടുള്ള മിടുക്കിയായ ഒരു ദളിത് ഗവേഷകയാണ്. ദീപയുടെ എംഫിൽ . ഗവേഷണ റിസൽട്ട് പകർപ്പവകാശനിയമം ലംഘിച്ച്

ജെ എന്‍ യുവില്‍ പഠനമല്ല നടക്കുന്നതെന്ന് ചവറുകള്‍ക്കിടയില്‍ കോണ്ടമേ കാണാനുള്ളു എന്ന് സംഘപരിവാരങ്ങള്‍ കണ്ടെത്തിയിരിക്കുന്നു

ജെ എന്‍ യുവില്‍ പഠനമികവോ വിജ്ഞാന തത്വ പേറ്റന്റോ നേടാനാവാത്തവരാണ് ഉള്ളതെന്ന് ബിജെപിയുടെ വിശകലന വക്താവ് ശിവശങ്കരന്‍ പറയുന്നു. മീഡിയാ വണ്ണിലെ ചര്‍ച്ച ഗംഭീരം. കനയ്യ കുമാറിന്റെ തീസിസ് പൊട്ടയാണെന്ന്, അദ്ദേഹത്തിന്റെ പ്രസിദ്ധീകൃത ലേഖനം ദുര്‍ബ്ബലമെന്ന് ശിവശങ്കരന്‍ അളന്നു കഴിഞ്ഞു!

‘Can I have sex with you ‘ ? എന്ന് ചോദിക്കുമ്പോൾ മടിയോ ഭയമോ കൂടാതെ yes...

നിങ്ങളുടെ മുന്നിൽ വിവസ്ത്രയാക്കപ്പെട്ട, ശരീരം കൊണ്ടും മനസ് കൊണ്ടും ഒരു ഭോഗത്തിന് തയ്യാറാവാതെ രതിമൂർച്ച സംഭവിക്കാതെ കിടക്കുന്ന സ്ത്രീയുടെ യോനിയിലേക്ക് നിങ്ങളുടെ ലിംഗം എങ്ങനെ കയറ്റിയിറക്കണം എന്നുള്ള പ്രാക്ടിക്കൽ ക്ലാസോ

തമിഴ്നാട്ടിലെ ഒരു നാലാം ക്ലാസ് പാഠപുസ്തകമാണ്, എന്ത് ക്ലിയറായിട്ടാണ് ചിത്രങ്ങളിലൂടെ വിവിധതരം കുടുംബങ്ങളെ അതിൽ വിശദമാക്കിയിരിക്കുന്നത്

കാലം മാറി. ശാസ്ത്രവും സാങ്കേതിക വിദ്യയും വികസിച്ചതുവഴി നമ്മുടെ ജീവിതരീതികളൊക്കെ മാറി. കൂട്ടപ്രാർത്ഥനയ്ക്ക് വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കുന്ന വിധം നമ്മുടെ ആചാരങ്ങൾ വരെ മാറി. ആ മാറ്റങ്ങളെയൊക്കെ ഒരു മെസേജയച്ചു കിട്ടുന്നതിനേക്കാൾ വേഗത്തിലാണ് നമ്മൾ ജീവിതത്തോട് ചേർത്ത് വച്ചത്. പക്ഷെ ചില കാര്യങ്ങളിൽ മാത്രം നമ്മളപ്പോഴും കടുംപിടിത്തം കാട്ടി നിന്നു.

ആരാണ് രാമചന്ദ്രഗുഹ ?

രാജ്യമെങ്ങും പ്രധിഷേധത്തിന്റെ അലയൊലികൾ പടർന്നു പന്തലിക്കുമ്പോൾ ,രാമചന്ദ്രഗുഹ എന്ന ചിത്രകാരന്റെ പ്രതിഷേധവും അറസ്റ്റും മുഖ്യധാരാ മാധ്യമങ്ങൾ ഒരു കോളം വാർത്തയിൽ ഒതുക്കി വേണ്ടത്ര പ്രാധാന്യം നല്കാൻ വിട്ടു പോയത് എന്ത് കൊണ്ടാണെന്ന് മനസ്സിലാകുന്നില്ല .

കോളേജ് രാഷ്ട്രീയത്തിനെതിരെ നിലപാടെടുക്കുന്ന ശ്രീധരേട്ടാ ഭഗവദ് ഗീതയും യോഗയും ഗണപതി ഹോമവും ആണോ കലാലയങ്ങളിൽ വേണ്ടത് ?

വടക്ക് കിഴക്ക് സംസ്ഥാനങ്ങളിൽ പൗരത്വ ബില്ലിനെതിരെയുള്ള പ്രക്ഷോഭത്തിൽ മുൻനിരയിൽ നിൽക്കുന്നത് അവിടത്തെ വിദ്യാർഥി യുണിയനുകളാണ്

ഭരണഘടനാദിനത്തിലെ ഏറ്റവും മനോഹരമായ പ്രതിഷേധങ്ങളിലൊന്ന് കാസർഗോഡ് സെൻട്രൽ യൂണിവേഴ്സിറ്റിയിൽ നടന്നു

ഭരണഘടനാദിനത്തിലെ ഏറ്റവും മനോഹരമായ പ്രതിഷേധങ്ങളിലൊന്ന് കാസർഗ്ഗോഡ്‌ സെന്റ്രൽ യൂണിവേഴ്സിറ്റിയിലായിരുന്നു നടന്നത്‌. ഭരണഘടനാദിനത്തിൽ പരിപാടിയിൽ സംസാരിക്കാൻ തിരഞ്ഞെടുത്തത്‌

എന്തുകൊണ്ട് ജെ.എൻ.യു തെരുവിലിറങ്ങുന്നു ?

J. N.U-വിലെ വിദ്യാർത്ഥി സമരം നിലനിൽപ്പിന്റെ സമരമാണ്.12,000 രൂപയിൽ താഴെ മാസവരുമാനമുള്ള നിർദ്ധന കുടുംബത്തിൽ നിന്നു വരുന്ന ഒരു വ്യക്തിക്കു പോലും, ഇന്ത്യയിലെ ഏറ്റവും മികച്ച വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നു എന്നതാണ് JNU- വിന്റെ പ്രത്യേകത

കുത്തഴിഞ്ഞ വിദ്യാഭ്യാസ സംവിധാനം; കേരളത്തിലെ വിദ്യാർത്ഥി സമൂഹം വഞ്ചിക്കപ്പെടുന്നു

കേരളത്തിലെ റവന്യൂ വരുമാനത്തിന്റെ 86 ശതമാനവും ചിലവഴിക്കപ്പെടുന്നത് സർക്കാർ ജീവനക്കാരുടെ ശമ്പളത്തിനും പെൻഷനും വേണ്ടിയാണ്. ഇതിൽ 35 ശതമാനവും സാധാരണക്കാരന്റെ മക്കൾക്ക് വിദ്യഭ്യാസം നൽകാനാണ് വിനിയോഗിക്കുന്നതെന്നാണ് ഉദ്യോഗസ്ഥർ തന്നെ പറയുന്നത്.

പാമ്പ് മാത്രമല്ല ; കുരുന്നു ജീവനുകളെ കൊല്ലുന്ന മറ്റുചിലതുകൂടിയുണ്ട് അറിയാതെ പോകരുത് ഈ കാര്യങ്ങൾ

സ്‌കൂൾ വിദ്യാർത്ഥികളുടെ സ്‌കൂൾ ബാഗിന്റെ ഭാരവുമായി ബന്ധപ്പെട്ടും, ഹോംവർക്കുമായി ബന്ധപ്പെട്ടും എന്തെങ്കിലും നിയമങ്ങൾ നിലവിലുണ്ടോ എന്ന നിരവധി മാതാപിതാക്കൾ ഉന്നയിച്ച ഒരു വിഷയത്തിൽ വ്യക്തത വരുത്തുകയാണ്

യൂണിവേഴ്സിറ്റി സാമ്രാജ്യങ്ങളുടെ അതിരുകൾ ഭേദിക്കുമ്പോൾ

യൂറോപ്പിൽ ഉള്ള വിവിധ രാജ്യങ്ങളിൽ ഉള്ള ഏതെങ്കിലും ഒരു യൂണിവേഴ്സിറ്റിയിൽ ഡിഗ്രി പഠിക്കാൻ തുടങ്ങുന്ന ഒരു കുട്ടിക്ക് ഏതെങ്കിലും ആവശ്യമുണ്ടായിട്ടോ, സ്വന്തം ഇഷ്ടപ്രകാരമോ മറ്റൊരു രാജ്യത്തെ മറ്റൊരു യൂണിവേഴ്സിറ്റിയിൽ പോയി പഠനം തുടരാൻ ഒരു തടസ്സവും ഇല്ല എന്ന് മാത്രമല്ല യൂറോപ്യൻ യൂണിയൻ അതിനെ പ്രോത്സാഹിപ്പിക്കുക കൂടി ചെയ്യുന്നു.

ജെ.എൻ.യുവിനെ തകർക്കാൻ അവർ ശ്രമിക്കും, കാരണം അവിടെ പഠിക്കുന്നത് തലച്ചോറുള്ള വിദ്യർത്ഥികളാണത്രേ.

J N U വിദ്യാർത്ഥി സമരം- ഫീസ് വർദ്ധനവ് 5-6 ഇരട്ടി !  ഇന്ത്യയെ സുവ്യക്തമായി അറിഞ്ഞ് പഠിക്കുന്നവർ. ഗവേഷണം നടത്തുന്നവർ .രാജ്യത്തിന്റെ പ്രശ്നങ്ങൾക്കു് പരിഹാരം കണ്ടെത്തുന്നവരായ തലച്ചോറുള്ള വിദ്യാർത്ഥികളെ വീട്ടിലിരുത്തുകയാണ് അവരുടെ (RSS. BJP) ലക്ഷ്യം?

ലൈംഗിക വിദ്യാഭ്യാസത്തിന്റെ പ്രസക്തി

വാളയാർ സംബന്ധമായി വന്ന പല കുറിപ്പുകളിലും നമ്മുടെ നാട്ടിലെ ലൈംഗിക അരാജകത്വത്തെ കുറിച്ചും ലൈംഗികാതിക്രമങ്ങളെ കുറിച്ചും ചില പരാമർശങ്ങൾ കാണുകയുണ്ടായി. പുരുഷന്മാർ അനുഭവിക്കുന്ന ലൈംഗിക പിരിമുറുക്കങ്ങളുടെ പരിണത ഫലമാണ് ലൈംഗിക പീഡനങ്ങൾ എന്ന് പലരും പറഞ്ഞു വയ്ക്കുന്നത് കണ്ടു.

ഇങ്ങനെ കണക്ക് പഠിപ്പിക്കുന്ന ഒരു ടീച്ചറെ കണ്ടിട്ടുണ്ടോ ? ജെസി ടീച്ചർ ഒരു സംഭവമാ !

വിദ്യാരംഭ ദിനത്തിൽ നല്ലൊരു കാഴ്ച. മുഹമ്മ സിഎംഎസ് എൽ പി സ്കൂളിലെ ജെസിടീച്ചർ പഠിപ്പിക്കുന്നു.

വിദേശ പഠനം: ചിന്തിക്കേണ്ട കാര്യങ്ങൾ

നമ്മുടെ നാട്ടിൽനിന്നും ഉപരിപഠനത്തിനായി വിദേശരാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവരുടെ എണ്ണം അനുദിനം വർദ്ധിച്ചുവരികയാണ്.

പ്രൈവറ്റ് സ്ക്കൂളുകളിൽ മതം പുഴുങ്ങി തിന്നാൻ കുട്ടികളെ വിടുന്ന മലയാളികൾ അറിയാൻ

സർക്കാർ വിദ്യാലയമോ സ്വകാര്യ വിദ്യാലയമോ മികച്ച ഭരണാധികാരികളെയും മഹാപ്രതിഭകളേയും സൃഷ്ടിക്കുന്നത് എന്നറിയാൻ സർക്കാർ വിദ്യാലയത്തിൽ പഠിച്ച മുൻ അമേരിക്കൻ പ്രസിഡണ്ട് ബിൽ ക്ലിന്റനെയും

ബാല്യത്തിലോ കൗമാരത്തിലോ നമ്മുടെ കുഞ്ഞുങ്ങൾ അവരുടെ പ്രായം അനുഭവിക്കുന്നില്ല !

സത്യത്തിൽ ബാല്യത്തിലോ കൗമാരത്തിലോ നമ്മുടെ കുഞ്ഞുങ്ങൾ ജീവിക്കുന്നില്ല എന്ന് തന്നെ പറയേണ്ടി വരും.അവർ അവരുടെ ഈ പ്രായം അനുഭവിക്കുന്നില്ല എന്നതാണ് സത്യം.ആവശ്യത്തിലധികം സമ്മർദ്ദങ്ങൾ അടിച്ചേൽപ്പിച്ച് നമ്മൾ അവരെ ഓടിക്കുകയാണ്.

ലിംഗ -ജാതി വിവേചനം നമ്മുടെ രാജ്യത്തെ ഉന്നത വിദ്യാഭ്യാസ രംഗത്ത് ഇന്നും നിലനിൽക്കുന്നുണ്ട്

നമ്മുടെ സർവ്വകലാശാലകൾ അക്കാദമിക അറിവുത്പാദന കേന്ദ്രങ്ങളാണ് എന്നാണ് നാം കരുതുന്നത്. ഒരു ജനാധിപത്യ രാജ്യത്തിൽ സാമൂഹിക രാഷ്ട്രിയ പ്രക്രിയയോടൊപ്പം ജനാധിപത്യ വൽക്കരിക്കപ്പെടേണ്ട ഒന്നാണ് ആ രാജ്യത്തെ അക്കാദമിക് ജ്ഞാനഉത്പാദന പ്രക്രിയ

ദലിത് വിദ്യാര്‍ഥിനിയുടെ ഗവേഷണ പ്രബന്ധം വൈകിപ്പിച്ച് വകുപ്പ് മേധാവി, സംഭവം കാലിക്കറ്റ് സർവ്വകലാശാലയിൽ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില വകുപ്പ് മേധാവി ഡോ. എന്‍ തോമസ്‌കുട്ടിയുടെ ദലിത്, സ്ത്രീവിരുദ്ധത ഗവേഷണ പ്രബന്ധം സമര്‍പ്പിക്കുന്നത് വൈകിപ്പിക്കാന്‍ ഇടയാക്കിയെന്ന ആരോപണവുമായി യുവതി.

അധ്യാപകദിന ചിന്തകൾ (മുരളി തുമ്മാരുകുടി)

സെപ്റ്റംബർ അഞ്ച്, അധ്യാപകദിനം. ഫേസ്ബുക്കിലും പുറത്തുമുള്ള എൻറെ ബന്ധുക്കളും സുഹൃത്തുക്കളുമായ അനവധി ആളുകൾ അധ്യാപകരായുണ്ട്. അവർക്ക് എൻറെ പ്രത്യേക ആശംസകൾ..!

സർക്കാർ സ്‌കൂളുകളുടെ കാര്യത്തിൽ പൊതുബോധത്തെ മാറ്റിപ്പണിയാൻ സർക്കാരിന് ഏറക്കുറെ സാധിച്ചു

പക്ഷെ കഴിഞ്ഞ നാല് വർഷം കൊണ്ടുള്ള ഏറ്റവും പ്രധാനപ്പെട്ട മാറ്റങ്ങളിൽ ഒന്ന് ഈ പൊതുബോധത്തെ മാറ്റിപ്പണിയാൻ സർക്കാരിന് ഏറക്കുറെ സാധിച്ചു എന്നതാണ്. അതിലേക്കായി സർക്കാർ സ്‌കൂളുകളുടെ അടിസ്ഥാന വികസനങ്ങളുടെ കാര്യത്തിൽ സമൂല മാറ്റം തന്നെ കൊണ്ട് വന്നു.

എന്നേക്കാൾ നന്നായി ലൈംഗികവിദ്യാഭ്യാസം ആരെങ്കിലും കൊടുക്കുമെന്ന് വിശ്വസിക്കാൻ എനിക്ക് ബുദ്ധിമുട്ടുണ്ട്

സെൽഫ് പ്രൊമോഷൻ പോസ്റ്റ്‌ തന്നെയാണ്. എന്നേക്കാൾ നന്നായി ലൈംഗികവിദ്യാഭ്യാസം ആരെങ്കിലും കൊടുക്കുമെന്ന് വിശ്വസിക്കാൻ എനിക്ക് ബുദ്ധിമുട്ടുണ്ട്. കാരണം എന്റെ ജീവിതാനുഭവങ്ങൾ ആണ് സംസാരിക്കാൻ എന്നെ അനുദിനം ശക്തയാക്കുന്നത്.

സ്‌കൂൾ ജീവിതവും വിദ്യാഭ്യാസവും ഭാരമായി തോന്നാത്തത് ഗവൺമെന്റ് സ്‌കൂളിൽ പഠിച്ച കുട്ടികൾക്കാണ്

വിദ്യാഭാസം നല്ലൊരു കച്ചവടമായി വളർന്നു കഴിഞ്ഞു. പഠിപ്പ് കഴിഞ്ഞു ജോലിക്കായി സ്‌കൂളിൽ അപേക്ഷിക്കുന്ന ടീച്ചർമാർക്ക് പത്തു മുതൽ പതിനഞ്ചു ലക്ഷം വരെയാണ് ഡെപ്പോസിറ്റ് അടയ്ക്കേണ്ടി വരുക.

സാമ്പത്തികനില കുറഞ്ഞ രക്ഷിതാക്കൾ ബൈജുസിൻറെ ആപ്പിൽ പെട്ട് പോകാതിരിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്

സാമ്പത്തികനില കുറഞ്ഞ രക്ഷിതാക്കൾ ബൈജുസിൻറെ ആപ്പിൽ പെട്ട് പോകാതിരിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്. കുറ്റം പറച്ചിൽ അല്ല, ബൈജൂസ് ആപ്പിൽ പെട്ടുപോയ ഒരു രക്ഷിതാവിൻറെ രോദനം.

ശ്രീറാം വെങ്കിട്ടരാമന്റെ തനി കൊണം

പണ്ട് +2 വില്‍ പഠിക്കുംബോള്‍ ഞാന്‍ കൂടെ ഭാഗമായിരുന്ന സംഘടന ഒരു കരിയര്‍ഗൈഡന്‍സ് കോഴ്സ് നടത്തി (വര്‍ഷം 2010). അതില്‍ മുഖ്യാതിഥി ഒരു ഡോ. പി ആര്‍ വെങ്കിട്ടരാമന്‍ ആയിരുന്നു.
Advertisements

Recent Posts