ഇന്ത്യയില്‍ ബയോടെക്നോളജി പഠിക്കുവാനുള്ള സ്ഥാപനങ്ങളും പ്രധാന കോഴ്സുകളും.
നല്ല ശമ്പളം ലഭിക്കുന്ന പുതിയൊരു ജോലിയാണോ നിങ്ങള്‍ ആഗ്രഹിക്കുന്നത് ? അല്ലെങ്കില്‍ ഇപ്പോഴത്തെ പേ സ്കെയില്‍ ഒന്ന് കൂട്ടിത്തരുവാനുള്ള ആഗ്രഹം മനസ്സില്‍ വെച്ച് നടക്കുകയാണോ നിങ്ങള്‍ ?
സംരംഭകത്വ വികസനത്തില്‍ കുതിച്ചുചാട്ടത്തിനൊരുങ്ങുകയാണ് കേരളം.
ഇപ്പോള്‍ കമ്പനികളും ഓണ്‍ലൈന്‍ ജോബ് മാര്ക്കറ്റിങ്ങിലോട്ടു ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് കൊണ്ട് നമ്മളും ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് വിശദമായി പഠിക്കണം.
കേരളത്തില്‍ ഇത്രയും ഒഴിവുകള്‍ ഇല്ലെങ്കില്‍ ആര്‍ക്ക് വേണ്ടിയാണു മൂന്നു/ രണ്ടു വര്‍ഷത്തില്‍ ഒരിക്കല്‍ LDC/LGS പരീക്ഷകള്‍ നടത്തുന്നത്?
വിദ്യാ സമ്പന്നര്‍ എന്ന് മറ്റുള്ളവരും അതിനെക്കാളുപരി നമ്മളും പുകഴ്ത്തുന്ന നാം തന്നെ ഇന്ന് വളര്‍ന്നു വരുന്ന തലമുറയുടെ മുന്നില്‍ പുസ്തകങ്ങളിലെ അറിവ് മാത്രം നല്കി കടമ കഴിക്കുന്നില്ലേ എന്ന് ഒരു വട്ടം ആലോചിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു.
ഇന്ന് നമ്മുടെ വിദ്യാർത്ഥികളിൽ ഭൂരിഭാഗവും കോമേഴ്സ് അവരുടെ ഇലക്സ്റ്റീവ് സബ്ജെക്ട് ആയി തിരഞ്ഞെടുക്കാൻ താല്പര്യപ്പെടുന്നവരാണ്. കോമേഴ്സ് അഥവാ വാണിജ്യ ശാസ്ത്രം ഒരു കടൽ പോലെയാണ്. അക്കൗണ്ടൻസി മുതൽ ലോജിസ്റ്റിക് ഉം കടന്നു ആഫ്റ്റർ സെയിൽസ് സർവീസ്...