നല്ല കോളേജുകളെ സൃഷ്ടിക്കാതെ കേരളം സർവേയെ കുറ്റം പറഞ്ഞിട്ട് എന്തുഫലം ?
ഉന്നത വിദ്യാഭ്യാസം: കേരളം എവിടെ? മുരളി തുമ്മാരുകുടി സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പ് ഡൽഹി വിമാനത്താവളത്തിൽ വെച്ചാണ് ‘ഇന്ത്യ ടുഡേ’യുടെ ‘The best colleges of India’ എന്ന പ്രത്യേക ലക്കം കാണുന്നത്. ഉടനെ