fbpx
Advertisements

വരനെ ആവശ്യമുണ്ട് ; ഒരു നല്ല ചിത്രം ഉണ്ടാക്കാൻ തൻ്റെ ആദ്യശ്രമത്തിൽ തന്നെ അനൂപ് സത്യന് കഴിഞ്ഞിട്ടുണ്ട്

ചെന്നൈ നഗരത്തിലെ ഒരു അപ്പാർട്ട്മെൻറ്റ് കോംപ്ലക്‌സിലെ നാലു ഫ്ലാറ്റുകളിൽ താമസിക്കുന്ന നാലു കുടുംബങ്ങളുടെ കഥയാണ് വളരെ രസകരമായി ഈ സിനിമ പറയുന്നത്. അതിലൊരാൾ സ്വന്തം അറേഞ്ച്ഡ് മാര്യേജ് സ്വയം അറേഞ്ച് ചെയ്യാൻ ശ്രമിക്കുന്ന ഒരു യുവതിയും. ആർക്കും ഊഹിക്കാവുന്ന കഥാഗതി , പല സിനിമകളിലും ഒരുപാടു തവണ കണ്ടിട്ടുള്ള രംഗങ്ങൾ, സംഭാഷണങ്ങൾ, കഥാന്തരീക്ഷം എന്നിങ്ങനെ ആവർത്തിച്ച്

മതം ഏതാണെന്ന് ചോദിച്ചാൽ ‘ഇന്ത്യൻ’ എന്ന് ഉത്തരം പറയുന്ന കുടുംബമാണ് വിജയ് യുടെത്

വിജയിൻ്റെ ഒൗദ്യോഗിക നാമം ജോസഫ് വിജയ് എന്ന് തന്നെയാണ്.പക്ഷേ രജനീകാന്തിനെ ആരും 'ശിവാജി റാവു ഗെയ്ക്ക്വാദ്' എന്ന് വിശേഷിപ്പിക്കാറില്ലല്ലോ.അപ്പോൾ ഉദ്ദ്യേശം വർഗീയത തന്നെയാണ് ; വർഗീയത മാത്രമാണ് !

ചൂഷണജീവിതങ്ങൾ ഉള്ളിടത്തോളം പരാന്നജീവിതങ്ങൾ ഉണ്ടാകും എന്ന് പാരസൈറ്റ് പറഞ്ഞുവെക്കുന്നു

Parasite എന്ന ഓസ്കാർ ചിത്രം... പരാന്ന ജീവിതങ്ങളെ പറ്റി ആണ്. ധനികനായ park ഫാമിലിയെ പറ്റിച്ചു അയാളുടെ വീട്ടിൽ പലവേഷങ്ങളിൽ കയറിപറ്റി ജീവിക്കുന്ന kim എന്ന ദരിദ്രനും, കുടുംബവും.

ദുരൂഹതയിലേക്കു മുങ്ങിപ്പോയ കൈരളി വെള്ളിത്തിരയിൽ എത്തുമ്പോൾ

ജന്മദിനങ്ങൾ നമുക്ക് ആഘോഷങ്ങളാണ്. എന്നാൽ ശേഷിപ്പുകളില്ലാതെ ആഴക്കടലിൽ മറഞ്ഞുപോയ ഒരു യാനത്തിന്റെ പിറന്നാൾ ദിവസ്സം ഓർമ്മകളിൽപ്പോലും ആനന്ദമാവില്ല, അവളുടെ ചരമവാർഷികത്തിന് അഞ്‌ജലികളുമുണ്ടാവില്ല.

മമ്മൂട്ടിക്ക് ഇല്ലാത്ത എന്ത് അധിക യോഗ്യതയാണ് മോഹന്‍ലാലിനുള്ളത് ?

മോഹന്‍ലാലിന് പത്മഭൂഷനും അന്തരിച്ച ആര്‍.എസ്.എസ് താത്വികാചാര്യന്‍ പി.പരമേശ്വരന് പത്മവിഭൂഷനും കൊടുത്ത കേന്ദ്ര സർക്കാരാണ് മമ്മൂട്ടിക്കും,എം.ഡിക്കും ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇപ്പോൾ പത്മാ പുരസ്‌കാരം നിഷേധിച്ചിരിക്കുന്നത്.

ഒരു സുപ്രഭാതത്തില്‍ അഭിനയ രംഗത്തു നിന്ന് എങ്ങനെയാണ് സുരേഷ് ഗോപി അപ്രത്യക്ഷനായത് ? തല്പര കക്ഷികളുടെ ഗൂഢ ശ്രമങ്ങളോ...

അനൂപ് സത്യന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ”വരനെ ആവശ്യമുണ്ട്” എന്ന ചിത്രം ആദ്യ ദിവസം തന്നെ കാണണം എന്നുണ്ടായിരുന്നെങ്കിലും അന്ന് ഞാന്‍ വിദേശത്തായിരുന്നതു കൊണ്ട് ഇന്നലെ മാത്രം ആണ് കാണാന്‍ അവസരം ലഭിച്ചത്.

2013 തൊട്ട് ഹിറ്റായി മാറുന്ന പൃഥ്വിരാജ് സിനിമകള്‍ക്കെല്ലാം ഒരു പാറ്റേണ്‍ ഉണ്ട്, വളരെ വലിയ സാമ്യത ഈ സിനിമകളെല്ലാം...

2013 തൊട്ട് ഹിറ്റായി മാറുന്ന പൃഥ്വിരാജ് സിനിമകള്‍ക്കെല്ലാം ഒരു പാറ്റേണ്‍ ഉണ്ട് . യാദൃശ്ചികമാണെങ്കില്‍ പോലും , വളരെ വലിയ സാമ്യത ഈ സിനിമകളെല്ലാം തമ്മില്‍ ഉണ്ട് . 2013ല്‍ ആദ്യം പുറത്തിറങ്ങിയ റോഷന്‍ ആന്‍ഡ്രൂസ് - ബോബിസഞ്ജയ് -പൃഥ്വി കൂട്ടുകെട്ടിലൊരുങ്ങിയ മുംബൈ പോലീസ്

“അമിതാഭ് ബച്ചൻ ഒരു സൂപ്പർ ഇന്റെർനാഷണൽ ഗാംഗ്സ്റ്റർ ആണ്‌. അയാളെന്നെ കൊല്ലാൻ നടക്കുകയാണ്‌. അയാളുടെ ഗുണ്ടകൾ എന്നെ തട്ടിക്കൊണ്ടുപോയി”

തന്നെ കൊല്ലാൻ ഗൂഢാലോചന നടത്തുന്നതായി പർവീൺ ആരോപിച്ചവരിൽ ബോളിവുഡ് സിനിമയിലെ പ്രമാണിമാർക്കൊപ്പം വിദേശികളായ വിശിഷ്ടവ്യക്തികളുമുണ്ടായിരുന്നു: അമിതാഭ് ബച്ചൻ, ബിൽ ക്ലിന്റൺ, റോബർട്ട് റെഡ്ഫോർഡ്, പ്രിൻസ് ചാൾസ്; ഇവരെക്കൂടാതെ, യു.എസ്, ബ്രിട്ടീഷ്, ഫ്രഞ്ച് ഗവണ്മെന്റുകൾ, റോമൻ കാത്തലിക് ചർച്ച്, സി.ഐ.എ!

മലയാളത്തിലെ താരങ്ങൾ എന്നെങ്കിലും ഇങ്ങനെ ഒന്ന് സംസാരിക്കുന്നതു കേട്ട് വികാരഭരിതരാവാൻ നമുക്ക് ഭാഗ്യമുണ്ടാകുമോ?

മലയാളത്തിലെ താരങ്ങൾ (മോഹൻലാലും മമ്മൂട്ടിയും സുരേഷ് ഗോപിയും ദിലീപുമൊക്കെ ചേർന്ന മലയാളികളുടെ ഹീറോകൾ) എന്നെങ്കിലും ഇങ്ങനെ ഒന്ന് സംസാരിക്കുന്നതെങ്കിലും കേട്ട് വികാരഭരിതരാവാൻ നമുക്ക് ഭാഗ്യമുണ്ടാകുമോ?

മരുഭൂമിയിൽ നജീബിനെ മിനിസ്ക്രീനിൽ എത്തിക്കുമ്പോൾ ഒരുപാട് കഷ്ടപ്പെടണം, അത് ജീവിതമായിരുന്നു

മലയാള സിനിമയെ വെറും കോമേഴ്സ്യലായ് കാണുന്ന ഈ കാലയളവിൽ ഞാനൊരു സിനിമയ്ക്കായ് വെയിറ്റ് ചെയ്യുന്നുണ്ട്..അതിൽ തീപ്പൊരി ഡയലോഗുകളില്ല , ഫൈറ്റുകളില്ല , എന്റെർടെയിന്മെന്റ് ഇല്ല , ഇപ്പോഴത്തെ സിനിമപതിപ്പുകൾ ഇറങ്ങുന്നത് പോലെ അതിലൊരു പ്രേക്ഷകസംത്യപ്തി ഉണ്ടാകുമോ എന്നത് സംശയമാണ്..!

പ്രസക്തമായ രാഷ്ട്രീയം പറയുന്ന മികവാർന്നൊരു ചലിച്ചിത്രമാണ് ഓസ്കാർ നേടിയ പാരസൈറ്റ്

പാരസൈറ്റ് എന്ന കൊറിയൻ സിനിമ ആദ്യം കാണുന്നത് ഏഴ് മാസങ്ങൾക്ക് മുമ്പാണ്. 2019 ഓഗസ്റ്റ് 31ന് രാത്രി.ഡേറ്റും സമയവുമൊക്കെ കൃത്യമായി ഓർത്തിരിക്കാൻ കാരണമുണ്ട്. ടെലഗ്രാമിൽ കണ്ട നല്ല റിവ്യുകളുടെ പ്രലോഭനങ്ങളിൽ വീണ് നിരന്തരം സെർച്ച് ചെയ്തിരുന്ന സിനിമയാണ് പാരസൈറ്റ്.ഓഗസ്റ്റ് 31 നാണത് ഡൗൺലോഡ് ചെയ്യുന്നത്.അന്നുതന്നെ കാണുകയും

ഗിരീഷ് പുത്തഞ്ചേരി -ദീപ്തമായ ഒരു ഓർമ

വാക് വൈഭവം കൊണ്ട് അക്ഷരവിസ്മയം സൃഷ്ടിച്ച് മലയാളികളുടെ മനസിൽ ഇടം നേടിയ അനുഗ്രഹീത കവിയും ഗാനരചയിതാവും ആണ് ഗിരീഷ് പുത്തഞ്ചേരി. അസാമാന്യമായ പദസമ്പത്തും കാവ്യശേഷിയും നിറഞ്ഞ അദ്ദേഹത്തിന്റെ ഭാവഗാനങ്ങൾ ഇന്നും

മലയാള മണമുള്ള സിനിമകൾ സത്യൻ അന്തിക്കാടിന് ശേഷവും തുടരും എന്ന് ആദ്യ ചിത്രത്തിലൂടെ മകൻ അനൂപ് തെളിയിച്ചു

സാനി മേരി ജോൺ "വരനെ ആവശ്യമുണ്ട് " മലയാളത്തിന്റെ മണമുള്ള ചിത്രങ്ങൾ എടുക്കുന്ന സംവിധായകൻ സത്യൻ അന്തിക്കാടിന്റെ സീമന്ത പുത്രൻ അനൂപ് സത്യൻ ,അച്ഛന്റെ പാതയിലേക്ക്. സ്വന്തമായി കഥയും തിരക്കഥയും രചിച്ചു അനൂപ് സത്യൻ തന്റെ...

” അവളെയൊക്കെ ആര് കെട്ടിയാലും ഓരോ കല്യാണത്തിനും എനിക്ക് ഓരോ സ്വർണ്ണ മോതിരം കിട്ടുമെടേയ്…”

ഏഷ്യാനെറ്റ് ഫിലിം അവാർഡിൽ ബെസ്റ്റ് ആക്ടർ അവാർഡ് മോഹൻലാലിനും (ലൂസിഫർ, ഇട്ടിമാണി )എഡിറ്റർ ചോയിസ് ബെസ്റ്റ് ആക്ടർ അവാർഡ് സുരാജ് വെഞ്ഞാറമ്മൂടിനും ആയിരുന്നു (ആൻഡ്രോയിഡ് കുഞ്ഞപ്പൻ). ഇത് എന്ത് തരം വീതം വെയ്ക്കൽ ആണ് എന്ന് ആദ്യമൊന്നും

പന്തീരാണ്ട് കാലം ഓടക്കുഴലിലിട്ടാലും നിവരാത്ത ജാതിവാലുകൾ

"ചിന്ന കൗണ്ടർ", "തേവർ മകൻ" തുടങ്ങിയ സിനിമകൾ തമിഴിലെ ഐക്കണിക്ക് ആയ ചിത്രങ്ങളാണ്. കൗണ്ടറും തേവരുമൊക്കെ തമിഴ് ജാതികളാണ്. ആ സിനിമകൾ പറയുന്നത് ആ ജാതിയിൽ പെടുന്നവരുടെ സോഷ്യൽ പൊസിഷൻ എന്താണ് എന്ന് തന്നെയാണ്.

മുഴുവൻ ‘കാണാൻ കഴിയാത്ത’ സിനിമയിലെ അഭിനയത്തിന് ‘മുഴുവൻ’ നടന് അവാർഡ്

മുഴുവൻ കാണാൻ കഴിയാത്ത സിനിമയിലെ അഭിനയത്തിന് മുഴുവൻ നടന് അവാർഡ്. ഏഷ്യാനെറ്റിന്റെ അവാർഡ് നിർണ്ണയിക്കുന്നത് ആരാണാവോ ? കഴിഞ്ഞ വർഷം കാണാൻ ശ്രമിച്ച് തീരെ സഹിക്കാൻ കഴിയാതെ നിർത്തി പോയ ഒരു സിനിമയാണ് ഇട്ടിമാണി.

അഭിനയിക്കാൻ അറിയില്ലെന്ന് പറഞ്ഞു ഒരിക്കൽ പുറത്താക്കിയ അതേ യൂണിറ്റിലേക്ക് പിൽക്കാലത്തു വലിയ നടനായി കയറി വന്നപ്പോഴത്തെ അനുഭവം

ആ സിനിമയിൽ അഭിനയിച്ചു കുറച്ച് കാലം കഴിഞ്ഞ് അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയിലെ അഭിനയത്തിന് സിബി സർ ചെയർമാനായിട്ടുള്ള ജൂറി കമ്മിറ്റി എന്നെ മികച്ച രണ്ടാമത്തെ നടനായി തിരഞ്ഞെടുത്തു.അവാർഡ് ദാനത്തിന്റെ അന്ന് രാത്രി നടന്ന ഡിന്നറിൽ ഞാനും സിബി സാറും ഒരുമിച്ച് ഒരേ ടേബിളിൽ ഇരുന്ന് ഭക്ഷണം കഴിക്കുമ്പോൾ,അഭിനയിക്കാൻ അറിയാത്തത് കൊണ്ട് പുറത്താക്കപ്പെട്ട് കോട്ടയം റെയിൽവേ സ്റ്റേഷന്റെ പ്ലാറ്റ്ഫോമിൽ 7 മണിക്കൂറുകളോളം ട്രെയിൻ ടിക്കറ്റിനായി കാത്തു നിന്ന സലിം കുമാർ എന്ന സാധുമനുഷ്യൻ എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു

ശുദ്ധസംഗീതമൊഴിഞ്ഞുപോയിരുന്ന സിനിമാ നഭസ്സിൽ ഉദിച്ചു വന്ന പുതുതാരമായിരുന്നു ശ്രീ എം ജയചന്ദ്രൻ

ശുദ്ധസംഗീതമൊഴിഞ്ഞുപോയിരുന്ന സിനിമാ നഭസ്സിൽ ഉദിച്ചു വന്ന പുതുതാരമായിരുന്നു ശ്രീ എം ജയചന്ദ്രൻ.സംഗീത കുലപതികളെല്ലാം ഏകദേശം മൺമറഞ്ഞുപോയ കാലഘട്ടം. പുതുയുഗത്തിലെ വരണ്ട മണ്ണിലേക്ക് എന്നിട്ടും പുതുമഴയായി രവീന്ദ്രൻ - ജോൺസൻ സംഗീതം വന്നു ചേർന്നു

കൊച്ചിൻ ഹനീഫയുടെ സംസ്കാരചടങ്ങിൽ മണിയൻപിള്ള രാജു പൊട്ടിക്കരഞ്ഞത് ആ പഴയ പത്തുരൂപ കൂടി ഓർത്തായിരുന്നു

വര്‍ഷങ്ങള്ക്ക് മുമ്പ് മണിയൻ പിള്ളരാജുവും,കൊച്ചിൻ ഹനീഫയും സിനിമയിൽ അവസരം തേടി മദ്രാസിൽ സ്വാമീസ് ലോഡ്ജിൽ കഴിയുന്ന കാലം.സിനിമയിൽ അവസരം തേടി നടക്കുമ്പോൾ ദാരിദ്ര്യം അവര്ക്ക് കൂട പിറപ്പായിരുന്നു.

ഉള്ളിൽ എവിടെയെങ്കിലും ജാതിമതരാഷ്ട്രീയത്തോട് സമരസപ്പെടുന്ന ചിന്താധാരകൾ താങ്കൾക്കുണ്ടെങ്കിൽ ഇതുവായിക്കണം

മോഹൻലാൽ എന്ന പേര് കഴിഞ്ഞ നാല് പതിറ്റാണ്ടായി ശരാശരി മലയാളിയുടെ ദിനചര്യകളിലൊന്നാണെന്ന് പറഞ്ഞാൽ അത് അതിശയോക്തിയാകില്ല. കാരണം മലയാളസിനിമ കണ്ട മികച്ച നടന്മാരിലൊരാളും അതിലുപരി ഏറ്റവും വലിയ സൂപ്പർ താരവുമാണ് ഈ നടൻ. കൊള്ളാവുന്ന സിനിമാക്കാർ

മധുവിനു ഒരിക്കൽ നാട്ടുകാർ ഇട്ട പേര് ‘ഘാതകൻ മധു’ , അതിനൊരു കാരണമുണ്ടായിരുന്നു

പി മാധവൻ നായർ എന്ന മധു. 1933 സെപ്റ്റംബർ 23 ന് കന്നിമാസത്തിലെ ചോതി നക്ഷത്രത്തിൽ ജനനം. തിരുവനന്തപുരം മേയർ ആയിരുന്ന കീഴത് തറവാട്ടിൽ ആർ പരമേശ്വരപിള്ളയുടെയും തങ്കമ്മയുടെയും മൂത്ത മകനായാണ് ജനനം

പ്രതിഭാശാലിയായ തമ്പി സാറിനെ പത്മ പുരസ്ക്കാരത്തിൽ നിന്ന് അകറ്റി നിർത്തുന്നത് ഏത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് ?

ദക്ഷിണാ മൂർത്തി സ്വാമിയ്ക്കും, പി.ഭാസ്ക്കരൻ മാഷിനും ലഭിക്കാതെ പോയ പത്മ പുരസ്ക്കാരം തനിക്കും വേണ്ട എന്ന് ശ്രീകുമാരൻ തമ്പി സാർ പറഞ്ഞിട്ടുണ്ടെങ്കിലും, ഹൃദയ സ്പർശിയായ കവിതകളും, നോവലുകളും, ചെറുകഥകളും രചിച്ച് മലയാള സാഹിത്യ രംഗത്തും, ഗാനരചന, കഥ -തിരക്കഥ - സംവിധാനം, നിർമ്മാണം, സംഗീത സംവിധാനം എന്നിവ നിർവ്വഹിച്ച്

സ്വവർഗ്ഗാനുരാഗവും സിനിമകളും കഥകളും

മലയാള നോവലുകളിലും, സിനിമകളിലും കടന്നു വന്ന ഇനിയും കടന്നു വരാൻ സാധ്യത ഉളള വിഷയമാണ് സ്വവർഗാനുരാഗം. മാധവികുട്ടിയുടെ ചന്ദനമരങ്ങൾ എന്ന നോവൽ പത്മരാജന്റെ ദേശാടന പക്ഷികൾ കരയാറില്ല എന്ന സിനിമ

കഥാപാത്രങ്ങളിലൂടെ യുവാക്കളുടെ മനസ്സിൽ വെടിമരുന്നു നിറച്ചിട്ടു പറയുകയാണ് യുവാക്കൾക്ക് ക്ഷമ വേണമെന്ന്

മോഹൻലാലും യേശുദാസും ഒക്കെ കല്ലുമ്മക്കായ പോലെയാണ് . നമുക്ക് ആവശ്യമുള്ളത് എടുത്തിട്ട് അമേധ്യവും തോടും ഒക്കെ കളഞ്ഞേക്കണം. മൊത്തമായി സ്വീകരിക്കാൻ നിന്നാൽ നിരാശപ്പെടേണ്ടവരും. പ്രസുൻ തലശ്ശേരിയുടെ ഈ പോസ്റ്റ് തന്നെ നോക്കൂ

സ്വപ്നതുല്യമായ തുടക്കം കിട്ടിയിട്ട് പരാജയത്തിലേയ്ക്കു കൂപ്പുകുത്തി പിന്നീട് പടർന്നുപന്തലിച്ച താരമാണ് കുഞ്ചാക്കോ ബോബൻ

സ്വപ്നതുല്യമായ തുടക്കം കിട്ടിയിട്ട് പരാജയത്തിലേയ്ക്കു കൂപ്പുകുത്തി പിന്നീട് പടർന്നുപന്തലിച്ച താരമാണ് കുഞ്ചാക്കോ ബോബൻ. 2020 ലെ ആദ്യ ഹിറ്റായ അഞ്ചാം പാതിരയിലൂടെ അദ്ദേഹം വീണ്ടും ട്രാക്ക് മാറ്റുന്നു. കുഞ്ചാക്കോ ബോബനെ കുറിച്ച് രഞ്ജിത്ത് ജോസഫ് എന്ന പ്രേക്ഷകൻ എഴുതിയ കുറിപ്പ് 

‘ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ’ പഠിപ്പിക്കുന്ന ജീവിതം.

രണ്ടു ദിവസത്തെ അവധിയിൽ കഴിഞ്ഞ ദിവസം എറണാകുളത്തെ വീട്ടിലെത്തി വിശ്രമിക്കുകയായിരുന്നു. അതിരാവിലെ അമ്മ ഒരു ബക്കറ്റ് നിറയെ മുഷിഞ്ഞ വസ്ത്രങ്ങളുമായി അലക്കാൻ പോകുന്നത് കണ്ടപ്പോൾ ഞാൻ ചോദിച്ചു

വംശത്തിന്റെയും മതത്തിന്റെയും പേരിൽ മറ്റുള്ളവരോടുള്ള വെറുപ്പിന്റെ ഭാവങ്ങൾ, ഒന്ന് സിനിമയും മറ്റൊന്ന് യാഥാർഥ്യവും

'ദെ പിയാനിസ്റ്റ്' എന്ന ചിത്രത്തിലെ ഒരു രംഗമാണിത്. (വീഡിയോ ക്വാളിറ്റി കുറവാണ് , നെറ്ഫ്ലിക്സിൽ തെരഞ്ഞപ്പോൾ ഈ സിനിമ ഉണ്ടായിരുന്നില്ല).അഡ്രിയെൻ ബ്രോഡി അവതരിപ്പിച്ച നായകകഥാപാത്രം

ഉമ്മറിന്റെ രസകരമായ സിനിമാനുഭവങ്ങൾ

പ്രശസ്ത നടൻ ശ്രീ കെ പി ഉമ്മർ , എൺപതുകളിലെ നാന സിനിമാവാരികയിൽ തന്റെ അനുഭവങ്ങൾ എഴുതിയിരുന്നു .' ഇന്നലെ ഇന്ന്' എന്ന പേരിൽ . അതിലെ ഒരു ലക്കത്തിൽ ഗായകൻ യേശുദാസുമൊത്തുള്ള അനുഭവങ്ങളാണ് എഴുതിയിരിക്കുന്നത്. കൗതുകകരമായ ആ വിശേഷങ്ങൾ താല്പര്യമുള്ളവർക്കായി പങ്കുവെക്കുന്നു.

ചാർലി ചാപ്ലിൻ എഴുതിയതും അവതരിപ്പിച്ചതുമായ ദി ഗ്രേറ്റ് ഡിക്ടേറ്റർ പ്രസംഗം

“ക്ഷമിക്കണം, ഞാൻ ഒരു ചക്രവർത്തിയാകാൻ ആഗ്രഹിക്കുന്നില്ല. അത് എന്റെ ബിസിനസ്സ് അല്ല. ആരെയും ഭരിക്കാനോ ജയിക്കാനോ ഞാൻ ആഗ്രഹിക്കുന്നില്ല. എല്ലാവരേയും സഹായിക്കാൻ ഞാൻ ആഗ്രഹിക്കുന്നു - കഴിയുമെങ്കിൽ - ജൂതൻ, വിജാതീയൻ - കറുത്ത മനുഷ്യൻ - വെള്ള. നാമെല്ലാവരും പരസ്പരം

ഇങ്ങനെ ഒരു ബ്രഹ്‌മാണ്ഡ സിനിമ നൽകിയ സിദ്ധിക്ക് -മോഹൽലാൽ ടീമിന് നന്ദി .

ഇത് വളരെ പുതുമയുള്ളൊരു സിനിമയാണ് . ഒരുപാട് പുതുമകളുള്ളത് കാരണം അവസാനം പുതുമ കൂടിപ്പോയി എന്ന് തോന്നിപ്പോകുന്ന ഒരു അവസ്ഥയിൽ ഈ സിനിമ പ്രേക്ഷകനെ എത്തിക്കും .എങ്ങനെയാണ് സിനിമയെക്കുറിച്ച് പറയേണ്ടത്
Advertisements

Recent Posts