
എന്തുമനോഹരമാണ് നാടോടിക്കാറ്റ് ലെ ആ ചായകുടി സീൻ, പാർട്ണറെ ചായക്കടയിൽ കൊണ്ട് പോകാൻ മനസ്സുള്ള എല്ലാ പ്രണയിതാക്കൾക്കും സ്നേഹം നേരുന്നു
Theju P Thankachan വൈകുന്നേരത്തെ ചായകുടി ഒരിന്ത്യൻ ശീലമാണ്. വീട്ടിലെത്തിയിട്ട് കുടിക്കാൻ സാധിച്ചില്ലായെങ്കിൽ വഴിയരികിലെ തട്ട്കടയിൽ നിന്ന് ചായയും പഴംപൊരിയും അകത്താക്കുക എന്നതാണ് ലോകമലയാളിയുടെ ഇനിയും മാറിയിട്ടില്ലാത്ത പതിവുകളിൽ ഒന്ന്. സായാഹ്നങ്ങളിൽ മാത്രം പൊന്തിവരുന്ന