fbpx
Advertisements

മോശം കമന്റിടുന്നവര്‍ സംസ്‌കാരമില്ലാത്തവര്‍ : അന്‍സിബ

ദൃശ്യത്തിലൂടെ മലയാളിയുടെ മനസില്‍ ഇടം പിടിച്ച അന്‍സിബ പ്രതികരിക്കാന്‍ ഉറച്ചു തന്നെയാണ്.

മഞ്ജുവാര്യരുടെ കാര്യത്തിൽ കാണിച്ച ശുഷ്ക്കാന്തി സമൂഹത്തിലെ അശരണരായ ഇരകളോട് കാണിക്കുമോ ?

വാർത്ത ; നടി മഞ്ജുവാര്യരുടെ പരാതി അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ ഡീജിപി നിയോഗിച്ചു നല്ലകാര്യം, ഏതൊരു പൗരന്റെയും പരാതിയിൽ അടിയന്തരമായി അന്വേഷണം നടത്തി നടപടികൾ കൈക്കൊള്ളേണ്ടത് പോലീസിന്റെ നിയമപരമായ ഉത്തരവാദിത്വമാണ്.

പികെ ഡൌണ്‍ലോഡ് ചെയ്തു.. മുഖ്യമന്ത്രിയും കുടുങ്ങി..

മന്ത്രിയുടെ ഈ വിവാദ പ്രസ്താവന സോഷ്യല്‍ മീഡിയയില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കുകയും മന്ത്രി രാജി വെക്കണമെന്ന ആവശ്യത്തില്‍ വരെ എത്തുകയും ചെയ്തു.

ശ്രീമാൻ ശ്രീകുമാർ, പഴയ അടിമ-ഉടമ സമ്പ്രദായമൊക്കെ പോയത് താങ്കൾ അറിഞ്ഞില്ലേ?

സംവിധായികയും വിമെൻ ഇൻ സിനിമ കളക്റ്റീവിലെ പ്രധാന അംഗങ്ങളിൽ ഒരാളുമായ വിധു വിൻസെന്റ് മഞ്ജു വാര്യർക്ക് പിന്തുണയുമായി എത്തിയിരിക്കുന്നു.

കാളിദാസന്‍ കാരണമാണോ ജയറാമിനെ പ്രതാപ്‌ പോത്തന്‍ വിമര്‍ശിച്ചത്?

ഇപ്പോള്‍ അഭിനയിക്കാന്‍ സാധിക്കാത്തത്തിന്റെ കാരണസഹിതം പ്രതാപ് പോത്തനെ അറിയിക്കുകയായിരുന്നു.

വി.എ ശ്രീകുമാര്‍ മേനോന്‍ കട്ട് ‘മേനോൻ’, ഇനി വി.എ ശ്രീകുമാര്‍

സംവിധായകൻ ശ്രീകുമാർ മേനോൻ തന്റെ പേരിലെ ജാതിവാൽ മുറിച്ചുകളയാൻ തീരുമാനിച്ചു. നടൻ ബിനീഷ് ബാസ്റ്റ്യനു നേരെ നടന്ന അതിക്രമവും അദ്ദേഹത്തിന്റെ പ്രതികരണവും ആണ് ഇത്തരമൊരു തീരുമാനത്തിലേയ്ക്ക് ഇപ്പോള്‍ തന്നെ എത്തിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറയുകയുണ്ടായി.

ബിപാഷയ്ക്കും കിട്ടി എട്ടിന്റെ പണി

ബോളിവുഡ് സുന്ദരി ബിപാഷ ബസുവിനു മംഗല്യഭാഗ്യം പറഞ്ഞിട്ടില്ലെന്നു തോന്നുന്നു

മോഹന്‍ലാല്‍ എന്ന വ്യക്തിയോടുള്ള വിയോജിപ്പുകള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ പറയട്ടെ, ബോഡി ഷെയ്മിങ്ങെന്ന് ഒരുതരം മാനസികരോഗമാണ്

കുറേക്കാലമായി ഒരുപാട് പേര്‍ പറയുന്നതാണ് തടി കൂടുന്നു, വയര്‍ കൂടുന്നു, ടീഷര്‍ട്ടിട്ടാല്‍ വൃത്തികേടാണ്, വ്യായാമം ചെയ്യണം അല്ലെങ്കില്‍ കുറച്ചുകഴിയുമ്പോള്‍ നാണക്കേടാവും എന്നൊക്കെ.

ഷെയ്ന്‍, ചാച്ചനൊക്കെ താങ്കളെക്കാള്‍ ചൂടനായിരുന്നു, പൊള്ളുന്ന ചൂടായിരുന്നു, പക്ഷെ, അയാള്‍ കലയ്ക്കു മുന്നില്‍ കൂളായിരുന്നു

കുറച്ചു ദിവസങ്ങളായി ഷെയ്ന്‍ നിഗമിന്റെ പ്രതികരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ കാണുകയായിരുന്നു. എനിക്കാണെങ്കില്‍ ഭയങ്കര ഇഷ്ടമാണ് ഷെയ്‌നേയും അയാളിലെ തീയേയും. അന്നയും റസൂലിലും വില്ലനാണല്ലോ. ഞാന്‍ സിനിമ കണ്ടിറങ്ങിയ വഴി ആരാണ് ആ ചങ്ങാതി

കത്രീന കൈഫിന് സല്മാന്‍ഖാന്‍ കൊടുത്ത ചില പണികള്‍..!!

സ്നേഹിക്കുന്നവര്‍ക്ക് ഹുദയം നല്‍കാനും, എന്നാല്‍ വെറുത്താല്‍ നല്ല ഒന്നാന്തരം പാരയും ആണ് സല്‍മാന്‍ എന്നാണ് അടുപ്പമുള്ളവര്‍ പറയുന്നത്.

പ്രമീള , മാദകത്വം തുളുമ്പിയ സ്ത്രീ സൗന്ദര്യം

എഴുപത് - എൺപതുകളിൽ തെന്നിന്ത്യൻ സിനിമകളിൽ നിറഞ്ഞുനിന്നിരുന്ന നടി. തമിഴ്‌നാട്ടിലെ തൂത്തുക്കുടി ജില്ലയിലെ (പഴയ)തിരുച്ചി ആണ് സ്വദേശം. ബാല്യത്തിലേ നൃത്തം അഭ്യസിച്ചിരുന്ന ഇവർ നല്ലൊരു നർത്തകി കൂടിയാണ്.

തമിഴില്‍ രജനി ഭാസ്ക്കര്‍ ദി റാസ്ക്കല്‍, മമ്മൂട്ടി അതിഥി വേഷം ?

അടുത്തിടെ സ്‌റ്റൈല്‍ മന്നന്‍ രജനികാന്ത് ചിത്രം കാണാന്‍ ഇടയായെന്നും താരത്തിന് ചിത്രം ഇഷ്ടപ്പെട്ടുമെന്നുമാണ് കോടമ്പക്കത്തുനിന്നും കേള്‍ക്കുന്ന വാര്‍ത്ത

സിനിമ കാണൽ കൈപൊള്ളുന്ന അനുഭവം

പറഞ്ഞുവരുന്നത് പുതിയതായി ഇറങ്ങിയ ഏതെങ്കിലും സിനിമയെക്കുറിച്ചല്ല. അടുത്തിടെ കൂട്ടിയ സിനിമാ ടിക്കറ്റ് ചാർജ് സാധാരണ പ്രേക്ഷകന്റെ കൈ പൊള്ളിക്കുന്നതിനെ കുറിച്ചാണ്. ഇപ്പോൾ ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക് 130 ൽ എത്തിയിരിക്കുന്നു.

ബിപാഷ ബസുവിന്റെ കൂടെ അധിക കാലം ഒരാണും ജീവിക്കുന്നില്ല.!

ഏറ്റുവും പുതിയ കാമുകന്‍ ഹര്‍മാന്‍ ബവേജ ഈ താര സുന്ദരിയുമായുള്ള സകല ബന്ധങ്ങളും ഉപേക്ഷിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.!

നിലപാടുള്ള പെണുങ്ങളെ കൂവിത്തോൽപ്പിക്കാൻ പറ്റില്ല

അനീതിക്കെതിരെ ഉയരുന്ന ശബ്ദങ്ങളിൽ ഏറ്റവും ഉച്ചത്തിൽ മറ്റുള്ളവർ കേൾക്കുന്നത് കലാകാരന്മാരുടെ ശബ്ദങ്ങൾ ആണ്‌. ജനങ്ങൾ അംഗീകരിക്കുന്ന ഒരു കലാകാരൻ ആകുക എന്നു പറയുന്നത് അനീതിക്കെതിരെ നിലകൊള്ളാൻ കിട്ടുന്ന ഏറ്റവും വലിയ അവസരമാകുക എന്നതാണ്

ഒന്നരക്കോടി വിലയുള്ള ബിഎംഡബ്ല്യു ഐ 8 ദുല്‍ഖര്‍ വാങ്ങിയോ ?

മമ്മൂട്ടി പുത്രന്‍ ദുല്‍ഖര്‍ സല്‍മാന്‍ ഒന്നരക്കോടി വിലയുള്ള ബിഎംഡബ്ല്യുവിന്റെ ഐ8 കാറിനെ ചുറ്റിപ്പറ്റി നില്‍ക്കുന്ന ആ ചിത്രം കണ്ടതോടെ നാട്ടില്‍ പാട്ടായി പൊതുവേ വാഹനകമ്പക്കാരനായ വാപ്പിച്ചിയുടെ പുന്നാര മോന്‍ അതും വാങ്ങിയെന്ന്.

എന്തുകൊണ്ടാണ് മോഹന്‍ലാല്‍ ചിത്രങ്ങളുടെ എണ്ണം കുറക്കാന്‍ കാരണം ??

എന്തുകൊണ്ടാണ് മോഹന്‍ലാല്‍ ചിത്രങ്ങളുടെ എണ്ണം കുറക്കാന്‍ കാരണം .!!!

ഉറങ്ങാതെ ഷൂട്ടിങ്, ആശുപത്രിയിലായ ഷെയ്ൻ

ഈ വർഷം തുടങ്ങുന്നത് 2019 ജനുവരി 1 രാവിലെ 12Am ഷെയിനിനെ ലേക്ക്ഷോർ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്ത് കൊണ്ടാണ്. ഇഷിക്കിന്റെ 50% ഷൂട്ട് ചെയ്തത് ലേക്ക്ഷോർ ഹോസ്പിറ്റൽ പാർക്കിങ്ങിലായിരുന്നു.

ആര് പറഞ്ഞു അഭിഷേകും ഐശ്വര്യയും തമ്മില്‍ അടിയാണെന്ന് ? ഈ ചിത്രങ്ങള്‍ കാണൂ

ഇത് വെറുമൊരു ഗോസിപ്പ് ആണെന്നും ഇവര്‍ തമ്മില്‍ നല്ല സ്‌നേഹത്തില്‍ ആണെന്നും വ്യക്തമാക്കുന്ന ചിത്രങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്

ചെയ്യുന്ന ജോലി എന്തുതന്നെയായാലും മിനിമം അതിനോട് കാണിക്കേണ്ട ആത്മാർത്ഥതയും, മാന്യതയുമുണ്ട്

ചെയ്യുന്ന ജോലി എന്തുതന്നെയായാലും മിനിമം അതിനോട് കാണിക്കേണ്ട ആത്മാർത്ഥതയും, മാന്യതയുമുണ്ട് മേടിച്ച കൂലിക്കുള്ള കൂറ്. അതിപ്പോ ഏത് തൊഴിൽ മേഖലയിൽ ജോലിചെയ്യുന്നവരാണെങ്കിലും ബാധകം.

പണക്കൊഴുപ്പു കൊണ്ടു ചീര്‍ത്ത സൂപ്പര്‍ താരങ്ങളുടെ മൂടുതാങ്ങികളായ നിര്‍മ്മാതാക്കള്‍ക്ക് ഉണ്ടാകുന്ന ഈഗോയാണ് ഷെയ്ന്‍ നിഗം അഭിമുഖീകരിക്കുന്നത്

ഏറ്റവും താഴേക്കിടയിലുള്ള സാധാരണക്കാരനായ ഒരാളുടെ മകന്‍ ചാന്‍സ് ചോദിച്ച് അലയാതെയും ജൂനിയര്‍ ആര്‍ട്ടിസ്റ്റായി പ്രവര്‍ത്തിക്കാതെയും വളരെ ചെറു പ്രായത്തില്‍ തന്നെ ഭാഗ്യം കൊണ്ട് സിനിമയില്‍

ചില ഗൂഢാലോചന തിയറികള്‍, ചിന്തകള്‍, ചോദ്യങ്ങള്‍

' അഭിനയം മാത്രമേ ഇപ്പോള്‍ എനിക്ക് അറിയൂ, വിലക്ക് എന്നാല്‍ എന്‍റെ കയ്യും കാലും കെട്ടിയിടാന്‍ കഴിയില്ലല്ലോ, ഇത് മാത്രമല്ലല്ലോ, നിരവധി പ്ളാറ്റ് ഫോമുകള്‍ ഉളള കാലമാണ്. ഞാന്‍ എല്ലാം വിളിച്ചുപറയുന്നു എന്നേയുളളൂ, സിനിമയില്‍ ശബ്ദം ഉയര്‍ത്താന്‍ കഴിയാത്ത നിരവധി പേരുണ്ട്; ഷെയ്ന്‍ നിഗം.''

ഷെയിൻ നിഗം എന്ന ഇരുപത്തിരണ്ടുകാരന്റെ അപക്വമായ ചില നിലപാടുകൾ മറന്നുകൊണ്ടുതന്നെ കൂടെ നില്‍ക്കാനുള്ള കാരണങ്ങൾ

"യുവ തലമുറയില്‍പെട്ട പല പ്രമുഖ നടന്മാരും അഹങ്കാരികളാണ്." "പലരും കഞ്ചാവടക്കമുള്ള ലഹരി പദാര്‍ത്ഥങ്ങള്‍ വ്യാപകമായി ഉപയോഗിക്കുന്നവരാണ്." "കാരവാനിൽ നിന്ന് പുറത്തിറങ്ങാന്‍ പോലും മടിയുള്ള ഇക്കൂട്ടരുടെ കയ്യിലാണ് ഇന്ന് മലയാള സിനിമയുടെ ഭാവി."

ഷൈനിനോട് ഒരു വാക്ക് കൂടി, ഉള്ളിൽ തീയുള്ള കലാകാരനെ ഒരു സംഘടനക്കും വിലക്കാനാവില്ല

മരിക്കാനോ കൊല്ലപ്പെടാനോ തയ്യാറില്ലാത്ത നായകന്മാരുടെ ഇടയിലടക്കാണ് ചാകാനും വേണ്ടിവന്നാൽ കൊല്ലപ്പെടാനും തയ്യാറുള്ള നായകനായി ഷൈൻ നിഗം എത്തുന്നത്. ഇടക്കെവിടെയോ വെച്ചു സർവ്വ വിജ്ഞാനികളും വിജയിക്കാൻ മാത്രം

ഞാനാരുടെയും അടിമയല്ല, ഞാനൊരു മനുഷ്യനാണ്” എന്ന് ഒരു 23 വയസ്സുകാരന് സിനിമാ മുതലാളിമാരോട് പറയാനാവുക എന്നത് മാറി വന്ന...

ഭരതൻ മുഖത്തു കാലുയർത്തി ചവിട്ടിയതും സെറ്റിലിനി മേൽ നീ കസേരയിലിരിക്കരുതെന്ന് പത്മരാജൻ വിലക്കിയതും മാണിക്യക്കല്ലെന്ന വലിയ സ്വപ്നത്തെ സംവിധായകൻ പ്രിയദർശനും നിർമ്മാതാവ് ഗുഡ് നൈറ്റ് മോഹനും ചേർന്ന് ഒതുക്കിയെടുത്തതും ഒക്കെ

അഡ്വാൻസും വാങ്ങിയിട്ട് തുളസീദാസിന്റെ പടത്തിൽ നിന്ന് പിന്മാറിയ ദിലീപിനെ പിന്തുണച്ച നിർമ്മാതാക്കളാണ് ഷൈൻ നിഗത്തെ വിലക്കുന്നത്

പണ്ട് അഡ്വാൻസും വാങ്ങിയിട്ട് തുളസീദാസിന്റെ പടത്തിൽ നിന്ന് പിന്മാറിയ ദിലീപിനെ ഒന്നടങ്കം പിന്തുണച്ച നിർമ്മാതാക്കളാണ് ഇന്ന് ഷൈൻ നിഗത്തെ വിലക്കുന്നത് എന്നതാണ് രസം.ഷൈൻ നിഗത്തെ വണ്ടിയിടിച്ച് കാലൊടിക്കും എന്നു പറഞ്ഞ നിർമ്മാതാവ് ആണ്

ഞാനും നിങ്ങളിൽ ഒരുവൻ ആണ്, ഞാൻ ആരുടെയും അടിമയല്ല ഞാനും ഒരു മനുഷ്യനാണ്

ഇന്ന് എന്നെ ഇത്രയും വലിയ മാനസിക വിഷമത്തിൽ കൊണ്ടുനിർത്തിയ എന്റെ പ്രിയസുഹൃത് ശരത്തിനെ എന്റെ ഹൃദയം നിറഞ്ഞ നന്ദി. കിസ്മത്ത് എന്ന സിനിമക്ക്‌ ശേഷം വെയിൽ എന്ന ഈ സിനിമയുടെ കഥ കേൾപ്പിക്കാൻ എന്നെ വന്നു പരിചയപ്പെട്ട

“നിങ്ങളൊരു ബോളിവുഡ് നടിയല്ലേ, കുറച്ച് ഹിന്ദിയിൽ സംസാരിച്ചുകൂടെ..? “

നിങ്ങളൊരു ബോളിവുഡ് നടിയല്ലേ, കുറച്ച് ഹിന്ദിയിൽ സംസാരിച്ചുകൂടെ..? " ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യ, സ്റ്റേജിൽ സംസാരിച്ചു കൊണ്ടിരുന്ന തപ്‌സി പന്നു നേരിട്ട ഒരു ചോദ്യം. അതിനവരുടെ മറുപടി/മറുചോദ്യം വളരെ മതിപ്പുളവാക്കുന്ന ഒന്നായിരുന്നു.

ചന്ത്രോത്ത് ചന്തുണ്ണിയെ അവതരിപ്പിക്കുന്ന അച്യുതന്‍ എന്ന പതിനൊന്നു വയസ്സുകാരനാണോ മാമാങ്കത്തിലെ യഥാർത്ഥ ഹീറോ ?

മനസ്സിന്റെ അകം നിറഞ്ഞ ദേശബോധത്താല്‍ വള്ളുവക്കോനാതിരിക്ക് വേണ്ടി ജീവന്‍ ത്യജിക്കാന്‍ തയ്യാറായ ചാവേറുകളുടെ വീരഗാഥയെ ചരിത്രം രേഖപ്പെടുത്തുമ്പോള്‍, ഇരുതലമൂര്‍ച്ചയുള്ള ഉലയുന്ന ഉറുമിയെപ്പോലെ

പതുക്കെ കഴുത്തറക്കാന്‍ അറിയാത്ത പയ്യന്‍ എല്ലാം ഒറ്റവെട്ടിനു തീര്‍ത്തു എന്നു കരുതിയാല്‍ മതി

നടനും നടിയും അപാര സംഭവങ്ങളാണെന്നും അവരുടെ മൂഡ് മാറുന്നതിനനുസരിച്ച് ക്ഷമയോടെ കാത്തിരിക്കാന്‍ വിധിക്കപ്പെട്ടവരാണ് നിര്‍മാതാക്കളും സംവിധായകരും അരപ്പട്ടിണിക്കാരായ മറ്റ് അണിയറ പ്രവര്‍ത്തകരുമെന്ന വാദം കൊടുമ്പിരിക്കൊള്ളുന്ന പശ്ചാത്തലത്തിലാണ് ഈ കുറിപ്പ്.
Advertisements

Recent Posts