Advertisements

റിമിടോമിയുടെ വിവാഹമോചനത്തെ പരിഹസിക്കുന്നവന്മാർ സ്വന്തം ജീവിതത്തിലേക്ക് നോക്കുക

ഗായികയും അവതാരികയുമായ റിമി ടോമി വിവാഹമോചനത്തിന് ഒരുങ്ങുകയാണെന്ന് വാർത്ത വന്നിരുന്നു.അങ്ങേയറ്റം തരംതാഴ്ന്ന രീതിയിലാണ് മലയാളികൾ അതിനോട് പ്രതികരിച്ചുകൊണ്ടിരിക്കുന്നത്...

മറുനാടനും ഷാജൻ സ്കറിയയും വാർത്തയുടെ ആഭാസങ്ങളും

മറുനാടൻ മലയാളിയുടെ യൂട്യൂബ് ചാനലിൽ കഴിഞ്ഞ ദിവസം എന്റെ ചിത്രങ്ങളും, മറ്റു പല സ്ത്രീകളുടെ ചിത്രങ്ങളും ഉൾപ്പെടുത്തി വളരെ മോശമായി വാർത്ത (ആഭാസത്തരം) ചെയ്തിരുന്നു.

ഏഷ്യാനെറ്റിനിട്ട് ടൊവീനോയുടെ പണി

സെലിബ്രിറ്റികളുടെ പ്രസ്താവനകൾ ഒരുദിവസം ഓരോന്നായി മാധ്യമങ്ങൾ വലിയ ഹെഡിങ്ങിൽ എഴുതാറുണ്ട്. വെട്ടുകിളികൾ അതിനടിയിൽ തെറിവിളിക്കാനും വരും. പാർവതിയാണ് സമീപകാലത്തെ ഏറ്റവും വലിയ ഇര. സംഭവം, ഈ സെലിബ്രിറ്റികൾ ദിവസവും ഓരോന്നെന്ന കണക്കിന് വിവാദപ്രസ്താവനകൾ ഇറക്കുകയൊന്നും ഇല്ല.

ജയറാമിന്റെ മകളുടെ വ്യക്തി ജീവിതത്തിലേക്ക് കടന്നു കയറാൻ ആർക്കും അവകാശം ഇല്ല

സിനിമകൾ സമൂഹ ചിന്താഗതികളെ ബാധിക്കുന്നുണ്ട് എന്നതിന് ഉത്തമ ഉദാഹരണമാണ്.. ഈ ഫോട്ടോക്ക് താഴെയുള്ള ഈ കമൻറ്.

ശങ്കറിനൊത്തുള്ള അംബികയുടെ പ്രണയകഥകൾ വായിക്കുമ്പോൾ സുകുമാരൻ അംബികയെ തട്ടിക്കൊണ്ടുപോയിരുന്നെങ്കിൽ എന്ന് ചിന്തിച്ചിരുന്നു

സിനിമാക്കാർ സിനിമാക്കാരെത്തന്നെ പ്രേമിക്കുന്നതും കല്യാണം കഴിക്കുന്നതും പണ്ടേ വലിയ ഇഷ്ടമായിരുന്നു. അവർ പിന്നീടു ബന്ധം വേർപെടുത്തിയാലും എന്റെ മനസ്സിൽ അവർ പിരിഞ്ഞു മാറില്ല.

കുപ്രചരണങ്ങൾക്കെതിരെ കലാഭവൻമണിയുടെ അനുജൻ പ്രതികരിക്കുന്നു

വണ്ടികളുടെ കാര്യങ്ങൾ തീരുമാനിക്കേണ്ടത് ഞാനല്ല.ഓട്ടോറിക്ഷയുടെ കാര്യമാണ് ഈ അടുത്ത് സോഷ്യൽ മീഡിയയിൽ ഏറെ കുപ്രചരണങ്ങൾ ഏറിയത്.ഈ ഓട്ടോറിക്ഷ മണി ചേട്ടൻ ഞങ്ങളുടെ മൂത്ത സഹോദരന്റെ മകന് വാങ്ങി കൊടുത്തതാണ്.ഇത് മണി ചേട്ടൻ ഉപയോഗിച്ചിരുന്ന വണ്ടിയല്ല. ഒരു മ്യൂസിക്ക് ആൽബത്തിൽ ഇത് മണി ചേട്ടൻ ഉപയോഗിച്ചിട്ടുണ്ട്.മണി ചേട്ടൻ ഉപയോഗിച്ച വണ്ടികൾ പണ്ടത്തെ ലാബർട്ട വണ്ടിയാണ്. മണി ചേട്ടന് സ്വന്തമായി ഓട്ടോ ഉണ്ടായിരുന്നില്ല.

സൂപ്പർതാര പദവിക്കരികിൽ നിന്ന റഹ്‌മാൻ പെട്ടന്നൊരു ദിവസം സിനിമയിൽ നിന്നും ഔട്ടാകാൻ കാരണമെന്ത് ?

പലരും ഇദ്ദേഹത്തെ പറ്റി പറയുന്നത് കേട്ടിട്ടുണ്ട്, "മമ്മൂക്കയും, ലാലേട്ടനും ഒതുക്കിയ നടൻ, ഭാഗ്യം തുണച്ചിരുന്നേൽ സൂപ്പർസ്റ്റാർ ആകേണ്ടിയിരുന്ന നടൻ" എന്നൊക്കെ. പക്ഷെ ഒന്നാലോചിച്ചാൽ റഹ്മാനെപോലെ ഭാഗ്യം തുണച്ചിട്ടുള്ള നടൻ മലയാള സിനിമയിൽ അധികമുണ്ടാകില്ല എന്ന് തന്നെ പറയേണ്ടി വരും.

ഡിവോഴ്സ് കലാകാരിയുടെ കുത്തകാവകാശമല്ല

കേരളത്തിന്റെ അപമാനമായ സദാചാരവാദികൾ, നടി പേളി മാണിയും ശ്രീനിഷും തമ്മിലുള്ള വിവാഹത്തിന്റെ വർത്തകൾക്കടിയിലും മോശമായ കമന്റുകൾ ഇട്ടുതുടങ്ങി. ഈ വിവാഹബന്ധവും ഡിവോഴ്‌സിൽ കലാശിക്കും എന്നാണത്രെ പ്രവചനം.

സിനിമയിലെ സ്ത്രീവിരുദ്ധത, പൃഥ്വിരാജ് തനി അവസരവാദി

നടിമാര്‍ ഗ്ലാമറസ് വേഷങ്ങള്‍ ധരിച്ചെത്തുന്ന ഒരു ഡാന്‍സ് നമ്പര്‍ എങ്ങിനെയാണ് സ്ത്രീ വിരുദ്ധതയാകുന്നത് ?അത് എങ്ങിനെയാണ് ഞാന്‍ അന്ന് പറഞ്ഞതിനെതിരെയാകുന്നത്? മുംബൈയിലെ ഡാന്‍സ് ബാറില്‍ നടക്കുന്നതും ഞാന്‍ പറഞ്ഞതുമായി എങ്ങനെയാണ് ബന്ധപ്പെടുത്താനാകുക? അത്തരമൊരു സെറ്റില്‍ ഓട്ടന്‍തുള്ളല്‍ ചിത്രീകരിച്ചിരുന്നെങ്കില്‍ എന്തൊരു ബോറായേനെ..!

എന്റെ പൊന്ന് ചങ്ങായിമാരെ എന്തോന്ന് “പാപക്കറ” ?

സണ്ണി ലിയോണിയ്ക്ക്‌ ജന്മദിനാശംസകൾ നേർന്ന് കൊണ്ട്‌ എഴുതുന്ന പോസ്റ്റിലൊക്കെ ഒരു പ്രത്യേക ഭാഗം ഹൈ ലൈറ്റ്‌ ചെയ്യുന്നതായി കണ്ടിട്ടുണ്ട്‌.

മലയാളിയെ അടയാളപ്പെടുത്തിയ 11 സിനിമ ഡയലോഗുകൾ

യഥാർത്ഥത്തിൽ സിനിമകൾ നമ്മളോട് പറയുന്നത് നമ്മുടെ ചരിത്രം കൂടിയാണ്. നമുക്ക് മുമ്പുള്ള കേരളം, മലയാളികൾ എങ്ങനെ ആയിരുന്നു എന്നും അവരുടെ സ്വഭാവത്തിൽ, പെരുമാറ്റത്തിൽ കാലം ഏൽപ്പിച്ച മാറ്റങ്ങൾ എന്തൊക്കെയാണെന്നും പഴയ സിനിമകൾ കാണുമ്പോൾ നമുക്ക് മനസ്സിലാകും.

” ഫുട്ബോൾ മരിച്ചു , അണ്ണൻ ഫുട്ബോളിനെ കൊന്നു “

1983 യിൽ ക്രിക്കറ്റ് ഭ്രാന്തൻ രമേശൻ ആയി നിവിൻ പോളി എല്ലാ ബൗളര്മാരെയും ബൗണ്ടറിക്ക് മീതെ പരത്തി വിടുമ്പോൾ , അയാളുടെ ബാറ്റിന്റെ മിഡിലിൽ ആണോ പന്ത് ടച് ആകുന്നതു

എന്തൊക്കെയോ പ്രതീക്ഷിച്ചു കൊണ്ടല്ലേ നിങ്ങൾ മഞ്ജു വാര്യരെ സഹായിച്ചത്? അത് നടക്കാതെ പോയതിന്റെ വൈരാഗ്യമല്ലേ നിങ്ങൾക്ക് ?

സംവിധായകൻ ശ്രീകുമാർ മേനോനെതിരെ മഞ്ജു വാര്യർ പോലീസിൽ പരാതി നൽകി എന്ന വാർത്ത വന്നതിന് പിന്നാലെ ശ്രീകുമാർ മേനോന്റെ ഒരു ഫേസ്ബുക്ക് പോസ്റ്റ് കണ്ടു..തനി പരദൂഷണം.. അദ്ദേഹമാണത്രെ മഞ്ജു വാര്യർ ക്ക് രണ്ടാമത് ഒരു ജീവിതം ഉണ്ടാക്കി കൊടുത്തത്

എക്സ്പോസ് ചെയ്തതില്‍ പശ്ചാത്താപമില്ലെന്ന് നടി കൃഷ്ണപ്രഭ – വീഡിയോ

ഒരു കാലത്ത് വേലക്കാരിയുടെ വേഷത്തില്‍ മാത്രം പ്രത്യക്ഷപ്പെട്ട അല്ലെങ്കില്‍ ഒരു കൂതറ സഹനടിയുടെ വേഷത്തില്‍ മാത്രം നമ്മള്‍ കണ്ട ഒരു നടി ഒരു സുപ്രഭാതത്തില്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ തീര്‍ത്തും എക്സ്പോസ് ചെയ്ത് കൊണ്ട് തന്റെ ഗ്ലാമര്‍ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങള്‍ പുറത്ത് വിട്ടാല്‍ എന്തായിരിക്കും അവസ്ഥ. അതാണ്‌ നടി കൃഷ്ണപ്രഭയ്ക്കും സംഭവിച്ചത്.

ഒരു മനുഷ്യനെ കുറിച്ച് ഒരായിരം കാര്യം പറയാനുണ്ടെങ്കിലും അയാളുടെ ശരീരത്തിൽ തന്നെ കയറി പിടിക്കുന്നത് ഉളുപ്പില്ലായ്മ

കുറച്ചു നാളുകൾക്ക് ശേഷം കാണുമ്പോൾ ചോദിക്കാൻ ഒരുപാട് കാര്യങ്ങൾ ഉണ്ടെങ്കിൽ കൂടി നമ്മൾ വിശേഷങ്ങൾ ചോദിച്ചു പറഞ്ഞു തുടങ്ങുക ഇങ്ങനെയാണ്.

സെലിബ്രിറ്റികൾ വേട്ടയാടപ്പെടുമ്പോൾ

ഓൺലൈൻ പോർട്ടലുകളിൽ റിമിയുടെ വിവാഹ മോചന വാർത്തയുടെ താഴെ വരുന്ന കമന്റുകളിൽ കൂടുതലും 'ഇത്രയും കാലം ഇവളെ സഹിച്ച ഭർത്താവിന് അവാർഡ് കൊടുക്കണം 'എന്ന ലൈനിൽ ഉള്ളവയാണ്.

സിൽക്ക് സ്മിത എന്തുകൊണ്ട് ആത്മഹത്യചെയ്തു ?

1960 ഡിസംബർ 2 ന് രാമല്ലൂ സരസമ്മ ദമ്പതികളുടെ മകളായി ആന്ധ്രാപ്രദേശിലെ ഏലൂരിനടുത്ത തേവാലി എന്ന ഗ്രാമത്തിൽ ജനനം. കുട്ടിക്കാലത്ത് തന്നെ അച്ഛനുപേക്ഷിച്ച് പോയിരുന്നതിനാൽ അമ്മ സരസമ്മയോടും അനുജനോടുമൊപ്പമാണ് ദരിദ്രമായ കുടുംബപശ്ചാത്തലത്തിൽ വിജയലക്ഷ്മി ബാല്യകാലം ചിലവഴിച്ചത്.

ബസ് കണ്ടക്ടറായിരുന്ന സമയത്ത് രജനി സാറിനൊരു പ്രണയമുണ്ടായിരുന്നു, ആ കാമുകിക്ക് പിന്നെ എന്ത് സംഭവിച്ചു ?

ബസ് കണ്ടക്ടറായിരുന്ന സമയത്ത് രജനി സാറിനൊരു പ്രണയമുണ്ടായിരുന്നു. പ്രണയം പൂത്ത് തളിർത്ത് നിന്ന സമയത്ത് ഒരിക്കൽ രജനിയണ്ണൻ താൻ അഭിനയിക്കുന്ന നാടകം കാണാൻ കാമുകിയെ ക്ഷണിച്ചു

ഭാര്യന്മാരുടെ കെട്ടുതാലി വരെ പണയം വച്ച് സിനിമ ഉണ്ടാക്കിയവർ !

ഒരുകാലത്ത് സിനിമയുടെ നെടുംതൂണായി നിന്നിട്ടു ഒടുവിൽ അറിയപ്പെടാതെ പോയ നിർമ്മാതാക്കളെ കുറിച്ച് ന്യൂജനറേഷന് അറിയാമോ ?

ദിലീപിനെ അന്യായമായി 86 ദിവസം ജയിലിലെ സിമന്റ് തറയില്‍ കിടത്തിയതിന്റെ കാരണക്കാര്‍ക്ക് ശിക്ഷ ഏതെങ്കിലും രൂപത്തില്‍ കിട്ടാതിരിക്കില്ല

ശ്രീകുമാര്‍ മേനോന്റെ പോസ്റ്റ് വായിച്ചു. ഒരു നിരാശാകാമുകന്റെ തേങ്ങലാണ് ആ പോസ്റ്റിലെ വരികള്‍ക്കിടയില്‍ എനിക്ക് വായിക്കാന്‍ കഴിഞ്ഞത്.

കളിയാക്കിയവര്‍ക്ക് ഉഗ്രന്‍ മറുപടിയുമായി ആഞ്ജനേയന്‍ ; അനന്യയോടൊത്തുള്ള പുതുചിത്രം കണ്ട് ആരാധകര്‍ ഞെട്ടി

ഇവള്‍ക്ക് വേറാരേയും കിട്ടിയില്ലേ? അനന്യയുടെ വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങള്‍ കണ്ട് ഇങ്ങനെ ചോദിക്കാത്തവര്‍ വളരെ കുറവായിരുന്നു

രമ്യാ കൃഷ്ണൻ എന്ന തമാശ

ഇന്ന് രമ്യ കൃഷ്ണന്റെ ജൻമദിനമാണ്. രമ്യ കൃഷ്ണനെക്കുറിച്ച് അവരുടെ അഭിനയ ചരിത്രത്തെക്കുറിച്ച് എഴുതിയിടുന്ന പോസ്റ്റല്ല ഇത്. അതു പ്രതീക്ഷിക്കുന്നവർ ഇത് വായിക്കണ്ട.

‘എന്റെ വർക്ക് മോശമാണെന്നു പറഞ്ഞവർ ഞാൻ ചെയ്ത ജോലി ഉപയോഗിച്ച് പണമുണ്ടാക്കുന്നു’

എന്റെ വർക്ക് മോശമാണെന്നു പറഞ്ഞ് പരത്തിയവർ തന്നെ ഞാൻ ചെയ്ത ജോലി ഉപയോഗിച്ച് പണമുണ്ടാക്കാൻ ശ്രമിക്കുന്നത് കാണുമ്പോൾ എന്താ പറയേണ്ടത്? ചിരിക്കണോ കരയണോ എന്നറിയില്ല

മലയാള സിനിമയിലെ ഉന്മൂലനത്തിന്റെ പെരുന്തച്ചൻ കോംപ്ലക്സുകൾ

പെരുന്തച്ചന്റെ സംവിധായകൻ ശ്രീ അജയനെ നേരിൽ പരിചയപ്പെടുന്നത്, 2009 ൽ അദ്ദേഹം കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ജൂറി അംഗമായിരിക്കുമ്പോഴാണ്. അന്ന് ഞാനും ആ കമ്മിറ്റിയിൽ ഒരംഗമായിരുന്നു

വാട്ട്‌സ് ആപ്പില്‍ പ്രചരിക്കുന്ന ‘ദൃശ്യം’ തന്റേതല്ലെന്ന് മമ്മൂട്ടി

തന്റെ പേരില്‍ വാട്ട്‌സ് ആപ്പില്‍ പ്രചരിക്കുന്ന ദൃശ്യം തന്റേതല്ലെന്ന് മെഗാ സ്റ്റാര്‍മമ്മൂട്ടി

കറുപ്പും വെളുപ്പും ആണും പെണ്ണും മലയാള സിനിമയിൽ

ഞാൻ ഈയടുത്ത് സിനിമയിലെ സ്ത്രീ പ്രാതിനിധ്യം തെളിയിക്കുന്ന ഒരു രസകരമായ ടെസ്റ്റിനെകുറിച്ച് വായിച്ചു. അത് ഇങ്ങനെയാണ്. ഒരു സിനിമയിലെ നായികയുടെ സ്ഥാനത്ത് ഒരു സെക്സി ലാംപ് അതായത് മലയാളികരിച്ചാൽ ഒരു കുത്തുവിളക്ക് ഉപയോഗിക്കുകയാണെങ്കിൽ പോലും

കങ്കണയുടെ പ്രണയക്കുരുക്കില്‍ സൂപ്പര്‍താരം കുടുങ്ങിയോ ?

പ്രണയം വിടരുന്നതും പൊളിയുന്നതും ബോളിവുഡില്‍ സര്‍വ്വസാധാരണമാണ്. എന്നാല്‍ ഹിന്ദി സിനിമാ ലോകത്തെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ് ഒരു പ്രണയ വാര്‍ത്ത

സകല നടിമാരും പ്രണയത്തിലാണ്..പക്ഷെ കാമുകന്‍ ???

ഈ നായിക പതിയെ "പുതിയ" നായികയുടെ കൂട്ടുകാരിയുടെയും പിന്നെ "നായകന്‍റെ" അമ്മയുടെ വേഷത്തിലേക്കും ഒക്കെ ചുരുങ്ങും.

എന്നാലും എന്റെ പ്രിയപ്പെട്ട മഞ്ജു…നീ എന്താണ് ഈ ചെയ്തുകൊണ്ടിരിക്കുന്നത് ?

നിനക്കറിയാമല്ലോ നിന്റെ സുഹൃത്തുക്കളും ബന്ധുക്കളും ആയ എത്രപേർ എത്രപ്രാവിശ്യം പറഞ്ഞു കാര്യം കഴിഞ്ഞാൽ ഉപകാരം ചെയ്തവരെ ചവിട്ടി മെതിച്ചു പോകുന്നവളാണ് നീ എന്ന്. (ഹൈദരാബാദ് അന്നപൂർണ സ്റ്റുഡിയോയിൽ നമ്മൾ

മോശം കമന്റിടുന്നവര്‍ സംസ്‌കാരമില്ലാത്തവര്‍ : അന്‍സിബ

ദൃശ്യത്തിലൂടെ മലയാളിയുടെ മനസില്‍ ഇടം പിടിച്ച അന്‍സിബ പ്രതികരിക്കാന്‍ ഉറച്ചു തന്നെയാണ്.
Advertisements

Recent Posts