വയലാർ ഗാനങ്ങളിലെ സ്ത്രീസങ്കല്പം

നാല്പത്തി നാല് വർഷമായി ആ ഗാനഗന്ധർവൻ നമ്മെ വിട്ടുപോയിട്ട് .ഈ ഒക്ടോബര് 27 ന് നാല്പത്തി നാലിലേക്ക് കടക്കുന്നു.

മലയാളത്തിൽ ഉണ്ടായ ലൈംഗികാതിപ്രസരമുള്ള സിനിമകളും കാണാകാഴ്ചകളും; വിശദമായ ലേഖനം

ലൈംഗികാതിപ്രസരമുള്ള സിനിമകള്‍ക്ക് മലയാളത്തിൽ എക്കാലത്തും പ്രായഭേദമന്യേ കാഴ്ചക്കാരുണ്ടായിട്ടുണ്ട്.കാലഘട്ടം മാറുന്നതിനനുസരിച്ച്,മലയാളിയുടെ കാഴ്ചാനുഭവങ്ങളെ,ശരീരം കൊണ്ട് ത്രസിപ്പിച്ച അഭിനേത്രികൾ നിരവധിയാണ്

കൂടത്തായി സിനിമയുമായി മുന്നോട്ടുപോകുമെന്ന് പ്രഖ്യാപിച്ചവർക്കെതിരെ റൂറൽ എസ്പിക്ക് പരാതി നൽകി യുവ അഭിഭാഷകൻ

സമൂഹമനഃസാക്ഷിയെ ഒന്നടങ്കം ഞെട്ടിച്ച കൂടത്തായി കൊലപാതക പരമ്പരയുടെ ചുരുളുകൾ അനുദിനം അഴിയുമ്പോൾ അതിനെ വിറ്റു ലാഭം നേടാനാണ് സാമൂഹിക പ്രതിബദ്ധത തൊട്ടുതീണ്ടിയിട്ടില്ലാത്ത സിനിമാക്കാരുടെ ശ്രമം.

1991 എന്ന വർഷം തിലകൻ എന്ന മഹാനടനെ സംബന്ധിച്ചൊരു പ്രത്യേകതയുണ്ടായിരുന്നു

1991ൽ ഇറങ്ങിയ സിനിമകളാണ് പെരുന്തച്ചൻ , ഗോഡ്ഫാദർ , മൂക്കില്ലാരാജ്യത്ത് , സന്ദേശം , ജോർജുകുട്ടി c/o ജോർജുകുട്ടി , കിലുക്കം. തിലകൻ ഇല്ലാതെ സങ്കൽപ്പിക്കാൻ പ്രയാസമുള്ള ആറ് ചിത്രങ്ങൾ.

ബിരിയാണി” സ്വാദിൽ മതിമറന്ന് റോമാക്കാർ

കഴിഞ്ഞ ഒക്ടോബർ 3 മുതൽ 9 വരെ ഇറ്റലിയിലെ റോമിൽ വെച്ച് നടന്ന ഇരുപതാമത് ഏഷ്യാറ്റിക്ക ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ മത്സരവിഭാഗത്തിൽ 12 സിനിമകൾ മത്സരിച്ചപ്പോൾ,നമ്മുടെ കൊച്ചുകേരളത്തിൽ നിന്ന് ഒരു കൊച്ചുസിനിമ അതിന്റെകൂടെ ഉണ്ടായിരുന്നു

ജെല്ലിക്കെട്ടിന്‌ വേണ്ടി കാമറയും പിടിച്ചുകൊണ്ട് ഗിരീഷ് ഗംഗാധരന്റെ ഓട്ടം വൈറലാകുന്നു (video)

ജെല്ലിക്കെട്ടിന്‌ വേണ്ടി കാമറയും പിടിച്ചു കൊണ്ട് ഗിരീഷ് ഗംഗാധരന്റെ ഓട്ടം വൈറലാകുന്നു. വെറുതെയല്ല Madmax Fury road പോലെ ഒരു ചിത്രവുമായി താരതമ്യം വന്നിട്ടുണ്ടാകുക... !!എവിടെയോ ഒരു റിവ്യൂ വായിച്ചതോർക്കുന്നു.. "ഈ സിനിമയുടെ ചിത്രീകരണത്തിനിടയിൽ മരണങ്ങൾ ഒന്നും നടന്നില്ലായെന്നത് അത്ഭുതപ്പെടുത്തുന്നു" എന്ന്

നടി റാണി പത്മിനിയുടേയും അമ്മയുടെയും ക്രൂരമായ കൊലപാതകം എന്തിനുവേണ്ടിയായിരുന്നു ?

മലയാള സിനിമ അതിന്റെ സുവർണകാലത്ത് കണ്ട സമാനതകളില്ലാത്ത വലിയ ദുരന്തങ്ങളിലൊന്നാണ് നടി റാണി പത്മിനിയുടേയും അവരുടെ അമ്മയുടെയും ക്രൂരമായ കൊലപാതകം.

പറയാതെ വയ്യ ഇതിന് മുമ്പ് ഇങ്ങനെയൊരു തിയേറ്റർ അനുഭവം മലയാളത്തിൽ വേറെ ലഭിച്ചിട്ടില്ല

ഓട്ടമാണ്, നിർത്താതെയുള്ള ഓട്ടം ഒരു പോത്തിന് പിന്നാലെ പരിണാമത്തിൻ്റെ ഏതോ ഒരു ലോകത്തേക്കുള്ള ഇരു കാലി മൃഗങ്ങളുടെ ഓട്ടം.

ഭാര്യന്മാരുടെ കെട്ടുതാലി വരെ പണയം വച്ച് സിനിമ ഉണ്ടാക്കിയവർ !

ഒരുകാലത്ത് സിനിമയുടെ നെടുംതൂണായി നിന്നിട്ടു ഒടുവിൽ അറിയപ്പെടാതെ പോയ നിർമ്മാതാക്കളെ കുറിച്ച് ന്യൂജനറേഷന് അറിയാമോ ?

മലയാള സിനിമയിലെ മികച്ച വില്ലന്മാർ

1930ൽ ജൈത്ര യാത്ര ആരംഭിച്ച മലയാള സിനിമ ഇന്ന് അതിന്റെ 89മത്തെ വർഷത്തിൽ എത്തി നിൽക്കുകയാണ് നിശബ്ദ ചിത്രത്തിൽ നിന്ന് ശബ്ദ ചിത്രവും ബ്ലാക് & വൈറ്റിൽ നിന്ന് കളറും 3Dയും, ഡോൾബിയും കടന്ന് 8Kയും സറൗണ്ട് സിങ്ക് സൗണ്ട് സാങ്കേതിക വിദ്യയിലും എത്തി നിൽക്കുന്നു ഇന്ന് മലയാള സിനിമ.

മാനവികത എന്നൊരാശയത്തെ ഇതിനേക്കാൾ നന്നായി സിനിമ എന്ന മീഡിയത്തിൽക്കൂടി സംവദിക്കാൻ ആകുമെന്ന് തോന്നുന്നില്ല

സിനിമ പലതരത്തിൽ ഉണ്ട്. റീജിയണൽ സിനിമ, നാഷണൽ സിനിമ, ഇന്റർനാഷണൽ സിനിമ എന്നൊക്കെ. ഇത് ഇന്റർനാഷണൽ സിനിമയാണ്. ഒപ്പം യൂണിവേഴ്സൽ thought ആണ്

ജെല്ലിക്കെട്ട്‌ കേവലം കയറു പൊട്ടിച്ചോടുന്ന ഒരു പോത്തിന്റെ കഥയല്ല

ഇറച്ചിയും ഇണയും. പ്രാചീനകാലം മുതൽക്കേ മനുഷ്യനെ ആവേശം കൊള്ളിച്ചിരുന്ന,അവൻ മറ്റൊരു മൃഗം മാത്രമാണെന്ന് ഓർമ്മപ്പെടുത്തിക്കൊണ്ടേ ഇരിക്കുന്ന രണ്ട്‌ കാര്യങ്ങൾ

സിനിമയെന്ന മാധ്യമം എത്രത്തോളം ഒരു മികവുറ്റ സംവിധായകന്റേത് മാത്രമാണെന്നതിന്റെ പൂർണ്ണതലം

നേരം ഇരുട്ടിയതോടെ കവലയും പരിസരവും ഉത്സവ കാലം പോലെയായി. മൃഗങ്ങളെ തിരയാൻ ഗ്യാസുവിളക്കുകളുടേയും പാൽ വെളിച്ചമുള്ള ടോർച്ചുകളുടേയും നിര മലഞ്ചെരിവുകളാകെ അരിച്ചുപെറുക്കുന്നത്

ജെല്ലിക്കെട്ട് കിടിലോൽക്കിടിലം, മാരകം ! (3 റിവ്യൂ)

മലയാളി പ്രേക്ഷകർ കണ്ട്‌ പഴകിയ സിനിമാറ്റിക്ക്‌ സങ്കൽപ്പങ്ങൾ പാടേ പൊളിച്ചെഴുതി, അവരുടെ സിനിമയോടുള്ള വീക്ഷണം അപ്ഗ്രേയ്ഡ്‌ ചെയ്യാൻ തന്റെ ഓരോ സിനിമകൾ വഴിയും ശ്രമിക്കുന്ന, വിജയിക്കുന്ന ഒരു ഫിലിം മേക്കർ ആണ്‌ ലിജോ ജോസ്‌ പെല്ലിശേരി

ഒരു സിനിമ കഴിഞ്ഞ് മനസ്സിന്‍റെ പിടിവിട്ട് നിങ്ങള്‍ കരഞ്ഞിട്ടുണ്ടോ…?

ഒരു സിനിമ കഴിഞ്ഞ് മനസ്സിന്‍റെ പിടിവിട്ട് നിങ്ങള്‍ കരഞ്ഞിട്ടുണ്ടോ...? അഭിമാനവും ആവേശവും നിറഞ്ഞ് മനസ്സ് തുളുമ്പീട്ടുണ്ടോ...?

ജെല്ലിക്കെട്ട് കണ്ടിറങ്ങി, തലയിൽ ഇപ്പോഴും തേനീച്ച കൂട്ടിൽ തലയിട്ട പോലെ ഒരു മൂളൽ

ജെല്ലിക്കെട്ട് കണ്ടിറങ്ങി . തലയിൽ ഇപ്പോഴും തേനീച്ച കൂട്ടിൽ തലയിട്ട പോലെ ഒരു മൂളൽ. കണ്ടിറങ്ങിയത് ഒരു സിനിമ ആണെന്ന് പോലും ഉറപ്പില്ലാത്ത വിധം എന്തോ ഒന്ന്.

മോഹന്‍ലാല്‍ എന്ന വ്യക്തിയോടുള്ള വിയോജിപ്പുകള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ പറയട്ടെ, ബോഡി ഷെയ്മിങ്ങെന്ന് ഒരുതരം മാനസികരോഗമാണ്

കുറേക്കാലമായി ഒരുപാട് പേര്‍ പറയുന്നതാണ് തടി കൂടുന്നു, വയര്‍ കൂടുന്നു, ടീഷര്‍ട്ടിട്ടാല്‍ വൃത്തികേടാണ്, വ്യായാമം ചെയ്യണം അല്ലെങ്കില്‍ കുറച്ചുകഴിയുമ്പോള്‍ നാണക്കേടാവും എന്നൊക്കെ.

ഒരു മനുഷ്യനെ കുറിച്ച് ഒരായിരം കാര്യം പറയാനുണ്ടെങ്കിലും അയാളുടെ ശരീരത്തിൽ തന്നെ കയറി പിടിക്കുന്നത് ഉളുപ്പില്ലായ്മ

കുറച്ചു നാളുകൾക്ക് ശേഷം കാണുമ്പോൾ ചോദിക്കാൻ ഒരുപാട് കാര്യങ്ങൾ ഉണ്ടെങ്കിൽ കൂടി നമ്മൾ വിശേഷങ്ങൾ ചോദിച്ചു പറഞ്ഞു തുടങ്ങുക ഇങ്ങനെയാണ്.

ലിജോ ജോസ് പെല്ലിശ്ശേരിയെ ഇന്നത്തെ ഏറ്റവും തന്റെടമുള്ള സംവിധായകൻ എന്ന് വിളിക്കാൻ കാരണമുണ്ട്

ലിജോ ജോസ് പെല്ലിശ്ശേരിയയുടെ ഒരു ഇന്റർവ്യൂവിൽ പുള്ളി പറയുന്ന ഒരു കാര്യമുണ്ട്

ചിക്കൻപോക്സ് പിടിച്ച് ഡിപ്രഷനിലായി ഒടുവിൽ സിനിമയിലെ നായികയുമായി

ചിക്കൻപോക്സ് പിടിച്ച് ഡിപ്രഷനിലായി ഒടുവിൽ സിനിമയിലെ നായികയുമായി.. "വികൃതി"യിലെ നായികയായ പൊന്നാനിക്കാരി വിൻസിയുടെ ജീവിതം ഇതാണ്.

ശവം പൊക്കുന്നവന്റെയോ പിച്ചക്കാരന്റെയോ കഥാപാത്രമാണ് ലഭിച്ചിരുന്നത്, ആള്‍ക്കാര്‍ എന്തുകൊണ്ടാണ് എന്നെക്കുറിച്ച് ഇങ്ങനെ ചിന്തിക്കുന്നത്

ഇന്നുവരെയും സിനിമയില്‍ നല്ല ഷര്‍ട്ട് പോലും ധരിച്ച് തനിക്ക് അഭിനയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും എപ്പോഴും ഒരു ശവം പൊക്കുന്നതോ പിച്ചക്കാരുടെയോ കഥാപാത്രമാണ് ലഭിക്കുന്നതെന്നും

പൊറിഞ്ചു ജീവിച്ചിരുന്നയാള്‍, തന്റെ ഗ്രാന്റ് ഫാദറിനെ കുറിച്ച് യുവാവിന്റെ വെളിപ്പെടുത്തൽ

പൊറിഞ്ചു ജീവിച്ചിരുന്നയാള്‍, തന്റെ ഗ്രാന്റ് ഫാദറിനെ കുറിച്ച് യുവാവിന്റെ വെളിപ്പെടുത്തൽ. ജോഷി സംവിധാനം ചെയ്ത 'പൊറിഞ്ചു മറിയം ജോസ് ' എന്ന സിനിമയിൽ ജോജു അവതയ്പ്പിച്ച കാട്ടാളൻ പൊറിഞ്ചു എന്ന കഥാപാത്രം തന്റെ അപ്പാപ്പൻ ആയിരുന്നെന്നു വെളിപ്പെടുത്തുകയാണ് സോജൻ ജോസ് പുല്ലാഴി എന്ന യുവാവ്.

ഇന്നത്തെപോലെ ജിമ്മോ പേഴ്‌സണൽ ട്രെയിനറോ ഇല്ലാത്തകാലത്തായിരുന്നു കടഞ്ഞെടുത്ത ശിൽപം പോലുള്ള ശരീരവുമായി സിൽക്ക് വിമയിപ്പിച്ചത്

ഒരു കാലത്തു അവൾ കടിച്ച ആപ്പിൾ ലേലത്തിൽ വാങ്ങുവാൻ വരെ ആളുകൾ തിടുക്കം കാട്ടി. അവളണിഞ്ഞ വസ്ത്രങ്ങൾ സ്വന്തമാക്കുവാനായി പലരും കാത്തു നിന്നു.

സൂര്യ വിജയ് യെ കുറിച്ച് പറഞ്ഞൊരു ‘തിരുവനന്തപുരം കഥ’യുണ്ട്, കരളലിയിക്കും കഥ

ഏകദേശം പത്തൊൻപത് വർഷം മുൻപ് നടന്ന കഥയാണ്.തിരുവനന്തപുരത്ത് സിദ്ദിഖ് സംവിധാനം ചെയ്യുന്ന ഫ്രണ്ട്സ് എന്ന തമിഴ് സിനിമയുടെ ഷൂട്ടിംഗ് നടക്കുന്നു.സൂര്യ അടക്കമുള്ള തമിഴിലെ താരങ്ങൾ അണിനിരക്കുന്ന സിനിമയായിരുന്നു അത്

രാത്രി എട്ടുമണിക്കുശേഷം പാടില്ലെന്ന് പറഞ്ഞു പോകാൻ തുനിഞ്ഞ എസ്പി വിദ്യാസാഗറിന്റെ ആ പാട്ട് വാക്കുതെറ്റിച്ചു പാടാൻ ഒരു കാരണമുണ്ടായിരുന്നു

24 വർഷം മുമ്പത്തെ കഥയാണ്, അന്ന് വിദ്യാസാഗർ എന്ന ചെറുപ്പക്കാരൻ സംഗീതലോകത്ത് പിച്ച വച്ച് തുടങ്ങുന്നതേയുള്ളൂ.തെലുങ്കിൽ കുറച്ചധികം സിനിമകൾക്ക് സംഗീതസംവിധാനം നിർവഹിച്ചെങ്കിലും തമിഴിൽ ഒരു സൂപ്പർഹിറ്റ് ആൽബം

അഭിനയ പെരുന്തച്ചന്‍ യാത്രയായിട്ടു ഏഴു വർഷം

പി.എസ്.കേശവൻ-ദേവയാനി ദമ്പതികളുടെ മകനായി 1935 ജൂലൈ 15-ന് പത്തനംതിട്ട ജില്ലയിലെ അയിരൂരിൽ ജനിച്ചു. മുണ്ടക്കയം സി.എം.എസ്. സ്‌കൂൾ, കോട്ടയം എം.ഡി. സെമിനാരി, കൊല്ലം ശ്രീനാരായണ കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം നേടി. സ്‌കൂൾ നാടകങ്ങളിലൂടെ കലാപ്രവർത്തനം ആരംഭിച്ചു.

സിൽക്ക് സ്മിത എന്തുകൊണ്ട് ആത്മഹത്യചെയ്തു ?

1960 ഡിസംബർ 2 ന് രാമല്ലൂ സരസമ്മ ദമ്പതികളുടെ മകളായി ആന്ധ്രാപ്രദേശിലെ ഏലൂരിനടുത്ത തേവാലി എന്ന ഗ്രാമത്തിൽ ജനനം. കുട്ടിക്കാലത്ത് തന്നെ അച്ഛനുപേക്ഷിച്ച് പോയിരുന്നതിനാൽ അമ്മ സരസമ്മയോടും അനുജനോടുമൊപ്പമാണ് ദരിദ്രമായ കുടുംബപശ്ചാത്തലത്തിൽ വിജയലക്ഷ്മി ബാല്യകാലം ചിലവഴിച്ചത്.

ഗുരു തെറ്റും പികെ ശരിയും ആകുന്നതെങ്ങനെ ?

1997 -ൽ പുറത്തിറങ്ങിയ ഗുരുവും 2014 -ൽ പുറത്തിറങ്ങിയ PK യും താരതമ്യം ചെയ്യുക എന്ന ദുസ്സാഹസമല്ല ഉദ്ദേശിക്കുന്നത് , രണ്ടിലും പൊതുവായി പറഞ്ഞിട്ടുള്ള ചില ആശയങ്ങളെ ഒന്നു വിലയിരുത്തുന്നു എന്നുമാത്രം .

ആവേശത്തോടെ കാത്തിരിക്കുന്നു ജല്ലിക്കെട്ടിനായി

സിനിമാസംബന്ധിയായ ചർച്ചകളിൽ വളരെയധികം ഉയർന്നു കേൾക്കുന്ന, പ്രകീർത്തിക്കപ്പെടുന്ന ഒരു പേരാണ് LJP അഥവാ ലിജോ ജോസ് പെല്ലിശ്ശേരിയുടേത്.

ഇസ്‌ലാമിക് സ്റ്റേറ്റിൽ ചേരാൻ പോയ യുവാക്കളുടെ കുടുംബത്തോട് സമൂഹം പെരുമാറുന്നതെങ്ങനെ ? ഉത്തരം സജിൻ ബാബുവിന്റെ ‘ബിരിയാണി’യിലുണ്ട്

ജെല്ലിക്കെട്ടിന്റെയും മൂത്തോന്റെയും ചോലയുടെ യും കൂടെ,മലയാളസിനിമയുടെ യശസ്സ് ഒരിക്കൽ കൂടി കടൽ കടത്താൻ തയ്യാറെടുക്കുകയാണ് സജിൻ ബാബുവിന്റെ "ബിരിയാണി".

Recent Posts