
സെന്റിമെന്റ്സിനും പ്രണയത്തിനും പ്രാധാന്യം നൽകി ഒരുക്കുന്ന “ചതി” മെയ് അഞ്ചിന് തീയറ്ററുകളിൽ എത്തും
“ചതി ” ഫസ്റ്റ് ലുക്ക് പോസ്റ്റർ ഡബ്ലീയു എം മൂവീസിന്റെ ബാനറിൽ എൻ കെ മുഹമ്മദ് നിർമിച്ച് ശരത്ചന്ദ്രൻ വയനാട് കഥ എഴുതി സംവിധാനം ചെയ്യുന്ന “ചതി” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ