
ഹൊറർ സിനിമകളെ വലിയ താല്പര്യത്തോടെ വീക്ഷിക്കുന്ന ഒരാളാണ് നിങ്ങളെങ്കിൽ നിങ്ങൾക്കുള്ളതാണ് ഈ സിനിമയും ഹന്ന ഗ്രേസും
ദി പൊസഷൻ ഓഫ് ഹന്ന ഗ്രേസ് Gnr :- Horror Drama Lang :- ഇംഗ്ലീഷ് ഹന്ന ഗ്രേസ് എന്ന പെൺകുട്ടിയുടെ Exorcism കാണിച്ചുകൊണ്ടാണ് സിനിമ കഥയാരംഭിക്കുന്നത്… ആദ്യ രംഗങ്ങളോടെ തന്നെ കാണാൻ പോകുന്നത്