
കേരള പോലീസിൻ്റെ കഴിവിനെ എവിടെയൊക്കെയോ അണ്ടറെസ്റ്റിമേറ്റ് ചെയ്യുന്നത് പോലെയാണ് ഈ സിനിമ മൂവ് ചെയ്യുന്നത്
Rorschach (റോഷാക്ക്) “Spoiler Alert” Sajith Vasudevan (ഉണ്ണി) സമീർ അബ്ദുളിന്റെ കഥയിൽ നിസാം നസീറിന്റെ സംവിധാനത്തിൽ മമ്മുട്ടി നായകനായ റോഷാക്ക് ഇന്നലെ കണ്ടൂ. ചില കൊറിയൻ , സ്പാനിഷ് ത്രില്ലറുകളെ അനുസ്മരിപ്പിക്കുന്ന തരത്തിൽ