
എബ്രഹാം ഖുറേഷി എന്ന സ്റ്റീഫൻ നെടുമ്പള്ളി ബ്രഹ്മ ആകുമ്പോൾ കഥാപാത്രത്തിൻ്റെ ഷേഡ് തന്നേ മാറുന്നുണ്ട്
Faisal K Abu godfather… ലൂസിഫറിൻ്റെ തെലുങ്ക് റീമേക്ക് അനൗൺസ് ചെയ്തത് മുതൽ ഒരു വിഭാഗം പ്രേക്ഷകർ തികഞ്ഞ അവഞ്യയോടെ എഴുതി തള്ളിയ ഒരു സിനിമ ആയിരുന്നു ഗോഡ്ഫാദർ… ട്രെയിലറുകൾ വന്നപ്പോഴും മലയാളവും ആയി