Advertisements

ചന്ദ്രേട്ടന്‍റെ കിനാവുകള്‍ ചിറകടിക്കുമ്പോള്‍

ശക്തമായ തിരക്കഥയുടെ പ്രസക്തി വിളിച്ചോതുന്ന മികച്ച രണ്ട് സിനിമകള്‍...

ഓക്കേ കാഞ്ചന

രാഘവാ ലോറെന്‍സിന്‍റെ തന്നെ മുനി സീരീസിലെ മറ്റ് സിനിമകള്‍ കണ്ടിട്ടുള്ളവര്‍ക്ക് കൊടുത്ത കാശ് മുതലാകുന്ന ഒരു സിനിമ ,അതാണ്‌ കാഞ്ചന 2..

ഇവിടെ – റിവ്യൂ വായിക്കാം

ഇനിയിപ്പം ഹിറ്റായില്ലെങ്കിലും ഡിവിഡി ഇറങ്ങുമെന്നും അതുവഴി ടോറെന്റില്‍ എത്തുമെന്നും പ്രതീക്ഷിക്കാവുന്ന രണ്ട് സിനിമകള്‍.

‘ഇട്ടിമാണി മേഡ്‌ ഇൻ ചൈന’ എന്ന പേര്‌ അനുയോജ്യമാണ്‌, ചൈനീസ് ഉത്പന്നം പോലെ ഗുണനിലവാരമില്ല

മോഹൻലാൽ എന്ന നാമം മലയാളസിനിമയിൽ മറ്റുനടന്മാർക്കൊപ്പം ചേർത്തുവായിച്ചിരുന്ന ഒരു കാലഘട്ടമുണ്ട്‌. നാലു സൂപ്പർ താരങ്ങളിൽ ഒരാൾ, രണ്ട്‌ മഹാനടന്മാർ, രണ്ട്‌ താരങ്ങൾ, രണ്ട്‌ സൂപ്പർ താരങ്ങളിൽ ഒരാൾ.. ഇന്നതെല്ലാം പഴംവാക്കായിത്തീർന്നിരിക്കുകയാണ്‌

മോളിവുഡ് ആല്‍ക്കമിസ്റ്റ് – റിവ്യൂ

ടൈറ്റില്‍ മുതല്‍ ഒടുക്കം വരെ ഒരു പ്രതിഭയുടെ കയ്യൊപ്പു പതിഞ്ഞിട്ടുണ്ട് കൊച്ചൊവ്വ പൗലോ അയ്യപ്പ കൊയിലോയില്‍

Ship Of Theseus: ദേശീയ അവാര്‍ഡ്‌ നേടിയ ചിത്രത്തിന്റെ റിവ്യൂ

ആലിയ കമല്‍ എന്നാ അന്ധയായ ഫോട്ടോഗ്രാഫറാണ് മൂന്ന് പ്രധാന കഥാപാത്രങ്ങളില്‍ ഒന്ന്. കാഴ്ച്ചയില്ലായ്മ അവരിലെ ഫോട്ടോഗ്രാഫറക്ക് ഒരു പരിമിതിയാകുന്നില്ല. മറ്റു ഇന്ദ്രിയങ്ങളുടെയും, സാങ്കേതികതയുടെയും സഹായത്തോടെ അവര്‍ ക്യാമറയില്‍ ചിത്രങ്ങള്‍ പകര്‍ത്തുന്നു.

സപ്തമ ശ്രീ തസ്‌ക്കരാഃ, ഒരു എന്റര്‍ട്ടെയ്‌നര്‍ – എസ് എച്ച് മഠത്തില്‍..

നായകനായ പൃത്ഥ്വിരാജിനേക്കാള്‍ സ്‌ക്രീന്‍ പ്രസന്‍സ് കൂടുതലുള്ളതും ശ്രദ്ധിക്കപ്പെടുന്നതും അപ്രശസ്തരായ സഹതാരങ്ങളാണ്.

ഇരവഞ്ഞി അറബിക്കടലിനുള്ളതാണെങ്കില്‍… കാഞ്ചന മൊയ്തീനുള്ളതാ

ഇരവഞ്ഞി അറബിക്കടലിനുള്ളതാണെങ്കില്‍... കാഞ്ചന മോയ്ദീനുള്ളതാ

ജെല്ലിക്കെട്ടിന്‌ വേണ്ടി കാമറയും പിടിച്ചുകൊണ്ട് ഗിരീഷ് ഗംഗാധരന്റെ ഓട്ടം വൈറലാകുന്നു (video)

ജെല്ലിക്കെട്ടിന്‌ വേണ്ടി കാമറയും പിടിച്ചു കൊണ്ട് ഗിരീഷ് ഗംഗാധരന്റെ ഓട്ടം വൈറലാകുന്നു. വെറുതെയല്ല Madmax Fury road പോലെ ഒരു ചിത്രവുമായി താരതമ്യം വന്നിട്ടുണ്ടാകുക... !!എവിടെയോ ഒരു റിവ്യൂ വായിച്ചതോർക്കുന്നു.. "ഈ സിനിമയുടെ ചിത്രീകരണത്തിനിടയിൽ മരണങ്ങൾ ഒന്നും നടന്നില്ലായെന്നത് അത്ഭുതപ്പെടുത്തുന്നു" എന്ന്

കനമില്ലാത്ത കഥ, കാമ്പിലാത്ത തിരക്കഥ, കരുത്തില്ലാത്ത കഥാപാത്രങ്ങള്‍

ലൂസിഫർ എന്ന സിനിമയുടെ അപദാനങ്ങൾ കേട്ടുകൊണ്ടാണ് കഴിഞ്ഞ വെള്ളിയാഴ്ച മലയാളികൾ ഉണർന്നത്, നിർബന്ധമായും ആദ്യദിവസം തന്നെ കാണണം എന്ന നിശ്ചയത്തിൽ വളരെ പാടുപെട്ടാണ് ഫാമിലിയടക്കം 4 ടിക്കറ്റുകൾ തരപ്പെടുത്തിയത്, സിനിമാ പ്രേക്ഷകരുടെ പ്രതീക്ഷ വാനോളമുയര്‍ത്താന്‍ ആവശ്യത്തിലധികം ഘടകങ്ങളായി ലൂസീഫറില്‍. ആ പ്രതീക്ഷയുടെ പ്രതിഫലനമാണ് തീയറ്ററുകളില്‍ തിരയടിച്ചെത്തുന്ന പ്രേക്ഷകവൃന്ദം. തീയറ്ററുകള്‍ പ്രേക്ഷകരെ കൊണ്ട് തിങ്ങിനിറയുന്ന കാഴ്ചതന്നെ ഏതൊരു കലാസ്നേഹിയേയും ആനന്ദിപ്പിക്കുന്ന കാഴ്ചയാണ്.

ഗുരു തെറ്റും പികെ ശരിയും ആകുന്നതെങ്ങനെ ?

1997 -ൽ പുറത്തിറങ്ങിയ ഗുരുവും 2014 -ൽ പുറത്തിറങ്ങിയ PK യും താരതമ്യം ചെയ്യുക എന്ന ദുസ്സാഹസമല്ല ഉദ്ദേശിക്കുന്നത് , രണ്ടിലും പൊതുവായി പറഞ്ഞിട്ടുള്ള ചില ആശയങ്ങളെ ഒന്നു വിലയിരുത്തുന്നു എന്നുമാത്രം .

ശരിയാണ്, ഇട്ടിമാണി മാസല്ല, മനസ്സാണ്- പിന്നേ കോപ്പാണ് !

പറയുമ്പോൾ എല്ലാം പറയണമല്ലോ, കാലംതെറ്റി പിറന്ന സിനിമയാണ് ഇട്ടിമാണി. ഒരു പതിനഞ്ചു വർഷം മുമ്പായിരുന്നെങ്കിൽ പൊളിച്ചേനെ.

തൊട്ടപ്പനെന്ന സിനിമക്ക് നൽകുന്ന സല്യൂട്ട് വിനായകനുതന്നെയാണ്

കണ്ടൽക്കാടുകളതിരിടുന്ന, കണ്ണെത്താ ദൂരം നീളുന്ന ചിറകളുള്ള ഓരുവെള്ളത്തിന്റെ കനച്ചമണമുള്ള മീൻ കെട്ടുകളുടെ കാവൽപ്പുരകളുടെ പത്തായമുറപ്പിക്കുന്ന കാൽത്താളങ്ങളുടെ കായൽത്തുരുത്തി ലേക്കാണ് സാറയും അവളുടെ തൊട്ടപ്പനായ ഇത്താക്കും അവരുടെ ജീവിതം തൊട്ടറിയാൻ കാഴ്ചക്കാരെ കൂട്ടുവിളിക്കുന്നത്...

“..വാണവരും വീണവരും..” – മലയാളസിനിമ 2014, ഒരു അവലോകനം..

2014ഇല്‍ മലയാളത്തില്‍ ഇറങ്ങിയ ചിത്രങ്ങളില്‍ ഏറ്റവും നല്ല സിനിമയായി പറയാന്‍ കഴിയുക 1983 എന്ന ഐബ്രിഡ് ഷൈന്‍ ചിത്രമാണ്.

ഞാന്‍ കണ്ട “ഞാന്‍” – ഇജാസ് ഖാന്‍

പലപ്പോഴും നോവല്‍ സിനിമയാക്കുമ്പോള്‍ സംഭവിക്കുന്ന സ്ഥിരം പാളിച്ചകളില്‍ നിന്ന് ഒരു പരിധിവരെ അകലം പാലിക്കാന്‍ രഞ്ജിത്തിന് കഴിഞ്ഞിട്ടുണ്ട്

ഇസ്‌ലാമിക് സ്റ്റേറ്റിൽ ചേരാൻ പോയ യുവാക്കളുടെ കുടുംബത്തോട് സമൂഹം പെരുമാറുന്നതെങ്ങനെ ? ഉത്തരം സജിൻ ബാബുവിന്റെ ‘ബിരിയാണി’യിലുണ്ട്

ജെല്ലിക്കെട്ടിന്റെയും മൂത്തോന്റെയും ചോലയുടെ യും കൂടെ,മലയാളസിനിമയുടെ യശസ്സ് ഒരിക്കൽ കൂടി കടൽ കടത്താൻ തയ്യാറെടുക്കുകയാണ് സജിൻ ബാബുവിന്റെ "ബിരിയാണി".

ആഷിക് അബു പേരാമ്പ്രക്കാരെ അപമാനിച്ചു

നിപയെന്ന മഹാമാരിയെ നിശ്ചയദാർഢ്യം കൊണ്ടുനേരിട്ട ഒരു ജനതയായാണ് ചരിത്രം പേരാമ്പ്രയെന്ന ദേശത്തേയും അവിടുത്തെ നാട്ടുകാരെയും അടയാളപ്പെടുത്തുക. ഭയപ്പാടിന്റെയും ആശങ്കയുടെയും നാളുകളിൽ പേരാമ്പ്രക്കാർ കാട്ടിയ അസാമാന്യമായ പോരാട്ടവീര്യം വൈറസ് എന്ന സിനിമയിലും ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചിടത്താണ് തെറ്റ്

പ്രേക്ഷകന്റെ സാമാന്യബുദ്ധിയെ തുരന്ന് പെരുച്ചാഴി – മൂവി റിവ്യൂ

സാധാരണ പ്രേക്ഷകരുടെ സാമാന്യബുദ്ധിയെ ചോദ്യം ചെയ്യുന്ന ഒരു കാശുമുടക്കി പടം എന്നതിലുപരി പെരുച്ചാഴിക്ക് പ്രത്യേകിച്ച് ഒന്നും പറയാനില്ല.

”ഞാന്‍” എന്നൊരു നാടകം – മൂവി റിവ്യൂ..

സാങ്കേതികമായും ചിത്രം അത്ര വലിയ മെച്ചമൊന്നും കാട്ടിയില്ല.'പാലേരി മാണിക്യ'ത്തില്‍ കണ്ട ഏതാണ്ട് അതെ ട്രാന്‍സിഷന്‍സ് ഇതിലും കാണാം.

മൂത്തോന് ധൈര്യമായി ടിക്കറ്റ് എടുത്തോളൂ

ഗീതു മോഹൻദാസ്, രാജീവ്‌ രവി, അനുരാഗ് കശ്യപ് തുടങ്ങിയ ടെക്നീക്കലി ടാലന്റഡ് ആയിട്ടുള്ള ഒരുപറ്റം ഫിലിം മേക്കേഴ്‌സ് പിന്നണിയിൽ എത്തുന്ന ചിത്രം എന്നതിലുപരി നിവിൻ പോളി കേന്ദ്ര കഥാപാത്രം ചെയുന്നു എന്നത് തന്നെയാണ് മൂത്തോൻ എന്ന സിനിമയുടെ പോസ്റ്റർ ഇറങ്ങിയത് മുതൽ കാത്തിരിക്കാനുള്ള പ്രധാന ഘടകം.

കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ – വീഡിയോ റിവ്യൂ

അയ്യപ്പദാസിന്റെ ഏറ്റവും വലിയ ആഗ്രഹം വിമാനത്തില്‍ കയറണം എന്നതാണ്‌. ഈ ആഗ്രഹം സാധിക്കുവാനുള്ള അവരുടെ ശ്രമങ്ങളിലൂടെ ചിത്രം മുന്‍പോട്ടുപോകുന്നു.

മറുനാട്ടില്‍ ഒരു മലയാളി: (കാലം തെറ്റിയ) ഒരു റിവ്യൂ !

മുപ്പതു വര്‍ഷങ്ങള്‍ക്കു മുന്‍പ് റിലീസായ ഒരു ചിത്രത്തിന് റിവ്യൂ എഴുതിയതെന്തിനാനെന്നൊരു ചോദ്യമുണ്ടാവാം.

കല്യാണരാമനിലെ പ്യാരി നിങ്ങളുദ്ദേശിക്കുന്ന ആളല്ല !

കല്യാണരാമൻ എന്ന സിനിമയിലെ കാലഘട്ടത്തെപ്പറ്റി ഒരുപാട് ചർച്ചകൾ വന്നതാണ്. എത്ര ചർച്ചകൾക്ക് ശേഷവും എന്ന് നടന്ന കഥയാണെന്നതിനെപ്പറ്റി വ്യക്തമായ ഒരു ചിത്രം കിട്ടിയില്ലെന്ന് മനസ്സിലാക്കുന്നു.

വാർ – ഒരു ഇന്റർനാഷണൽ ഇന്ത്യൻ സിനിമ (റിവ്യു)

ഇന്റർനാഷണൽ ? ധൂം 2 ഇന്റർവെൽ സീനിൽ ഹൃതിക് പറയുന്ന ഒരു ഡയലോഗ് ഉണ്ട് "ദിസ് ടൈം ഇറ്റ് ഈസ് ഇന്റർനാഷണൽ". ആ വിശേഷണം പൂർണമായും യോജിക്കുന്ന സിനിമയാണ് 'വാർ'.

ഒരു സിനിമ കഴിഞ്ഞ് മനസ്സിന്‍റെ പിടിവിട്ട് നിങ്ങള്‍ കരഞ്ഞിട്ടുണ്ടോ…?

ഒരു സിനിമ കഴിഞ്ഞ് മനസ്സിന്‍റെ പിടിവിട്ട് നിങ്ങള്‍ കരഞ്ഞിട്ടുണ്ടോ...? അഭിമാനവും ആവേശവും നിറഞ്ഞ് മനസ്സ് തുളുമ്പീട്ടുണ്ടോ...?

പെരുച്ചാഴി റിവ്യൂ : “പെരുച്ചാഴി ഉണ്ടായ കഥ”

നിര്‍മ്മാതാവ്: ലാലേട്ടന്റെ ഒരു ഡേറ്റ് കിട്ടിയിട്ടുണ്ട്.ഓണത്തിനു ചിത്രം ഇറക്കണം.പറ്റിയ ഒരു കഥ വേണം സംവിധായകന്‍: കഥയ്ക്കാണോ പാട്?അത് ഞാന്‍ ഉണ്ടാക്കാം

രാജാധിരാജ – അസംബന്ധം എന്ന് ഒറ്റവാക്കില്‍ പറയാവുന്ന ചിത്രമോ ? – റിവ്യൂ

2000ല്‍ ഇറങ്ങിയ നരസിംഹം എന്ന തമിഴ് ശൈലിയിലുള്ള സൂപ്പര്‍ താര ഫോര്‍മുലാ നിര്‍മ്മിതിയുടെ വിജയത്തിനു ശേഷം മോഹന്‍ലാലിനും മമ്മൂട്ടിക്കും വേണ്ടി നിരന്തരമായി മത്സരിച്ചു നിര്‍മ്മിക്കപ്പെട്ട അസംബന്ധ സൂപ്പര്‍ താര ഗിമ്മിക്കുകളുടെ ശ്രേണിയിലേക്ക് (വല്ല്യേട്ടന്‍, ഉസ്താദ്, രാവണപ്രഭു, നാട്ടുരാജാവ്, ദ്രോണ) ചേര്‍ത്തുവക്കാവുന്ന ചിത്രമാണ് രാജാധിരാജ.

പുതിയ നിയമം – ങ്ങൾ: മലയാള സിനിമക്കിത് എന്ത് പറ്റി ?

എല്ലാം കൊണ്ടും ആകാംക്ഷയുള്ളവാക്കുന്ന രീതിയിലാണ് "പുതിയ നിയമം' - സിനിമയെങ്കിലും എനിക്ക് ബോറടിച്ചതു കൊണ്ട് ഞാൻ ഞെക്കി, റിമോട്ടിൽ.

ചന്ദ്രേട്ടാ എവിടെയാ? ; റിവ്യൂ : രോഹിത് കെ.പി

ഒന്നുകൂടി സിനിമ തിയേറ്ററില്‍ പോയി കണ്ടു .. അപ്പൊ ആദ്യത്തേതിനെക്കാള്‍ ഇഷ്ടപ്പെട്ടു

നിലപാടുള്ള പെണുങ്ങളെ കൂവിത്തോൽപ്പിക്കാൻ പറ്റില്ല

അനീതിക്കെതിരെ ഉയരുന്ന ശബ്ദങ്ങളിൽ ഏറ്റവും ഉച്ചത്തിൽ മറ്റുള്ളവർ കേൾക്കുന്നത് കലാകാരന്മാരുടെ ശബ്ദങ്ങൾ ആണ്‌. ജനങ്ങൾ അംഗീകരിക്കുന്ന ഒരു കലാകാരൻ ആകുക എന്നു പറയുന്നത് അനീതിക്കെതിരെ നിലകൊള്ളാൻ കിട്ടുന്ന ഏറ്റവും വലിയ അവസരമാകുക എന്നതാണ്
Advertisements

Recent Posts