
“ദയവു ചെയ്യ്ത് ഞങ്ങളുടെ കഞ്ഞിയിൽ മണ്ണ് വാരിയിടുവാൻ ശ്രമിക്കരുതേ”, ഷൈൻ ടോം ചാക്കോക്കെതിരെ പ്രവാസിയുടെ കുറിപ്പ്
ഷൈൻ ടോം ചാക്കോ കഴിഞ്ഞ ദിവസം ദുബായിൽ ഒപ്പിച്ച പണി വർത്തയായിരുന്നല്ലോ. വിമാനത്തിന്റെ കോക്പിറ്റിൽ കയറിയതിനെ പേരിൽ താരത്തെ വിമാനത്തിൽ നിന്നും ഇറക്കിവിടുകയും അനന്തര നടപടികൾ കൈക്കൊള്ളുകയും ചെയ്തിരുന്നു. ഭാരത സർക്കസ് എന്ന സിനിമയുടെ