0 M
Readers Last 30 Days

Environment

ട്രാവല്‍ ബൂലോകം – കാശ്മീര്‍ താഴ്വര, വസന്തങ്ങളുടെ പൂക്കാലം…

നമ്മുടെ നഗരത്തില്‍ നിന്നും, വിമാന മാര്‍ഗ്ഗം എങ്ങിനെ കാശ്മീരില്‍ എത്താം..? അവിടെ താമസസൗകര്യം ലഭ്യമാണോ..? താമസവും ഭക്ഷണവും കൂടി എത്ര രൂപയാകും..? ഇത്തരം സംശയങ്ങള്‍ ദൂരീകരിക്കാന്‍ ക്ലിക്ക് ചെയ്യൂ, താഴെയുള്ള ബൂലോകം ട്രാവല്‍ ലിങ്കില്‍. നിങ്ങളുടെ സംശയങ്ങള്‍ക്കുള്ള എല്ലാ ഉത്തരങ്ങളും ഒരൊറ്റക്ലിക്കില്‍..

Read More »

വനത്തിലൂടെ സഞ്ചരിക്കുമ്പോള്‍ ഒറ്റയാന്റെ മുന്നില് പെട്ടാല്‍ എന്ത് ചെയ്യും!!!

കേരള കര്‍ണാടക അതിര്‍ത്തിയില്‍ വനത്തിലൂടെയുള്ള യാത്ര!!! ബന്ദിപൂര്‍ മേഘലയില്‍ എത്തിയപ്പോള്‍ ഒരു ഒറ്റയാന്‍ ജീപ്പിനു നേരെ വരുന്നു. കുറെ ഹോണ്‍ ഒകെ അടിച്ചു നോക്കി. ആനക്ക് ഒരു കുലുക്കവും ഇല്ല.. ഏകദേശം ഒരു 250 മീറ്ററോളം ജീപ്പ് പുറകോട്ട് എടുത്തു. ഇനി നിങ്ങള്‍ വീഡിയോ കണ്ടു നോക്ക് ..

Read More »

തണുത്തുറഞ്ഞ മിഷിഗണ്‍ തടാകം – അമേരിക്കയെ മൂടിയത് ദൈവിക ശിക്ഷയോ?

ഇന്നലെ ഫേസ്ബുക്കില്‍ കണ്ടത് അമേരിക്കയെ മൂടിയ മഞ്ഞുപാളികളുടെ ചിത്രങ്ങള്‍ ഷെയര്‍ ചെയ്തു കൊണ്ട് ചിലര്‍ പറഞ്ഞത് അമേരിക്കയെ മൂടിയത് ദൈവിക ശിക്ഷ ആണെന്നാണ്. വികസ്വരരാജ്യങ്ങളിലും മറ്റും കടന്നു കയറി തങ്ങളുടെ നയം നടപ്പിലാക്കുന്ന അമേരിക്കക്ക് ദൈവം കണ്ടറിഞ്ഞു കൊടുത്തത് ആണെന്നും ചിലര്‍ പറഞ്ഞു. എന്താണ് നിങ്ങളുടെ അഭിപ്രായം?

Read More »

നല്ല മാനസിക അന്തരീക്ഷം വളര്‍ത്താന്‍ – ചില പോസിറ്റീവ് ഉദ്ധരണികള്‍

ദിവസവും രാവിലെ ഉണരുമ്പോള്‍ തന്നെ ഇത്തരം പോസിറ്റീവ് ചിന്തകള്‍ മനസിലേക്കെത്തിച്ചാല്‍ അന്നത്തെ ദിവസം മുഴുവന്‍ പോസിറ്റീവ് ആയിരിക്കും, ഇങ്ങനെ പോസിറ്റീവ് ചിന്തകള്‍ മനസിലേക്കെത്തിക്കാനായി പോസിറ്റീവ് ഉദ്ധരണികള്‍ നമ്മള്‍ ഉറക്കത്തില്‍ നിന്നെഴുന്നേറ്റ ഉടന്‍ കാണത്തക്ക രീതിയില്‍ ചുമരിലും മറ്റും ഭംഗിയായി ഒട്ടിച്ച് വെക്കുന്നതും നന്നായിരിക്കും.

Read More »

വിത്തെടുത്തു കുത്തണോ?

സമര നേതൃത്വം െ്രെകസ്തവ സഭ ഏറ്റെടുത്തപ്പോള്‍ സാമാന്യ മര്യാദകള്‍ പാലിക്കപ്പെടുമെന്നുണ്ടായിരുന്ന മുന്‍വിധികള്‍ എല്ലാം തകര്ന്നടിഞ്ഞു. സമരത്തിന്റെ രണ്ടാം ദിവസം അത്യാസന്ന നിലയിലുള്ള ഒരു കുട്ടിയെയുമായി എത്തിയ അംബുലന്‍സിനു വഴിയില്‍ നിരത്തിയ തടസങ്ങലെയെല്ലാം നീക്കി മുന്നേറുവാന്‍ ബുദ്ധിമുട്ടെണ്ടി വന്നു ആ ദിനങ്ങളില്‍ വലിയോരാപത്ത് സംഭവിച്ചിരുന്നെങ്കിലോ ?

Read More »

വൈദ്യുതി ലാഭിക്കാനായി ഒരു കറുത്ത ഗൂഗിള്‍…!

ചില പഠനങ്ങളില്‍ LCD/LED/CRT മോണിറ്ററുകള്‍ ഡാര്‍ക്ക് കളറുകളെക്കാള്‍ കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്നത് ലൈറ്റ് കളറുകള്‍ക്ക് വേണ്ടിയാണു എന്ന് കണ്ടെത്തിയിട്ടുണ്ട്. അപ്പോള്‍ ഗൂഗിള്‍ ഹോം പേജില്‍ ഉപയോഗിച്ചിരിക്കുന്ന തൂവെള്ള നിറം ഒരുപാട് വൈദ്യുതി ഉപയോഗിക്കുന്നുണ്ട് എന്നര്‍ത്ഥം.

Read More »

കിളി പോയി

ഏതോ ഒരു ആവേശത്തില്‍ പറന്നു പറന്നു കാടു മേട് കടന്നുപോയത് അറിയതെയില്ല. ചെറിയ ശ്വാസതടസം നേരിട്ടപോഴാണ് കിളി കാര്യം മനസിലാക്കിയത്.

അതെ.. കാടു കടന്നു നാട്ടിലെത്തി. അതും നരകമാകുന്ന നഗരത്തില്‍ …

കിളിയുടെ കിളിപോയി !!

അവിടത്തെ വാഹനങ്ങളുടെ പുക കിളിയെ ശ്വാസം മുട്ടിച്ചു.

ഓ ..ഈ മനുഷജന്തുക്കള്‍ എങ്ങനെ ഇവിടെ ശ്വാസം മുട്ടി കഴിയുന്നു എന്ന് ശങ്കിച്ചു.

ഏതായാലും വന്നതല്ലേ കുറച്ചു നാഗരിക ഭക്ഷണം കഴിക്കാം, കരുതാം എന്ന് കരുതി ചുറ്റും കണ്ണോടിച്ചു ..

Read More »

ഹിമാചലിലെ വിശ്മയിപ്പിക്കുന്ന കാഴ്ചകള്‍

‘ഇസ് ദുനിയാ മെ അഗര്‍ ജന്നത്ത് ഹേ വോ ബസ് യഹി ഹേ ‘ എന്ന് ആരും പറഞ്ഞു പോകുന്ന മണാലിയിലെ മനം കുളിര്‍പ്പിക്കുന്ന കാഴ്ചകള്‍ അവിടേക്ക് വിനോദ സഞ്ചാരികളെ വര്‍ഷങ്ങളായി ആകര്‍ഷിക്കുന്നു. മണാലിയില്‍ നിന്നും രോഹുട്ടാങ്ങ് പാസ്സിലൂടെയുള്ള യാത്ര ഒന്ന് കണ്ടു നോക്കൂ…

Read More »

ഭൂമിയെ സംബന്ധിച്ച് നമ്മെ അത്ഭുതപ്പെടുത്തുന്ന ചില സത്യങ്ങള്‍ – വീഡിയോ

ഭൂമിയിലെ 80% ജീവികളും കടലില്‍ ആണ് ജീവിക്കുന്നത് എന്ന സത്യം നിങ്ങള്‍ക്കറിയാമോ? ഭൂമിയുടെ ഗുരുത്വാകര്‍ഷണ ബലം കാരണം പര്‍വ്വതങ്ങളുടെ ഉയരം 9.32 മൈലുകള്‍ക്ക് മുകളില്‍ പോകില്ല എന്ന കാര്യവും നിങ്ങള്‍ക്ക് അറിയാമോ? പീരിയോഡിക് ടേബിളില്‍ J എന്ന ഇംഗ്ലീഷ് അക്ഷരം ഒരിടത്തും നിങ്ങള്‍ക്ക് കാണാന്‍ കഴിയില്ലെന്ന സത്യവും നിങ്ങള്‍ക്കറിയാമോ ? ചന്ദ്രന്‍ ഓരോ വര്‍ഷവും ഭൂമിയില്‍ നിന്നും 1.5 ഇഞ്ച്‌ ദൂരം അകലുന്നു എന്ന സത്യവും നിങ്ങള്‍ക്ക് അറിയാമോ? ഇങ്ങനെയുള്ള പല തരം സത്യങ്ങളെ കുറിച്ച് അറിയാന്‍ ഈ വീഡിയോ കണ്ടു നോക്കൂ.

Read More »