Advertisements

കുട്ടികളെ നമ്മൾ ശരി പഠിപ്പിക്കേണ്ടതുണ്ട്. ഒരിക്കൽ തെറ്റ് പഠിച്ചത് തിരുത്താൻ പിന്നെ കഴിഞ്ഞെന്നുവരില്ല

ഓണപ്പരീക്ഷയുടെ പേപ്പർനോട്ട കാലം. എഴുതാനുള്ള ലസൻപ്ലാനുകളുടെ എണ്ണവും നീട്ടവും മരവിപ്പിക്കുമ്പോ ആകെയുള്ള എന്റർടൈന്മെന്റ് ഈ പേപ്പർ നോട്ടമാണ്. കുട്ടികളുടെ ക്രിയേറ്റിവിറ്റിയും ഭാവനയും അക്ഷരതെറ്റ് കോമഡിയും കണ്ട് ചിരിച്ചും കരഞ്ഞും തലകുത്തി നിന്നും അരമണിക്കൂറിലേറെ സമയമെടുത്താണ് ഓരോ പേപ്പറും നോക്കുന്നത്.

’36 വയസായാലും ശരി, ജോലി വാങ്ങാതെ ഇങ്ങോട്ടുവന്നാൽ പച്ചവെള്ളം തരില്ല…’

പ്രയത്നിച്ചു വിജയം നേടുക എന്നത് അഭിമാനാർഹമായ കാര്യമാണ്. ഇവിടെ അർജുൻ ശർമ്മ എന്ന യുവാവിന്റെ വിജയത്തിന് പിന്നിൽ പ്രയത്നം മാത്രമല്ല, അമ്മയോടുള്ള സ്നേഹവും കൂടിയാണ്. അർജുൻ എഴുതുന്നത് വായിക്കാം.
Advertisements

Recent Posts