Advertisements

ജീവിതകാലം മുഴുവൻ ഒരു പങ്കാളി എന്നത് ഭൂരിഭാഗം മനുഷ്യരുടെയും നരവംശശാസ്ത്ര തെളിവുകൾക്ക് എതിരാണ്

കുട്ടിക്കാലമായിരുന്നു എന്റേത്. ഒരു മിനിറ്റിൽ വ്യത്യസ്തങ്ങളായ രണ്ടു വഴക്കുകൾ തുടങ്ങുകയും അത് ദിവസങ്ങളോളം തുടർന്ന് കൊണ്ടുപോവുകയും ചെയ്യുന്നത്ര സ്വരച്ചേർച്ചയില്ലാത്ത ഒരു ദാമ്പത്യം കണ്ടാണ്

നമ്മള്‍ പെണ്‍കുട്ടികള്‍ ഒരീക്കലും ഡാഡിമാരെ എതിര്‍ത്ത് സംസാരിക്കരുത്. ബേസിക്കലീ ഡാഡിമാര്‍ക്ക് അത് താങ്ങാനാവില്ല

നമ്മള്‍ പെണ്‍കുട്ടികള്‍ ഒരീക്കലും ഡാഡിമാരെ എതിര്‍ത്ത് സംസാരിക്കരുത്. ബേസിക്കലീ... ഡാഡിമാര്‍ക്ക് അത് താങ്ങാനാവില്ല. അത് ഏത് ലെവലിലുള്ള ഡാഡി ആണെങ്കിലും...

കോഞ്ഞാണൻ പുരുഷന്മാരോട് പറയാനുള്ളത് അവർക്ക് നിങ്ങളെ വേണ്ടന്നു തോന്നുന്ന നിമിഷം അവരുടെ കാലിൽ നിന്ന് ആ കെട്ട് അറുത്ത്...

ഞാൻ അഞ്ജലി അമീറിന്റെ അനസുമായുള്ള വഴക്കിനെ കുറിച്ച് വായിക്കുകയായിരുന്നു . അനസുമാരെ കുറിച്ച് ഓർക്കാതെ ഇരിക്കാൻ ആവുമായിരുന്നില്ല അന്നേരം . പ്രണയമെന്നാൽ

ഇവർക്കെല്ലാം പറയാനുള്ളത് ഒരേ കാര്യമാണ്, ഞങ്ങൾ എന്താണെന്നു നിങ്ങൾക്ക് മനസിലാവുന്നില്ല

ഇവരെ വായിക്കുകയും കേൾക്കുകയും ആയിരുന്നു. കേരളത്തിലെ ആദ്യത്തെ ഗേ ദമ്പതികളായ നികേഷും സോനുവും രണ്ടാമത്തെ ദമ്പതിമാർ ആകാൻ പോകുന്ന നിവേദും റഹീമും. ഇവർക്കെല്ലാം പറയാനുള്ളത് ഒരേ കാര്യമാണ്. ഞങ്ങൾ എന്താണെന്നു നിങ്ങൾക്ക് മനസിലാവുന്നില്ല, നികേഷ് പറയുന്ന ഒരു അനുഭവമുണ്ട്.

കടം വാങ്ങി വീട് വയ്ക്കുന്നത് എപ്പോളും ലാഭം ആകണം എന്നില്ല!

വീട് പുതുക്കി പണിയാൻ ആഗ്രഹിക്കുന്നു എങ്കിൽ കടം വാങ്ങി ആണെങ്കിലും എത്രയും വേഗം പണി പൂർത്തിയാക്കുക അത് നിർമ്മാണ ചെലവ് വർദ്ധനവിൽ നിന്ന് രക്ഷ നൽകും എന്നൊരു വിശ്വാസം സമൂഹത്തിൽ ഉണ്ട്.

ഭാര്യയെ കീഴ്പ്പെടുത്തി ജീവിച്ചില്ലെങ്കിൽ പുരുഷൻ ആകില്ലെന്ന് വിചാരിച്ചു ജീവിക്കുന്ന സമൂഹം

ഗാർഹിക പീഡനങ്ങളിൽ (domestic violence) ലോകത്തിലെ തന്നെ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. ഭാര്യയെ കീഴ്പ്പെടുത്തി ജീവിച്ചില്ലെങ്കിൽ പുരുഷൻ ആകില്ലെന്ന് വിചാരിച്ചു ജീവിക്കുന്ന ഒരു പുരുഷ കേന്ദ്രീകൃത സമൂഹത്തിൽ ആണ് നമ്മൾ ജീവിക്കുന്നത്.

ഒരു മുഴു മദ്യപാനിയുടെ വീട്ടുകാരെ നിങ്ങൾ കണ്ടിട്ടുണ്ടോ? അയാളുടെ ഭാര്യയെ നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ?

ഒരു മുഴു മദ്യപാനിയുടെ വീട്ടുകാരെ നിങ്ങൾ കണ്ടിട്ടുണ്ടോ? അയാളുടെ ഭാര്യയെ നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? അയാളുടെ മക്കളെ? അങ്ങനെയുള്ളവർ വസിക്കുന്ന വീടുകൾ നമ്മുടെ നാട്ടിൻപുറങ്ങളിൽ ധാരാളമുണ്ട്.

ജീവിക്കാൻ മറന്ന ഭാര്യമാർ (a true story)

കുടുംബത്തിന് വേണ്ടി സ്വന്തം കാര്യം പോലും മാറ്റി വെക്കുന്ന എല്ലാ അച്ഛനമ്മമാർക്ക് വേണ്ടിയും ഈ അനുഭവം ഞാൻ പങ്കുവെക്കുന്നു. 2017 സെപ്റ്റംബർ 19 വൈകിട്ട് 6 മണിയായിട്ടുണ്ടാകും. ക്ലിനിക്കിലേക്ക് ഒരു 65 വയസ്സുള്ള ഒരു അച്ഛൻ കടന്നു വന്നു.

എന്റെ അമ്മയ്ക്കുവേണ്ടി യോഗ്യനായ ഒരു ജീവിതപങ്കാളിയെത്തേടുകയാണ് ഞാൻ- ഗൗരവ് ആധികാരിയെന്ന എൻജിനിയറുടെ പോസ്റ്റ്

എന്റെ അമ്മയുടെ പേര് ഡോള അധികാരി എന്നാണ്. എന്റെ അച്ഛൻ 5 വർഷം മുൻപ് മരിച്ചുപോയി. ജോലി സംബന്ധമായി ഞാൻ മിക്കപ്പോഴും വീടിനുപുറത്തായിരിക്കും. അതിനാൽ അമ്മ ഒറ്റയ്ക്കാണ് വീട്ടിൽ കഴിയുന്നത്

തനിച്ചായിപ്പോയ അമ്മയ്ക്കൊരു കൂട്ടുകാരൻ ഉണ്ടെന്നു പറഞ്ഞാൽ എത്രപേർക്ക് ദഹിക്കും?

"അമ്മ" എന്ന വാക്കിന് ഒറ്റയ്ക്കു നിൽക്കാൻ കഴിയാത്തപ്പോ മക്കളുടെ ലൈഫിനപ്പുറം അമ്മയ്ക്കൊരു ലൈഫുണ്ടോ, സന്തോഷമുണ്ടോ? ഒരു നല്ല അമ്മയ്ക്ക് അങ്ങനെയൊരു ജീവിതം കണ്ടെത്താനാവുമോ?

നമ്മുടെ കുട്ടികളുടെ പ്രശ്നങ്ങൾക്കുകാരണം നാലു ചുവരുകൾക്കുള്ളിൽ ഒതുക്കപ്പെട്ട, നല്ലതുകളെ മാത്രം അഭിമുഖീകരിച്ച് വളരുന്ന ബ്രോയിലർ സംസ്കാരം

ഫാത്തിമയുടെ മരണത്തിൽ കുറ്റക്കാർ ശിക്ഷിക്കപ്പെടണമെന്നുള്ളതിൽ മറിച്ചൊരഭിപ്രായമില്ല. പക്ഷേ ഒരു ഫാത്തിമയിൽ തീരുന്നതല്ല നമ്മുടെ വിഷയം.

കല്യാണമൊക്കെ കഴിച്ച് മക്കളൊക്കെയുണ്ടായി അതുങ്ങള് വളർന്ന് കഴിഞ്ഞാ പിന്നെ നമുക്കിടയിൽ റൊമാൻസും സെക്സും ഒന്നും പാടില്ലെന്നാണോ

"ഞാൻ അറിയാൻ വയ്യാഞ്ഞിട്ട് ചോദിക്കുവാ. നമ്മൾ കല്യാണമൊക്കെ കഴിച്ച് മക്കളൊക്കെയുണ്ടായി അതുങ്ങള് വളർന്ന് കഴിഞ്ഞാ പിന്നെ നമുക്കിടയിൽ റൊമാൻസും സെക്സും ഒന്നും പാടില്ലെന്നാണോ നീ പറേന്നത്." ഒരു വളച്ചുകെട്ടു

അനിവാര്യമായ വഴക്കുകൾ

ഓഷോയെ കാണാൻ ദാമ്പത്യത്തിന്റെ അമ്പതു വർഷങ്ങൾ തികച്ച ഭാര്യാഭർത്താക്കന്മാർ എത്തി . ഓഷോ ചോദിച്ചു , നിങ്ങളുടെ ജീവിതം എങ്ങിനെ സന്തോഷത്തോടെ തന്നെയോ ?

എല്ലാര്‍ക്കുമൊരു മുത്തശ്ശി വേണം

“നീ എന്താ അങ്ങ് ക്ഷീണിച്ചു പോയേ”, എന്ന് മൂന്ന് നേരം സങ്കടത്തോടെ ചോദിക്കാന്‍, സന്ധ്യാ പ്രാര്‍ഥനകളില്‍ വീട്ടിലെ കുട്ടികള്‍ക്ക് നേര്‍വഴിയാകാന്‍, പരിചയമില്ലാത്ത മീനിന്‍റെ പേര് ചോദിക്കാന്‍, ആര്‍ക്കും വഴങ്ങാത്ത പാചക കൂട്ടിന്‍റെ രഹസ്യപൂട്ട്‌ പൊട്ടിക്കാന്‍,

വിവാഹത്തിന് സമ്മതം എന്ന് പറയുന്നപോലെ തുടർന്ന് ജീവിക്കാൻ താത്പര്യമില്ല എന്നും സ്വാതന്ത്ര്യത്തോടെ പറയാൻ കഴിയണം

കുട്ടിയുടെ ഭാവി ഓർത്തും ജീവിതം ഓർത്തും നിലവിലെ വിവാഹബന്ധം നശിക്കരുത്, എങ്ങനെയെങ്കിലും ബന്ധം തുടർന്നു പോണം എന്നാണ് സമൂഹത്തിൻറെ പൊതു നിലപാട്.

വീട് വൃത്തിയായി സൂക്ഷിക്കാൻ സഹായിക്കുന്ന ചില പൊടിക്കൈകൾ

വീട് വളരെ വൃത്തിയോടെ കാണാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ശരീരം വൃത്തിയായി സൂക്ഷിക്കുന്നത് പോലെ തന്നെ വീടും വൃത്തിയായി സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ് .

പരാതികൾ – എന്തുകൊണ്ട് ?

''വിവാഹ ജീവിതത്തെക്കുറിച്ച് പരാതികളും പരിഭവങ്ങളും പറയാത്ത ഒരു മനുഷ്യനെപ്പോലും ഞാനിതുവരെ കണ്ടിട്ടില്ല, എങ്കിൽ പിന്നെ എന്തിനാ കല്യാണം കഴിക്കുന്നത്.

അമ്മായിയമ്മ – മരുമകള്‍ ബന്ധം നേരയാവാൻ എന്തുചെയ്യണം ?

അമ്മായിയമ്മ - ആ പേര് തന്നെ ആശ്രീകരമാണ്. എന്തിനാണ് അങ്ങനെ ഒരു പേര് ആ അമ്മമാര്‍ക്ക്. മരുമക്കത്തായകാലത്ത് കുടുംബത്തിലെല്ലാവരുടെയും അനിഷ്ടം ഏറ്റുവാങ്ങിയ അമ്മായി (അമ്മായിയമ്മയെ അമ്മിയെ വച്ചിട്ട് നല്ലൊരു കല്ലോണ്ട് നാരായണാ... എന്നു പാടിയിരുന്നവരുടെ കാലം)

എത്ര പിണങ്ങിയാലും പരസ്പരം സെക്സ് നിഷേധിക്കാതിരിക്കുക

വിവാഹബന്ധങ്ങളിൽ പലതരത്തിലുള്ള വാശികൾ കാണാറുണ്ട്. വാക്കുകൾ കൊണ്ട് വാശിയും ദേഷ്യവും പറഞ്ഞു തീർക്കുന്നവർ.

പ്രിയപ്പെട്ട രക്ഷിതാവേ…അവളെ കേൾക്കാൻ നിങ്ങളല്ലാതെ വേറെ ആരാണ് ?

ഒരു പെൺകുട്ടി വിവാഹം കഴിഞ്ഞ്‌ ഏറെ നാളുകൾ കഴിയും മുമ്പ് തന്നെ തനിക്ക് പൊരുത്തപ്പെട്ടുപോകാൻ കഴിയാത്തൊരു ഭർത്താവിനെയാണ് ലഭിച്ചത് എന്ന് തിരിച്ചറിയുകയും, ഈ ദാമ്പത്യത്തിൽ നിന്ന് വിടുതൽ നേടണം എന്ന് ആഗ്രഹിക്കുകയും ചെയ്‌താൽ

ഭർത്താവിന് കൊടുക്കേണ്ടത് കൊടുക്കണം !

ശരപഞ്ജരം എന്ന പഴയ സിനിമയിലെ ഒരു രംഗം തമാശയിൽ സ്ത്രീ സൗഹൃദങ്ങളിൽ പങ്ക് വെക്കാറുണ്ട്.കുതിരക്കാരന്റെ ശരീരം നോക്കി ആസ്വദിക്കുന്ന വീട്ടമ്മയുടെ കഥാപാത്രത്തെ പറ്റി.. !

നിങ്ങളുടെ ഭർത്താവ് നിങ്ങളെ സന്തോഷവതി ആയിട്ടാണോ വെച്ചിരിക്കുന്നത് …?

വർഷങ്ങൾ നീണ്ട വൈവാഹിക ജീവിതത്തിൽ ഒരു പരാതിയും പറഞ്ഞിട്ടില്ലാത്ത ഭാര്യ ഉറപ്പായും പറയാൻ ഇടയുള്ള ഉത്തരം പ്രതീക്ഷിച്ച് അഭിമാനത്തോടെ നിന്ന ഭർത്താവിനെ ഞെട്ടിച്ചു കൊണ്ട് അവർ പറഞ്ഞത് ഇങ്ങനെയാണ് ..*

കടുവാ രക്ഷാകര്‍തൃത്വം അഥവാ ടൈഗര്‍ പാരന്റിംഗ്

ഈയടുത്തു മാത്രമാണ് ഇങ്ങിനെയൊരു പദം കേട്ടത്. പഠിച്ചു നോക്കിയപ്പോള്‍ ഇങ്ങിനെയുള്ള നിരവധി രക്ഷിതാക്കളെ ഇതുവരെ താമസിച്ച വില്ലകളിലും അടുത്തിടപഴകുന്ന കുടുംബങ്ങളിലും ധാരാളമായി കണ്ടിട്ടുണ്ടല്ലോ എന്നോർത്തു.

അപൂർണ വിരാമങ്ങൾ

ഒരേ സമയം പാചകം ചെയ്യുന്നു, ലാപ്ടോപ്പിൽ ടൈപ്പ് ചെയ്യുന്നു, കുഞ്ഞിനെ ഊട്ടുന്നു, ഇതിനിടെ ഫോൺ കോളുകൾക്ക് മറുപടി പറയുന്നു... ആഹാ... എന്താ സ്മാർട്ട്നെസ്... വളരെക്കാലം എന്നെ കുടുക്കിയിട്ട ഒരു വിഡ്ഡിത്തമായിരുന്നു ഈ മൾട്ടി ടാസ്കിങ്.

അച്ചി വീട്ടിൽ താമസിക്കുക എന്നത് അത്ര വലിയ പാതകവും നാണക്കേടും ആണോ?

അച്ചിവീട്ടിലെ (ഭാര്യവീട്ടിലെ) താമസം പുരുഷന്മാരെ സംബന്ധിച്ചിടത്തോളം നാണക്കേടാണ് എന്നൊരു ചിന്ത എന്നുമുണ്ട്. പ്രത്യേകിച്ച് കേരളത്തിന്റെ ചില ഭാഗങ്ങളിൽ. ഭർത്താവിന്റെ വീട്ടിൽ ഭാര്യയാണ് ആജീവനാന്തം അടിമയായി കഴിയേണ്ടത് എന്നൊരു ചിന്തയാണ് പരോക്ഷമായെങ്കിലും അവിടെ ഉണ്ടാകുന്നത്.

വിവാഹം എന്ന കാരണത്താൽ മാത്രം വർഷങ്ങളോളം പതിനായിരക്കണക്കിന് ബലാൽസംഗം സഹിച്ച് ജീവിക്കുന്ന കുലസ്ത്രീകൾ ഇവിടെയുണ്ട്

എല്ലാ പുരുഷന്മാരും കരുതുന്നത് സ്ത്രീകൾ സംതൃപ്തരാണെന്നാണ്. തൊണ്ണൂറു ശതമാനം സ്ത്രീകളും സംതൃപ്തരല്ല. ഇത് എന്റെ ഒരു കണക്കാണ്. സെക്രട്ടേറിയേറ്റിൽ ജോലിയിലിരുന്നപ്പോൾ ഒരുപാടു പേരെ അടുത്തറിഞ്ഞു.

പാശ്ചാത്യസമൂഹം ഇന്ത്യയിലെ കെട്ടുറപ്പുള്ള ദാമ്പത്യബന്ധങ്ങളിൽ അത്ഭുതത്തോടെ നോക്കുന്നവർ ആണെന്ന ധാരണ തെറ്റാണ്

നമ്മൾ തെറ്റായി മനസ്സിലാക്കിയിരിക്കുന്ന വലിയ ഒരു മിത്താണ് "പാശ്ചാത്യ സമൂഹം ഇന്ത്യയിലെ കെട്ടുറപ്പുള്ള ദാമ്പത്യ ബന്ധങ്ങളിൽ അത്ഭുതത്തോടെ നോക്കുന്നവർ ആണ്" എന്നത്. കുറച്ചു ദിവസം മുൻപ് ഒരു ടീവി ചാനലിലെ ടോക്ക് ഷോ യിലും ഇത്തരത്തിൽ ഒരു സംഭാഷണം കേട്ടു.

എല്ലാമുണ്ടായിട്ടും എന്ത് കൊണ്ട് ഭാര്യയും ഭർത്താവും മനസ്സ് കൊണ്ടും പിന്നെ ശരീരം കൊണ്ടും അകന്നു കഴിയുന്നു?

ഭാര്യക്ക് ഭർത്താവിനോടോ ഭർത്താവിന് ഭാര്യയോടോ പുറമെ വല്ല്യ കുഴപ്പമില്ലെങ്കിലും മനസ്സു കൊണ്ടും ശരീരം കൊണ്ടും അകന്നിരിക്കുന്ന ഒരുപാട് പേരുണ്ട്.

ഒന്നും മിണ്ടാതെ എല്ലാം അനുസരിച്ചും സഹിച്ചും ജീവിക്കുന്നവളാണോ നിങ്ങളുടെ ഭാര്യ

ഒന്നും മിണ്ടാതെ അനുസരിച്ചും സഹിച്ചും ജീവിക്കുന്നവൾ ആണ് നിങ്ങളുടെ ഭാര്യ എന്ന് നിങ്ങൾ കരുതുന്നുണ്ടെങ്കിൽ ഒന്ന് മനസിലാക്കിക്കോ

എല്ലാ പെൺകുട്ടികളും വിവാഹം കഴിക്കുന്ന പുരുഷന്റെ വീട് കല്യാണത്തിന് മുൻപേ പല പ്രാവശ്യം സന്ദർശിക്കണം

പ്രതിശ്രുത വരന്റെ വീട്ടിൽ പെൺകുട്ടി കല്യാണത്തിനു മുൻപേ പോയതിന്റെ കോലാഹലത്തെ പറ്റി ഒരു സുഹൃത്ത് എഴുതിയതു വായിച്ചു. 
Advertisements

Recent Posts