Advertisements

ഫാത്തിമ മരിച്ചത് അവളുടെ ഐഡന്റിറ്റിയുടെ മുകളിലുള്ള പ്രശ്‌നങ്ങള്‍ കൊണ്ടാണ് എന്നത് വ്യക്തം

ഫാത്തിമ മരിച്ചത് അവളുടെ ഐഡന്റിറ്റിയുടെ മുകളിലുള്ള പ്രശ്‌നങ്ങള്‍ കൊണ്ടാണ് എന്നത് വ്യക്തം. അത് അവള്‍ തന്നെ എഴുതിവച്ചിട്ടും ഉണ്ട്.

ഭയം ആധിപത്യം സ്ഥാപിച്ച നാട്ടിൽ ഉമേഷേ,താൻ ചങ്കുറപ്പുള്ള, നേരുള്ള ആളാടോ

പോലീസുദ്യോഗസ്ഥനായ ഉമേഷ് വള്ളിക്കുന്നിന് തന്റെ ഡിപ്പാർട്ട്മെന്റിൽ നിന്ന് മെമ്മോ കിട്ടിയത് മാധ്യമങ്ങൾ റിപ്പോർട് ചെയ്തിരുന്നല്ലോ.

തമിഴ്മക്കളേ നിങ്ങൾ ഇടപെടണം, ഫാത്തിമയ്ക്കു നീതി ലഭിക്കണം

നിങ്ങളില്‍ പലരും കഴിഞ്ഞ ദിവസം കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരു ഭിന്നശേഷിയുള്ള ഒരു യുവാവിന്റെ ഒപ്പം ചെലവഴിച്ച സമയത്തെ പ്രകീര്‍ത്തിച്ചവരാണ്. നന്ദി. കേരളം എല്ലാക്കാലവും തമിഴ്‌നാടിനോട് കടപ്പെട്ടവരാണ്. ഞങ്ങളുടെ ഭാഷ മുതല്‍ തുടങ്ങുന്നു അത്. തമിഴ് സിനിമയും തമിഴ് കവിതയും തമിഴ് കരുത്തും ഞങ്ങള്‍ക്കെന്നും പ്രചോദനമാണ്.

UAPA എന്ന കരിനിയമം സ്റ്റേറ്റിന് നമുക്കുനേരെ എങ്ങനെയൊക്കെ എടുത്തുപയോഗിക്കാം

UAPA പ്രതിപക്ഷത്തിരിക്കുമ്പോൾ എല്ലാവർക്കും കരിനിയമം ആണെന്ന് സംശയം ഇല്ല. അധികാരത്തിലെത്തിയാൽ എന്തെങ്കിലും പറഞ്ഞു കൊണ്ട് അതെടുത്തു വീശും.

സ്വാതന്ത്ര്യശേഷം പലവട്ടം നിരോധിക്കപ്പെട്ട സംഘടനയുടെ പേര് അറിയാമോ? അത് ഏതെങ്കിലും ചോദ്യപേപ്പറിൽ വന്നിട്ടുണ്ടോ?

മോഹൻ ദാസ് കരം ചന്ദ് ഗാന്ധി ആത്മഹത്യ ചെയ്തതെന്തിന് / എങ്ങനെ എന്ന് ചോദിക്കുന്ന ഗുജറാത്ത് ചോദ്യപേപ്പർ പുതിയ ചരിത്ര പഠനമൊന്നുമല്ല, അതൊരു തുടർച്ചയാണ്

സകലദൈവങ്ങളുടെയും വാഹനങ്ങളെ നമ്മൾ തിന്നുന്നു, ഹിന്ദു ഉണരില്ല, പശുവിനെ തിന്നാൽ മാത്രം ഉണരും !

ഗണപതിയുടെ വാഹനമാണ് എലി പക്ഷെ നമ്മള്‍ ജാതി മതഭേദമന്യേ അതിനെ വിഷം വച്ച് കൊല്ലുന്നു. തമിഴന്‍മാര്‍ അവറ്റകളെ ചുട്ടു തിന്നുന്നു. ആർക്കും ഹിന്ദു വികാരം വൃണപ്പെടുന്നു എന്ന പരാതിയില്ല. ഹനുമല്‍ പ്രതിരൂപമായ കുരങ്ങനെ ചിലര്‍

ഹിന്ദുവായാൽ മാത്രംപോര, സംഘപരിവാർ അനുകൂലി തന്നെയാകണം, ഇല്ലെങ്കിൽ ഇവരുടെ ഗതിവരും !

സഞ്ജീവ് ഭട്ട് ഹിന്ദുവായിരുന്നു..പക്ഷെ നീതിക്കൊപ്പമായിരുന്നു അതിനാൽ തന്നെ സംഘപരിവാറിനെ എതിർക്കേണ്ടതായി വന്നു.. ജീവപര്യന്തം ശിക്ഷ കിട്ടി.ഹേമന്ത് കർക്കരെ ഹിന്ദുവായിരുന്നു..

ഫാഷിസം സംഘപരിവാറിന് മാത്രമുള്ള ഒരു സൂക്കേടല്ല, അത് മോദിയുടെ മാത്രം വീട്ടുപേരും അല്ല

ഫാഷിസം നരേന്ദ്ര മോദിയുടെ വീട്ടുപേരാണ് എന്ന നിലയിലാണ് ഇപ്പോള്‍ കൂടുതലും ഉപയോഗിക്കുന്നത്. ഫാഷിസം സംഘപരിവാറിന് മാത്രമുള്ള ഒരു സൂക്കേട് അല്ല. ഫാഷിസത്തിന്റെ ഒരു പരിഭാഷ സര്‍വാധിപത്യം എന്നാണ്.

അൻവറിന്റെ ഗുണ്ടകൾ കാരശ്ശേരി മാഷിനെ മർദ്ദിച്ചത് ഫാസിസം

ഒരു നിയമ ലംഘനം അന്വേക്ഷിക്കാൻ ചെന്ന ജനങ്ങളെയും അവരുടെ പ്രതിനിധികളെയും മർദിക്കാനും തടയാനും അസഭ്യം പറയാനും കോൺഗ്രസും ലീഗും ഭരണപക്ഷത്തോടൊപ്പം കൂട്ട് ചേർന്നതാണ് കേരള ജനത ഞെട്ടേണ്ട ഫാസിസം
Advertisements

Recent Posts