fbpx
Advertisements

എന്താണ് ഐ.എൽ.പി ? വരാൻ പോകുന്ന ആ ഭീതിജനകമായ കാലം എന്തെന്നറിയണ്ടേ ?

ഈ ബഹളങ്ങള്‍ക്കിടയില്‍ മറ്റൊന്നു കൂടെ സംഭവിച്ചു, പൗരത്വ ബില്‍ അവതരിപ്പിക്കുന്നതിന്റെ രണ്ടു ദിവസം മുമ്പ് അമിത് ഷാ മണിപ്പൂരിലെ നേതാക്കളെ കണ്ടു, മണിപ്പൂരില്‍ സമരം ഒന്നും ഉണ്ടാക്കരുതെന്ന് അഭ്യര്‍ത്ഥിച്ചു. പകരം അവര്‍

ഗുജറാത്ത് കലാപത്തിൽ ഗുലാം റസൂലിന്റെ വീട് കൊള്ളയടിച്ച അദ്ദേഹത്തിന്റെ ആത്മസുഹൃത്ത് ഓംപ്രകാശ് അത് ചെയ്തത് എന്തിനായിരുന്നെന്നറിയാമോ ?

ഗുജറാത്ത് കലാപത്തിൽ ഗുലാം റസൂൽ എന്ന തന്റെ സഹോദരന്റെ വീടും കുടുംബവും അക്രമിക്കപ്പെടുമെന്നായപ്പോൾ മഹേന്ദ്രൻ എന്ന അദ്ദേഹത്തിന്റെ സുഹൃത്ത് ഗുലാം റസൂലിനെയും കുടുംബത്തെയും

ഇത്തരം ലദീദമാർ സംഘപരിവാറിനോളം തന്നെ അപകടകാരികളാണ്, ഇന്ത്യൻ മതേതരത്വത്തിന് ഭീഷണിയാണ്

ലദീദ, ചാനൽ ചർച്ചയിൽ ബിജെപി പ്രതിനിധിയോട് "സെൻട്രൽ യൂണിവേഴ്സിറ്റികളിൽ ഡിഗ്രീയും പീജിയും പി എച് ഡി യും പഠിക്കുന്ന ഞങ്ങളെ നിങ്ങൾ സംസ്കാരം പഠിപ്പിക്കേണ്ട" എന്ന് പറഞ്ഞപ്പോൾ എല്ലാരും അവൾക്കായി കയ്യടിച്ചതാണ്.*

യാതൊരു ഭരണ പരിചയവുമില്ലാത്ത ക്രിമിനൽ പാരമ്പര്യം കൈമുതലായുള്ള വ്യക്തി ആഭ്യന്തരം കയ്യാളിയതിനു രാജ്യം കനത്ത വില നൽകേണ്ടി വരുന്ന...

ഇപ്പോൾ ഭാരതം എന്ന മഹാരാജ്യം സ്വാതന്ത്രമായതിന് ശേഷം നേരിടുന്ന ഏറ്റവും വലിയ ബഹുമുഖ പ്രതിസന്ധി ആണ്. ഇതിന് മുൻപ് ഇത്രയും ഗുരുതരം അല്ലെങ്കിലും

പൗരത്വ ഭേദഗതി ബിൽ അന്താരാഷ്ട്ര ശ്രദ്ധയിലേക്ക്, വ്യാപക വിമർശനങ്ങൾ

നമ്മൾ പറയാറില്ലേ ,ലോകത്ത് എന്ത് മാത്രം ദുരന്തങ്ങൾ നടക്കുന്നു ,ഇതിനെ മാത്രം ആരും കൊണ്ട് പോകുന്നിലല്ലോ എന്നൊക്കെ. ശരിക്കും നമ്മൾ സഹികെട്ട് കഴിയുമ്പോഴോ

മതം നോക്കി വിദേശരാജ്യങ്ങൾ നമ്മെ സ്വീകരിച്ചിരുന്നെങ്കിൽ ഓരോ വർഷവും ഇന്ത്യയിലേക്ക് വാങ്ങുന്ന 4,89,69,694 കോടി രൂപ നമുക്ക്...

4,89,69,694 കോടി രൂപയാണ് (68.968 billion US dollar) ഓരോ വർഷവും ഇന്ത്യയിലേക്ക് വരുന്നത്, വിദേശത്ത് ജോലി ചെയ്യുന്ന ഇന്ത്യക്കാരിൽ നിന്നും. ഇന്ത്യയിൽ നിന്ന് മറ്റു രാജ്യങ്ങളിലേക്ക് ലഭിക്കുന്നത് വർഷം 40545 കോടി രൂപ ($5.710 billion).

യുപിയിലെ സ്ഥിതി അതി ഭീകരമാണ്, ലോകത്തിലെ ഏറ്റവും വലിയ സൈക്കോപാത്ത് ആണ് യു.പി ഭരിക്കുന്നത്

35 ലധികം പേർ രക്തസാക്ഷികളായി.അയ്യായിരത്തിലധികം പേർ പോലീസ് കസ്റ്റഡിയിൽ.സ്വകാര്യ ആശുപത്രികളിൽ പോലീസ് ആക്രമണങ്ങളിൽ പരിക്കേറ്റവരെ പ്രവേശിപ്പിക്കരുതെന്ന്

വെറുമൊരു പൗരത്വ ഭേദഗതി നിയമത്തിൽ ഒതുങ്ങുന്നതല്ലിത് ; നടപ്പിലാക്കപ്പെട്ടതും, കാത്തിരിക്കുന്നതുമായ ചതികൾ ഇങ്ങനെ…

വെറുമൊരു പൗരത്വ ഭേദഗതി നിയമത്തിൽ ഒതുങ്ങുന്നതല്ലിത് ; നടപ്പിലാക്കപ്പെട്ടതും, കാത്തിരിക്കുന്നതുമായ ചതികൾ ഇങ്ങനെ .. ഡെഡിക്കേഷൻ ന്യായീകരണ മിത്രങ്ങൾക്ക് ; താഴെപ്പറയുന്ന മുസ്‌ലിം വിവേചനത്തിന്റെ സർക്കാർ ഉത്തരവുകളുടെ പകർപ്പുകൾ ക്രമത്തിൽ ഈ പോസ്റ്റിനോടൊപ്പം

ആസാമില്‍ നിന്നാണ്, ഭൂകമ്പത്തില്‍ തകര്‍ന്ന വീടുകളല്ല, NRC യില്‍ പുറത്തായവരുടേ വീടുകള്‍ ജില്ലാ ഭരണകൂടം പൊളിച്ചു മാറ്റുകയാണ്

ആസാമില്‍ നിന്നാണ്. ഭൂകമ്പത്തില്‍ തകര്‍ന്ന വീടുകളല്ല. NRC യില്‍ പുറത്തായവരുടേ വീടുകള്‍ ജില്ലാ ഭരണകൂടം പൊളിച്ചു മാറ്റുകയാണ്. NRC യില്‍ നിന്ന് പുറത്തായാലും തന്‍റെ അധ്വാനം കൊണ്ട് കെട്ടിപ്പടുത്ത ഭവനം സുരക്ഷിതമായി അവിടെയുണ്ടാകുമെന്ന് നിങ്ങള്‍ കരുതിയെങ്കില്‍ ആസാമില്‍ നിന്നുള്ള കാഴ്ചകള്‍ അത്ര സുഖകരമായതല്ല

യു പി യിൽ പ്രക്ഷോപകാരികളുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ ആരംഭിച്ചു, മോദി, അമിദ് ഷാ എന്ന രണ്ട് ചട്ടമ്പികളെ ജനം...

യു പി യിൽ പ്രക്ഷോപകാരികളുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ ആരംഭിച്ചു. കോടതിയുടെ നിർദ്ദേശപ്രകാരമാണത്രെ. ഈ വാർത്ത കേട്ടപ്പോൾ എനിക്ക് ഓർമവന്നത് പൗരത്വ നിയമത്തോടനുബന്ധിച്ച്

ഇന്ത്യയിലെ പല പ്രശസ്തരെയും കൊന്നത് കുടിയേറ്റക്കാർ അല്ല, ഹിന്ദുത്വ വർഗ്ഗീയവാദികൾ ആണ്, അപ്പോൾ പുറത്തുപോകേണ്ടത് അവരാണ്

രാഷ്ട്ര പിതാവായ ഗാന്ധിജിയെ വെടിവെച്ചു കൊന്നത് പാക്കിസ്ഥാനിൽ നിന്ന് നുഴഞ്ഞു കയറിയ മുസ്ലീമല്ല...! ധാബോൽക്കറെ കൊന്നത് ബംഗ്ലാദേശിൽ നിന്നു വന്ന മുസ്ലീമല്ല...! പൻസാരെയെ കൊന്നത് അഫ്‌ഗാനിസ്ഥാനിൽ നിന്നു വന്ന മുസ്ലീമല്ല...!

നീതിക്ക് വേണ്ടി നിലനില്‍ക്കുന്ന ആ ഒറ്റ സ്ത്രീ, എന്തൊരു മനോഹരമായ കാഴ്ചയാണവര്‍, പ്രതീക്ഷയും

പാവക്കുളം ക്ഷേത്രത്തിൽ ചിലർ ചേർന്ന് പൗരത്വ നിയമ ന്യായീകരണവും മോദി ഭജനയും നടത്തിക്കൊണ്ടിരിക്കുന്നു.. ക്ഷേത്രത്തിൽ പ്രാർത്ഥിക്കാൻ വന്ന ഒരു സ്ത്രീ മുന്നോട്ട് വന്ന് അതിനെതിരെ പ്രതിരോധിക്കുന്നു.

എന്നും രാജ്യത്തിനെ നശിപ്പിക്കാന്‍ മാത്രം നില കൊണ്ടവരാണ്, ചതിയാണ് ഏററവും പ്രധാന ആയുധം

ആദ്യത്തെ ഐപിഎസ്സുകാരി കിരൺ ബേദി പറയുന്നു; സൂര്യനിൽ നിന്നും ഓം ശബ്ദം കേട്ടെന്ന്, ഗുജറാത്ത് സ്പീക്കർ പറയുന്നു ; ഭരണഘടനയുണ്ടാക്കിയത് ബ്രാഹ്മണൻ ആണെന്ന്, കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങ് പറയുന്നു;

ആരോടോ പക തീര്‍ക്കുന്നതു പോലെയാണ് നിങ്ങള്‍ രാജ്യം ഭരിക്കുന്നത്

ഞങ്ങളുടെ നാട്ടിലൊക്കെ ഒരു വീട്ടില്‍ മരണം നടന്നാല്‍ ആ വീട്ടിലേക്കുളള ചായ കാപ്പി മുതല്‍ ആഹാരംവരെ തൊട്ടടുത്ത വീടുകളില്‍ നിന്നാവും.അതൊരു മാനുഷിക പരിഗണനയാണ്. പ്രളയ സമയത്തും അതേപോലെ ആയിരുന്നു

ആരെയാണ് ഇന്ത്യയിൽ നിന്നും പറഞ്ഞയക്കേണ്ടത് ?

ലോകത്തു ഏറ്റവും കൂടുതൽ വർഗീയ അക്രമങ്ങളും , ബോംബ് സ്ഫോടനവും , കൊലപാതകങ്ങളും ചെയ്ത സംഘടന RSS ആണു, ഇന്ത്യൻ മതേതരത്വതിനും , ജനാധിപത്യത്തിനും ശത്രുക്കൾ ആണു സന്ഘികൾ , സത്യത്തിൽ ഇവരെ അല്ലെ ഇന്ത്യയിൽ നിന്നും സെന്റിനാൽ ദീപിലേക്കു അയക്കേണ്ടത് ?

വെറുപ്പിൻ്റെ രാഷ്ട്രീയത്തെ പുഞ്ചിരിയിലൂടെ നേരിട്ട സഹോദരി

പെൺമക്കളെ 'കാക്ക' സ്പർശിക്കാതിരിക്കാൻ സിന്ദൂരം തൊടും എന്ന് പറയുന്ന ഒരു സ്ത്രീയുടെ മനസ്സിലെ വർഗീയത എത്രത്തോളമുണ്ടാവുമെന്ന് സങ്കൽപ്പിച്ചുനോക്കൂ

പൊതുമുതൽ നശിപ്പിക്കപ്പെട്ടാൽ ഞങ്ങൾ നിങ്ങളെ കേൾക്കില്ലെന്ന് പറയുന്ന കോടതികളേ …

പാതിരാത്രിക്ക് സുപ്രീംകോടതി തുറന്ന് മനുഷ്യരെ തൂക്കികൊല്ലാൻ ഉത്തരവിടുകയും, ഞായറാഴ്ച തുറന്ന് മഹാരാഷ്ട്ര കുതിര കച്ചവടത്തിന് വഴിതുറക്കുകയുമൊക്കെ

രാജ്യം 23 വർഷത്തെ ഏറ്റവും വലിയ സാമ്പത്തിക തകർച്ചയിലൂടെ കടന്നു പൊയ്ക്കൊണ്ടിരിക്കുമ്പോൾ ശ്രദ്ധ തിരിക്കാൻ അധികാരികൾ പലതും ചെയ്യും

നിങ്ങളുടെ പണിയും, പണിയെടുത്ത് കടം അടയ്ക്കാം എന്ന പ്രതീക്ഷയിൽ വാങ്ങിയ കാറും, വീടും ഒന്നും സംരക്ഷിക്കാൻ പൗരത്വ ബില്ലിന് സാധിക്കില്ല. അതിനാൽ ഇമ്മാതിരി ഐറ്റങ്ങൾക്ക് കുറഞ്ഞപക്ഷം വിദ്യാഭ്യാസം ഉള്ളവർ എങ്കിലും കൈയടിക്കാതെ ഇരിക്കുക.

ഡൽഹിയുടെ തെരുവിൽ ഈ നിമിഷവും പൊരുതിക്കൊണ്ടിരിക്കുന്നത് വെറും വിദ്യാർത്ഥികളല്ല, ആത്മാഭിമാനികളുടെ ഇന്ത്യയാണ്

പേടിപ്പെടുത്തുന്ന മണിക്കൂറുകളിലൂടെയാണ് കടന്ന് പോയത്. പോലീസ് ഇറങ്ങി തുടങ്ങിട്ടുണ്ട്. ഒരുപാട് ആളുകൾ വിളിക്കുന്നുണ്ട്.

ബിന്ദു ടീച്ചർക്കെതിരെ നടന്ന ഹിന്ദു ഭീകരാക്രമണത്തിൽ ശക്തമായി പ്രതിഷേധിക്കുന്നു

പോലീസ് സ്റ്റേഷന് മുന്നിൽ വച്ച് ഭരണഘടനാ ദിനത്തിലാണ് ബിന്ദു അമ്മിണി ശ്രീനാഥ് പത്മനാഭൻ നമ്പ്യാർ (Sreenath Padmanabhan)എന്ന ഹിന്ദു ഭീകരനാൽ ആക്രമിക്കപ്പെട്ടത്.

സ്വാതന്ത്ര്യലബ്ധിക്ക് ശേഷം ഇന്ത്യയിലെ ജനങ്ങളോട് ഇത്രയധികം ഭീക്ഷണിയുടെ സ്വരത്തിൽ സംസാരിച്ച ഭരണാധികാരികളെ നിങ്ങൾക്ക് ഓർമ്മയുണ്ടോ..?

സ്വാതന്ത്ര്യലബ്ധിക്ക് ശേഷം ഇന്ത്യയിലെ ജനങ്ങളോട് ഇത്രയധികം ഭീക്ഷണിയുടെ സ്വരത്തിൽ സംസാരിച്ച ഭരണാധികാരികളെ നിങ്ങൾക്ക് ഓർമ്മയുണ്ടോ..? തകർത്ത് കളയും.. കൊന്നുകളയും.. വെടിവെച്ച് കൊല്ലും

ഭരണകൂട വിമർശനങ്ങൾ എങ്ങനെയാണ് ഒരു പൗരനെ തടങ്കലിൽ എത്തിക്കുന്നത് എന്നതിന്റെ ഭയപ്പെടുത്തുന്ന മാതൃകയായി സഞ്ജീവ് ഭട്ട് നിലകൊള്ളുന്നു

സഞ്ജീവ് ഭട്ട് ജയിലിൽ ആയിട്ട് 481 ദിവസങ്ങൾ ആയി . ജയിലിൽ ആണെന്ന് അറിയുമ്പോഴും, അത് തുടരുകയാണ് എന്നറിയുമ്പോഴും, അതിനോട് നമ്മൾ ഏറെക്കുറെ സമരസപ്പെട്ടിരിക്കുന്നു എന്ന യാഥാർഥ്യം പൊള്ളിച്ചു കളഞ്ഞു.

സന്ദീപ്‌ വാര്യർ പറഞ്ഞ ആ ടാക്സ്‌ വെട്ടിപ്പ്‌ നടത്തിയ സിനിമാക്കാരൻ സുരേഷ്‌ ഗോപിയാണ് (video)

പൗരത്വ ഭേദഗതി ബില്ലിനെയും അതിലെ വിവേചനത്തിനെതിരെയും അഭിപ്രായം പറഞ്ഞതിനും എറണാകുളത്തെ ലോങ് മാർച്ചിൽ പങ്കെടുത്തതിനും മലയാളത്തിലെ ചലച്ചിത്ര താരങ്ങളെ ഭീഷണിപ്പെടുത്തികൊണ്ടു രംഗത്തുവന്ന ബിജെപി നേതാവ് സന്ദീപ് വാര്യർ ചാനൽ ചർച്ചകളിൽ സ്വയം പരിഹാസ്യനായിക്കൊണ്ടിരിക്കുന്നു.

ഇനിയെങ്കിലും മനസിലാക്കൂ സംഘപരിവാർ അവരുടെ യഥാർത്ഥ ശത്രുവിനെ തിരിച്ചറിഞ്ഞിരിക്കുന്നു

ഇനിയെങ്കിലും മനസിലാക്കൂ സംഘപരിവാർ അവരുടെ യഥാർത്ഥ ശത്രുവിനെ തിരിച്ചറിഞ്ഞിരിക്കുന്നൂ അവരുടെ സവർണ്ണ രാഷ്ട്രീയത്തിൻറെ സിംഹാസനങ്ങളുടെ അടിത്തറ ഇളക്കാൻ മാത്രം പ്രബലരായ ശത്രുക്കൾ ജന്മമെടുത്ത് കഴിഞ്ഞിരിക്കുന്നൂ

ചന്ദ്രശേഖർ ആസാദിനെ ക്രൂരപീഡനത്തിനു വിധേയമാക്കി എന്ന വാർത്ത ജിഗ്നേഷ് മേവാനി ട്വിറ്റ് ചെയ്തിരിക്കുകയാണ്

കെ.കെ ബാബുരാജ്  ചന്ദ്രശേഖർ ആസാദിനെ ക്രൂരപീഡനത്തിനു വിധേയമാക്കി എന്ന വാർത്ത ജിഗ്നേഷ് മേവാനി ട്വിറ്റ് ചെയ്തിരിക്കുകയാണ് . പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങളുടെ ഭാഗമായി ഇന്ത്യയിലെ നിരവധി ദേശീയ നേതാക്കൾ അറസ്റ്റിലായി .അവരെയെല്ലാം വിട്ടയച്ചപ്പോൾ ചന്ദ്രശേഖർ...

മുസ്ലിങ്ങൾ മാത്രമാണ് പ്രതിക്ഷേധിക്കാൻ തെരുവിലിറങ്ങുക എന്ന് കണക്ക് കൂട്ടി. തെറ്റിപ്പോയി

മുസ്ലിങ്ങൾ മാത്രമാണ് പ്രതിക്ഷേധിക്കാൻ തെരുവിലിറങ്ങുക എന്ന് കണക്ക് കൂട്ടി. തെറ്റിപ്പോയി, മുസ്ലിങ്ങൾ അല്ലാഹു അക്ബർ എന്ന് വിളിച്ച് തെരുവിൽ ഇറങ്ങുമെന്നും

ഗോധ്രയിൽ കർസേവകരുള്ള തീവണ്ടിക്കു ക്രൂരമായി തീവെച്ച് നേട്ടമുണ്ടാക്കിയതിന് പിന്നിൽ നരേന്ദ്ര മോഡിയെന്ന് വാജ്പേയിയുടെ മരുമകൾ

അടിസ്ഥാനപരമായി അക്രമാസക്തമായ ഹിന്ദുത്വദേശീയതയുടെ നടത്തിപ്പുകാർ ആണ് സംഘ്പവരങ്ങൾ എങ്കിലും അതിൽ ചില മിതവാദി മുഖങ്ങളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അതിലൊരാളാണ് വാജ്‌പേയി. അത്തരക്കാരെ പ്രതിഷ്ഠിക്കുന്നതും സംഘപരിവാരത്തിന്റെ ഒരു തന്ത്രമാണ് എന്ന് പലരും എഴുതിയിട്ടുണ്ട്.

തോക്കും കാക്കിയും ജയിലുകളും കൊണ്ട് ഞങ്ങളെ എതിരിടേണ്ടിവന്നത് താങ്കളുടെ രാഷ്ട്രീയം ദയനീയമായി തോറ്റുപോയിരിക്കുന്നത് കൊണ്ടാണ്

ഒരു തരി ബഹുമാനം തോന്നാത്ത, ഒട്ടും പ്രിയങ്കരനല്ലാത്ത മി. നരേന്ദ്ര മോദി അറിയുന്നതിന് ഒരു ഇന്ത്യന്‍ പൗര എഴുതുന്നത്, നിങ്ങളുടെ സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമം ഭരണഘടനാവിരുദ്ധമാണെന്നും മനുഷ്യവിരുദ്ധമാണെന്നും നിങ്ങള്‍ക്കറിയാമായിരിക്കുമല്ലോ,

അവാർഡുകൾക്ക് വേണ്ടി ക്രിമിനലുകളെ പുകഴ്ത്തുന്ന അഭിനേതാക്കൾ ദീപികയെ കണ്ടു പഠിക്കണം

ദീപിക പദുക്കോണിന്റെ ഏറ്റവും പുതിയ സിനിമയായ 'ചപാക്' ഏതാനും ദിവസങ്ങൾക്കകം റീലീസാകും.ആസിഡ് ആക്രമണം നേരിട്ട ലക്ഷ്മി അഗർവാളിന്റെ കഥയാണത്.

ഇനി വരാനിരിക്കുന്നത് കച്ചവടക്കാരുടെയും ബിസിനസുകാരുടെയും ആത്മഹത്യയുടെ നാളുകൾ

മോഡി ഭാരതത്തിലെ ദേശീയ ക്രൈം റെക്കോർഡ്‌സ് ബ്യുറോയുടെ ഏറ്റവും പുതിയ കണക്കുകൾ പ്രസിദ്ധീകരിച്ചു. 
Advertisements

Recent Posts