fbpx
Advertisements

ഒരിഞ്ച്‌ പിന്നോട്ടില്ല നിങ്ങൾ വെട്ടിവീഴ്ത്താൻ ശ്രമിക്കുന്ന കൊമ്പുകളിൽ നിന്നുതന്നെ പുതിയ പൂവുകൾ വിടർന്നുവരും, വസന്തത്തെ നിങ്ങൾക്ക്‌ തടയാനാവില്ല

രണ്ടു പേർ ആ വാചകം കഴിഞ്ഞ ദിവസങ്ങളിൽ പറഞ്ഞിട്ടുണ്ട്‌. ആദ്യത്തെയാൾ ആഭ്യന്തരം ഭരിക്കുന്ന മന്ത്രി അമിത്‌ ഷായാണ്.അയാളത്‌ പറയുമ്പൊ അധികാരത്തിന്റെ ഉത്തുംഗ ശൃംഗങ്ങളിൽ നിന്ന്, രാജ്യത്തിന്റെ മുഴുവൻ അധികാരകേന്ദ്രങ്ങളുടെയും

ഫാഷിസം സംഘപരിവാറിന് മാത്രമുള്ള ഒരു സൂക്കേടല്ല, അത് മോദിയുടെ മാത്രം വീട്ടുപേരും അല്ല

ഫാഷിസം നരേന്ദ്ര മോദിയുടെ വീട്ടുപേരാണ് എന്ന നിലയിലാണ് ഇപ്പോള്‍ കൂടുതലും ഉപയോഗിക്കുന്നത്. ഫാഷിസം സംഘപരിവാറിന് മാത്രമുള്ള ഒരു സൂക്കേട് അല്ല. ഫാഷിസത്തിന്റെ ഒരു പരിഭാഷ സര്‍വാധിപത്യം എന്നാണ്.

രാജ്യം തന്നെ കത്തിക്കാൻ മടിയില്ലാത്ത തീവ്രവാദികളാണ് രാജ്യം ഭരിക്കുന്നത്

ഇന്ത്യയിൽ ഏതൊരു സ്ഫോടനം നടന്നാലും ഇന്ത്യൻ മുജാഹിദ്ദീൻ , ലക്ഷ്കർ ഇ തോയിബ ഇങ്ങനെ കുറെ തീവ്രവാദ സംഘടനകൾ ഉത്തരവാദിത്തം ഏറ്റെടുക്കുന്നത് പതിവായിരുന്നല്ലോ. അല്ലെങ്കിൽ പാകിസ്ഥാനിൽ ആരോപിക്കും .ബിജെപി അധികാരത്തിൽ വന്നതിനുശേഷം കാശ്മീർ അരക്ഷിതമായെങ്കിലും മറ്റിടങ്ങളിൽ

ഹിറ്റ്ലർക്കും മുസ്സോളിനിക്കും മുമ്പ് ദുഷ്ടന്മാരായ വ്യക്തികൾ ചരിത്രത്തിൽ പല ഘട്ടങ്ങളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്, പക്ഷെ അവരെ ഫാസിസ്റ്റുകൾ എന്ന്...

ഗവേഷകരും ചരിത്രകാരന്മാരും ഫാസിസത്തെ ഏതെങ്കിലും പാർട്ടിയിലോ അല്ലെങ്കിൽ പാർട്ടിയുടെ നേതാക്കൾ വരെയോ എത്തിച്ചു കുറ്റിയടിച്ചു നിർത്താനാണ് ശ്രമിക്കാറുള്ളത്. അതിനു കാരണം ഭരണത്തിൽ നിന്ന് ആ പാർട്ടിയോ അല്ലെങ്കിൽ ആ നേതാവോ മാറിയാൽ ഫാസിസം അവസാനിച്ചു

ഉള്ളത് പറഞ്ഞാൽ ഇയാൾ നേരും നെറിയും ഉള്ള യഥാർത്ഥ പത്തരമാറ്റ് 916സംഘിയാണ്

നമ്മുടെയൊക്കെ ഫ്രണ്ടായി പോസ്റ്റിടുകയും കമന്റ് ചെയ്യുകയും ചെയ്യുന്ന ധാരാളം കപട അർദ്ധ സംഘികളെ വെച്ച് നോക്കുമ്പോൾ ഇദ്ദേഹം സത്യമുള്ളയാൾ ആണ്

ദേശദ്രോഹികളെന്നും ടുക്കടെ ടുക്കടെ ഗാങ് എന്നുമൊക്കെ ആക്ഷേപിച്ചുകൊണ്ട് ഈ ജനാധിപത്യ സമരത്തെ തകർക്കാൻ ഇനി എളുപ്പമാകില്ല

ദീപിക പഡുകോൺ ജെ എൻ യുവിൽ എത്തുമ്പോൾ അതൊരു ചെറിയ കാര്യമല്ല. അത് ദീപിക ഒരു വാണിജ്യ ചലച്ചിത്ര താരമായത് കൊണ്ട് പോരാട്ടത്തിന്റെ രാവുകൾ താരാങ്കിതമായി എന്നതുകൊണ്ടല്ല എന്ന് നമുക്കറിയാം. മറിച്ച് ഹിന്ദുത്വ ഫാഷിസ്റ്റ് ഭീകരത

UAPA എന്ന കരിനിയമം സ്റ്റേറ്റിന് നമുക്കുനേരെ എങ്ങനെയൊക്കെ എടുത്തുപയോഗിക്കാം

UAPA പ്രതിപക്ഷത്തിരിക്കുമ്പോൾ എല്ലാവർക്കും കരിനിയമം ആണെന്ന് സംശയം ഇല്ല. അധികാരത്തിലെത്തിയാൽ എന്തെങ്കിലും പറഞ്ഞു കൊണ്ട് അതെടുത്തു വീശും.

മോദിജി ഇന്ത്യ കണ്ട ഏറ്റവും വലിയ മഹാനാകുന്നു, ഇന്ത്യ മോദിജിയിൽ നിന്നും തുടങ്ങുന്നു

2000 ത്തിൽ ലോകം അവസാനിക്കും എന്നും അതിൽ നിന്ന് രക്ഷനേടാനുള്ള ഏക മാർഗ്ഗം ക്രിസ്തുവിനെ ലോക രക്ഷകൻ ആയി അംഗീകരിച്ചു പെന്തകോസ്ത് സഭയിൽ ചേരുകയാണ് എന്നൊരു പ്രചാരണം 2000 ത്തിന് മുമ്പ് നമ്മുടെ നാട്ടിൽ വ്യാപകം ആയിരിന്നു.

സത്യത്തിൽ ആധാർ നിര്ബന്ധമാക്കിയതിനു പിന്നിൽ ഒരു ചതിയുണ്ട്

നമ്മുടെ ആധാറിൽ വ്യക്തമായി എഴുതിയ ഈ കാര്യങ്ങൾ കണ്ടിട്ടും അധികം പേരും ഇപ്പോഴും വിശ്വസിക്കുന്നത് ആധാർ പൗരത്വ രേഖയാണെന്നാണ്.

സംസ്ഥാന സർക്കാരിൻറെ പ്രതിബദ്ധത ഭരണഘടനയോടാണ്, അല്ലാതെ ആർഎസ്എസിന്റെ അജണ്ടകളോടല്ല

ആർഎസ്എസിനെ പറ്റിയാണ് പറയുന്നത്. ശത്രുവിനെ പ്രതിരോധിക്കുമ്പോൾ ഏറ്റവും കുറഞ്ഞത് അതിന്റെ ശക്തി എത്രയുണ്ടെന്ന് അറിഞ്ഞിരിക്കുന്നത് നല്ല കാര്യമാണ്

ഗോധ്രയിൽ കർസേവകരുള്ള തീവണ്ടിക്കു ക്രൂരമായി തീവെച്ച് നേട്ടമുണ്ടാക്കിയതിന് പിന്നിൽ നരേന്ദ്ര മോഡിയെന്ന് വാജ്പേയിയുടെ മരുമകൾ

അടിസ്ഥാനപരമായി അക്രമാസക്തമായ ഹിന്ദുത്വദേശീയതയുടെ നടത്തിപ്പുകാർ ആണ് സംഘ്പവരങ്ങൾ എങ്കിലും അതിൽ ചില മിതവാദി മുഖങ്ങളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അതിലൊരാളാണ് വാജ്‌പേയി. അത്തരക്കാരെ പ്രതിഷ്ഠിക്കുന്നതും സംഘപരിവാരത്തിന്റെ ഒരു തന്ത്രമാണ് എന്ന് പലരും എഴുതിയിട്ടുണ്ട്.

കോളേജ് കാലത്തു ഉറപ്പായി ജയിക്കുമായിരുന്ന തന്റെ എതിർ സ്ഥാനാർത്ഥിയെസ്ഥാനാർത്ഥിയെ പരാജയപ്പെടുത്താൻ അമിത് ഷാ ചെയ്ത ഹീന തന്ത്രം എന്തെന്ന്...

1. 1984 ലാണ് അമിത്ഷാ ആദ്യമായി ഒരു തെരെഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. അഹമ്മദാബാദിലെ ഐജെൽ കോളേജ് ഓഫ് കൊമേഴ്സിലാണ് എബിവിപി സ്ഥാനാർത്ഥിയായി മത്സരം. എതിർ സ്ഥാനാർത്ഥി വനിതയായിരുന്നു, എല്ലാവർക്കും സ്വീകാര്യനായ അവർ ജയിക്കും എന്ന്‌ ഉറപ്പായിരുന്നു

“ഇന്ത്യന്‍ ക്ലാസ് മുറികളില്‍ എത്രത്തോളം കൂടുതലായി ചരിത്രം പഠിപ്പിക്കുന്നുണ്ടോ അത്രത്തോളം കൂടുതലായി ഇന്ത്യ വര്‍ഗീയമായിക്കൊണ്ടിരിക്കും”

ഫാഷിസം അടിസ്ഥാനപരമായി ചെയ്യുന്നത് മനുഷ്യനെ, മനുഷ്യന്‍ എന്ന സങ്കല്‍പത്തെ, അതിനെ കൂടുതല്‍ കൂടുതല്‍ ചുരുക്കുകയും അങ്ങനെ ചുരുങ്ങിയ മനുഷ്യ സങ്കല്‍പത്തെ കൂടുതല്‍ കൂടുതല്‍ ദൃഢീകരിക്കുകയും അങ്ങനെ വളരെ ബലിഷ്ടവും അയവില്ലാത്തതും ഇടുങ്ങിയതും അപരവിദ്വേഷത്തില്‍ വളരെക്കൂടുതല്‍ അടിയുറച്ചതുമായ ഒരു മനുഷ്യ സങ്കല്‍പനത്തിന്റെ നിര്‍മാണമാണ് വാസ്തവത്തില്‍ ഫാഷിസത്തിന്റെ അടിസ്ഥാന സ്വഭാവം

ഞങ്ങൾ ജീവിച്ച ജീവിതംപോലും തെറ്റായിപ്പോയോ ?

ഞങ്ങൾ ജീവിച്ച ജീവിതംപോലും തെറ്റായിപ്പോയോ എന്നാണ് അലന്റെ അമ്മ നിറകണ്ണുകളോടെ ചോദിച്ചത്.യു എ പി എ യിൽ നിന്നും എൻ ഐ എ യിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്ന ഒരു ഇന്ത്യൻ പൗരന് എന്ത് സംഭവിക്കുമെന്ന് ഒരു ഉറപ്പുമില്ല മോദിയുടെ ഇന്ത്യയിൽ.

മൻമോഹൻ സിംഗിനെ കരിങ്കൊടി കാണിച്ചവരാണ് ജെഎൻയു വിദ്യാർത്ഥികൾ, അത് അടച്ചു പൂട്ടണം എന്ന് ഒരിക്കലും അദ്ദേഹം പറഞ്ഞില്ല

ആയിരത്തി തൊള്ളായിരത്തി എഴുപത്തി ഏഴു സെപ്റ്റംബർ അഞ്ചാംതിയതി രാവിലെ ദില്ലി നഗരം കണ്ടത് അസാധാരണമായ ഒരു സമരമായിരുന്നു. ജെഎൻ യു വിലെ അഞ്ഞൂറോളം വിദ്യാർത്ഥികൾ അന്നത്തെ സ്റ്റുഡന്റ് യൂണിയൻ പ്രസിഡണ്ട് സീതാറാം യച്ചൂരിയുടെ നേതൃത്വത്തിൽ ഇന്ദിരാഗാന്ധിയുടെ വസതിയിലേക്ക്

മനുഷ്യത്വം പ്രകടിപ്പിച്ചതിനെ പേരിൽ ആട്ടിയോടിക്കുന്നതിനും, നാടുകടത്തുന്നതിനും മുൻപ് ഗാന്ധിയുടെ മണ്ണിൽ നിന്നും അവൻ പോയി

ഏറെ വിഷമത്തോടെയാണ് ഇതെഴുതുന്നത്. നിലപാടുകളുടെ പേരിൽ ഫാസിസ്റ്റ് ഭരണകൂടത്തിന്റെ ക്രൂരതയ്ക്ക് ഇറേയായ ജേക്കബ് ജന്മദേശമായ ജർമ്മനിയിലേക്ക് മടങ്ങിയ വാർത്ത ഏറെ സങ്കടപ്പെടുത്തുന്നു..

ഇനിയെങ്കിലും മനസിലാക്കൂ സംഘപരിവാർ അവരുടെ യഥാർത്ഥ ശത്രുവിനെ തിരിച്ചറിഞ്ഞിരിക്കുന്നു

ഇനിയെങ്കിലും മനസിലാക്കൂ സംഘപരിവാർ അവരുടെ യഥാർത്ഥ ശത്രുവിനെ തിരിച്ചറിഞ്ഞിരിക്കുന്നൂ അവരുടെ സവർണ്ണ രാഷ്ട്രീയത്തിൻറെ സിംഹാസനങ്ങളുടെ അടിത്തറ ഇളക്കാൻ മാത്രം പ്രബലരായ ശത്രുക്കൾ ജന്മമെടുത്ത് കഴിഞ്ഞിരിക്കുന്നൂ

എന്റെ ഗോത്രസഹോദരന്മാരുടെ തകർന്നു കിടക്കുന്ന വീടുകളാണ് എനിക്ക് അയോദ്ധ്യ, അവരുടെ വീടുകൾ വീണ്ടും കെട്ടിക്കൊടുക്കുന്നതാണ് രാം മന്ദിർ നിർമാണം

എന്റെ ഗോത്രസഹോദരന്മാരുടെ തകർന്നു കിടക്കുന്ന വീടുകളാണ് എനിക്ക് അയോദ്ധ്യ. അവരുടെ വീടുകൾ വീണ്ടും കെട്ടിക്കൊടുക്കുന്നതാണ് രാം മന്ദിർ നിർമാണം. അവരുടെ ഒട്ടിയ വയറുകൾ നിറയ്ക്കുന്നതാണ് എന്റെ ശ്രീരാമസേവ..

രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷ ഉറപ്പാക്കുമ്പോൾ നിയമാനുസൃതം മാനവികമായി വേണം ചെയ്യാൻ

ചരിത്രം പഠിച്ചതു കൊണ്ട് എന്തു പ്രയോജനം എന്ന് ചോദിച്ചാൽ, അത് മനുഷ്യനെ കൂടുതൽ മാനവികനാക്കും എന്നാണ് അനുഭവം.

ഹിന്ദുക്കളുടെ പണം ഉപയോഗിച്ചു മുസ്ലീങ്ങളും, ക്രിസ്ത്യനും സുഖിച്ചു കഴിയുന്നത് അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജ്ജി

ന്യുനപക്ഷങ്ങളോട് സൂക്ഷിച്ചോളാൻ പറഞ്ഞപ്പോൾ കേട്ടില്ലല്ലോ ; ഇതാ ഒരു ഫ്രഷ് ഫ്രെഷേയ് ! ഹിന്ദുക്കളുടെ പണം ഉപയോഗിച്ചു മുസ്ലീങ്ങളും, ക്രിസ്ത്യനും സുഖിച്ചു കഴിയുന്നത് അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജ്ജി.

ഭിന്നിപ്പിച്ച്‌ സ്വയം വളരുന്ന വെള്ളക്കാരന്റെ തന്ത്രം അവർ പയറ്റുന്നത്‌ ഞാനും നിങ്ങളും ഉൾപ്പെടുന്ന സമൂഹത്തിന്‌ മീതെയാണ്‌

പൗരത്വബിൽ നിയമവിരുദ്ധ കുടിയേറ്റക്കാരെ ഒഴിപ്പിക്കാൻ മാത്രമല്ലേ' എന്ന്‌ ചിന്തിക്കുന്ന പച്ചവെള്ളം ചവച്ച്‌ കുടിക്കുന്ന നിഷ്‌കളങ്കരുണ്ടെങ്കിൽ ഒന്നിവിടം വരെ വന്നിട്ട്‌ പോണം.

ആസാമിലുയരുന്ന തടവറകൾ (ചിത്രങ്ങൾ സഹിതം )

ആസാമിലെ തടവറ നിർമ്മിക്കുന്ന തൊഴിലാളികളിൽ പലരും പൗരത്വ രജിസ്റ്ററിൽ നിന്നും പുറത്തായവർ; സ്വയം തടവറ പണിയേണ്ടി വരുന്നവരെക്കുറിച്ച്.. കള്ളൻ പ്രധാനമന്ത്രി നുണ പറഞ്ഞ തടവറയുടെ വിശേഷങ്ങളിങ്ങനെ ..

പി.ചിദംബരം ഇന്ത്യന്‍ ഡീപ് സ്റ്റേറ്റിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് പറയുക

ശരിക്കും അത്തരമൊരു നിലപാട് അദ്ദേഹത്തിന് ഉണ്ടെങ്കില്‍ പി.ചിദംബരത്തിന് ഈ നാടിനോടുള്ള ഉത്തരവാദിത്തത്തിന്റെ പുറത്ത് ചെയ്യാന്‍ കഴിയുന്ന ഏറ്റവും അര്‍ത്ഥവത്തായ ഒരു കാര്യമുണ്ട്. അത് ഇന്ത്യന്‍ ഡീപ് സ്റ്റേറ്റിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് പറയുക എന്നതാണ്. മുസ്ലീം വിരുദ്ധമായ ഒരു ഡീപ് സ്റ്റേറ്റ് ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്

മുസ്ലിംങ്ങൾ വന്നവരാണത്രേ, ആരാണു വരാത്തവർ, സംഘികളേ ഈ ലോകം മുഴുവനും വന്ന മനുഷ്യരേയുള്ളു

ബഹു ഭൂരിപക്ഷത്തിന്റെ ഉള്ളിലെ മുസ്ലിം വിരുദ്ധത അണയാതെ കാലങ്ങളോളം സൂക്ഷിച്ചു അധികാരത്തിലെത്തിയ പാർട്ടിയാണ് ബി ജെ പ്പി. അവരുടെ അഴിമതി വിരുദ്ധതയും വികസനവും മൊക്കെ പറഞ്ഞു തഞ്ചത്തിൽ ഒപ്പം ചേർന്നവർ

115 രാജ്യങ്ങളിൽ ക്രിസ്തുമതം ഭൂരിപക്ഷമാണ്! മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങൾ 50-ഉം! പൗരത്വ നിയമത്തിൽ നിന്ന് മുസ്‌ലീം സമൂഹം പുറത്തും...

ഈ മനുഷ്യത്വ വിരുദ്ധ നിയമത്തിനെ ന്യായീകരിക്കാൻ ഇതെഴുതുന്ന നിമിഷം വരെ ഭരണകൂടവും സംഘപരിവാർ അനുയായികളും നിരന്തരം പറയുന്ന അനേകം (അ) ന്യായങ്ങളിൽ ഒന്നാണ്, ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാര്‍സി മതവിശ്വാസികള്‍ക്ക് പോകാൻ മറ്റിടമില്ല എന്നത്. ഇന്ത്യ മാത്രമേ അവർക്കഭയമുള്ളൂ എന്നതാണ് ആ ഹിമാലയൻ ന്യായം!!

അന്ന് വികസനത്തിന്റെ പേരിൽ മോദി സ്തുതി പാടിയവർ പിന്നെ മുഖമൂടിയൊക്കെ ഊരിവെച്ചു ഹിന്ദു രക്ഷകരായി തലയിൽ തേങ്ങ എറിയാൻ...

ആപ് ക്രോണോളജി സമഛിയെ. പതിയെ പതിയെ തനിരൂപം പുറത്തു വരുന്നതു കണ്ടോ ? ഈ കൂട്ടത്തിനെ, ഇവനൊക്കെ കാണിച്ചതും പറഞ്ഞതുമൊന്നുമല്ല ഇവന്റെയൊക്കെ തനിരൂപം എന്ന് ആദ്യം മുതലേ പറയുന്നവരാണ് ഇന്ത്യയിലെ ഇടതുപക്ഷം

മോദിയൊരാൾ കാരണം കൈകൂപ്പേണ്ടി വന്ന മമത

കൊൽക്കത്തയിലെ രാജ്ഭവനിലുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രതിഷേധിക്കാൻ എത്തിയ രോഷാകുലരായ വിദ്യാർഥികൾക്ക് മുന്നിൽ രാത്രി വന്ന് നിന്ന് ഒരു മുഖ്യമന്ത്രി കൈകൂപ്പുകയാണ്. അത് വരെ മോദിക്ക് ഗോബാക്ക് വിളിച്ച വിദ്യാർഥികൾ

നിശ്ചല ദൃശ്യങ്ങളെയും, നിശ്ചല പ്രതിമകളെപ്പോലും ഭയപ്പെടുന്ന ഫാസിസം തുലയട്ടെ

നിശ്ചല ദൃശ്യങ്ങളെയും, നിശ്ചല പ്രതിമകളെപ്പോലും ഭയപ്പെടുന്ന ഫാസിസം തുലയട്ടെ; ഗാന്ധിജിയുടെ സ്വപ്നമായിരുന്ന മുസ്ലീങ്ങളെ ഒഴിവാക്കിയുള്ള പൗരത്വ നിയമം നടപ്പിലാക്കിയ പ്രധാനമന്ത്രിയുടെ നാട്ടിലാണ് ഈ തല കിടന്നുരുളുന്നത്.

അരുന്ധതി റോയി അടക്കം പലരും പാർലമെന്റ് ആക്രമണം ഇൻസൈഡ് ജോബാണെന്ന് അന്ന് ഡൽഹിയിൽ പത്രസമ്മേളനം നടത്തി തുറന്നടിച്ചിരുന്നു

2001 ൽ ബിജെപി സർക്കാർ ശവപ്പെട്ടി കുംഭകോണത്തിൽ മുഖം നഷ്ടപ്പെട്ടു നിൽക്കുന്ന സമയത്താണ്, ഇന്ത്യൻ പാർലമെന്റ് ആക്രമിക്കപ്പെടുന്നത്, അതോടെ ഇന്ത്യ ഭീകരർക്കെതിരെ വാജ്പേയി ഗവൺമെന്റിന്റെ കൂടെ നിന്നു. ആ കേസ് വിസ്മൃതിയിലായി ആ കേസിൽ അഫ്സൽ ഗുരു എന്ന

അച്ഛനമ്മമാരോടാണ്‌ , നമ്മുടെ കുട്ടികളെ കെണിയിലകപ്പെടുത്താൻ  മാത്രമാണ് അവർ രാത്രികാലങ്ങളിൽ ഉണർന്നിരിക്കുന്നത്. ജാമിയ മിലിയ സംഭവം നമ്മെ ഓർമിപ്പിക്കുന്നതും അതാണ്

ഇന്നലെ ഡൽഹിയിലെ ജാമിയ യൂണിവേഴ്സിറ്റിയിൽ നടന്ന സംഭവം ഒട്ടും ആകസ്മികമല്ല. മറിച്ച്  സംഘപരിവാർ  തങ്ങളുടെ വിഷലിപ്തമായ ആശയങ്ങൾ കൊണ്ട് കൊച്ചുകുട്ടികളുടെ മനസ്സുകളിൽ പോലും അക്രമത്തിന്റെ വിത്തുകൾ പാകി മുളപ്പിക്കുന്നു എന്ന പരമാർത്ഥത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം മാത്രമാണ്.
Advertisements

Recent Posts